Browsing Tag

Rohan Prem

കേരളത്തിനായി ടി20 ക്രിക്കറ്റില്‍ ശതകം നേടുന്ന ആദ്യ താരമായി മുഹമ്മദ് അസ്ഹറുദ്ദീന്‍

കേരളത്തിന് വേണ്ടി ടി20 ക്രിക്കറ്റില്‍ ശതകം നേടുന്ന ആദ്യ താരമായി മുഹമ്മദ് അസ്ഹറുദ്ദീന്‍. ഇന്ന് കേരളത്തിന് വേണ്ടി താരം 54 പന്തില്‍ നിന്ന് 137 റണ്‍സുമായി പുറത്താകാതെ നിന്ന് ടീമിനെ വിജയത്തിലേക്ക് നയിക്കുന്നതിനിടയിലാണ് ഈ നേട്ടം സ്വന്തമാക്കിയത്.…

ശതകം പൂര്‍ത്തിയാക്കി സഞ്ജു, 3000 ഫസ്റ്റ് ക്ലാസ് റണ്‍സും സ്വന്തം, നേട്ടം സ്വന്തമാക്കുന്ന ആറാമത്തെ…

ബംഗാളിനെതിരെ തന്റെ രഞ്ജി ശതകം നേടി സഞ്ജു സാംസണ്‍. ഒപ്പം മൂവായിരം ഫസ്റ്റ് ക്ലാസ് റണ്‍സും കേരളത്തിനായി താരം നേടി. ബംഗാളിനെതിരെയുള്ള ഇന്നിംഗ്സില്‍ 55 റണ്‍സില്‍ എത്തിയപ്പോളാണ് സഞ്ജു ഈ ചരിത്ര നേട്ടം സ്വന്തമാക്കിയത്. കേരളത്തിനായി ഈ നേട്ടം…

വിജയ് ഹസാരെ ട്രോഫിയിലെ ആദ്യ ജയം സ്വന്തമാക്കി കേരളം

ത്രിപുരയ്ക്കെതിരെ 4 വിക്കറ്റ് ജയത്തോടെ വിജയ് ഹസാരെ ട്രോഫിയിലെ ആദ്യ ജയം സ്വന്തമാക്കി കേരളം. ആദ്യ മത്സരത്തില്‍ ബംഗാളിനെ തളച്ച ശേഷം കേരളം രണ്ടാം മത്സരത്തില്‍ ഹിമാച്ചല്‍ പ്രദേശിനോട് അപ്രതീക്ഷിത തോല്‍വി വഴങ്ങുകയായിരുന്നു. ത്രിപുരയുമായുള്ള…

കേരളത്തിനു ഇന്നിംഗ്സ് വിജയം സ്വന്തമാക്കാന്‍ നേടേണ്ടത് 5 വിക്കറ്റുകള്‍ കൂടി

കേരളത്തിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡായ 181 റണ്‍സ് മറികടക്കാന്‍ ബാറ്റ് വീശുന്ന ഹരിയാനയ്ക്ക് ബാറ്റിംഗ് തകര്‍ച്ച. 61 റണ്‍സ് എടുക്കുന്നതിനിടെ ഹരിയാനയുടെ 5 മുന്‍ നിര വിക്കറ്റുകളാണ് നഷ്ടമായത്. കേരളത്തെ വീണ്ടും ബാറ്റ് ചെയ്യിക്കുന്നതിനായി 98 റണ്‍സ്…

ജലജ് സക്സേനയ്ക്ക് ശതകം നഷ്ടം, കേരളത്തിനു ആദ്യ ഇന്നിംഗ്സ് ലീഡ് 5 റണ്‍സ് അകലെ

വേഗതയില്ലാത്ത പിച്ചില്‍ വേഗതയില്ലാത്ത ബാറ്റിംഗ് പ്രകടനവുമായി നിര്‍ണ്ണായക മത്സരത്തില്‍ കേരളം. ഹരിയാനയ്ക്കെതിരെ വിജയം അനിവാര്യമായ മത്സരത്തില്‍ കേരള ബൗളര്‍മാര്‍ ഹരിയാനയെ 208 റണ്‍സിനു ഓള്‍ഔട്ട് ആക്കി കേരളത്തിനു മുന്‍തൂക്കം നല്‍കിയിരുന്നു.…

കേരളത്തിനു രണ്ടാം ഇന്നിംഗ്സില്‍ മികച്ച തുടക്കം

സൗരാഷ്ട്രയ്ക്കെതിരെയുള്ള രഞ്ജി ട്രോഫി മത്സരത്തില്‍ കേരളത്തിനു രണ്ടാം ഇന്നിംഗ്സില്‍ മികച്ച തുടക്കം. രണ്ടാം ദിവസത്തെ കളി അവസാനിക്കുമ്പോള്‍ രണ്ടാം ഇന്നിംഗ്സില്‍ കേരളം ഒരു വിക്കറ്റ് നഷ്ടത്തില്‍ 69 റണ്‍സ് നേടിയിട്ടുണ്ട്. മത്സരത്തില്‍ 62…

കേരളം മികച്ച നിലയില്‍, അര്‍ദ്ധ ശതകങ്ങളുമായി രോഹന്‍ പ്രേമും ജലജ് സക്സേനയും

രാജസ്ഥാനുമായുള്ള രഞ്ജി ട്രോഫി മത്സരത്തില്‍ കേരളം മികച്ച നിലയില്‍. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത കേരളം ആദ്യ ദിവസത്തെ കളി അവസാനിക്കുമ്പോള്‍ 232/3 എന്ന നിലയിലാണ്. രോഹന്‍ പ്രേം, ജലജ് സക്സേന എന്നിവരുടെ അര്‍ദ്ധ ശതകങ്ങളാണ് ടീമിനു കരുത്തേകിയത്.…

ബോര്‍ഡ് പ്രസിഡന്റ്സ് ഇലവനില്‍ നാല് കേരള താരങ്ങള്‍

മൂന്ന് മലയാളിത്താരങ്ങളും കേരളത്തിനായി കളിക്കുന്ന ജലജ് സക്സേനയും അടക്കം നാല് കേരളത്താരങ്ങളുള്‍പ്പെടുന്ന ബോര്‍ഡ് പ്രസിഡന്റ്സ് ഇലവനെ പ്രഖ്യാപിച്ചു. നവംബര്‍ 11നു കൊല്‍ക്കത്തയില്‍ വെച്ചാണ് ശ്രീലങ്കയ്ക്കെതിരെയുള്ള സന്നാഹ മത്സരം അരങ്ങേറുക. മലയാളി…

ആന്ധ്രയ്ക്ക് നേരിയ ഒന്നാം ഇന്നിംഗ്സ് ലീഡ്

കേരളത്തിനെതിരെ 7 റണ്‍സ് ഒന്നാം ഇന്നിംഗ്സ് ലീഡുമായി ആന്ധ്ര. എന്നാല്‍ രണ്ടാം ഇന്നിംഗ്സില്‍ ക്യാപ്റ്റന്‍ രോഹന്‍ പ്രേമിന്റെയും ഓപ്പണര്‍ ഭവിന്‍ ജെ താക്കറിന്റെയും മികച്ച ബാറ്റിംഗ് പ്രകടനത്തിന്റെ പിന്‍ബലത്തില്‍ കേരളം മികച്ച സ്കോറിലേക്ക്…

രഞ്ജി ട്രോഫി : ഭവിന്‍ താക്കറിനും രോഹന്‍ പ്രേമിനും ശതകം

മുംബൈയില ബ്രാബോണ്‍ സ്റ്റേഡിയത്തില്‍ ഇന്നാരംഭിച്ച ഗോവയ്ക്കെതിരെയുള്ള രഞ്ജി ട്രോഫി മത്സരത്തില്‍ കേരളത്തിനു മികച്ച തുടക്കം. ഓപ്പണര്‍ വിഷ്ണു വിനോദിനെ വേഗത്തില്‍ നഷ്ടമായെങ്കിലും രണ്ടാം വിക്ക്റ്റ് കൂട്ടുകെട്ട് എടുത്ത 234 റണ്‍സാണ് കേരളത്തിനെ…