Browsing Tag

Rachael Haynes

അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച് റേച്ചൽ ഹെയ്‍ൻസ്

അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നതായി പ്രഖ്യാപിച്ച് ഓസ്ട്രേലിയന്‍ ബാറ്റിംഗ് താരം റേച്ചൽ ഹെയ്ന്‍സ്. ഓസ്ട്രേലിയയ്ക്കായി 6 ടെസ്റ്റുകളും 77 ഏകദിനങ്ങളും 84 ടി20 അന്താരാഷ്ട്ര മത്സരങ്ങളും കളിച്ചിട്ടുള്ള താരം ഓസ്ട്രേലിയയ്ക്കായി പരിമിത…

ആദ്യ സെമി, കൂറ്റൻ സ്കോര്‍ നേടി ഓസ്ട്രേലിയ

വനിത ഏകദിന ലോകകപ്പ് സെമിയിൽ വെസ്റ്റിന്‍ഡീസിനെതിരെ കൂറ്റന്‍ സ്കോര്‍ നേടി ഓസ്ട്രേലിയ. ഇന്ന് വെല്ലിംഗ്ടണിൽ നടക്കുന്ന സെമിയിൽ ടോസ് നേടി വിന്‍ഡീസ് ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. അലൈസ ഹീലി - റേച്ചൽ ഹെയ്ന്‍സിന്റെ ഓപ്പണിംഗ് കൂട്ടുകെട്ട് 216…

ഏഴ് വിക്കറ്റ് വിജയം, കുതിപ്പ് തുടർന്ന് ഓസ്ട്രേലിയ

വിന്‍ഡീസിനെ 131 റൺസിലൊതുക്കി 30.2 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്ന് ഓസ്ട്രേലിയ. വനിത ഏകദിന ലോകകപ്പില്‍ ഇന്ന് ഓസ്ട്രേലിയ നേടിയ വിജയം ടീമിന്റെ നാലാമത്തെ വിജയം ആയിരുന്നു. റേച്ചൽ ഹെയ്‍ന്‍സ് പുറത്താകാതെ 83 റൺസ് നേടിയാണ് ഓസീസ്…

ചാമ്പ്യന്മാ‍‍‍‍ർ ജയിച്ച് തുടങ്ങി, ഇംഗ്ലണ്ടിനെതിരെ 12 റൺസ് വിജയവുമായി ഓസ്ട്രേലിയ

വനിത ഏകദിന ലോകകപ്പിൽ നിലവിലെ ചാമ്പ്യന്മാരായ ഓസ്ട്രേലിയ വിജയിച്ച് തുടങ്ങി. ഇന്ന് ആവേശകരമായ മത്സരത്തിൽ 12 റൺസിന്റെ വിജയം ആണ് ഓസ്ട്രേലിയ ഇംഗ്ലണ്ടിനെതിരെ നേടിയത്. ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 310/3 എന്ന സ്കോര്‍ നേടിയപ്പോള്‍ 8 വിക്കറ്റ്…

വനിത ആഷസ്, തുടക്കം പാളിയെങ്കിലും ഓസ്ട്രേലിയയുടെ തിരിച്ചുവരവ്

വനിത ആഷസിന്റെ ആദ്യ ദിനം അവസാനിക്കുമ്പോള്‍ ഇംഗ്ലണ്ടിനെതിരെ ആദ്യം ബാറ്റ് ചെയ്യുന്ന ഓസ്ട്രേലിയ 327/7 എന്ന നിലയിൽ. തുടക്കം തകര്‍ച്ചയോടെയായിരുന്നുവെങ്കിലും റേച്ചൽ ഹെയിന്‍സും ക്യാപ്റ്റന്‍ മെഗ് ലാന്നിംഗും ആണ് ഓസ്ട്രേലിയയുടെ തിരിച്ചുവരവ്…

റേച്ചൽ ഹെയിന്‍സ് ടെസ്റ്റിനും ടി20യ്ക്കുമില്ല

ഓസ്ട്രേലിയയുടെ വനിത താരം റേച്ചൽ ഹെയിന്‍സ് ഇന്ത്യയ്ക്കെതിരെയുള്ള ഏക ടെസ്റ്റ് മത്സരത്തിലും ടി20 പരമ്പരയിലും കളിക്കില്ല. മൂന്നാം ഏകദിനത്തിനിടെ താരത്തിന് പരിക്കേറ്റതാണ് തിരിച്ചടിയായത്. ഓസ്ട്രേലിയയുടെ വൈസ് ക്യാപ്റ്റനാണ് റേച്ചൽ. ചരിത്രമാകുന്ന…

ഇന്ത്യയുടെ ഓസ്ട്രേലിയന്‍ പര്യടനം തോല്‍വിയോടെ, അനായാസ വിജയവുമായി ആതിഥേയര്‍

ഇന്ത്യന്‍ വനിതകള്‍ക്കെതിരെ അനായാസകരമായ 9 വിക്കറ്റ് വിജയവുമായി ഓസ്ട്രേലിയ. ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യ ആദ്യം ബാറ്റ് ചെയ്ത് 225/8 എന്ന സ്കോറാണ് നേടിയത്. മിത്താലി രാജ്(61), യസ്തി ഭാട്ടിയ(35) എന്നിവരോടൊപ്പം പുറത്താകാതെ 32 റൺസ് നേടിയ…

21 നോട്ട് ഔട്ട്, ലോക റെക്കോര്‍ഡിനൊപ്പമെത്തി ഓസ്ട്രേലിയ

തുടര്‍ച്ചയായി 21 ഏകദിന വിജയങ്ങളെന്ന ലോക റെക്കോര്‍ഡിനൊപ്പമെത്തി ഓസ്ട്രേലിയന്‍ വനിത ടീം. ഇന്ന് ന്യൂസിലാണ്ടിനെതിരെയുള്ള മൂന്നാം ഏകദിനത്തില്‍ 232 റണ്‍സിന്റെ കൂറ്റന്‍ വിജയം നേടിയാണ് ഓസ്ട്രേലിയ ഈ റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കിയത്. 2003ല്‍ റിക്കി…

ഇന്ത്യയുടെ വനിത ടി20 ചലഞ്ച് ഷെഡ്യൂളില്‍ അതൃപ്തി ഉയര്‍ത്തി വിദേശ വനിത താരങ്ങള്‍

ഐപിഎലിനൊപ്പം ബിസിസിഐ വനിത ടി20 ചലഞ്ച് നടത്തുമെന്ന് അറിയിച്ചതില്‍ അതൃപ്തി രേഖപ്പെടുത്തി വിദേശ വനിത താരങ്ങള്‍. ഈ തീരുമാനത്തെ ഇന്ത്യന്‍ താരങ്ങള്‍ സ്വാഗതം ചെയ്തുവെങ്കിലും ഓസ്ട്രേലിയന്‍ താരങ്ങളായ അലൈസ ഹീലിയും റെയ്ച്ചല്‍ ഹെയ്ന്‍സും ന്യൂസിലാണ്ട്…

10/3 എന്ന നിലയില്‍ നിന്ന് ഓസ്ട്രേലിയയെ വിജയത്തിലേക്ക് നയിച്ച് മെഗ് ലാന്നിംഗ്-റേച്ചല്‍ ഹെയ്‍ന്‍സ്…

വനിത ടി20 ലോകകപ്പില്‍ ഓസ്ട്രേലിയയ്ക്ക് ആദ്യ ജയം. ഇന്ത്യയ്ക്കെതിരെ ആദ്യ മത്സരം കൈവിട്ട ശേഷം ശ്രീലങ്കയ്ക്കെതിരെ 123 റണ്‍സ് വിജയ ലക്ഷ്യം ചേസ് ചെയ്തിറങ്ങിയ ഓസ്ട്രേലിയയ്ക്ക് തുടക്കം പിഴയ്ക്കുകയായിരുന്നു. സ്കോര്‍ ബോര്‍ഡില്‍ റണ്‍ പിറക്കുന്നതിന്…