Home Tags Rassie Van Der Dussen

Tag: Rassie Van Der Dussen

റാസ്സി വാന്‍ ഡെര്‍ ഡൂസ്സെന് കേന്ദ്ര കരാര്‍

ദക്ഷിണാഫ്രിക്കയുടെ ലോകകപ്പിലെ രണ്ടാമത്തെ ടോപ് സ്കോറര്‍ ആയ റാസ്സി വാന്‍ ഡെര്‍ ഡൂസ്സെന് കേന്ദ്ര കരാര്‍ നല്‍കുവാന്‍ തീരുമാനിച്ച് ക്രിക്കറ്റ് സൗത്താഫ്രിക്ക. ലോകകപ്പിലെ മികച്ച പ്രകടനമാണ് താരത്തിന് കേന്ദ്ര കരാര്‍ നല്‍കുവാന്‍ കാരണമായിരിക്കുന്നത്....

ഫാഫ് ഡു പ്ലെസിയ്ക്ക് ശതകം, റാസ്സി വാന്‍ ഡെര്‍ ഡൂസ്സെന് 95 റണ്‍സ്, ഇന്ത്യയ്ക്ക്...

ഓസ്ട്രേലിയയെ പിന്തള്ളി പോയിന്റ് പട്ടികയില്‍ ഇന്ത്യയ്ക്ക് ഒന്നാം സ്ഥാനം നേടുവാനുകമെന്ന പ്രതീക്ഷ നല്‍കുന്ന സ്കോറുമായി ദക്ഷിണാഫ്രിക്ക. ഇന്ന് ഓസ്ട്രേലിയയ്ക്കെതിരെ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 325 റണ്‍സാണ് ആറ് വിക്കറ്റ് നഷ്ടത്തില്‍ നേടിയത്....

ഈ ലോകകപ്പില്‍ ഒരു ദക്ഷിണാഫ്രിക്കന്‍ താരത്തിന്റെ ഏറ്റവും ഉയര്‍ന്ന സ്കോര്‍ എത്ര?

ഈ ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയുടെ ഒരു താരം പോലും ശതകം നേടിയിട്ടില്ല എന്ന് മാത്രമല്ല ടീമിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോര്‍ വെറും 68 റണ്‍സാണ്. ക്വിന്റണ്‍ ഡി കോക്ക് രണ്ട് തവണ നേടിയ...

ചഹാലിനു മുന്നില്‍ വട്ടം കറങ്ങിയെങ്കിലും പൊരുതി നിന്ന് ദക്ഷിണാഫ്രിക്ക, തുണയായത് ക്രിസ് മോറിസിന്റെ ബാറ്റിംഗ്

തുടക്കം മോശമായെങ്കിലും ഓള്‍ഔട്ട് ആവാതെ പൊരുതി നിന്ന് ഇന്ത്യയ്ക്കെതിരെ ദക്ഷിണാഫ്രിക്ക. മൂന്ന് കൂട്ടുകെട്ടുകളുടെ ബലത്തിലാണ് ഈ സ്കോറിലേക്ക് ദക്ഷിണാഫ്രിക്ക എത്തിയത്. ഇതില്‍ ഏറെ നിര്‍ണ്ണായകമായത് എട്ടാം വിക്കറ്റിലെ ക്രിസ് മോറിസ്-കാഗിസോ റബാഡ കൂട്ടുകെട്ടാണ്....

ദക്ഷിണാഫ്രിക്കയുടെ കഥ കഴിച്ച് ജോഫ്ര ആര്‍ച്ചര്‍

311 റണ്‍സിനു ഇംഗ്ലണ്ടിനെ ചെറുത്ത് നിര്‍ത്താനായെങ്കിലും ജോഫ്ര ആര്‍ച്ചര്‍ക്ക് മുന്നില്‍ അടിപതറി ദക്ഷിണാഫ്രിക്ക. 39.5 ഓവറില്‍ ഇംഗ്ലണ്ട് ദക്ഷിണാഫ്രിക്കയെ ഓള്‍ഔട്ട് ആക്കി 104 റണ്‍സിന്റെ ആധികാരിക വിജയത്തോടെ കിരീടത്തിലേക്കുള്ള കുതിപ്പിന്റെ ആദ്യ പടി...

രണ്ടാം ടി20യിലും ജയം ദക്ഷിണാഫ്രിക്കയ്ക്കൊപ്പം, ശ്രീലങ്കന്‍ പോരാട്ടത്തിനു മാന്യത നല്‍കി ഇസ്രു ഉഡാന

ശ്രീലങ്കയ്ക്കെതിരെ രണ്ടാം ടി20യില്‍ 16 റണ്‍സിന്റെ വിജയവുമായി ദക്ഷിണാഫ്രിക്ക. ആദ്യ മത്സരം സൂപ്പര്‍ ഓവറില്‍ ജയിച്ച ദക്ഷിണാഫ്രിക്ക ഇതോടെ പരമ്പര സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 180/3 എന്ന സ്കോര്‍ നേടിയപ്പോള്‍...

ഡികോക്ക് വെടിക്കെട്ടിനു ശേഷം മഴ, 24 ഓവറായി ചുരുക്കിയ മത്സരത്തില്‍ ശ്രീലങ്കയ്ക്ക് തോല്‍വി

ഡര്‍ബനിലെ കിംഗ്സ്മെയിഡ് സ്റ്റേഡിയത്തില്‍ ക്വിന്റണ്‍ ഡി കോക്കിന്റെ വെടിക്കെട്ട് പ്രകടനത്തിനു ശേഷം വില്ലനായി മഴയെത്തിയപ്പോള്‍ 24 ഓവറായി ചുരുക്കിയ മത്സരത്തില്‍ ലങ്കയ്ക്ക് തോല്‍വി. ആദ്യ രണ്ട് മത്സരങ്ങളും പരാജയപ്പെട്ട് ശ്രീലങ്ക മൂന്നാം ഏകദിനവും...

പൊരുതി നോക്കി ക്രിസ് മോറിസ്, ദക്ഷിണാഫ്രിക്കയെ പിടിച്ചുകെട്ടി അമീറും ഷദബ് ഖാനും

ദക്ഷിണാഫ്രിക്കയ്ക്കെതിരെ 27 റണ്‍സ് വിജയം സ്വന്തമാക്കി പാക്കിസ്ഥാന്‍. 169 റണ്‍സ് വിജയ ലക്ഷ്യം തേടിയിറങ്ങിയ ആതിഥേയരെ 141/9 എന്ന നിലയില്‍ ചെറുത്ത് നിര്‍ത്തിയാണ് പാക്കിസ്ഥാന്‍ ടി20 പരമ്പരയിലെ ആശ്വാസ വിജയം കണ്ടെത്തിയത്. ക്രിസ് മോറിസ്...

പോര്‍ട്ട് എലിസബത്തില്‍ വിജയക്കൊടി പാറിച്ച് പാക്കിസ്ഥാന്‍, ജയം 5 വിക്കറ്റിനു

ആതിഥേയരായ ദക്ഷിണാഫ്രിക്കയെ പോര്‍ട്ട് എലിസബത്തില്‍ 5 വിക്കറ്റിനു പരാജയപ്പെടുത്തി പാക്കിസ്ഥാന്‍. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കയ്ക്ക് രണ്ട് വിക്കറ്റുകള്‍ മാത്രമാണ് നഷ്ടമായതെങ്കിലും 266 റണ്‍സ് മാത്രമേ നിശ്ചിത 50 ഓവറുകളില്‍ നിന്ന് നേടുവാനായുള്ളു....

ടി20യിലും തിളങ്ങി താഹിര്‍, ദക്ഷിണാഫ്രിക്കയ്ക്ക് ജയം

ഇമ്രാന്‍ താഹിറിന്റെ മികവില്‍ സിംബാബ്‍വേയെ ആദ്യ ടി20യില്‍ പരാജയപ്പെടുത്തി ദക്ഷിണാഫ്രിക്ക. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 20 ഓവറുകളില്‍ നിന്ന് 160/6 എന്ന സ്കോര്‍ നേടിയപ്പോള്‍ 17.2 ഓവറില്‍ സിംബാബ്‍വേയെ 126 റണ്‍സിനു...

18 റണ്‍സ് വിജയം നേടി നൈറ്റ്സ്

മോണ്ട്രിയല്‍ ടൈഗേഴ്സിനെതിരെ 18 റണ്‍സ് വിജയം സ്വന്തമാക്കി വാന്‍കോവര്‍ നൈറ്റ്സ്. ടൂര്‍ണ്ണമെന്റിലെ എട്ടാം മത്സരത്തില്‍ ടോസ് നേടി മോണ്ട്രിയല്‍ ടൈഗേഴ്സ് നായകന്‍ ലസിത് മലിംഗ ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. റാസി വാന്‍ ഡെര്‍ ഡൂസന്‍...
Advertisement

Recent News