Browsing Tag

Sanath Jayasuriya

“ബാബർ അല്ല കോഹ്ലി ആണ് തന്റെ ഇഷ്ട താരം”

വിരാട് കോഹ്ലി ആണ് തന്റെ ഇഷ്ട താരം എന്ന് ശ്രീലങ്കൻ ഇതിഹാസം സനത് ജയസൂര്യ. ബാബർ അസത്തെയും വിരാട് കോഹ്ലിയെയും എടുത്താൽ തീർച്ചയായും തനിക്ക് കോഹ്ലിയെ ആണ് ഇഷ്ടം. ജയസൂര്യ പറഞ്ഞു. തന്റെ മകന്റെയും ഇഷ്ട താരം വിരാട് കോഹ്ലി ആണെന്ന് ജയസൂര്യ സ്പോർട്സ്…

ശ്രീലങ്കയിലെ പ്രതിഭകളുടെ ഉദാഹരണം ആണ് നിസ്സങ്ക – സനത് ജയസൂര്യ

ശ്രീലങ്ക സൃഷ്ടിക്കുന്ന പ്രതിഭകളുടെ മികച്ചൊരു ഉദാഹാരണമാണ് പതും നിസ്സങ്കയെന്ന് പറഞ്ഞ് മുന്‍ ലങ്കന്‍ ഇതിഹാസം സനത് ജയസൂര്യ. ശ്രീലങ്കയെ പ്രതിനിധീകരിക്കുന്നത് തന്നെ വലിയ ബഹുമതിയാണെന്നും അപ്പോള്‍ അരങ്ങേറ്റത്തില്‍ ശതകം നേടുകയെന്ന് പറഞ്ഞാല്‍ അത്…

ശതകത്തിനിടെ ഷാക്കിബ് മറികടന്നത് ഒട്ടേറെ നേട്ടങ്ങള്‍

ഏകദിനത്തില്‍ 6000 റണ്‍സും 250 വിക്കറ്റും നേടുന്ന നാലാമത്തെ താരമായി ഷാക്കിബ് അല്‍ ഹസന്‍. സനത് ജയസൂര്യ, ഷാഹിദ് അഫ്രീദി, ജാക്വസ് കാല്ലിസ് എന്നിവരുടെ പട്ടികയിലേക്കാണ് ഇന്നത്തെ തന്റെ അവിസ്മരണീയ പ്രകടനത്തിലൂടെ ഷാക്കിബ് കടന്നിരിക്കുന്നത്. 99…

മുന്‍ ലങ്കന്‍ നായകന് രണ്ട് വര്‍ഷത്തെ വിലക്ക്

മുന്‍ ലങ്കന്‍ നായകന്‍ സനത് ജയസൂര്യയെ അഴിമതി ആരോപണങ്ങള്‍ സമ്മതിച്ചതിനു രണ്ട് വര്‍ഷത്തെ വിലക്കുമായി ഐസിസി. ക്രിക്കറ്റ് സംബന്ധമായ ഒരു കാര്യങ്ങളിലും താരത്തിനു അടുത്ത രണ്ട് വര്‍ഷത്തേക്ക് ഇടപെടുവാന്‍ ആകില്ല. ഐസിസിയുടെ അഴിമതി വിരുദ്ധ കോഡിന്റെ…

ഒന്നാം വിക്കറ്റില്‍ പഴങ്കഥയായത് ശ്രീലങ്കന്‍ റെക്കോര്‍ഡ്

ഇമാം-ഉള്‍-ഹക്കും ഫകര്‍ സമനും ഇന്ന് സിംബാബ്‍വേ ബൗളര്‍മാര്‍ക്കെതിരെ ഒന്നാം വിക്കറ്റില്‍ 304 റണ്‍സ് നേടിയപ്പോള്‍ പഴങ്കഥയായത് ഒരു ശ്രീലങ്കന്‍ റെക്കോര്‍ഡാണ്. ഒന്നാം വിക്കറ്റില്‍ ഏറ്റവും ഉയര്‍ന്ന കൂട്ടുകെട്ട് എന്നത് ഇതുവരെ ശ്രീലങ്കന്‍ ഓപ്പണിംഗ്…

ശ്രീലങ്കന്‍ സെലക്ടര്‍മാര്‍ ഇന്ത്യന്‍ പരമ്പരയ്ക്ക് ശേഷം സ്ഥാനമൊഴിയും

ശ്രീലങ്കന്‍ ടീമിന്റെ ഏറെ നാളായിത്തുടരുന്ന മോശം ഫോമിന്റെ ഭാഗമായി ഇന്ത്യ പരമ്പരയ്ക്ക് ശേഷം സ്ഥാനമൊഴിയാന്‍ തീരുമാനിച്ച് ശ്രീലങ്കന്‍ സെലക്ടര്‍മാര്‍. ടെസ്റ്റ് പരമ്പരയിലും ഏകദിന പരമ്പരയിലും ഇന്ത്യയോട് നിരുപാധികം കീഴടങ്ങിയ ടീമിന്റെ പ്രകടനമാണ്…