Home Tags Ricky Bhui

Tag: Ricky Bhui

182 റണ്‍സിന് ആന്ധ്രയെ എറിഞ്ഞിട്ട് ആധികാരിക ജയവുമായി ഗുജറാത്ത് സെമിയിലേക്ക്

അര്‍സന്‍ നഗവാസ്‍വാലയും പിയൂഷ് ചൗളയും ആന്ധ്ര ബാറ്റ്സ്മാന്മാരെ വരിഞ്ഞുകെട്ടിയപ്പോള്‍ വിജയ് ഹസാരെ ട്രോഫി ക്വാര്‍ട്ടറില്‍ 117 റണ്‍സ് വിജയവുമായി ഗുജറാത്ത്. ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് 7 വിക്കറ്റ് നഷ്ടത്തില്‍ 299 റണ്‍സ്...

അവസാന രഞ്ജി മത്സരത്തില്‍ ശതകത്തിനരികെ ഗംഭീര്‍

തന്റെ ക്രിക്കറ്റ് കരിയറിലെ അവസാന മത്സരം കളിയ്ക്കുന്ന ഗൗതം ഗംഭീര്‍ ശതകത്തിനു 8 റണ്‍സ് അകലെ നിലകൊള്ളുന്നു. ഫിറോസ് ഷാ കോട്‍ലയില്‍ ആന്ധ്രയ്ക്കെതിരെയുള്ള മത്സരത്തിന്റെ രണ്ടാം ദിവസം അവസാനിക്കുമ്പോള്‍ ഗൗതം ഗംഭീര്‍ 92...

നാല് വിക്കറ്റുമായി അക്ഷയ് കെസി, റിക്കി ഭുയിയ്ക്ക് ശതകം

കേരളത്തിനെതിരെ രഞ്ജി ട്രോഫി മത്സരത്തില്‍ ആന്ധ്രയ്ക്ക് ബാറ്റിംഗ് തകര്‍ച്ച. ഇന്ന് മത്സരത്തിന്റെ ആദ്യ ദിവസം റിക്കി ഭുയി ശതകവുമായി ആന്ധ്രയ്ക്കായി പൊരുതിയെങ്കിലും ഒന്നാം ദിവസത്തെ കളി അവസാനിക്കുമ്പോള്‍ ആന്ധ്ര 8 വിക്കറ്റ് നഷ്ടത്തില്‍...

ബേസില്‍ തമ്പിയ്ക്ക് രണ്ട് വിക്കറ്റ്, തുടക്കത്തിലെ തകര്‍ച്ചയ്ക്ക് ശേഷം തിരിച്ചുവരവ് നടത്തി ആന്ധ്ര

കേരളത്തിനെതിരെ രഞ്ജി മത്സരത്തിന്റെ ആദ്യ ദിവസത്തില്‍ മികച്ച തുടക്കവുമായി ആന്ധ്ര. ഇന്ന് സെയിന്റ് സേവിയേഴ്സ് കെസിഎ ഗ്രൗണ്ടില്‍ ആരംഭിച്ച മത്സരത്തില്‍ 18/2 എന്ന നിലയിലേക്ക് വീണ ആന്ധ്രയെ മൂന്നാം വിക്കറ്റില്‍ 63 റണ്‍സ്...
Advertisement

Recent News