Home Tags Roberto Firmino

Tag: Roberto Firmino

ഫിർമിനോ ആഴ്‌സണലിനെതിരെ തിരിച്ചെത്തും

ഇന്റർനാഷണൽ ബ്രേക്കിന് മുൻപ് കാൽമുട്ടിന് പരിക്കേറ്റ ലിവർപൂൾ താരം ആഴ്‌സണലിനെതിരെ നടക്കുന്ന മത്സരത്തിൽ തിരിച്ചെത്തുമെന്ന് സൂചനകൾ. കഴിഞ്ഞ ദിവസം താരം പരിക്ക് മാറി ലിവർപൂളിനോപ്പം പരിശീലനം തുടങ്ങിയിരുന്നു. ഇതോടെയാണ് താരം ഉടൻ തന്നെ...

ലിവർപൂളിന്റെ കഷ്ടകാലം തുടരുന്നു, ഫിർമിനോക്കും പരിക്ക്

പ്രീമിയർ ലീഗിൽ മോശം ഫോമിലൂടെ കടന്നുപോവുന്ന ലിവർപൂളിന് പരിക്ക് വീണ്ടും തിരിച്ചടിയാവുന്നു. ഈ സീസണിൽ ഒരുപാട് താരങ്ങളെ പരിക്ക് മൂലം നഷ്ട്ടമായ ലിവർപൂൾ നിരയിൽ അവസാനമായി പരിക്കേറ്റിരിക്കുന്നത് മുന്നേറ്റ നിര താരം...

ലിവർപൂളിൽ കരാർ പുതുക്കി ഫിർമിനോ

ലിവർപൂളിൽ ദീർഘ കാലത്തേക്കുള്ള കരാർ പുതുക്കി ബ്രസീലിയൻ താരം റോബർട്ടോ ഫിർമിനോ. 2023 വരെയാണ് താരം കരാർ പുതുക്കിയത് എന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ക്ലബ് ഇത് ഓദ്യോഗികമായി സ്ഥിതികരിച്ചിട്ടില്ല.  2019-20 വരെയായിരുന്നു താരത്തിന്റെ നിലവിലുള്ള...
Advertisement

Recent News