Home Tags Real Madrid

Tag: Real Madrid

മാഡ്രിഡ് ഡാർബിയിലെ രാജാക്കന്മാരായി റയൽ മാഡ്രിഡ്

മാഡ്രിഡ് ഡാർബിയിൽ മികച്ച വിജയവുമായി റയൽ മാഡ്രിഡ്. ലാ ലീഗയിൽ മികച്ച ഫോമിൽ കളിക്കുന്ന അത്ലറ്റികോ മാഡ്രിഡിനെ ഏകപക്ഷീയമായ രണ്ട് ഗോളുകൾക്കാണ് റയൽ മാഡ്രിഡ് പരാജയപ്പെടുത്തിയത്. റയൽ മാഡ്രിഡിനെതിരെ കഴിഞ്ഞ 9 മത്സരങ്ങളിൽ...

ഹസാർഡ് മൂന്ന് ആഴ്ചയോളം പുറത്തിരിക്കേണ്ടി വരും

കഴിഞ്ഞ ദിവസം അലവേസിനെതിരായ മത്സരത്തിൽ പരിക്കേറ്റ് പുറത്തുപോയി റയൽ മാഡ്രിഡ് താരം ഏദൻ ഹസാർഡ് മൂന്ന് ആഴ്ചയോളം പുറത്തിരിക്കേണ്ടി വരും. താരത്തിന്റെ മസിലിനാണ് പരിക്കേറ്റതെന്ന് റയൽ മാഡ്രിഡ് സ്ഥിരീകരിച്ചതോടെയാണ് മൂന്ന് ആഴ്ചയോളം ഹസാർഡ്...

നാലു ഗോളുകളുമായി ബെൻസീമ, പ്രീസീസൺ മത്സരത്തിൽ റയലിന് വൻ വിജയം

പുതിയ സീസണായി ഒരുങ്ങുന്ന റയൽ മാഡ്രിഡിന് പ്രീസീസൺ മത്സരത്തിൽ മികച്ച വിജയം. ഇന്ന് ഗെറ്റഫെയെ നേരിട്ട റയൽ മാഡ്രിഡ് എതിരില്ലാത്ത ആറു ഗോളുകളുടെ വിജയമാണ് റയൽ സ്വന്തമാക്കിയത്. പ്രീസീസണിലെ റയൽ മാഡ്രിഡിന്റെ ആദ്യ...

റെഗുലിയണെ വേണം, പക്ഷെ 30 മില്യൺ നൽകില്ല എന്ന് മാഞ്ചസ്റ്റർ യുണൈറ്റഡിന്

റയൽ മാഡ്രിഡ് ലെഫ്റ്റ് ബാക്കായ സെർജിയോ റെഗുയിലണെ മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വന്തമാക്കാൻ അവസരം കിട്ടിയിട്ടും പണം മുടക്കാൻ കൂട്ടാക്കാതെ മാഞ്ചസ്റ്റർ യുണൈറ്റഡ്. റെഗുലിയൺ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് വരാൻ താലപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഒപ്പം റയൽ...

മെസ്സി-റോണാൾഡോ യുഗത്തിലാദ്യമായി സ്പെയിൻ വിട്ട് ഗോൾഡൻ ബൂട്ട് ഇറ്റലിയിൽ

യൂറോപ്പിൽ ഏറ്റവുമധികം ഗോളടിച്ച് യൂറോപ്യൻ ഗോൾഡൻ ബൂട്ട് ലാസിയോ താരം ഇമ്മൊബിലെ സ്വന്തമാക്കി. ഫുട്ബോളിൽ മെസ്സി-റൊണാൾഡോ യുഗത്തിൽ ഇതാദ്യമായാണ് സ്പെയിൻ വിട്ട് ഗോൾഡൻ ബൂട്ട് ഇറ്റലിയിലേക്ക് പോകുന്നത്. കഴിഞ്ഞ ഒരു ദശാബ്ദക്കാലമായി ഗോൾഡൻ...

ചരിത്രമെഴുതി റൊണാൾഡോ, പ്രിമിയർ ലീഗിനും ലാ ലീഗക്കും പിന്നാലെ സീരി എയിലും 50 ഗോളുകൾ!!!

ഇറ്റലിയിൽ പുതു ചരിത്രമെഴുതി ക്രിസ്റ്റ്യാനോ റൊണാൾഡോ. ലോക ഫുട്ബോൾ ചരിത്രത്തിൽ ആദ്യമായി പ്രീമിയർ ലീഗ്,ലാ ലീഗ, സീരി എ എന്നീ ലീഗുകളിൽ 50 ഗോളടിക്കുന്ന ആദ്യത്തെ താരമായി മാറി ക്രിസ്റ്റ്യാനോ റൊണാൾഡോ. ടൂറിനിൽ...

റയൽ മാഡ്രിഡ് യൂറോപ്പിന്റെ രാജാക്കന്മാരെന്ന് പെപ് ഗ്വാർഡിയോള

ലാ ലീഗ ടീം റയൽ മാഡ്രിഡിനെ പുകഴ്ത്തി മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ പെപ് ഗ്വാർഡിയോള. റയൽ മാഡ്രിഡ് യൂറോപ്പിന്റെ രാജാക്കന്മാരാണെന്ന് പറഞ്ഞുകൊണ്ടാണ് ഗ്വാർഡിയോള റയൽ മാഡ്രിഡിനെ അഭിനന്ദിച്ചത്. ചാമ്പ്യൻസ് ലീഗിൽ ഇരു ടീമുകളും...

റയലിനെ ഞെട്ടിച്ച് ലെവാന്റെ, ഹസാർഡിനു വീണ്ടും പരിക്ക്, ലാ ലീഗയിൽ ബാഴ്‍സലോണ ഒന്നാമത്

സ്പാനിഷ് ലാ ലീഗയിൽ റയലിന് ഞെട്ടിക്കുന്ന തോൽവി. ലീഗിലെ 10 സ്ഥാനക്കാർ ആയ ലെവാന്റെക്ക് എതിരെ ജയം പ്രതീക്ഷിച്ച് കളത്തിൽ ഇറങ്ങിയ സിദാന്റെ സംഘം മൊറാലെസിന്റെ മിന്നും ഗോളിന് മുന്നിൽ മുട്ടുമടക്കുകയായിരുന്നു. ഇത്...

ബാഴ്‍സലോണയുമായുള്ള ലീഡ് ഉയർത്താനുള്ള അവസരം കളഞ്ഞു കുളിച്ച് റയൽ മാഡ്രിഡ്, സെൽറ്റയോട് സമനില

സൂപ്പർ താരം ഹസാർഡ് പരിക്ക് മാറി റയൽ മാഡ്രിഡിന് വേണ്ടി ഇറങ്ങിയിട്ടും സമനിലയിൽ കുടുങ്ങി റയൽ മാഡ്രിഡ്. ലീഗിൽ പതിനെട്ടാം സ്ഥാനത്തുള്ള സെൽറ്റവീഗയാണ് റയൽ മാഡ്രിഡിനെ 2-2ന് സമനിലയിൽ കുടുക്കിയത്. ഇതോടെ ലീഗ്...

യുവന്റസിനൊപ്പം ചാമ്പ്യൻസ് ലീഗ് നേടാനാവും – ക്രിസ്റ്റ്യാനോ റൊണാൾഡോ

യുവേഫ ചാമ്പ്യൻസ് ലീഗ് ഈ സീസണിൽ സ്വന്തമാക്കാനാകുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. ഈ സീസണിൽ യുവന്റസുമായി യൂറോപ്യൻ കിരീടം ഉയർത്താൻ സാധിക്കുമെന്നാണ് റൊണാൾഡോ പറയുന്നത്. ഇന്നലെ ജന്മദിനമാഘോഷിച്ച റൊണാൾഡോ...

ലാ ലീഗയിൽ റയൽ മാഡ്രിഡ് ഒന്നാമത്!

റയൽ വയ്യഡോളിഡിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപ്പിച്ച് റയൽ മാഡ്രിഡ് ലാ ലീഗയിൽ ഒന്നാം സ്ഥാനത്ത്. കഴിഞ്ഞ മത്സരത്തിൽ ബാഴ്‌സലോണ വലൻസിയയോട് തോറ്റതോടെ ലാ ലീഗയിൽ ഒന്നാം സ്ഥാനത്ത് മൂന്ന് പോയിന്റിന്റെ വ്യക്തമായ...

ബാഴ്സയ്ക്ക് വിശ്രമിക്കാൻ കൂടുതൽ സമയം, എൽ ക്ലാസിക്കോ റയലിന് തിരിച്ചടി – റാമോസ്

എൽ ക്ലാസിക്കോ പുതുക്കിയ തീയ്യതി പുതിയ വിവാദത്തിൽ. റയലിന്റെ സ്പാനിഷ് താരം സെർജിയോ റാമോസാണ് പുതിയ വിവാദത്തിന് തിരികൊളുത്തിയത്. ഈ സീസണിലെ ആദ്യ എൽക്ലാസികോ മത്സരം ഡിസംബർ 18ന് നടക്കും. ബാഴ്സലോണയ്ക്ക് വിശ്രമത്തിനായി...

റയൽ മാഡ്രിഡിന് തിരിച്ചടി, വീണ്ടും പരിക്കേറ്റ് ഹാമെസ് റോഡ്രിഗസ്

റയൽ മാഡ്രിഡിന് വീണ്ടും വില്ലനായി പരിക്ക്. സാന്റിയാഗോ ബെർണബ്യുവിൽ സിദാന് നേർടേണ്ടി വരുന്ന ഏറ്റവും വലിയ ചാലഞ്ച് താരങ്ങളുടെ പരിക്കായി മാറിയിരിക്കുന്നു‌. കൊളംബിയൻ സൂപ്പർ താരം ഹാമെസ് റോഡ്രിഗസ് ആണ് പരിക്കേറ്റ താരങ്ങളുടെ...

ഇരട്ട ഗോളുകളുമായി ബെൻസിമ, നാലടിച്ച് റയൽ മാഡ്രിഡ് ജയം

ലാ ലീഗയിൽ വമ്പൻ ജയവുമായി റയൽ മാഡ്രിഡ്. ഏകപക്ഷീയമായ നാല് ഗോളിനാണ് ഐബറിനെ റയൽ മാഡ്രിഡ് തകർത്തത്. ഈ വമ്പൻ ജയം സിനദിൻ സിദാന്റെ റയൽ മാഡ്രിഡിനെ ലാ ലീഗയിൽ പോയന്റ് നിലയിൽ...

റയൽ മാഡ്രിഡിനെ അട്ടിമറിച്ച് മയ്യോർക്ക

ലാ ലീഗയിൽ റയൽ മാഡ്രിഡിന്റെ അപരാജിതക്കുതിപ്പിനവസാനം. റയൽ മയ്യോർക്കയാണ് റയൽ മാഡ്രിഡിനെ ഇന്ന് പരാജയപ്പെടുത്തിയത്. എതിരില്ലാത്ത ഒരു ഗോളിനാണ് റയൽ മാഡ്രിഡിനെ മയ്യോർക്ക പരാജയപ്പെടുത്തിയത്. ലാഗോ ജൂനിയറിന്റെ ഏഴാം മിനുറ്റ് ഗോളാണ് റയൽ...
Advertisement

Recent News