Browsing Tag

Road Safety Series

മഴ വന്നു, ഇന്ത്യൻ ഇതിഹാസങ്ങളുടെ മത്സരം ഉപേക്ഷിച്ചു

റോഡ് സേഫ്റ്റി സീരീസിൽ ഒരിക്കൽ കൂടെ ഇന്ത്യൻ ഇതിഹാസങ്ങളിടെ മത്സരം മഴ കാരണം മുടങ്ങി. ഇന്ന് ബംഗ്ലാദേശ് ഉയർത്തിയ 122 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന ഇന്ത്യ 29-1 എന്ന സ്കോറിൽ നിൽക്കെ മഴ എത്തി. റെയ്നയും ബദരിനാഥും ആയിരുന്നു ക്രീസിൽ. സച്ചിനും യുവരാജും…

തനിക്ക് കിട്ടിയ പ്ലയർ ഓഫ് ദി മാച്ച് പുരസ്കാരം രാജേഷിന് നൽകി സച്ചിൻ

ഇന്നലെ നടന്ന റോഡ് സേഫ്റ്റി ടൂർണമെന്റിൽ ഇന്ത്യ ഇംഗ്ലണ്ടിനെ തോൽപ്പിച്ചപ്പോൾ കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത് സച്ചിൻ ആയിരുന്നു. എന്നാൽ ഈ മാൻ ഓഫ് ദി മാച്ച് പുരസ്കാരം സച്ചിൻ താൻ അല്ല പകരം കളിയിൽ നന്നായി പന്ത് എറിഞ്ഞ രാജേഷ് പവാർ ആണ്…

ഇന്ത്യൻ ഇതിഹാസങ്ങൾ ഇംഗ്ലണ്ടിനെ തകർത്തു

റോഡ് സേഫ്റ്റി ലെജൻഡ്സ് ലീഗിൽ ഇന്ത്യക്ക് വൻ വിജയം. 40 റൺസിനാണ് ഇന്ത്യ ഇംഗ്ലണ്ടിനെ തോൽപ്പിച്ചത്. ഇന്ത്യ ഉയർത്തിയ 171 റൺസ് എന്ന വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് 130-6 എന്ന സ്കോർ മാത്രമെ എടുത്തുള്ളൂ. ഇന്ത്യക്ക് വേണ്ടി രാജേഷ് പവാർ മൂന്ന് വിക്ക്…

ഇന്ത്യൻ ഇതിഹാസങ്ങളുടെ വെടിക്കെട്ട്, സച്ചിനും യൂസുഫും യുവരാജും തിളങ്ങി

റോഡ് സേഫ്റ്റി ലെജൻഡ്സ് ലീഗിൽ ഇന്ത്യക്ക് കൂറ്റൻ സ്കോർ. ഇന്ന് ഇംഗ്ലീഷ് ഇതിഹാസങ്ങൾക്ക് എതിരെ ആദ്യം ബാറ്റു ഇന്ത്യൻ ലെജൻഡ്സ് 15 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 170 റൺസ് അടിച്ചെടുത്തു. സച്ചിനും യുവരാജും യൂസുഫ് പഠാനും ആണ് ഇന്ത്യക്കായി തിളങ്ങിയത്.…

ക്രിക്കറ്റ് ദൈവത്തിന്റെ താണ്ഡവം!! അടിച്ചു തകർത്ത് സച്ചിൻ

റോഡ് സേഫ്റ്റി ലെജൻഡ്സ് ലീഗിൽ ഇതിഹാസ ബാറ്റ്സ്മാൻ സച്ചിൻ തെൻഡുൽക്കറുടെ തകർപ്പൻ പ്രകടനം. ഇന്ന് ഇംഗ്ലീഷ് ഇതിഹാസങ്ങൾക്ക് എതിരെ ഇന്ത്യൻ ലെജൻഡ്സിനു വേണ്ടി ഇറങ്ങിയ സച്ചിൻ ഇപ്പോഴും താൻ പഴയ വീര്യത്തിൽ ആണെന്ന് കാണിച്ചു തന്നു. ഓപ്പണർ ആയി എത്തിയ സച്ചിൻ…

ദക്ഷിണാഫ്രിക്ക ഇതിഹാസങ്ങൾ ന്യൂസിലാൻഡിനെ തകർത്തു

റോഡ് സേഫ്റ്റി ക്രിക്കറ്റ് സീരീസിൽ ദക്ഷിണാഫ്രിക്കയ്ക്ക് 9 വിക്കറ്റ് വിജയം. ന്യൂസിലൻഡിനെ നേരിട്ട ദക്ഷിണാഫ്രിക്ക ഇതിഹാസങ്ങൾ വളരെ അനായാസം ആണ് ഇന്ന് ജയിച്ചത്. ഇന്ന് ആദ്യം ബാറ്റി ചെയ്ത ന്യൂസിലൻഡിന് 99 റൺസ് മാത്രമേ എടുക്കാനെ ആയുള്ളൂ. 48 റൺസ്…

ദിൽഷന് സെഞ്ച്വറി, ഇതിഹാസങ്ങളുടെ പോരിൽ ശ്രീലങ്ക ഓസ്ട്രേലിയയെ വീഴ്ത്തി

റോഡ്‌ സേഫ്റ്റി ലെജൻഡ്സ് ക്രിക്കറ്റ് ലീഗിൽ ശ്രീലങ്കയ്ക്ക് വിജയം. ഈ ടൂർണമെന്റിലെ ആദ്യ സെഞ്ച്വറി സ്വന്തമാക്കിയ ദിൽഷന്റെ പ്രകടനമാണ് ശ്രീലങ്കയ്ക്ക് ഓസ്ട്രേലിയക്ക് എതിരെ 38 റൺസിന്റെ ജയം നൽകിയത്. ഇന്ന് ആദ്യം ബാറ്റു ചെയ്ത് ശ്രീലങ്ക 20 ഓവറിൽ ഒരു…

ദക്ഷിണാഫ്രിക്കയെ തകർത്തു കൊണ്ട് ഇന്ത്യൻ ഇതിഹാസങ്ങൾ തുടങ്ങി

റോഡ് സേഫ്റ്റി സീരീസിന്റെ പുതിയ സീസണിലെ ആദ്യ മത്സരത്തിൽ ഇന്ത്യൻ ഇതിഹാസങ്ങൾക്ക് മികച്ച വിജയം. ഇന്ന് ഇന്ത്യ ഉയർത്തിയ 218 റൺസ് എന്ന വിജയ ലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്കയ്ക്ക് 156/9 റൺസ് എടുക്കാൻ ആയുള്ളൂ. ഇന്ത്യ 61 റൺസിന്റെ ജയം സ്വന്തമാക്കി.…

സ്റ്റുവർട്ട് ബിന്നിയുടെ താണ്ഡവം!! പടുകൂറ്റൻ സിക്സറുകളുമായി യൂസുഫ് പഠാനും, ഇന്ത്യക്ക് കൂറ്റൻ സ്കോർ

റോഡ് സേഫ്റ്റി സീരീസിന്റെ പുതിയ സീസണിലെ ആദ്യ മത്സരത്തിൽ ഇന്ത്യൻ ഇതിഹാസങ്ങൾക്ക് മികച്ച സ്കോർ. സ്റ്റുവർട്ട് ബിന്നിയുടെ വെടിക്കെട്ട് പ്രകടനത്തിന്റെ മികവിൽ ഇന്ത്യ 217/4 റൺസ് എടുത്തു. ബിന്നി 42'പന്തിൽ 82 റൺസ് ആണ് അടിച്ചു കൂട്ടിയത്. താരത്തിന്റെ…