Browsing Tag

Quest Green

അവസാന ഓവറില്‍ 12 റണ്‍സ് ലക്ഷ്യം നേടി ടൂണ്‍സിനെ വീഴ്ത്തി ക്വസ്റ്റ്

ടിപിഎല്‍ 2020ന്റെ രണ്ടാം ഘട്ട മത്സരത്തില്‍ ഇന്ന് ക്വസ്റ്റ് ഗ്രീനിന് വിജയം. ടൂണ്‍സ് ഗ്രീനിനെതിരെ 4 വിക്കറ്റ് വിജയമാണ് ടീം സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ടൂണ്‍സ് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 65 റണ്‍സാണ് നേടിയതെങ്കില്‍ ലക്ഷ്യം രണ്ട് പന്ത്…

ഇന്നൊവേഷന്‍ ഇന്‍ക്യുബേറ്ററിനെ പരാജയപ്പെടുത്തി ക്വസ്റ്റ് ഗ്രീന്‍സ്

ടിപിഎലില്‍ 6 വിക്കറ്റ് വിജയം കുറിച്ച് ക്വസ്റ്റ് ഗ്രീന്‍സ്. ഇന്ന് നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്നൊവേഷന്‍ ഇന്‍ക്യുബേറ്റര്‍ സ്ട്രൈക്കേഴ്സിനെ 53/8 എന്ന സ്കോറില്‍ പിടിച്ചുകെട്ടിയ ശേഷം 4.4 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തിലാണ് ക്വസ്റ്റിന്റെ…