Home Tags PSG

Tag: PSG

വീണ്ടും എമ്പപ്പെ, കിരീടത്തിനരികെ പി.എസ്.ജി

ഫ്രാൻസിൽ പി.എസ്.ജി കിരീടത്തിനു ഒരു പടി കൂടി അടുത്തു. ഇന്നലെ നടന്ന മത്സരത്തിൽ പൊരുതി നിന്ന ടുളുസിനെ ഏകപക്ഷീയമായ ഒരു ഗോളിന് മറികടന്നാണ് പി.എസ്.ജി ജയിച്ചത്. മത്സരം അവസാനിക്കാൻ 16 മിനിറ്റ് മാത്രം...

ഇഞ്ച്വറി ടൈമിൽ പി എസ് ജിയെ മറികടന്ന് ചെൽസി ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിൽ

യുവേഫ വനിതാ ചാമ്പ്യൻസ് ലീഗിൽ ചെൽസി വനിതകൾ ഫൈനലിൽ. ഇന്നലെ പാരീസിൽ നടന്ന ക്വാർട്ടർ ഫൈനലിന്റെ രണ്ടാം പാദത്തിൽ പി എസ് ജിയോട് തോറ്റെങ്കിലും അഗ്രിഗേറ്റ് സ്കോറിൽ ചെൽസി സെമിയിൽ എത്തുകയായിരുന്നു. ആദ്യ...

എമ്പപ്പെ മെസ്സിയെക്കാളും റൊണാൾഡോയെക്കാളും വിലയേറിയ താരമെന്ന മൗറിനോ

പി.എസ്.ജിയുടെ സൂപ്പർ താരം എമ്പപ്പെ ലോകത്ത് നിലവിൽ ഉള്ളതിൽ വെച്ച് ഏറ്റവും കൂടുതൽ വില കൂടിയ താരമാണെന്ന് മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ ഹോസെ മൗറിനോ. സൂപ്പർ താരങ്ങളായ മെസ്സിയെക്കാളും റൊണാൾഡോയെക്കാളും വിലപിടിപ്പുള്ള...

എംബപ്പേ ലോകം കണ്ട മികച്ച താരമായി മാറുമെന്ന് നെയ്മർ

പി.എസ്.ജി യുവതാരം എംബപ്പേ ഭാവിയിൽ ഫുട്ബോൾ ലോകം കണ്ട എക്കാലത്തെയും മികച്ച താരമായി മാറുമെന്ന് നെയ്മർ. താനും എംബപ്പേയും തമ്മിലുള്ള ബന്ധം ഗ്രൗണ്ടിലും പുറത്തും മികച്ചതാണെന്നും നെയ്മർ കൂട്ടിച്ചേർത്തു. ബാഴ്‌സലോണയിൽ മെസ്സിയും താനും...

എംബപ്പേയെ മെരുക്കാൻ മെസ്സിയേക്കാൾ പ്രയാസം- ലിയോൺ ഡിഫൻഡർ

ഇതിഹാസ താരം ലയണൽ മെസ്സിയേക്കാൾ നേരിടാൻ പ്രയാസമുള്ള എതിരാളി കിലിയൻ എംബപ്പേ ആണെന്ന് ഫ്രഞ്ച് ക്ലബ്ബ് ലിയോണിന്റെ പ്രതിരോധ താരം മാർസെലോ. ലീഗ് 1 ൽ എംബപ്പേയെ നേരിട്ട താരം ചാമ്പ്യൻസ് ലീഗിൽ.മെസ്സിക്കെതിരെയും...

ഡി മരിയയുടെ വണ്ടർ ഗോൾ, വീണ്ടും പി.എസ്.ജിയുടെ ഗോൾ മഴ

ലീഗ് 1ൽ കുതിപ്പ് തുടരുന്ന പി.എസ്.ജിക്ക് ഉജ്ജ്വല ജയം. മോണ്ട്പെല്ലിയറിനെയാണ് പി.എസ്.ജി ഗോൾ മഴയിൽ മുക്കി തോൽപ്പിച്ചത്. ഒന്നിനെതിരെ അഞ്ചു ഗോളുകൾക്കായിരുന്നു പി.എസ്.ജിയുടെ ജയം. ജയത്തോടെ ലീഗ് 1ൽ ഒന്നാം സ്ഥാനത്ത് 15...

പി എസ് ജി ചാമ്പ്യൻസ് ലീഗ് സ്വന്തമാക്കും, ആത്മവിശ്വാസത്തോടെ നെയ്മർ

പാരീസ് ഇത്തവണ ചാമ്പ്യൻസ് ലീഗ് നേടുമെന്ന് സൂപ്പർ താരം നെയ്മർ. മികച്ച ടീമും ബുദ്ധിമാനായ പരിശീലകനും അതിന് സഹായിക്കും എന്ന ആത്മവിശ്വാസമാണ് നെയ്മർ ഒരു അഭിമുഖത്തിൽ പങ്ക് വച്ചത്. കഴിഞ്ഞ മാസം പരിക്കേറ്റ നെയ്മർ...

ചെൽസിയിലേക്കില്ല, അർജന്റീന താരം പി.എസ്.ജിയിൽ

അർജന്റീന മിഡ്ഫീൽഡർ ലിയനാർഡോ പാരഡേസിനെ സ്വന്തമാക്കി പി.എസ്.ജി. ഈ ട്രാൻസ്ഫർ വിൻഡോയിൽ മൊണാകോയിലേക്ക് പോയ ഫാബ്രിഗസിനു പകരക്കാരനായി ചെൽസി സ്വന്തമാക്കുമെന്ന് കരുതപ്പെട്ടിരുന്ന താരമാണ് ലിയനാർഡോ പാരഡേസ്. എന്നാൽ താരത്തെ പി.എസ്.ജി സ്വന്തമാക്കുകയായിരുന്നു. റഷ്യൻ...

നെയ്മറിന് പരിക്ക്,യൂണൈറ്റഡിനെതിരെ കളിക്കില്ല

മാഞ്ചസ്റ്റർ യുണൈറ്റഡിന് ആശ്വസിക്കാം, ചാംപ്യമസ് ലീഗിൽ പി എസ് ജി ക്ക് എതിരായ മത്സരത്തിൽ അവരുടെ സൂപ്പർ താരം നെയ്മർ ഉണ്ടാവില്ല. പരിക്കേറ്റ താരത്തിന് കളിക്കാനാവില്ല എന്നുറപ്പായി. സ്ട്രാസ്ബർഗ് ന് എതിരായ കോപ്പ...

സീസൺ അവസാനത്തോടെ റാബിയോ പാരീസ് വിട്ടേക്കും

പി എസ് ജി യുടെ ഫ്രഞ്ച് മിഡ്ഫീൽഡർ അഡ്രിയാൻ റാബിയോ ഈ സീസൺ അവസാനത്തോടെ ക്ലബ്ബ് വിടുമെന്ന് പി എസ് ജി സ്ഥിതീകരിച്ചു. ക്ലബ്ബിന്റെ സ്പോർട്ടിങ് ഡയറക്ട്ടർ ആന്ററോ ഹെന്രിക്കെയാണ് ഇക്കാര്യം ഉറപ്പിച്ചത്....

നെയ്മറിന്റേയും സഹ താരങ്ങളുടെയും അഭിനയത്തെ വിമർശിച്ച് യുർഗൻ ക്ളോപ്പ്

പാരീസ് സെയിന്റ് ജർമ്മൻ താരങ്ങളുടെ മത്സരത്തിനിടയിലെ അഭിനയത്തെ നിശിതമായി വിമർശിച്ച് ലിവർപൂൾ പരിശീലകൻ ക്ളോപ്പ് രംഗത്ത്. നെയ്മറും സംഘവും ലിവർപൂളിനെ ഇറച്ചി വെട്ടുകാരെ പോലെ തോന്നിപ്പിക്കുന്ന വിധത്തിലാണ് ഫൗളുകൾക്ക് പ്രതികരിച്ചത് എന്നാണ് ലിവർപൂൾ...

മോഡ്രിച് ബാലൻഡിയോർ അർഹിക്കുന്നില്ല- കവാനി

ക്രോയേഷ്യയുടെ മധ്യനിര താരം ലൂക്ക മോഡ്രിച് ബാലൻഡിയോർ പുരസ്കാരം അർഹിക്കുന്നില്ല എന്ന് ഉറുഗ്വേ താരം എഡിസൻ കവാനി. റയൽ മാഡ്രിഡ് താരമായ മോഡ്രിച് ബാലൻഡിയോർ പുരസ്കാരത്തിൽ ഏറെ സാധ്യത കൽപ്പിക്കപ്പെടുന്ന താരമാണ്. നേരത്തെ...

നെയ്മറിന്റെ പരിക്ക് ഗുരുതരമല്ല- ബ്രസീൽ ടീം ഡോക്ടർ

ബ്രസീലിയൻ സൂപ്പർ താരം നെയ്മർ ജൂനിയറിന്റെ പരിക്ക് ഗൗരവം ഉള്ളതല്ലെന്ന് ബ്രസീൽ ടീം ഡോക്ടർ റോഡ്രിഗോ ലാസ്മാർ. കാമറൂണിന് എതിരായ മത്സരത്തിൽ താരം കേവലം 8 മിനുട്ടിനുള്ളിൽ പരിക്കേറ്റ് മടങ്ങിയിരുന്നു. പക്ഷെ താരത്തിന്...

പി എസ് ജി, സിറ്റി എന്നിവർക്കെതിരെ യുവേഫ നടപടി സ്വീകരിക്കണം- ല ലീഗ പ്രസിഡന്റ്

ഫിനാൻഷ്യൽ ഫെയർ പ്ലെ നിയമങ്ങൾ ലംഘിച്ച മാഞ്ചസ്റ്റർ സിറ്റി, പി എസ് ജി ടീമുകൾക്ക് എതിരെ യുവേഫ നടപടി സ്വീകരിക്കണം എന്ന് ല ലീഗ ചീഫ് ഹാവിയർ ടബാസ്. ഇരു ടീമുകളെയും ചാമ്പ്യൻസ്...

നെയ്മർ സുഹൃത്തും സഹോദരനും- കവാനി

പി എസ് ജി ടീം അംഗം നെയ്മറുമായി തനിക്ക് പ്രശ്നം ഒന്നും ഇല്ലെന്ന് സഹ താരം എഡിസൻ കവാനി. ഉറുഗ്വേയും ബ്രസീലും തമ്മിലുള്ള രാജ്യാന്തര സൗഹൃദ മത്സരത്തിനിടെ ഇരുവരും തമ്മിൽ ഉടക്കിയതോടെയാണ് ഒരുവരും...
Advertisement

Recent News