Home Tags Rahul Tewatia

Tag: Rahul Tewatia

രാഹുല്‍ ചഹാറിനെ ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തുവാന്‍ സാധ്യത

ഇംഗ്ലണ്ടിനെതിരെയുള്ള ടി20 പരമ്പരയില്‍ മുംബൈ ഇന്ത്യന്‍സ് താരം രാഹുല്‍ ചഹാറിനെ ഉള്‍പ്പെടുത്തുവാന്‍ സാധ്യത. വരുണ്‍ ചക്രവര്‍ത്തിയുടെയും രാഹുല്‍ തെവാത്തിയയുടെയും ഫിറ്റ്നെസ്സ് സംബന്ധമായ കാര്യത്തില്‍ സംശയം നിലനില്‍ക്കുന്നതിനാലാണ് ഇന്ത്യയുടെ ഈ കരുതല്‍ നീക്കം. ചഹാര്‍...

ഇന്ത്യന്‍ ടീമിലേക്കുള്ള സെലക്ഷന് പിന്നാലെ തെവാത്തിയുടെ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനം

ഇംഗ്ലണ്ടിനെതിരെയുള്ള ഇന്ത്യയുടെ ടി20 ടീമില്‍ ഇടം കിട്ടിയതിന് തൊട്ടുപിന്നാലെ വിജയ് ഹസാരെ ടീമില്‍ തകര്‍പ്പന്‍ പ്രകടനവുമായി ഹരിയാനയുടെ രാഹുല്‍ തെവാത്തിയ. ഇന്ന് 39 പന്തില്‍ നിന്ന് 73 റണ്‍സാണ് തെവാത്തിയ നേടിയത്. ഹിമാന്‍ഷു...

ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ്, രാഹുല്‍ തെവാത്തിയ എന്നിവര്‍ ഇന്ത്യന്‍ ടീമില്‍

ഇംഗ്ലണ്ടിനെതിരെയുള്ള ഇന്ത്യയുടെ ടി20 സ്ക്വാഡിനെ പ്രഖ്യാപിച്ചു. 19 അംഗ സ്ക്വാഡിനെയാണ് ഇന്ന് പ്രഖ്യാപിച്ചത്. വിജയ് ഹസാരെ ട്രോഫിയില്‍ ഇന്ന് ജാര്‍ഖണ്ഡിന് വേണ്ടി 173 റണ്‍സ് വെറും 94 പന്തില്‍ നേടി മിന്നും പ്രകടനം...

ഹരിയാനയ്ക്കെതിരെ കേരളം നേടേണ്ടത് 199 റണ്‍സ്, അവസാന ഓവറുകളില്‍ തെവാത്തിയയുടെ താണ്ഡവം

ശിവം ചൗഹാന്റെയും ചൈതന്യം ബിഷ്ണോയിയുടെയും ബാറ്റിംഗ് മികവില്‍ കേരളത്തിന് മുന്നില്‍ 199 റണ്‍സ് വിജയ ലക്ഷ്യം നല്‍കി ഹരിയാന. ഇന്ന് സയ്യദ് മുഷ്താഖ് അലി ട്രോഫിയില്‍ തങ്ങളുടെ എലൈറ്റ് ഗ്രൂപ്പ് ഇയിലെ അവസാന...

കോടികള്‍ കൊടുത്തത് വെറുതേയായില്ല, കമ്മിന്‍സിന്റെ തീപാറും സ്പെല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് എരിഞ്ഞടങ്ങി

192 റണ്‍സെന്ന വിജയ ലക്ഷ്യം തേടിയിറങ്ങിയ രാജസ്ഥാന്‍ റോയല്‍സിന് കനത്ത പരാജയം. ഇന്ന് പാറ്റ് കമ്മിന്‍സിന്റെ തീപാറും ഓപ്പണിംഗ് സ്പെല്ലിന്റെ മികവില്‍ രാജസ്ഥാനെ 131/9  എന്ന സ്കോറില്‍ ഒതുക്കി 60 റണ്‍സിന്റെ മിന്നും...

ക്യാപ്റ്റന്റെ ഇന്നിംഗ്സുമായി ഓയിന്‍ മോര്‍ഗന്‍, കൂറ്റന്‍ സ്കോര്‍ നേടി കൊല്‍ക്കത്ത

മികച്ച സ്റ്റാര്‍ട്ടുകള്‍ നേടിയ ബാറ്റ്സ്മാന്മാര്‍ക്ക് അത് വലിയ സ്കോറായി മാറ്റുവാന്‍ സാധിച്ചില്ലെങ്കിലും ക്യാപ്റ്റന്‍ ഓയിന്‍ മോര്‍ഗന്‍ മുന്നില്‍ നിന്ന് നയിച്ച് കൊല്‍ക്കത്തയെ 191 എന്ന കൂറ്റന്‍ സ്കോറിലേക്ക് എത്തിച്ചു. പ്ലേ ഓഫ് ഉറപ്പിക്കുവാന്‍...

റഷീദ് ഖാന് വേണ്ട ബഹുമാനം നല്‍കുവാനും അടിക്കേണ്ട പന്തുകള്‍ മാത്രം അടിയ്ക്കുവാനുമായിരുന്നു തീരുമാനം –...

സണ്‍റൈസേഴ്സ് ഹൈദ്രാബാദ് നിരയില്‍ റഷീദ് ഖാനെന്ന സ്പിന്‍ മാന്ത്രികന്റെ സാന്നിദ്ധ്യാണ് അവരുടെ ബൗളിംഗ് നിരയെ കരുത്തരാക്കുന്നത്. ഇന്നലെ തന്റെ നാലോവറില്‍ 25 റണ്‍സ് മാത്രം വിട്ട് നല്‍കി രണ്ട് വിക്കറ്റ് നേടിയ റഷീദ്...

തെവാത്തിയ ധീരന്‍ – ഡേവിഡ് വാര്‍ണര്‍

രാജസ്ഥാന്‍ റോയല്‍സ് താരം രാഹുല്‍ തെവാത്തിയ ഇത് രണ്ടാം തവണയാണ് ടീമിനെ തോല്‍വിയില്‍ നിന്ന് രക്ഷിച്ചെടുക്കുന്നത്. ഇന്നലെ സണ്‍റൈസേഴ്സ് ഹൈദ്രാബാദിനെതിരെ ടോപ് ഓര്‍ഡര്‍ തകര്‍ന്നപ്പോള്‍ തെവാത്തിയയും റിയാന്‍ പരാഗും ചേര്‍ന്ന് 85 റണ്‍സ്...

ഷാര്‍ജ്ജയിലും ജയിക്കാനാകാതെ രാജസ്ഥാന്‍ റോയല്‍സ്

ആദ്യ രണ്ട് കളികള്‍ ജയിച്ച ഷാര്‍ജ്ജയിലും ജയം കൈവിട്ട് രാജസ്ഥാന്‍ റോയല്‍സ്. തങ്ങളുടെ മോശം ബാറ്റിംഗ് പ്രകടനം ടീം ഇന്നത്തെ മത്സരത്തിലും തുടര്‍ന്നപ്പോള്‍ 185 റണ്‍സെന്ന വിജയ ലക്ഷ്യം തേടിയിറങ്ങിയ രാജസ്ഥാന് 19.4...

തെവാത്തിയയ്ക്ക് സ്‍ട്രൈക്ക് നല്‍കാതിരുന്നതിന്റെ കാരണം പറഞ്ഞ് സഞ്ജു സാംസണ്‍

കിംഗ്സ് ഇലവന്‍ പഞ്ചാബിനെതിരെയുള്ള മത്സരത്തില്‍ സ്റ്റീവ് സ്മിത്ത് പുറത്തായ ശേഷം ക്രീസിലേക്ക് സ്ഥാനക്കയറ്റം കിട്ടിയെത്തിയ രാഹുല്‍ തെവാത്തിയ ആദ്യം റണ്‍സ് കണ്ടെത്തുവാന്‍ ബുദ്ധിമുട്ടുന്നതാണ് ഏവരും കണ്ടത്. ഒരു ഘട്ടത്തില്‍ സഞ്ജു സാംസണ്‍ താരത്തിന്...

സഞ്ജു പറഞ്ഞത് ഒരു സിക്സ് വന്നാല്‍ കളി മാറുമെന്ന് – രാഹുല്‍ തെവാത്തിയ

സഞ്ജു സാംസണും സ്റ്റീവന്‍ സ്മിത്തും മികച്ച തുടക്കം നല്‍കിയ ശേഷമാണ് താന്‍ ക്രീസിലെത്തിയതെങ്കിലും റണ്‍സ് കണ്ടെത്തുവാന്‍ താന്‍ തുടക്കത്തില്‍ ബുദ്ധിമുട്ടിയപ്പോള്‍ താന്‍ അതീവ സമ്മര്‍ദ്ദത്തിലായെന്നും പറഞ്ഞ് രാഹുല്‍ തെവാത്തിയ. എന്നാല്‍ സഞ്ജു തനിക്ക്...

ആ ഒരു ബോള്‍ മിസ്സ് ആക്കിയതിന് നന്ദി, തെവാത്തിയയോട് യുവരാജ് സിംഗ്

ഷെല്‍ഡണ്‍ കോട്രെല്ലിനെ സിക്സറുകള്‍ പറത്തി രാഹുല്‍ തെവാത്തിയ രാജസ്ഥാന്‍ റോയല്‍സിനെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നുവെങ്കിലും ആ ഓവറിലെ അഞ്ചാം പന്ത് താരത്തിന് അതിര്‍ത്തി കടത്തുവാന്‍ സാധിക്കാതെ വന്നപ്പോള്‍ രാജസ്ഥാന്‍ ആരാധകര്‍ക്കെല്ലാം നിരാശയായിരുന്നു തോന്നിയതെങ്കില്‍...

രാഹുല്‍ തെവാത്തിയയെ ബാറ്റിംഗ് ഓര്‍ഡറില്‍ നേരത്തെ ഇറക്കിയതിന് കാരണം വെളിപ്പെടുത്തി സഞ്ജു സാംസണ്‍

കിംഗ്സ് ഇലവന്‍ പഞ്ചാബിനെതിരെ സഞ്ജു സ്പെഷ്യലിന് ശേഷം രാഹുല്‍ തെവാത്തിയയുടെ അവിശ്വസനീയ ഇന്നിംഗ്സിന്റെ ബലത്തില്‍ രാജസ്ഥാന്‍ റോയല്‍സ് 224 റണ്‍സെന്ന കൂറ്റന്‍ കടമ്പ ഇന്നലെ കടക്കുകയായിരുന്നു. നാലാം നമ്പറില്‍ ഇറങ്ങിയ തെവാത്തിയയുടെ തുടക്കം...

വെടിക്കെട്ട് വീരന്‍ ബട്ലറെ പുറത്താക്കിയ കോട്രെല്ലിനെ കാത്തിരുന്നത് വിചിത്രമായ വിധി

രാജസ്ഥാന്റെ ടോപ് ഓര്‍ഡറിലേക്ക് തിരികെ എത്തിയ ജോസ് ബട്‍ലര്‍ ഏത് ടീമിനും പേടി സ്വപ്നമാണ്. ആ മിന്നും താരത്തെ പുറത്താക്കി ഷെല്‍ഡണ്‍ കോട്രെല്‍ ഇന്ന് പഞ്ചാബിന് മികച്ച തുടക്കം പവര്‍ പ്ലേയില്‍ നല്‍കിയിരുന്നു....

തെറി പറഞ്ഞവരെ തിരുത്തി തെവാത്തിയ, ഞാന്‍ ഹീറോയാടാ ഹീറോ

ആദ്യം പതറിയെങ്കിലും രാഹുല്‍ തെവാത്തിയയുടെ തകര്‍പ്പന്‍ തിരി്ചുവരവില്‍ ജയം നേടി രാജസ്ഥാന്‍ റോയല്‍സ്. ഒരു ഘട്ടത്തില്‍ സഞ്ജു പുറത്തായ ശേഷം മത്സരം രാജസ്ഥാന്‍ കൈവിടുമെന്ന് തോന്നിച്ചുവെങ്കിലും തെവാത്തിയയും ജോഫ്രയും റോബിന്‍ ഉത്തപ്പയുമെല്ലാം നല്‍കിയ...
Advertisement

Recent News