Home Tags Robert Lewandowski

Tag: Robert Lewandowski

പി.എസ്.ജിക്കെതിരായ രണ്ടാം പാദത്തിലും ലെവൻഡോസ്‌കി കളിക്കില്ല

പി.എസ്.ജിക്കെതിരായ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിന്റെ രണ്ടാം പാദത്തിൽ ബയേൺ മ്യൂണിക് സൂപ്പർ താരം റോബർട്ട് ലെവൻഡോസ്‌കി കളിക്കില്ല. താരം തന്നെയാണ് രണ്ടാം പാദത്തിന്റെ സമയത്ത് താൻ പരിക്ക് മാറി തിരിച്ചെത്തില്ലെന്ന് പറഞ്ഞത്....

ബയേൺ മ്യൂണിക്കിന് തിരിച്ചടി, ലെവൻഡോസ്‌കി ഒരു മാസത്തോളം പുറത്ത്

ബയേൺ മ്യൂണിക് സൂപ്പർ താരം റോബർട്ട് ലെവൻഡോസ്‌കി പരിക്ക് മൂലം ഒരു മാസത്തോളം പുറത്ത്. കഴിഞ്ഞ ദിവസം നടന്ന പോളണ്ടിന്റെ അണ്ടോറക്കെതിരായ മത്സരത്തിനിടെയാണ് താരത്തിന് പരിക്കേറ്റത്. തുടർന്ന് താരം ഇംഗ്ലണ്ടിനെതിരായ പോളണ്ടിന്റെ മത്സരത്തിന്...

ഇംഗ്ലണ്ടിനെതിരെ ലെവൻഡോസ്‌കി പുറത്ത്

ഇംഗ്ലണ്ടിനെതിരായ പോളണ്ടിന്റെ ലോകകപ്പ് യോഗ്യത മത്സരത്തിൽ നിന്ന് പോളണ്ട് താരം റോബർട്ട് ലെവൻഡോസ്‌കി പുറത്ത്. കാൽ മുട്ടിനേറ്റ പരിക്കിനെ തുടർന്നാണ് താരം ഇംഗ്ലണ്ടിനെതിരെ കളിക്കില്ലെന്ന് ഉറപ്പായത്. കഴിഞ്ഞ ദിവസം അണ്ടോറക്കെതിരെ നടന്ന...

ബുണ്ടെസ്‌ലിഗയിൽ ലെവൻഡോസ്‌കിക്ക് പുതിയ നേട്ടം

ബുണ്ടെസ്‌ലിഗയിൽ ബയേൺ മ്യൂണിക് താരം റോബർട്ട് ലെവൻഡോസ്‌കിക്ക് പുതിയ നേട്ടം. ഇന്നലെ നടന്ന മത്സരത്തിൽ ഗോൾ നേടിയ ലെവൻഡോസ്‌കി ബുണ്ടെസ്‌ലിഗയിൽ ഈ സീസണിൽ കളിച്ച 18 ടീമുകൾക്കെതിരെയും ഗോൾ നേടി.  ഇന്നലെ നടന്ന മത്സരത്തിൽ...

“റൊണാൾഡോയ്ക്കും മെസ്സിക്കും ഒപ്പമാണ് ലെവൻഡോസ്കിയുടെ സ്ഥാനം‍”

ബയേണിന്റെ സൂപ്പർ താരം റോബർട്ട് ലെവൻഡോസ്കിയെ പ്രകീർത്തിച്ച് ജർമ്മൻ താരം തീമോ വെർണർ. ലോക ഫുട്ബോളിൽ മെസ്സിക്കും റൊണാൾഡോക്കും ഒപ്പമാണ് ലെവൻഡോസ്കിയുടെ സ്ഥാനമെന്നും വെർണർ പറഞ്ഞു. എല്ലാ മത്സരങ്ങളിലും ഗോളടിക്കാൻ സാധിക്കണമെങ്കിൽ നിങ്ങളുടെ...

മെസ്സിയും റൊണാൾഡോയും മാത്രമുള്ള റെക്കോർഡ് ബുക്കിൽ ഇനി ലെവൻഡോസ്‌കിയും

ചാമ്പ്യൻസ് ലീഗ് ചരിത്രത്തിൽ ലയണൽ മെസ്സിയും, ക്രിസ്റ്റിയാനോ റൊണാൾഡോയും മാത്രം സ്വന്തമാക്കിയ അപൂർവ്വ റെക്കോർഡ് സ്വന്തമാക്കി ബയേണിന്റെ സ്റ്റാർ സ്‌ട്രൈക്കർ റോബർട്ട് ലെവൻഡോസ്‌കി. തുടർച്ചയായ 8 ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് മത്സരങ്ങളിൽ ഗോൾ...

ചാമ്പ്യൻസ് ലീഗിൽ ചരിത്രമെഴുതി റോബർട്ട് ലെവൻഡോസ്കി!

ചാമ്പ്യൻസ് ലീഗിൽ ചരിത്രമെഴുതി ബയേണിന്റെ റോബർട്ട് ലെവൻഡോസ്കി. യുവേഫ ചാമ്പ്യൻസ് ലീഗിലെ എക്കാലത്തെയും മികച്ച 5 ഗോൾ വേട്ടക്കാരിൽ ഒരാളായി ലെവൻഡോസ്കി. റൂഡ് വാൻ നിസ്റ്റൽറോയിയെ മറികടന്നാണ് ആ നേട്ടം ലെവൻഡോസ്കി കുറിച്ചത്....

ഒബ്മയാങ്ങിന്റെ നേട്ടത്തോടൊപ്പമെത്തി ലെവൻഡോസ്കി

ബുണ്ടസ് ലീഗയിൽ മുൻ ഡോർട്ട്മുണ്ട് താരം ഒബ്മയങ്ങിന്റെ നേട്ടത്തോടൊപ്പമെത്തി ബയേണിന്റെ റോബർട്ട് ലെവൻഡോസ്കി. ഒരു സീസണിലെ ആദ്യ എട്ടു മത്സരത്തിലും ഗോളടിക്കുക എന്ന നേട്ടമാണ് ലെവൻഡോസ്കി സ്വന്തമാക്കിയത്. ആദ്യ എട്ട് മത്സരങ്ങളിൽ നിന്നായി...

ബുണ്ടസ് ലീഗയിൽ 200 ഗോളുകൾ, ചരിത്രമെഴുതി ലെവൻഡോസ്‌കി

ബുണ്ടസ് ലീഗയിൽ 200 ഗോളുകൾ എന്ന ചരിത്ര നേട്ടം പിന്നിട്ട റോബർട്ട് ലെവൻഡോസ്‌കി. ജർമ്മനിയിലെ കിരീടപ്പോരാട്ടം നിർണയിക്കുന്ന ദേർ ക്ലാസ്സിക്കറിൽ തൻറെ മുൻ ക്ലബ്ബായ ബൊറൂസിയ ഡോർട്ട്മുണ്ടിനെതിരെ ഗോളടിച്ചാണ് ലെവൻഡോസ്‌കി ഈ നേട്ടം...

ബയേൺ തന്നെ സംരക്ഷിച്ചില്ല, അതാണ് ക്ലബ് വിടാൻ തോന്നിയതെന്ന് ലെവൻഡോസ്കി

ബയേൺ മ്യൂണിക്ക് വിടാൻ താൻ എന്തുകൊണ്ടാണ് ആഗ്രഹിച്ചത് എന്ന് വ്യക്തമാക്കി പോളണ്ട് സ്ട്രൈക്കർ ലെവൻഡോസ്കി. കഴിഞ്ഞ സീസൺ അവസാനം എല്ലാവരും തന്നെ ആക്രമിക്കുകയായിരുന്നു എന്ന് ലെവൻഡോസ്കി പറഞ്ഞു. രണ്ട് മൂന്ന് പ്രധാന മത്സരങ്ങളിൽ...

ബയേൺ മ്യൂണിക്ക് വിടാൻ ലെവൻഡോസ്‌കി

ബുണ്ടസ് ലീഗ ചാമ്പ്യന്മാരായ ബയേൺ മ്യൂണിക്കിന്റെ സൂപ്പർ താരം ക്ലബ് വിടാനൊരുങ്ങുന്നു. പോളണ്ടുകാരനായ റോബർട്ട് ലെവൻഡോസ്‌കിയാണ് ക്ലബ് വിടാൻ ഒരുങ്ങുന്നത്. 2021 വരെ താരത്തിന്റെ കരാർ ഉണ്ടെങ്കിലും സമ്മർ ട്രാൻസ്ഫറിൽ താരം ക്ലബ്...

വോൾഫ്‌സിനെതിരെ ബയേണിന് അവസാന മിനുട്ട് ജയം

ബുണ്ടസ് ലീഗ ചാമ്പ്യന്മാർക്ക് തുടർച്ചയായ 13 ആം ജയം. വോൾഫ്സ്ബർഗിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ബയേൺ പരാജയപ്പെടുത്തിയത്. ആദ്യ പകുതിയിൽ ഒരു ഗോളിനി പിന്നിട്ട ശേഷമാണ് യപ്പ് ഹിൻഗിസിന്റെ ബയേൺ വിജയം സ്വന്തമാക്കിയത്....

കവാനിയും കെയിനും പിന്നാലെ മെസിയും, ഗോൾഡൻ ബൂട്ടിനായുള്ള മത്സരം കൊഴുക്കുന്നു

യൂറോപ്പ്യൻ ചാമ്പ്യൻഷിപ്പിലെ ഗോൾവേട്ടക്കാരനായുള്ള ഗോൾഡൻ ബൂട്ട് അവാർഡിനായുള്ള മത്സരം കൊഴുക്കുന്നു. നിലവിൽ 21 ഗോളുകളും 42 പോയിന്റുമായി പ്രീമിയർ ലീഗ് ടീമായ ടോട്ടൻഹാം ഹോട്ട്സ്പര്സിന്റെ ഹാരി കെയിനും ലീഗ് വണ്ണിലെ പിഎസ്ജിയുടെ താരം...

മുള്ളർക്കും ലെവൻഡോസ്‌കിക്കും ഇരട്ട ഗോൾ, അജയ്യരായി ബയേൺ മ്യൂണിക്ക്

ബുണ്ടസ് ലീഗയിൽ ബയേൺ മ്യൂണിക്കിന് ജയം. വെർഡർ ബ്രെമനെ രണ്ടിനെതിരെ നാല് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് ബയേൺ ലീഗയിൽ ഒന്നാം സ്ഥാനം ഊട്ടിയുറപ്പിച്ചത്. തോമസ് മുള്ളറും റോബർട്ട് ലെവൻഡോസ്‌കിയും രണ്ടു ഗോളുകൾ വീതമടിച്ചപ്പോൾ ജെറോം...

ബുണ്ടസ് ലീഗയിൽ ബയേണിന് വിജയം

ബുണ്ടസ് ലീഗയിൽ ബയേൺ മ്യൂണിക്ക് ഏകപക്ഷീയമായ ഒരു ഗോളിന് ഫ്രാങ്ക്ഫർട്ടിനെ പരാജയപ്പെടുത്തി. ബയേണിന് വേണ്ടി അർടുറോ വിദാലാണ് ഗോളടിച്ചത്. ഈ വിജയത്തോടു കൂടി 35 പോയിന്റുമായി ബുണ്ടസ് ലീഗയിൽ ഒന്നാം സ്ഥാനത്തതാണ് ബയേൺ...
Advertisement

Recent News