Home Tags Real Madrid

Tag: Real Madrid

കൊളംബിയൻ സ്ക്വാഡിൽ നിന്നും പിന്മാറി റയലിന്റെ ഹാമെസ് റോഡ്രിഗസ്

റയൽ മാഡ്രിഡിന്റെ മധ്യനിരതാരം ഹാമെസ് റോഡ്രിഗസ് കൊളംബിയൻ സ്ക്വാഡിൽ നിന്നും പിന്മാറി. ചിലിക്കും അൾജീരിയക്കും എതിരായ സൗഹൃദ മത്സരങ്ങൾക്കായുള്ള ടീമിലേക്ക് കൊളംബിയൻ പരിശീലകൻ കാർലോസ് ക്വെയ്രോസ് റോഡ്രിഗസിനെ ഉൾപ്പെടുത്തിയിരുന്നു. പുറത്ത് വരുന്ന റിപ്പോർട്ടുകൾ...

ലെവന്റെക്കെതിരെ റയൽ മാഡ്രിഡ് നിരയിൽ ഹസാർഡ് തിരിച്ചെത്തും

ഇന്റർനാഷണൽ ബ്രേക്ക് കഴിഞ്ഞ് റയൽ മാഡ്രിഡിന്റെ ലെവന്റെക്കെതിരെയുള്ള മത്സരത്തിൽ സൂപ്പർ താരം ഏദൻ ഹസാർഡ് റയൽ മാഡ്രിഡ് ടീമിൽ തിരിച്ചെത്തും. കഴിഞ്ഞ ദിവസം ഹസാർഡ് ടീമിനൊപ്പം പരിശീലന നടത്തിയതോടെയാണ് ഹസാർഡ് ടീമിൽ തിരിച്ചെത്തുമെന്ന്...

പ്രീ സീസണിൽ ഗോൾഫ് കളിച്ച് ബെയ്ൽ‍, പരിഹാസവുമായി സിദാൻ

റയൽ മാഡ്രിഡിലെ കലഹം വീണ്ടും പത്രതലക്കെട്ടുകളിൽ ഇടം നേടുന്നു. പരിശീലകൻ സിനദിൻ സിദാനും സൂപ്പർ താരം ഗാരെത് ബെയ്ലും തമ്മിലുള്ള പടലപ്പിണക്കം പരസ്യമായ രഹസ്യമാണ്. അടുത്ത സീസണിലേക്കുള്ള റയൽ സ്ക്വാഡിൽ വെൽഷ് താരം...

ഹസാർഡ് റയൽ മാഡ്രിഡിൽ തിളങ്ങുമെന്ന് മുൻ ചെൽസി താരം

ഈ ട്രാൻസ്ഫർ വിൻഡോയിൽ ചെൽസിയിൽ നിന്ന് റയൽ മാഡ്രിഡിൽ എത്തിയ ഹസാർഡ് റയൽ മാഡ്രിഡ് ജേഴ്സിയിൽ തിളങ്ങുമെന്ന് ചെൽസിയുടെയും റയൽ മാഡ്രിഡിന്റെയും താരം റിക്കാർഡോ കാർവാലോ.  ഹസാർഡിന്റെ തനിക്ക് നന്നായി അറിയാമെന്നും റയൽ...

റയൽ ട്രാൻസ്ഫർ കൊയ്ത്ത് തുടരുന്നു, മെൻഡിയും മാഡ്രിഡിൽ

റയൽ മാഡ്രിഡ് ഈ ട്രാൻസ്ഫർ വിൻഡോയിലെ മൂന്നാമത്തെ സൈനിംഗും പൂർത്തിയാക്കി. ലിയോണിന്റെ ഫ്രഞ്ച് താരം ഫെർലൻഡ് മെൻഡിയാണ് യോവിച്ചിനും ഹസാർഡിനും ശേഷം റയലിൽ എത്തുന്ന മൂന്നാമനായത്. ലെഫ്റ്റ് ബാക്കായ മെൻഡി മാർസെലോയുടെ...

യോവിച്ചിനെ ആരാധകർക്ക് മുന്നിൽ അവതരിപ്പിച്ച് റയൽ മാഡ്രിഡ്

സെർബിയർ സൂപ്പർ സ്റ്റാർ ലൂക്ക യോവിച്ചിനെ ആരാധകർക്ക് മുന്നിൽ അവതരിപ്പിച്ച് റയൽ മാഡ്രിഡ്. ജർമ്മൻ ലീഗിൽ നിന്നും സാന്റിയാഗോ ബെർണാബ്യൂവിലെത്തിയ സൂപ്പർ താരത്തെ കാണാൻ ആരാധകർ തടിച്ചുകൂടിയിരുന്നു. 60 മില്യണിൽ അധികം സെർബിയൻ സൂപ്പർ...

കാത്തിരിപ്പിന് അവസാനം, റയലിന്റെ ആക്രമണം ഇനി ഹസാർഡ് നയിക്കും

ചെൽസിയുടെ ബെൽജിയം സൂപ്പർ താരം ഈഡൻ ഹസാർഡ് ഇനി റയൽ മാഡ്രിഡിന്റെ സ്വന്തം. ഏറെ നാളായി റയൽ കാത്തിരുന്ന സൈനിങ്ങാണ് റയൽ പൂർത്തിയായത്. സിദാന്റെ കീഴിൽ പുതിയ ഉയരങ്ങൾ ലക്ഷ്യമിടുന്ന റയൽ മാഡ്രിഡിന്റെ...

ബെയ്ൽ തന്റെ ടീമിന് യോജിക്കുന്ന താരമല്ലെന്ന് സിദാൻ

ഗാരെത് ബെയ്ൽ തന്റെ റയൽ മാഡ്രിഡ് ടീമിന് യോജിക്കുന്ന താരമല്ലെന്ന് പരിശീലകൻ സിദാൻ. ഇതോടെ ഈ ട്രാൻസ്ഫർ വിൻഡോയിൽ ഗാരെത് ബെയ്ൽ ഏറെക്കുറെ ടീം വിടുമെന്ന് ഉറപ്പായി. കഴിഞ്ഞ ദിവസം റയൽ ബെറ്റിസിനെതിരെ റയൽ...

ഗാരെത് ബെയ്ൽ റയൽ മാഡ്രിഡ് വിടുമെന്ന സൂചനകൾ നൽകി സിദാൻ

റയൽ മാഡ്രിഡ് സൂപ്പർ താരം ഗാരെത് ബെയ്ൽ ഈ സീസണിന്റെ അവസാനത്തോടെ ടീം വിടുമെന്ന സൂചനകൾ നൽകി സിദാൻ. ഇന്ന് നടക്കുന്ന റയൽ സോസിഡാഡിനെതിരെയുള്ള മത്സരത്തിനുള്ള ടീമിൽ ബെയ്ലിന് സ്ഥാനം ലഭിച്ചിരുന്നില്ല. കഴിഞ്ഞ...

റയൽ മാഡ്രിഡിന് ശേഷം ചാമ്പ്യൻസ് ലീഗിൽ 500 ഗോൾ തികച്ച് ബാഴ്‌സലോണ

റയൽ മാഡ്രിഡിന് ശേഷം ചാമ്പ്യൻസ് ലീഗിൽ 500 ഗോളുകൾ തികച്ച രണ്ടാമത്തെ ടീമായി ബാഴ്‌സലോണ. ഇന്നലെ ലിവർപൂളിനെതിരെയുള്ള മത്സരത്തിൽ ലൂയിസ് സുവാരസ് ആദ്യ ഗോൾ നേടിയതോടെയാണ് ബാഴ്‌സലോണ 500 ഗോൾ എന്ന നേട്ടം...

ബെയ്ൽ റയൽ മാഡ്രിഡിൽ തന്നെ തുടരുമെന്ന് താരത്തിന്റെ ഏജന്റ്

റയൽ മാഡ്രിഡ് താരം ഗാരെത് ബെയ്ൽ അടുത്ത സീസണിലും റയൽ മാഡ്രിഡിൽ തന്നെ താരത്തിന്റെ ഏജന്റ് ജോനാഥൻ ബർനേറ്റ്. ഈ സീസണിൽ റയൽ മാഡ്രിഡിന് വേണ്ടി സ്ഥിരതയാർന്ന പ്രകടനം കാഴ്ചവെക്കാൻ ബെയ്ലിന് കഴിഞ്ഞിരുന്നില്ല....

റയലിനെ സമനിലയിൽ തളച്ച് ഗെറ്റാഫെ

സ്പാനിഷ് ലീഗിൽ റയൽ മാഡ്രിഡിന് സമനില. ഗെറ്റഫെയാണ് സിദാന്റെ സംഘത്തെ ഗോൾ രഹിത സമനിലയിൽ തളച്ചത്. 2012 ന് ശേഷം ഇത് ആദ്യമായാണ് റയൽ ഗെറ്റാഫെയോട് ജയിക്കാതെ പോകുന്നത്. ഇന്നത്തെ സമനിലയോടെ 34...

വിനിഷ്യസുമായി കൂട്ടിയിടി, റയൽ പ്രതിരോധ താരത്തിന് പരിക്ക്

പരിശീലനത്തിനിടെ വിനിഷ്യസ് ജൂനിയറുമായി കൂട്ടിയിടിച്ച റയൽ മാഡ്രിഡ് ഡിഫൻഡർ ആൽവാരോ ഒഡ്രിസോളക്ക് പരിക്ക്. കഴുത്തിലെ എല്ലിന് പരിക്കേറ്റ താരത്തിന് ഇനി ഈ സീസണിൽ കളിക്കാൻ സാധിക്കില്ല. റയൽ മാഡ്രിഡ് തങ്ങളുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി...

സിദാനെ മാത്രമേ ഫുട്‌ബോളിൽ പെലെയുമായി താരതമ്യം ചെയ്യാൻ പറ്റൂ – എംബപ്പേ

ഫുട്‌ബോളിൽ സിനദിൻ സിദാനെ മാത്രമേ പെലെയുമായി താരതമ്യം ചെയ്യാൻ പറ്റുന്നത് എന്ന് ഫ്രാൻസ് താരം കിലിയൻ എംബപ്പേ. പി എസ് ജി താരമായ എംബപ്പേ റയൽ മാഡ്രിഡിലേക് മാറിയേക്കും എന്ന അഭ്യുഹങ്ങൾ പരക്കുന്നതിന്...

ഹസാർഡിന്റെ മൂല്യം 100 മില്ല്യണേക്കാൾ കൂടുതൽ- സാരി

ചെൽസി സൂപ്പർ താരം ഈഡൻ ഹസാർഡിന്റെ മൂല്യം നൂറ് മില്യൺ എന്ന സംഖ്യയിൽ ഒതുങ്ങില്ല എന്ന് ചെൽസി പരിശീലകൻ മൗറീസിയോ സാരി. റയൽ മാഡ്രിഡ് താരത്തെ സ്വന്തമാക്കാൻ 100 മില്യൺ യൂറോയുടെ ട്രാൻസ്ഫറിനായി...
Advertisement

Recent News