Browsing Tag

Saudi Arabia

റഷ്യൻ ലോകകപ്പ് പ്രമാണിച്ച് സ്റ്റാമ്പിറക്കി സൗദി

റിയാദ് : റഷ്യൻ ലോകകപ്പിലെ സൗദിയുടെ പങ്കാളിത്തത്തിന്റെ ഓർമ്മയ്ക്കായി സൗദി പോസ്റ്റൽ കോർപറേഷൻ സ്റ്റാമ്പുകൾ പുറത്തിറക്കി. ലോകകപ്പ് യോഗ്യത മത്സരത്തിൽ സ്പെയിനിനെതിരെ കളിച്ച ടീമിന്റെ ചിത്രമാണ് സ്റ്റാമ്പിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ജനറല്‍…

ലോകകപ്പ് ആവേശം നാളെ , ആദ്യ മത്സരം സൗദിയും റഷ്യയും തമ്മിൽ

ലോകകപ്പ് ഫുട്ബോളിന് നാളെ റഷ്യയിൽ തുടക്കം കുറിക്കുമ്പോൾ ആദ്യ മത്സരത്തിൽ റഷ്യ- സൗദി അറേബ്യ പോരാട്ടം. ഗ്രൂപ്പ് A യിൽ ഈജിപ്തും ഉറുഗ്വേയും ഉൾപ്പെടുന്ന ഗ്രൂപ്പിൽ നാളത്തെ ഫലം ഇരു ടീമുകൾക്കും നിർണായകമാകും. ലോകകപ്പിലെ തന്നെ റാങ്കിങ്ങിൽ ഏറ്റവും…

സൗദി ഫുട്ബോൾ ടീം പ്രഖ്യാപന വിഡിയോയിൽ മലയാളാവും

സൗദി അറേബ്യയുടെ റഷ്യയിലേക്കുള്ള ഫുട്ബോൾ ടീം പ്രഖ്യാപിച്ച ഒഫീഷ്യൽ വിഡിയോയിൽ മലയാളത്തിന്റെ സാന്നിദ്ധ്യം. പല രൂപങ്ങളിലായി പല ആളുകൾ താരങ്ങളുടെ പേരുകൾ പറയുന്ന രീതിയിലാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്.  "ലോകകപ്പിന് പങ്കെടുക്കുന്ന സൗദി ടീമിന്റെ…

ഒത്തുകളി വാഗ്ദാനം, ലോകകപ്പ് റഫറിക്ക് ആജീവനാന്ത വിലക്ക്

ഒത്തുകളിക്ക് വാഗ്ദാനം നൽകിയ റഫറിക്ക് ആജീവനാന്ത വിലക്ക് നൽകി സൗദി ഫുട്ബോൾ ഫെഡറേഷൻ. റഷ്യയിൽ അടുത്ത മാസം ആരംഭിക്കുന്ന ലോകകപ്പിന് ഉള്ള റഫറി പാനലിൽ ഉൾപ്പെട്ട ഫഹദ് അൽ മിർദാസിയാണ് പിടിക്കപ്പെട്ടത്. ഇന്നലെ നടക്കാനിരുന്ന സൗദി കിങ്സ് കപ്പ് ഫൈനലിൽ ഒരു…

ഇസ്രയേല്‍ ചെസ് താരങ്ങള്‍ക്ക് വിസ നിഷേധിച്ച് സൗദി അറേബ്യ

നാളെ സൗദി അറേബ്യയില്‍ ആരംഭിക്കാനിരിക്കുന്ന കിംഗ് സല്‍മാന്‍ വേള്‍ഡ് റാപ്പിഡ് ആന്‍ഡ് ബ്ലിറ്റ്സ് ചെസ് ചാമ്പ്യന്‍ഷിപ്പില്‍ ഇസ്രയേല്‍ താരങ്ങള്‍ക്ക് വിസ നിഷേധിച്ച് സൗദ്യ അറേബ്യ. ഏഴ് താരങ്ങളാണ് ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കുവാന്‍ വിസയ്ക്കായി…

സൗദിയിൽ ഇനി സ്ത്രീകൾക്ക് സ്റ്റേഡിയത്തിൽ പ്രവേശിക്കാം

സൗദിയിലെ സ്ത്രീകൾക്ക് ഇനി സ്റ്റേഡിയങ്ങളിൽ പ്രവേശിക്കാം. ഇതുവരെ പുരുഷന്മാർക്കു മാത്രം പ്രവേശനം ഉണ്ടായിരുന്ന സ്റ്റേഡിയങ്ങളിൽ 2018ന്റെ തുടക്കത്തോടെ സ്ത്രീകൾക്കും പ്രവേശനം ഉറപ്പിക്കുമെന്ന് സൗദി ഗവണ്മെന്റ് തന്നെ പ്രഖ്യാപിച്ചിരിക്കുകയാണ്. ആദ്യ…

സൗദി അറേബ്യയെ മറികടന്ന് ഉറുഗ്വായ്

U-20 ലോകകപ്പ് പ്രീക്വാര്‍ട്ടര്‍ മത്സരത്തില്‍ ഉറുഗ്വായ് അവസാന എട്ടിലേക്ക്. ഇന്ന് നടന്ന മത്സരത്തില്‍ സൗദി അറേബ്യയെ ഏകപക്ഷീയമായ ഒരു ഗോളിനു പരാജയപ്പെടുത്തിയാണ് ഉറുഗ്വായ് ക്വാര്‍ട്ടര്‍ പ്രവേശനം ഉറപ്പിച്ചത്. 50ാം മിനുട്ടില്‍ നിക്കോളാസ് ഡി ലാ…

വെങ്ങര കെ എം സി സി ഫുട്ബോൾ ഫെസ്റ്റ് കിരീടം റോയൽ ട്രാവൽസ് ബദർ എഫ് സിക്ക്

വെങ്ങര കെഎംസിസി സംഘടിപ്പിച്ച 11s ഫുട്ബോൾ ടൂർണമെന്റ് ഇന്നലെ പരിസമാപ്തി കുറിച്ചു. ഫൈനൽ മത്സരത്തിൽ റോയൽ ട്രാവൽസ് സ്പോണ്സർ ചെയ്ത കരുത്തരാരായ ബദർ എഫ് സി ഫൗസി കോൾഡ് സ്റ്റോർ സ്പോൺസർ ചെയ്ത ഖാലദിയയെ രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക്…