Tag: Saurashtra
വിജയ് ഹസാരെയില്‍ പൃഥ്വി “ഷോ”
വിജയ് ഹസാരെ ട്രോഫി സെമിയില്‍ കടന്ന് മുംബൈ. ഇന്ന് സൗരാഷ്ട്ര നല്കിയ 285 റണ്‍സ് വിജയ ലക്ഷ്യം തേടിയിറങ്ങിയ മുംബൈ പൃഥ്വി ഷായുടെ വണ്‍ മാന്‍ ഷോ ഇന്നിംഗ്സിന്റെ ബലത്തില്‍ 9 വിക്കറ്റിന്റെ...
29 പന്തില്‍ അര്‍ദ്ധ ശതകം തികച്ച് പൃഥ്വി ഷാ, മുംബൈ കുതിയ്ക്കുന്നു
സൗരാഷ്ട്ര നല്കിയ 285 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്ന്നറങ്ങിയ മുംബൈയ്ക്ക് മിന്നും തുടക്കം നല്കി പൃഥ്വി ഷാ. താരം 29 പന്തില്‍ നിന്ന് തന്റെ അര്‍ദ്ധ ശതകം തികച്ച് മുന്നേറിയപ്പോള്‍ 10 ഓവറില്‍...
മുംബൈയ്ക്കെതിരെ 284 റണ്‍സ് നേടി സൗരാഷ്ട്ര
വിജയ് ഹസാരെ ട്രോഫി ക്വാര്‍ട്ടര്‍ ഫൈനലില്‍ 284 റണ്‍സ് നേടി സൗരാഷ്ട്ര. മുംബൈയ്ക്കെതിരെ 5 വിക്കറ്റ് നഷ്ടത്തിലാണ് ടീമിന്റെ ഈ സ്കോര്‍. 71 പന്തില്‍ പുറത്താകാതെ 90 റണ്‍സ് നേടിയ സമര്‍ത്ഥ് വ്യാസും...
സയ്യദ് മുഷ്താഖ് അലി ട്രോഫിയില്‍ സൗരാഷ്ട്രയെ നയിക്കുക ജയ്ദേവ് ഉനഡ്കട്
സയ്യദ് മുഷ്താഖ് അലി ട്രോഫിയില്‍ സൗരാഷ്ട്രയെ നയിക്കുക ജയ്ദേവ് ഉനഡ്കട് എന്നറിയിച്ച് സൗരാഷ്ട്ര ക്രിക്കറ്റ് അസോസ്സിയേഷന്. ഓണ്‍ലൈന്‍ മീറ്റിംഗിലൂടെ സെലക്ഷന് കമ്മിറ്റി ഇന്ന് സൗരാഷ്ട്രയുടെ സയ്യദ് മുഷ്താഖ് അലി ട്രോഫിയ്ക്കുള്ള സ്ക്വാഡിനെയും പ്രഖ്യാപിച്ചു.
ജനുവരി...
സയ്യദ് മുഷ്താഖ് അലി ട്രോഫി നീട്ടി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് കേരള ക്രിക്കറ്റ് അസോസ്സിയേഷന്
ഡിസംബര്‍ 20 മുതല്‍ ജനുവരി 10 വരെ നടക്കാനിരിക്കുന്ന സയ്യദ് മുഷ്താഖ് അലി ട്രോഫി നീട്ടി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് കേരള ക്രിക്കറ്റ് അസോസ്സിയേഷന്. കോവിഡ് കാരണം നിയന്ത്രണങ്ങള്‍ നില നില്ക്കുന്നതിനാല് തന്നെ ക്രിക്കറ്റ്...
സൗരാഷ്ട്രയോട് വിട, ഷെല്‍ഡണ്‍ ജാക്സണ് ഇനി പുതുച്ചേരിയില്‍
സൗരാഷ്ട്രയ്ക്ക് വേണ്ടി കളിച്ചിരുന്ന ഷെല്‍ഡണ്‍ ജാക്സണ് ഇനി മുതല്‍ പുതുച്ചേരിയ്ക്ക് വേണ്ടി കളിക്കുമെന്നുള്ള പ്രഖ്യാപനം വന്നു. കഴിഞ്ഞ സീസണില്‍ പത്ത് മത്സരങ്ങളില്‍ നിന്നായി 809 റണ്‍സാണ് താരം നേടിത്. സൗരാഷ്ട്രയുടെ രഞ്ജി കിരീട...
ആറ് വിക്കറ്റ് വീഴ്ത്തിയെങ്കിലും വിജയം നേടുവാനാകാതെ കേരളം
സൗരാഷ്ട്രയ്ക്കെതിരെ വിനൂ മങ്കഡ് ട്രോഫിയില്‍ ആദ്യം ബാറ്റ് ചെയ്ത് കേരളത്തിന് 167/6 എന്ന സ്കോര്‍ മാത്രമേ നേടാനായുള്ളുവെങ്കിലും ബൗളര്‍മാര്‍ കഴിയുന്നത്ര പൊരുതി നോക്കി സൗരാഷ്ട്രയുടെ ആറ് വിക്കറ്റുകള്‍ വീഴ്ത്തിയെങ്കിലും ഒടുവില്‍ 4 വിക്കറ്റ്...
വിനൂ മങ്കഡ് ട്രോഫിയില്‍ കേരളത്തിന് ബാറ്റിംഗ് ദുഷ്കരം തന്നെ, തിളങ്ങിയത് വരുണ്‍ ദീപക് നായനാര്‍...
വിനൂ മങ്കഡ് ട്രോഫിയില്‍ കേരളത്തിന് വീണ്ടും മോശം ബാറ്റിംഗ് പ്രകടനം. സൗരാഷ്ട്രയ്ക്കെതിരെ ഇന്നത്തെ മത്സരത്തില്‍ കേരളത്തിന് 50 ഓവറില്‍ നിന്ന് 167/6 എന്ന സ്കോര്‍ മാത്രമാണ് നേടാനായത്. 69 റണ്‍സ് നേടിയ വരുണ്‍...
ചേതേശ്വര്‍ പുജാരയ്ക്ക് ഗ്രേഡ് എ+ കരാര്‍ നല്‍കാത്തതില്‍ നിരാശ
ഓസ്ട്രേലിയയ്ക്കെതിരെ ചരിത്ര പരമ്പര വിജയത്തില്‍ ഇന്ത്യന്‍ നിരയില്‍ മിന്നി തിളങ്ങിയ താരമാണ് ചേതേശ്വര്‍ പുജാര. എന്നാല്‍ താരം പരിമിത ഓവര്‍ ക്രിക്കറ്റില്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമല്ലാത്തതിനാല്‍ തന്നെ താരത്തിനു കേന്ദ്ര കരാര്‍ നല്കിയപ്പോള്...
ടി20യിലും താന്‍ മോശകാരനല്ലെന്ന് തെളിയിച്ച് പുജാര, 61 പന്തില്‍ 100*
ടെസ്റ്റില്‍ ഇന്ത്യയുടെ രണ്ടാം വന്‍ മതിലാണെങ്കിലും ഏകദിനത്തിലും ടി20യിലും ഇന്ത്യയുടെ ഈ സൂപ്പര്‍ താരത്തെ പരിഗണിക്കാറില്ല എന്നതാണ് സത്യാവസ്ഥ. ഐപിഎലിലെ ഇന്ത്യന്‍ ദേശീയ ടീമിലോ പരിമിത ഓവര്‍ ഫോര്‍മാറ്റില്‍ കാര്യമായ ഇടം നേടുവാന്‍...
ബേസില്‍ തമ്പിയ്ക്ക് നാല് വിക്കറ്റ്, 46 റണ്‍സിനു സൗരാഷ്ട്രയെ പരാജയപ്പെടുത്തി കേരളം
316/7 എന്ന കൂറ്റന്‍ സ്കോര്‍ നേടിയ ശേഷം സൗരാഷ്ട്രയെ 270 റണ്‍സിനു എറിഞ്ഞിട്ട കേരളത്തിനു 46 റണ്‍സ് വിജയം. ഇന്ന് വിജയ് ഹസാരെ ട്രോഫി എലൈറ്റ് ഗ്രൂപ്പ് എ-ബി മത്സരത്തിലാണ് സൗരാഷ്ട്രയെ കേരളം...
കൂറ്റന്‍ സ്കോര്‍ നേടി കേരളം, സച്ചിന് ബേബിയ്ക്ക് 93 റണ്‍സ്
സച്ചിന് ബേബിയ്ക്കും വിഷ്ണു വിനോദിനുമൊപ്പം അരുണ്‍ കാര്‍ത്തിക്ക്(38*), വിഎ ജഗദീഷ്(41), സഞ്ജു സാംസണ്(30), ജലജ് സക്സേന(33) എന്നിവരും കൂടി ചേര്‍ന്നപ്പോള്‍ പടുകൂറ്റന്‍ സ്കോര്‍ നേടി കേരളം. സൗരാഷ്ട്രയ്ക്കെതിരെ ബാറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ട് ശേഷം...
മാവിയുടെ ഹാട്രിക്ക് വിഫലം, ഉത്തര്‍ പ്രദേശിനെതിരെ സൗരാഷ്ട്രയ്ക്ക് വിജയം
വിജയ് ഹസാരെ ട്രോഫിയില്‍ സൗരാഷ്ട്രയ്ക്കെതിരെയുള്ള മത്സരത്തില്‍ ഹാട്രിക്ക് നേട്ടം കൊയ്ത് ശിവം മാവി. ചിരാഗ് ജാനി, അര്പിത് വാസവഡ, ജയദേവ് ഉനഡ്കട് എന്നിവരെ പുറത്താക്കിയാണ് ഉത്തര്‍ പ്രദേശിനായി താരം ഈ നേട്ടം കൊയ്തത്....
മയാംഗ് അഗര്‍വാല്‍ തിളങ്ങി, കര്‍ണ്ണാടക വിജയ് ഹസാരെ ചാമ്പ്യന്മാര്
വിജയ് ഹസാരെ ട്രോഫി ചാമ്പ്യന്മാരായി കര്‍ണ്ണാടക. ഇന്ന് നടന്ന ഫൈനല്‍ മത്സരത്തില്‍ സൗരാഷ്ട്രയ്ക്കെതിരെ 41 റണ്‍സിന്റെ ജയമാണ് കര്‍ണ്ണാടക സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത കര്‍ണ്ണാടക മയാംഗ് അഗര്‍വാലിന്റെ 90 റണ്‍സിന്റെ മികവില്‍...
വിജയ് ഹസാരെ ട്രോഫി ഫൈനല്‍, സൗരാഷ്ട്രയ്ക്ക് ടോസ് ,ബൗളിംഗ് തിരഞ്ഞെടുത്തു
വിജയ ഹസാരെ ട്രോഫി ഫൈനലില്‍ കര്‍ണ്ണാടക ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ സൗരാഷ്ട്ര മത്സരത്തില്‍ ആദ്യം ബൗളിംഗ് ചെയ്യാന്‍ തീരൂമാനിക്കുകയായിരുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളില്‍ കര്‍ണ്ണാടക വിജയ് ഹസാരെ ട്രോഫി നേടിയത്...