Home Tags Saudi Arabia

Tag: Saudi Arabia

സൗദി അറേബ്യക്കെതിരെ ബ്രസീലിന് ജയം

സഹൃദ മത്സരത്തിൽ സൗദി അറേബ്യക്കെതിരെ ബ്രസീലിനു നേരിയ ജയം. ഏകപക്ഷീയമായ രണ്ടു ഗോളുകൾക്കായിരുന്നു ബ്രസീലിന്റെ ജയം. ദുർബലരായ സൗദി അറേബ്യക്കെതിരെ ശക്തമായ ടീമിനെ ബ്രസീൽ ഇറക്കിയെങ്കിലും മികച്ച പ്രകടനം പുറത്തെടുത്ത സൗദി അറേബ്യ...

രണ്ടു പെനാൽറ്റിയും സലയുടെ ഗോളും, സമനില വിടാതെ ഈജിപ്ത് – സൗദി ആദ്യ പകുതി

രണ്ടു പെനാൽറ്റിയും സലയുടെ ഗോളും കണ്ട മത്സരത്തിൽ ആദ്യ പകുതി അവസാനിക്കുമ്പോൾ ഒരു ടീമുകളും ഓരോ ഗോൾ വീതം അടിച്ച് സമനിലയിൽ പിരിഞ്ഞു. സലയുടെ ഗോളിൽ മുൻപിലെത്തിയ ഈജിപ്ത് പക്ഷെ തുടർച്ചയായി രണ്ടു...

ഈജിപ്തിന്റെ പ്രതീക്ഷകളെ തകർത്ത് ഉറുഗ്വേക്ക് ജയം

തുടർച്ചയായ രണ്ടാം മത്സരത്തിലും ഉറൂഗ്വേക്ക് വിജയം. എകപക്ഷീയമായ ഒരു ഗോളിനാണ് സൗദി അറേബ്യയെ ഉറൂഗ്വെ പരാജയപ്പെടുത്തിയത്. നൂറാം മത്സരത്തിനിറങ്ങിയ ലൂയിസ് സുവാരസാണ് ഉറൂഗ്വെക്ക് വിജയമുറപ്പിച്ചത്. അവസാന നിമിഷം വരെ പൊരുതിയാണ് സൗദി കീഴടങ്ങിയത്. 23...

നൂറാം മത്സരത്തിൽ ഗോളടിച്ച് സുവാരസ്, ആദ്യ പകുതിയിൽ ഉറുഗ്വേ മുന്നിൽ

ലോകകപ്പിൽ സൗദിക്ക് എതിരായ മത്സരത്തിൽ ഉറുഗ്വേ ഒരു ഗോളിന് മുന്നിൽ. നൂറാം മത്സരത്തിനിറങ്ങിയ ലൂയിസ് സുവാരസാണ് ഉറുഗ്വേയ്ക്ക് വേണ്ടി ഗോളടിച്ചത്. ഉറുഗ്വെയുടെ കോർണറിൽ നിന്നാണ് സുവാരസിന്റെ മനോഹരമായ ഗോൾ പിറന്നത്. ഗ്രൂപ്പ് എ...

ആദ്യ ജയം തേടി സൗദി, വിജയം തുടർക്കഥയാക്കാൻ ഉറുഗ്വേ

ലോകകപ്പിൽ രണ്ടാം അങ്കത്തിനൊരുങ്ങുകയാണ് സൗദി അറേബിയയും ഉറുഗ്വേയും. ലോകകപ്പിലെ ആദ്യ മത്സരത്തിൽ റഷ്യയോട് ഏകപക്ഷീയമായ അഞ്ചു ഗോളുകൾക്ക് പരാജയപ്പെട്ടവരാണ് സൗദി. അതെ സമയം ഈജിപ്തിനെ അവസാന മിനുട്ടിൽ ജിമിനെസിന്റെ ഗോളിൽ പരാജയപ്പെടുത്തിയാണ് ഉറുഗ്വേ...

സൗദി അറേബ്യൻ ഫുട്ബോൾ ടീം സഞ്ചരിച്ച വിമാനത്തിന് തീപിടിച്ചു

സൗദി അറേബ്യൻ ഫുട്ബോൾ ടീം സഞ്ചരിച്ച വിമാനത്തിന് തീപിടിച്ചു. ഉറുഗ്വക്കെതിരെയുള്ള മത്സരത്തിനായി റോസ്റ്റോവിലേക്ക് പുറപ്പെട്ട വിമാനത്തിന്റെ എഞ്ചിനാണ് തീപിടിച്ചത്. വിമാനം ലാൻഡ് ചെയ്യുന്ന സമയത്താണ് എഞ്ചിന്റെ സമീപം തീ കാണപ്പെട്ടത്. എന്നാൽ കൂടുതൽ അപകടം...

റഷ്യൻ പരിശീലകനെ അഭിനന്ദിച്ച് പുടിൻ

ലോകകപ്പ് ആദ്യ മത്സരത്തിൽ റഷ്യയെ വമ്പൻ ജയത്തിലേക്ക് തയ്യാറെടുപ്പിച്ച റഷ്യൻ ടീം മാനേജർ സ്റ്റാനിസ്ലാവ് ഷെർഷോവിന് റഷ്യൻ പ്രസിഡന്റ് പുടിന്റെ അനുമോദനം. മത്സര ശേഷമുള്ള പത്ര സമ്മേളനത്തിനിടെയാണ് അദ്ദേഹത്തെ റഷ്യൻ പ്രസിഡന്റ് ഫോണിൽ...

റഷ്യൻ ലോകകപ്പ് പ്രമാണിച്ച് സ്റ്റാമ്പിറക്കി സൗദി

റിയാദ് : റഷ്യൻ ലോകകപ്പിലെ സൗദിയുടെ പങ്കാളിത്തത്തിന്റെ ഓർമ്മയ്ക്കായി സൗദി പോസ്റ്റൽ കോർപറേഷൻ സ്റ്റാമ്പുകൾ പുറത്തിറക്കി. ലോകകപ്പ് യോഗ്യത മത്സരത്തിൽ സ്പെയിനിനെതിരെ കളിച്ച ടീമിന്റെ ചിത്രമാണ് സ്റ്റാമ്പിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ജനറല്‍ സ്‌പോര്‍ട്‌സ് അതോറിറ്റിയുടെയും ഫിഫ...

ലോകകപ്പ് ആവേശം നാളെ , ആദ്യ മത്സരം സൗദിയും റഷ്യയും തമ്മിൽ

ലോകകപ്പ് ഫുട്ബോളിന് നാളെ റഷ്യയിൽ തുടക്കം കുറിക്കുമ്പോൾ ആദ്യ മത്സരത്തിൽ റഷ്യ- സൗദി അറേബ്യ പോരാട്ടം. ഗ്രൂപ്പ് A യിൽ ഈജിപ്തും ഉറുഗ്വേയും ഉൾപ്പെടുന്ന ഗ്രൂപ്പിൽ നാളത്തെ ഫലം ഇരു ടീമുകൾക്കും നിർണായകമാകും. ലോകകപ്പിലെ...

സൗദി ഫുട്ബോൾ ടീം പ്രഖ്യാപന വിഡിയോയിൽ മലയാളാവും

സൗദി അറേബ്യയുടെ റഷ്യയിലേക്കുള്ള ഫുട്ബോൾ ടീം പ്രഖ്യാപിച്ച ഒഫീഷ്യൽ വിഡിയോയിൽ മലയാളത്തിന്റെ സാന്നിദ്ധ്യം. പല രൂപങ്ങളിലായി പല ആളുകൾ താരങ്ങളുടെ പേരുകൾ പറയുന്ന രീതിയിലാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്.  "ലോകകപ്പിന് പങ്കെടുക്കുന്ന സൗദി ടീമിന്റെ...

ഒത്തുകളി വാഗ്ദാനം, ലോകകപ്പ് റഫറിക്ക് ആജീവനാന്ത വിലക്ക്

ഒത്തുകളിക്ക് വാഗ്ദാനം നൽകിയ റഫറിക്ക് ആജീവനാന്ത വിലക്ക് നൽകി സൗദി ഫുട്ബോൾ ഫെഡറേഷൻ. റഷ്യയിൽ അടുത്ത മാസം ആരംഭിക്കുന്ന ലോകകപ്പിന് ഉള്ള റഫറി പാനലിൽ ഉൾപ്പെട്ട ഫഹദ് അൽ മിർദാസിയാണ് പിടിക്കപ്പെട്ടത്. ഇന്നലെ...

ഇസ്രയേല്‍ ചെസ് താരങ്ങള്‍ക്ക് വിസ നിഷേധിച്ച് സൗദി അറേബ്യ

നാളെ സൗദി അറേബ്യയില്‍ ആരംഭിക്കാനിരിക്കുന്ന കിംഗ് സല്‍മാന്‍ വേള്‍ഡ് റാപ്പിഡ് ആന്‍ഡ് ബ്ലിറ്റ്സ് ചെസ് ചാമ്പ്യന്‍ഷിപ്പില്‍ ഇസ്രയേല്‍ താരങ്ങള്‍ക്ക് വിസ നിഷേധിച്ച് സൗദ്യ അറേബ്യ. ഏഴ് താരങ്ങളാണ് ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കുവാന്‍ വിസയ്ക്കായി അപേക്ഷിച്ചത്....

സൗദിയിൽ ഇനി സ്ത്രീകൾക്ക് സ്റ്റേഡിയത്തിൽ പ്രവേശിക്കാം

സൗദിയിലെ സ്ത്രീകൾക്ക് ഇനി സ്റ്റേഡിയങ്ങളിൽ പ്രവേശിക്കാം. ഇതുവരെ പുരുഷന്മാർക്കു മാത്രം പ്രവേശനം ഉണ്ടായിരുന്ന സ്റ്റേഡിയങ്ങളിൽ 2018ന്റെ തുടക്കത്തോടെ സ്ത്രീകൾക്കും പ്രവേശനം ഉറപ്പിക്കുമെന്ന് സൗദി ഗവണ്മെന്റ് തന്നെ പ്രഖ്യാപിച്ചിരിക്കുകയാണ്. ആദ്യ ഘട്ടത്തിൽ തലസ്ഥാനമായ റിയാദ്,...

സൗദി അറേബ്യയെ മറികടന്ന് ഉറുഗ്വായ്

U-20 ലോകകപ്പ് പ്രീക്വാര്‍ട്ടര്‍ മത്സരത്തില്‍ ഉറുഗ്വായ് അവസാന എട്ടിലേക്ക്. ഇന്ന് നടന്ന മത്സരത്തില്‍ സൗദി അറേബ്യയെ ഏകപക്ഷീയമായ ഒരു ഗോളിനു പരാജയപ്പെടുത്തിയാണ് ഉറുഗ്വായ് ക്വാര്‍ട്ടര്‍ പ്രവേശനം ഉറപ്പിച്ചത്. 50ാം മിനുട്ടില്‍ നിക്കോളാസ് ഡി...

വെങ്ങര കെ എം സി സി ഫുട്ബോൾ ഫെസ്റ്റ് കിരീടം റോയൽ ട്രാവൽസ് ബദർ...

വെങ്ങര കെഎംസിസി സംഘടിപ്പിച്ച 11s ഫുട്ബോൾ ടൂർണമെന്റ് ഇന്നലെ പരിസമാപ്തി കുറിച്ചു. ഫൈനൽ മത്സരത്തിൽ റോയൽ ട്രാവൽസ് സ്പോണ്സർ ചെയ്ത കരുത്തരാരായ ബദർ എഫ് സി ഫൗസി കോൾഡ് സ്റ്റോർ സ്പോൺസർ ചെയ്ത...
Advertisement

Recent News