Browsing Tag

Rohan S Kunnummal

തുടർച്ചയായി മൂന്ന് രഞ്ജി ട്രോഫി ഇന്നിങ്സിൽ സെഞ്ച്വറി!! കളിക്കുന്നത് മൂന്നാം ഫസ്റ്റ് ക്ലാസ് മത്സരം…

കേരള ക്രിക്കറ്റ് ഇത്ര പ്രതീക്ഷയോടെ ഒരു താരത്തെയും അടുത്ത് ഒന്നും ഇങ്ങനെ ഉറ്റു നോക്കിയിട്ടുണ്ടാകില്ല. പാലക്കാടു നിന്നുള്ള 23കാരൻ രോഹൻ കേരള ക്രിക്കറ്റിന് അത്ര വലിയ പ്രതീക്ഷയാണ്. ഇന്ന് ഗുജറാത്തിനെതിരെ കേരളത്തിനെ വിജയത്തിലേക്ക് നയിച്ച ഇന്നിങ്സ്…

അഭിമാനിക്കാം കേരളം!! ഗുജറാത്തിനെതിരെ ഗംഭീര വിജയം!! ചരിത്രം കുറിച്ച് രോഹൻ എസ് കുന്നുമ്മൽ

രഞ്ജി ട്രോഫിയിൽ നാലാം ദിനം നാടകീയമായി വിജയം സ്വന്തമാക്കി കേരളം. ഇന്ന് ഗുജറാത്തിനെതിരെ രണ്ടാം ഇന്നിങ്സിന് ഇറങ്ങുമ്പോൾ കേരളത്തിന് 41 ഓവറിൽ 214 റൺസ് വേണമായിരുന്നു വിജയിക്കാൻ. രോഹൻ എസ് കുന്നുമ്മലിന്റെ സമ്മർദ്ദങ്ങൾ അതിജീവിച്ചു കൊണ്ടുള്ള…

രോഹൻ എസ് കുന്നുമ്മലിന് സെഞ്ച്വറി, ഗുജറാത്തിന് എതിരെ മികച്ച ബാറ്റിങുമായി കേരളം

രഞ്ജി ട്രോഫിയുടെ രണ്ടാം ദിവസം കേരളം മികച്ച നിലയിൽ. ഗുജറാത്ത് 388 റൺസിന് ആദ്യ ഇന്നിങ്സിൽ പുറത്തായിരുന്നു. ഇന്ന് ബാറ്റിംഗ് ചെയ്ത കേരളം രണ്ടാം ദിനം അവസാനിക്കുമ്പോൾ 277/4 എന്ന നിലയിൽ ആണ്. ഓപ്പണർ രോഹൻ എസ് കുന്നുമ്മലിന്റെ സെഞ്ച്വറി ആണ് കേരളത്തിന്…

ശതകം നേടിയ ശേഷം രോഹൻ കുന്നുമ്മൽ പുറത്ത്, രാഹുല്‍ 91 റൺസ് നേടി ക്രീസിൽ

മേഘാലയയെ 148 റൺസിന് പുറത്താക്കിയ ശേഷം ബാറ്റിംഗിനിറങ്ങിയ കേരളം ഒന്നാം ദിവസം അവസാനിക്കുമ്പോള്‍ 205/1 എന്ന കരുതുറ്റ നിലയിൽ. 57 റൺസിന്റെ ലീഡാണ് കേരളത്തിന്റെ കൈവശം ഉള്ളത്. ഓപ്പണിംഗ് വിക്കറ്റിൽ രാഹുല്‍ പുരാത്തിയും രോഹന്‍ എസ് കുന്നുമ്മലും…

നാലാം ജയവുമായി കേരളം, നാഗലാണ്ടിനെതിരെ 10 വിക്കറ്റ് വിജയം

നാഗലാണ്ടിനെതിരെ 10 വിക്കറ്റ് ജയം സ്വന്തമാക്കി സയ്യദ് മുഷ്താഖ് അലി ട്രോഫിയിലെ തങ്ങളുടെ നാലാം ജയം സ്വന്തമാക്കി കേരളം. ആദ്യം ബാറ്റ് ചെയ്ത നാഗലാണ്ടിനെ 103 റണ്‍സിനു പിടിച്ചുകെട്ടിയ ശേഷം 12.2 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ കേരളം ലക്ഷ്യം…

കേരളത്തിനു വിജയം 269 റണ്‍സ് അകലെ, ശേഷിക്കുന്നത് 6 വിക്കറ്റ്

ആറ് വിക്കറ്റും രണ്ട് ദിവസവും ശേഷിക്കെ സികെ നായിഡു ട്രോഫിയില്‍ കേരളത്തിനു വിജയം 269 റണ്‍സ് അകലെ. തമിഴ്നാടിനെതിരെയുള്ള മത്സരത്തില്‍ 361 റണ്‍സ് വിജയലക്ഷ്യം തേടി ഇറങ്ങിയ കേരളം രണ്ടാം ഇന്നിംഗ്സില്‍ 92/4 എന്ന നിലയിലാണ്. ആദ്യ ഇന്നിംഗ്സില്‍ 42…

വിനു മങ്കാദ് ട്രോഫി: കേരളത്തിനു 113 റണ്‍സ് വിജയം

ഹൈദ്രാബാദ്: ഗോവയ്ക്കെതിരെയുള്ള U-19 ക്രിക്കറ്റ് ടൂര്‍ണ്ണമെന്റില്‍ കേരളത്തിനു വമ്പന്‍ ജയം. ടോസ് നേടി ബാറ്റിംഗ് ആരംഭിച്ച കേരളം 50 ഓവറില്‍ 325 റണ്‍സ് നേടുകയായിരുന്നു. രോഹന്‍ എസ് കുന്നുമലും (162) ഡാരില്‍ എസ് ഫെരാരിയോയും (101 നോട്ടൗട്ട്) നേടിയ…