Home Tags Ruby Trichy Warriors

Tag: Ruby Trichy Warriors

9 റണ്‍സിന് അഞ്ച് വിക്കറ്റുമായി അലക്സാണ്ടര്‍, ചെപ്പോക്ക് സൂപ്പര്‍ ഗില്ലീസിന് 41 റണ്‍സ് വിജയം

റൂബി ത്രിച്ചി വാരിയേഴ്സിനെതിരെ 41 റണ്‍സിന്റെ വിജയം കൊയ്ത് ചെപ്പോക്ക് സൂപ്പര്‍ ഗില്ലീസ്. ഇന്ന് നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത സൂപ്പര്‍ ഗില്ലീസ് 6 വിക്കറ്റ് നഷ്ടത്തില്‍ 148 റണ്‍സ് നേടിയപ്പോള്‍...

വീണ്ടുമൊരു സൂപ്പര്‍ ഓവര്‍, ഇത്തവണ തമിഴ്നാട് പ്രീമിയര്‍ ലീഗില്‍

ലോകകപ്പ് ഫൈനലിലെ സൂപ്പര്‍ ഓവറിന് ശേഷം തമിഴ്നാട് പ്രീമിയര്‍ ലീഗിലും സൂപ്പര്‍ ഓവര്‍ ആസ്വദിക്കാന്‍ ഭാഗ്യം സിദ്ധിച്ച് ക്രിക്കറ്റ് കാണികള്‍. ഇന്ന് തമിഴ്നാട് പ്രീമിയര്‍ ലീഗില്‍ റൂബി തൃച്ചി വാരിയേഴ്സും കാരൈക്കുഡി കാളൈകളും...

ഭരത് ശങ്കര്‍ കളിയിലെ താരം, റൂബി തൃച്ചി വാരിയേഴ്സിനു ജയം

വി ബി കാഞ്ചി വീരന്‍സിനെതിരെ മികച്ച ജയം സ്വന്തമാക്കി റൂബി തൃച്ചി വാരിയേഴ്സ്. ഇന്നലെ നടന്ന രണ്ട് മത്സരങ്ങളില്‍ ആദ്യത്തേതില്‍ ഭരത് ശങ്കര്‍ നേടിയ 69 റണ്‍സിന്റെ ബലത്തില്‍ കാഞ്ചി വീരന്‍സ് നല്‍കിയ...

ടൂട്ടി പാട്രിയറ്റ്സിനെ വീഴ്ത്തി റൂബി തൃച്ചി വാരിയേഴ്സ്

ടൂട്ടി പാട്രിയറ്റ്സിനെതിരെ 7 വിക്കറ്റ് ജയം സ്വന്തമാക്കി റൂബി തൃച്ചി വാരിയേഴ്സ്. ഇന്നലെ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത പാട്രിയറ്റ്സ് 20 വറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സ് നേടുകയായിരുന്നു....

മധുരൈ പാന്തേഴ്സിനെ വിജയത്തിലേക്ക് നയിച്ച് അരുണ്‍ കാര്‍ത്തിക്ക്-തലൈവന്‍ സര്‍ഗുണം കൂട്ടുകെട്ട്

176 റണ്‍സ് ലക്ഷ്യം പിന്തുടര്‍ന്ന മധുരൈ പാന്തേഴ്സിനെ വിജയത്തിലേക്ക് നയിച്ച് ഓപ്പണര്‍ അരുണ്‍ കാര്‍ത്തിക്കും തലൈവന്‍ സര്‍ഗുണവും. അരുണ്‍ കാര്‍ത്തിക്ക് പുറത്താകാതെ നിന്നപ്പോള്‍ തലൈവന്‍ സര്‍ഗുണം ആയിരുന്നു കൂട്ടത്തില്‍ കൂടുതല്‍ അപകടകാരി. രണ്ടാം...

ലോ സ്കോറിംഗ് ത്രില്ലറില്‍ ഒരു വിക്കറ്റ് ജയം സ്വന്തമാക്കി കാരൈകുഡി കാളൈ

നേടേണ്ടിയിരുന്നത് 115 റണ്‍സായിരുന്നുവെങ്കിലും അനായാസമെന്ന് തോന്നിപ്പിച്ച സ്കോര്‍ ഒരു പന്ത് ശേഷിക്കെ ഒരു വിക്കറ്റ് കൈയ്യിലിരിക്കെ ലക്ഷ്യത്തിലെത്തിച്ച് ഇന്നലെ നടന്ന ആവേശകരമായ മത്സരത്തില്‍ കാരൈകുഡി കാളൈ വിജയം ഉറപ്പാക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത...

ഷാരൂഖ് ഖാന്‍ കളിയിലെ താരം, ജയം സ്വന്തമാക്കി ലൈക്ക കോവൈ കിംഗ്സ്

റൂബി തൃച്ചി വാരിയേഴ്സിനെ 8 വിക്കറ്റിനു കീഴടക്കി ലൈക്ക കോവൈ കിംഗ്സ്. ഇന്ന് നടന്ന മത്സരത്തില്‍ റണ്‍സ് അധികം പിറക്കാതിരുന്നപ്പോള്‍ ആദ്യം ബാറ്റ് ചെയ്ത തൃച്ചി വാരിയേഴ്സ് 20 ഓവറില്‍ നിന്ന് 9...

അവസാന ഓവറില്‍ 19 റണ്‍സ് നേടി റൂബി തൃച്ചി വാരിയേഴ്സ്, TNPLന് ആവേശകരമായ തുടക്കം

തമിഴ്നാട് പ്രീമിയര്‍ ലീഗ് മൂന്നാം സീസണിനു ആവേശകരമായ തുടക്കം. ഡിണ്ടിഗല്‍ ഡ്രാഗണ്‍സിനെതിരെ ടൂര്‍ണ്ണമെന്റ് ഉദ്ഘാടന മത്സരത്തില്‍ റൂബി തൃച്ചി വാരിയേഴ്സ് 4 വിക്കറ്റിന്റെ ജയമാണ് സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഡ്രാഗണ്‍സ് 20...

കോവൈ കിംഗ്സിനു ഏഴ് വിക്കറ്റ് ജയം

റൂബി തൃച്ചി വാരിയേഴ്സിനെതിരെ മികച്ച വിജയം സ്വന്തമാക്കി ലൈക്ക കോവൈ കിംഗ്സ്. ഇന്ന് ചെന്നൈ എംഎ ചിദംബരം സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഏഴ് വിക്കറ്റിനാണ് തൃച്ചിയ്ക്കെതിരെ കിംഗ്സ് വിജയം നേടിയത്. ആദ്യം ബാറ്റ്...

കോട്ട കാത്ത് ചെപ്പോക്ക്, ഡിണ്ടിഗലില്‍ നാലാം ജയം

മഴ ഡിണ്ടിഗലിലും വന്നെത്തിയപ്പോള്‍ തമിഴ്നാട് പ്രീമിയര്‍ ലീഗില്‍ രണ്ടാം ദിവസവും ഓവര്‍ കുറച്ച കളി. 17 ഓവറാക്കി ഒരിന്നിംഗ്സ് ചുരുക്കിയ മത്സരത്തില്‍ തൃച്ചി വാരിയേഴ്സിനെതിരെ 6 വിക്കറ്റ് വിജയം സ്വന്തമാക്കിയ ചെപ്പോക്ക് സൂപ്പര്‍...

ജയം സ്വന്തമാക്കി ഡിണ്ടിഗല്‍ ഡ്രാഗണ്‍സ്, പോയിന്റ് പട്ടികയില്‍ മൂന്നാമത്

റൂബി തൃച്ചി വാരിയേഴ്സിനു മേല്‍ 23 റണ്‍സിന്റെ വിജയം സ്വന്തമാക്കി തൃച്ചി വാരിയേഴ്സ്. വിജയത്തോടെ പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് ഡിണ്ടിഗല്‍ ഡ്രാഗണ്‍സ് ഉയര്‍ന്നു. ആദ്യം ബാറ്റ് ചെയ്ത ഡിണ്ടിഗല്‍ ഡ്രാഗണ്‍സ് 20...

ആദ്യ ജയത്തിനായി പൊരുതി തൃച്ചിയും മധുരയും, ജയം തൃച്ചിയ്ക്ക് രണ്ട് റണ്‍സിന്റെ

തമിഴ്നാട് പ്രീമിയര്‍ ലീഗിലെ തങ്ങളുടെ മൂന്നാം മത്സരത്തിനിറങ്ങിയ റൂബി തൃച്ചി വാരിയേഴ്സും മധുരൈ സൂപ്പര്‍ ജയന്റും ലക്ഷ്യം വെച്ചത് തങ്ങളുടെ ആദ്യ ജയമായിരുന്നു. അതില്‍ വിജയം കണ്ടത് റൂബി തൃച്ചി വാരിയേഴ്സ്. ഡിണ്ടിഗലിലെ...

ബാറ്റിംഗ് കരുത്തില്‍ വീരന്‍സ്, വിജയം 57 റണ്‍സിനു

തമിഴ്നാട് പ്രീമിയര്‍ ലീഗിലെ സൂപ്പര്‍ സണ്ഡേ രണ്ടാം മത്സരത്തില്‍ വിജയം സ്വന്തമാക്കി തിരുവള്ളൂര്‍ വീരന്‍സ്. തൃച്ചി വാരിയേഴ്സിനെതിരെ 57 റണ്‍സിന്റെ വിജയമാണ് വീരന്‍സ് സ്വന്തമാക്കിയത്. ഓപ്പണിംഗ് കൂട്ടുകെട്ടിന്റെ മികവില്‍ ആദ്യം ബാറ്റ് ചെയ്ത...
Advertisement

Recent News