Home Tags Sachin Baby

Tag: Sachin Baby

സച്ചിന്‍ ബേബിയുടെ മികവില്‍ അഞ്ഞൂറും കടന്ന് കേരളം

നായകന്‍ സച്ചിന്‍ ബേബി പുറത്താകാതെ നേടിയ 153 റണ്‍സിന്റെ ബലത്തില്‍ ഡല്‍ഹിയ്ക്കെതിരെ കൂറ്റന്‍ സ്കോര്‍ നേടി കേരളം. സച്ചിന്‍ ബേബിയ്ക്ക് പുറമെ റോബിന്‍ ഉത്തപ്പ(102), രാഹുല്‍ പി(97), സല്‍മാന്‍ നിസാര്‍(77) എന്നിവരാണ് കേരളത്തിനായി...

ശതകം നേടി സച്ചിന്‍ ബേബിയും, കേരളത്തിന് വലിയ സ്കോര്‍

ഡല്‍ഹിയ്ക്കെതിരെ രണ്ടാം ദിവസം ലഞ്ചിന് പിരിയുമ്പോള്‍ കേരളം 410/5 എന്ന ശക്തമായ നിലയില്‍. ഇന്നലെ 276/3 എന്ന നിലയില്‍ കളി അവസാനിപ്പിച്ച കേരളത്തിന് വിഷ്ണു വിനോദിന്റെ വിക്കറ്റ് 5 റണ്‍സ് കൂടി നേടുന്നതിനിടയില്‍...

ഉത്തപ്പയ്ക്ക് ശതകം, രാഹുലിന്റെ മികച്ച ഇന്നിംഗ്സ്, കേരളം കുതിയ്ക്കുന്നു

രഞ്ജി ട്രോഫിയില്‍ ഡല്‍ഹിയ്ക്കെതിരെ ആദ്യ ദിനത്തില്‍ കരുത്താര്‍ന്ന പ്രകടനവുമായി കേരളം. ടോസ് നേടി തുമ്പ സെയിന്റ് സേവിയേഴ്സ് കെസിഎ ക്രിക്കറ്റ് ഗ്രൗണ്ടില്‍ ബാറ്റിംഗ് തിരഞ്ഞെടുത്ത കേരളം ഒന്നാം ദിവസം അവസാനിക്കുമ്പോള്‍ 276/3 എന്ന...

സഞ്ജുവിന് അര്‍ദ്ധ ശതകം, മികച്ച ഫോം തുടര്‍ന്ന് സച്ചിന്‍ ബേബി പക്ഷേ കേരളത്തിന് തോല്‍വി

രാജസ്ഥാനെതിരെ കേരളത്തിന് സയ്യദ് മുഷ്താഖ് അലി ട്രോഫിയില്‍ പരാജയം. കേരളത്തിനെതിരെ ഏഴ് വിക്കറ്റ് വിജയമാണ് രാജസ്ഥാന്‍ സ്വന്തമാക്കിത്. ആദ്യം ബാറ്റ് ചെയ്ത കേരള ആറ് വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സ് നേടിയപ്പോള്‍ രാജസ്ഥാന്‍...

പുറത്താകാതെ 69 റണ്‍സ് നേടിയ റോബിന്‍ ഉത്തപ്പയുടെ മികവില്‍ വിദര്‍ഭയ്ക്കെതിരെ കേരളത്തിന് 162 റണ്‍സ്

വിദര്‍ഭയ്ക്കെതിരെ സയ്യദ് മുഷ്താഖ് അലി ട്രോഫി മത്സരത്തില്‍ 162 റണ്‍സ് നേടി കേരളം. ആദ്യം ബാറ്റ് ചെയ്ത കേരളം 7 വിക്കറ്റ് നഷ്ടത്തിലാണ് ഈ സ്കോര്‍ നേടിയത്. 39 പന്തില്‍ നിന്ന് 69...

മണിപ്പൂരിനെ നിലംപരിശാക്കി കേരളം, വിജയം 75 റണ്‍സിന്

തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ സയ്യദ് മുഷ്താഖ് അലി ട്രോഫിയില്‍ മണിപ്പൂരിനെതിരെ 75 റണ്‍സിന്റെ വിജയം കുറിച്ച് കേരളം. ഇന്ന് നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത കേരളം 149/9 എന്ന സ്കോര്‍ നേടിയപ്പോള്‍...

സച്ചിന്‍ ബേബിയുടെ മികവില്‍ 191 റണ്‍സ് നേടി കേരളം, അവസാന ഓവറുകളില്‍ അടിച്ച് തകര്‍ത്ത്...

സയ്യദ് മുഷ്താഖ് അലി ട്രോഫിയില്‍ ത്രിപുരയ്ക്കെതിരെ ആദ്യം ബാറ്റ് ചെയ്ത കേരളത്തിന് 191 റണ്‍സ്. നിശ്ചിത 20 ഓവറില്‍ നിന്ന് 7 വിക്കറ്റ് നഷ്ടത്തിലാണ് കേരളം ഈ സ്കോര്‍ നേടിയത്. മുന്‍ നായകന്‍...

വെടിക്കെട്ട് ബാറ്റിംഗ് പ്രകടനവുമായി സച്ചിന്‍ ബേബി, മണിപ്പൂരിനെതിരെ 186 റണ്‍സ് നേടി കേരളം

16 റണ്‍സ് നേടുന്നതിനിടെ രണ്ട് വിക്കറ്റ് നഷ്ടമായെങ്കിലും തകര്‍ച്ചയില്‍ നിന്ന് 186 റണ്‍സെന്ന വലിയ സ്കോര്‍ നേടി കേരളം. ഇന്ന് നടന്ന സയ്യദ് മുഷ്താഖ് അലി ട്രോഫിയില്‍ തങ്ങളുടെ ആദ്യ മത്സരത്തില്‍ മണിപ്പൂരിനെതിരെയായിരുന്നു...

കേരളത്തിന്റെ നടുവൊടിച്ച് ഉമേഷ് യാദവ്, വിഷ്ണു വിനോദിന്റെ മികവില്‍ നൂറ് കടന്നു

വിദര്‍ഭയ്ക്കെതിരെ രഞ്ജി ട്രോഫി മത്സരത്തിന്റെ ആദ്യ ദിവസം ഒന്നാം ഇന്നിംഗ്സില്‍ തകര്‍ന്നടിഞ്ഞ് കേരളം. ഉമേഷ് യാദവിന്റെ ഏഴ് വിക്കറ്റ് നേട്ടമാണ് കേരളത്തിന്റെ സ്ഥിതി ദയനീയമാക്കിയത്. കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ വീഴ്ത്തിയ വിദര്‍ഭ 28.4...

ലേറ്റായാലും ലേറ്റസ്റ്റായി കേരളം, തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ക്വാര്‍ട്ടറില്‍

രഞ്ജി ട്രോഫിയില്‍ തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ക്വാര്‍ട്ടര്‍ ഫൈനല്‍ ഉറപ്പാക്കി കേരളം. ഇന്ന് ഹിമാച്ചലിനെതിരെയുള്ള 297 റണ്‍സ് ലക്ഷ്യം 67 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ മറികടക്കുമ്പോള്‍ ഈ സീസണിലെ തങ്ങളുടെ രഞ്ജി...

ശതകം നഷ്ടമായി വിനൂപ്, പൂജ്യത്തിനു പുറത്തായി അസ്ഹറുദ്ദീന്, കേരളത്തിനു ജയം കൈയ്യകലത്തില്‍

കേരളത്തിന്റെ ക്വാര്‍ട്ടര്‍ സ്വപ്നങ്ങള്‍ ടീമിലെ സീനിയര്‍ താരങ്ങളായ സഞ്ജുവിന്റെയും സച്ചിന്‍ ബേബിയുടെയും കൈകളില്‍. ഹിമാച്ചലിന്റെ 297 റണ്‍സ് ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ കേരളം ഉച്ച ഭക്ഷണത്തിനു പിരിയുമ്പോള്‍ 138/2 എന്നി നിലയിലായിരുന്നു. അവിടെ നിന്ന്...

സച്ചിന്‍ ബേബിയ്ക്ക് ആവശ്യകാരില്ല

കേരള രഞ്ജി ട്രോഫി നായകന്‍ സച്ചിന്‍ ബേബിയെ ലേലത്തിലെടുക്കുവാന്‍ ആളില്ല. റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍, സണ്‍റൈസേഴ്സ് ഹൈദ്രാബാദ് എന്നീ ടീമുകള്‍ക്ക് വേണ്ടി കളിച്ചിട്ടുള്ള താരത്തിനു എന്നാല്‍ വലിയ അവസരങ്ങളൊന്നും ലഭിച്ചിരുന്നില്ല. ആര്‍സിബിയില്‍ ചില...

കേരളം മറക്കാനാഗ്രഹിക്കുന്ന ആ രണ്ട് ദിനങ്ങള്‍, എന്നും ഓര്‍മ്മയില്‍ നില്‍ക്കും മൂന്നാം ദിവസത്തെ പോരാട്ടം

മധ്യ പ്രദേശിനിതിരെയുള്ള മത്സരത്തില്‍ കേരളം മറക്കാനാഗ്രഹിക്കുക രണ്ട് ദിവസത്തെ പ്രകടനങ്ങളാവും, അതു പോലെത്തന്നെ ഏതൊരു ക്രിക്കറ്റ് പ്രേമിയെയും ആവേശം കൊള്ളിക്കുന്ന എന്നും ഓര്‍മ്മയില്‍ നില്‍ക്കുന്ന മൂന്നാം ദിവസത്തെ പോരാട്ടവും. ആദ്യ ദിവസം ബാറ്റിംഗിലാണ്...

അവിശ്വസനീയം ഈ തിരിച്ചുവരവ്, വിഷ്ണു വിനോദിനും സച്ചിന്‍ ബേബിയ്ക്കും ബിഗ് സല്യൂട്ട്

ആദ്യ ഇന്നിംഗ്സില്‍ 63 റണ്‍സിനു ഓള്‍ഔട്ട്, രണ്ടാം ഇന്നിംഗ്സില്‍ 8 റണ്‍സിനിടെ നഷ്ടമായത് 4 മുന്‍ നിര വിക്കറ്റുകള്‍. എന്നിട്ടും കേരളം കീഴടങ്ങാതെ പോരാടി, സച്ചിന്‍ ബേബിയിലൂടെയും വിഷ്ണു വിനോദിലൂടെയും. ലീഡ് 125...

കന്നി ശതകവുമായി വിഷ്ണു വിനോദ്, ചായയ്ക്ക് ശേഷം പുറത്തായി സച്ചിന്‍ ബേബി

ചായയ്ക്ക് ശേഷം മത്സരം പുനരാരംഭിച്ചപ്പോള്‍ മധ്യ പ്രദേശ് കാത്തിരുന്ന വിക്കറ്റുമായി സാരന്‍ഷ് ജെയിന്‍. കേരളത്തിന്റെ നായകനും വിഷ്ണു വിനോദിനൊപ്പം ടീമിനെ ലീഡിലേക്ക് നയിച്ച സച്ചിന്‍ ബേബിയുടെ വിക്കറ്റാണ് കേരളത്തിനു നഷ്ടമായത്. 143 റണ്‍സ്...
Advertisement

Recent News