Home Tags Purav Raja

Tag: Purav Raja

കോബെ ചലഞ്ചര്‍ ട്രോഫി, കിരീട ജേതാക്കളായി പൂരവ് രാജ-രാംകുമാര്‍ രാമനാഥന്‍

കോബെ ചലഞ്ചര്‍ ട്രോപി ഫൈനലില്‍ ജേതാക്കളായി ഇന്ത്യയുടെപൂരവ് രാജ-രാംകുമാര്‍ രാമനാഥന്‍ സഖ്യം.നേരിട്ടുള്ള സെറ്റുകളിലാണ് ഇന്ത്യന്‍ കൂട്ടുകെട്ട് ഫൈനലില്‍ വിജയം കുറിച്ചത്. സ്വീഡന്റെ ആന്‍ഡ്രേ ഗോരാന്‍സ്സണ്‍, ഇന്തോനേഷ്യയുടെ ക്രിസ്റ്റഫര്‍ രുംഗകട് സഖ്യത്തെയാണ് ഒരു മണിക്കൂര്‍...

റാങ്കിംഗില്‍ കുതിച്ച് കയറ്റവുമായി പൂരവ് രാജ-ജീവന്‍ നെടുന്‍ചെഴിയന്‍ കൂട്ടുകെട്ട്

ഏറ്റവും പുതിയ എടിപി ഡബിള്‍സ് റാങ്കിംഗില്‍ 19 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി പൂരവ് രാജ-ജീവന്‍ നെടുന്‍ചെഴിയന്‍ കൂട്ടുകെട്ട്. നിലവില്‍ 25ാം സ്ഥാനത്തുള്ള കൂട്ടുകെട്ടാണ് ഇന്ത്യയുടെ ഇപ്പോളത്തെ ഒന്നാം നമ്പര്‍ കൂട്ടുകെട്ട്. നേരത്തെ ഇന്ത്യന്‍ കൂട്ടുകെട്ടിലെ...

പ്രീക്വാര്‍ട്ടറില്‍ പുറത്തായി ലിയാണ്ടര്‍ പേസ്-പൂരവ് രാജ സഖ്യം

പുരുഷ ഡബിള്‍സില്‍ ഇന്ത്യന്‍ ജോഡികളായ ലിയാണ്ടര്‍ പേസ്-പൂരവ് രാജ സഖ്യത്തിനു പ്രീക്വാര്‍ട്ടറില്‍ തോല്‍വി. കഴിഞ്ഞ ദിവസം കൊളംബിയയുടെ ജുവാന്‍ സെബാസ്റ്റ്യന്‍ കാബല്‍-റോബര്‍ട്ട് ഫറ സഖ്യത്തോടാണ് 1-6, 2-6 എന്ന സ്കോറിനു പേസും സഖ്യവും...

യുഎസ് ഓപ്പണിലെ ഇന്ത്യന്‍ സാന്നിധ്യം ഇനി സാനിയ മിര്‍സയിലൂടെ മാത്രം

യുഎസ് ഓപ്പണിലെ ഇന്ത്യന്‍ പ്രാതിനിധ്യം സാനിയ മിര്‍സ മാത്രമായി അവശേഷിക്കുന്നു. പുരുഷ ഡബിള്‍സില്‍ ലിയാണ്ടര്‍ പേസ്-പൂരവ് രാജ സഖ്യം ഇന്നലെ രണ്ടാം റൗണ്ടില്‍ പരാജയപ്പെട്ടിരുന്നു. ഇതിനു പുറമേ മിക്സഡ് ഡബിള്‍സില്‍ രോഹന്‍ ബൊപ്പണ്ണയും...

പേസ്-രാജ, സാനിയ സഖ്യങ്ങൾ മുന്നോട്ട്

സമ്പൂർണ്ണ ഇന്ത്യൻ ജോഡികളായ ലിയാണ്ടർ പേസും, പുറവ് രാജയും ചേർന്ന സഖ്യം യുഎസ് ഓപ്പണിന്റെ രണ്ടാം റൗണ്ടിൽ പ്രവേശിച്ചു. 24 വർഷങ്ങളായി യുഎസ് ഓപ്പണിന്റെ മെയിൻ ഡ്രോയിൽ 44 വയസ്സുള്ള ലിയാണ്ടർ പേസെന്ന...
Advertisement

Recent News