Browsing Tag

Scott Boland

ഇംഗ്ലണ്ടിന്റെ തകര്‍ച്ച ആരംഭിച്ചു, നാല് വിക്കറ്റ് നഷ്ടം

മഴ കാരണം വൈകി ആരംഭിച്ച സിഡ്നി ടെസ്റ്റിന്റെ മൂന്നാം ദിവസത്തെ ഒന്നാം സെഷന്‍ അവസാനിക്കുമ്പോള്‍ ഇംഗ്ലണ്ടിന് രണ്ട് വിക്കറ്റ് നഷ്ടം. സാക്ക് ക്രോളിയെയും(18), ഹസീബ് ഹമീദിനെയും(6), ജോ റൂട്ട്(0), ദാവിദ് മലന്‍(3) നഷ്ടമായ ഇംഗ്ലണ്ടിന്റെ സ്കോര്‍ 36/4…

ദയനീയം ഇംഗ്ലണ്ട്, അരങ്ങേറ്റക്കാരന്‍ ബോളണ്ടിന് മുന്നിൽ തകര്‍ന്നു

ഓസ്ട്രേലിയന്‍ പേസ് ബൗളര്‍മാര്‍ക്ക് മുന്നിൽ ഇംഗ്ലണ്ട് ബാറ്റിംഗിന് മുട്ടുവിറച്ചപ്പോള്‍ നാണംകെട്ട രണ്ടാം ഇന്നിംഗ്സ് പ്രകടനത്തിൽ 68 റൺസിന് ഓള്‍ഔട്ട് ആയി ഇംഗ്ലണ്ട്. സ്കോട്‍ ബോളണ്ടിന്റെ ആറ് വിക്കറ്റ് പ്രകടനത്തിൽ ഇംഗ്ലണ്ട് ബാറ്റിംഗ് നിര…

ഇംഗ്ലണ്ട് തകര്‍ന്നു, സ്റ്റാര്‍ക്കിനും ബോളണ്ടിനും രണ്ട് വിക്കറ്റ്

ഓസ്ട്രേലിയയെ 267 റൺസിന് ഓള്‍ഔട്ട് ആക്കി തങ്ങളുടെ രണ്ടാം ഇന്നിംഗ്സിന് ഇറങ്ങിയ ഇംഗ്ലണ്ടിന്റെ തുടക്കം തകര്‍ച്ചയോടെ. സാക്ക് ക്രോളിയെയും ദാവിദ് മലനെയും അടുത്തടുത്ത പന്തുകളിൽ പുറത്താക്കി മിച്ചൽ സ്റ്റാര്‍ക്ക് ഇംഗ്ലണ്ടിന്…

ബോക്സിംഗ് ഡേയിൽ ബോളണ്ടിന് ടെസ്റ്റ് അരങ്ങേറ്റം

എംസിജിയിലെ ബോക്സിംഗ് ഡേ ടെസ്റ്റിൽ ഓസ്ട്രേലിയയുടെ സ്കോട്ട് ബോളണ്ട് അരങ്ങേറ്റം കുറിയ്ക്കുമെന്ന് അറിയിച്ച് ഓസ്ട്രേലിയന്‍ നായകന്‍ പാറ്റ് കമ്മിന്‍സ്. ഓസ്ട്രേലിയ ഇംഗ്ലണ്ടിനെതിരെയുള്ള മൂന്നാം ടെസ്റ്റിനുള്ള സ്ക്വാഡിനെ പ്രഖ്യാപിച്ചപ്പോള്‍ ജൈ…

ബോക്സിംഗ് ഡേ ടെസ്റ്റിന്റെ സ്ക്വാഡിൽ ബോളണ്ടിനും ഇടം

ആഷസ് പരമ്പരയിലെ ബോക്സിംഗ് ഡേ ടെസ്റ്റിനുള്ള സ്ക്വാഡിൽ ഓസ്ട്രേലിയ സ്കോട്ട് ബോളണ്ടിനെ ഉള്‍പ്പെടുത്തി. അഡിലെയ്ഡിൽ ടീമിനൊപ്പം പരിശീലിക്കുകയായിരുന്ന ബോളണ്ടിനെ സ്ക്വാഡില്‍ ചേര്‍ന്നുവെന്നാണ് ക്രിക്കറ്റ് ഓസ്ട്രേലിയ പുറത്ത് വിട്ട മീഡിയ റിലീസിൽ…

ഓസ്ട്രേലിയന്‍ ടെസ്റ്റ് സ്ക്വാഡിൽ മാര്‍ക്ക് സ്റ്റെക്കീറ്റിയും സ്കോട്ട് ബോളണ്ടും

ആഷസിനുള്ള ടെസ്റ്റ് സ്ക്വാഡിലേക്ക് പേസര്‍മാരായ മാര്‍ക്ക് സ്റ്റെക്കീറ്റിയെയും സ്കോട്ട് ബോളണ്ടിനെയും ഉള്‍പ്പെടുത്തി ഓസ്ട്രേലിയ. അഡിലെയ്ഡ് ടെസ്റ്റ് കളിക്കുന്നതിനായുള്ള സ്ക്വാഡിലേക്കാണ് ഇപ്പോള്‍ ഇവരെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതേ സമയം…