Home Tags PSG

Tag: PSG

മെസ്സി വന്നിട്ടും കാര്യമില്ല, പി എസ് ജിയുടെ യൂറോപ്യൻ സ്വപ്നം വെറും സ്വപ്നമായി തുടരും

ഇനിയും ആരെയാണ് ടീമിലേക്ക് കൊണ്ടു വരേണ്ടത് എന്നാകും പി എസ് ജി ഉടമകളും ആരാധകരും കരുതുന്നത്. യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടം എന്ന ഒരൊറ്റ ലക്ഷ്യവുമായി പി എസ് ജി ടീം ഒരുക്കാൻ...

മെസ്സിയെ നാണക്കേടിൽ നിന്ന് രക്ഷിച്ച് എമ്പപ്പെ!! ഇഞ്ച്വറി ടൈമിൽ പി എസ് ജി റയൽ...

ലയണൽ മെസ്സിയെ ഒരു വലിയ നാണക്കേടിൽ നിന്ന് രക്ഷിച്ച് എമ്പപ്പെയുടെ ബ്രില്യൻസ്. ഇന്ന് നടന്ന ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടറിന്റെ ആദ്യ പാദത്തിൽ റയലിനെ പാരീസിൽ വെച്ച് നേരിട്ട പി എസ് ജിക്ക് ഇഞ്ച്വറി...

റയൽ മാഡ്രിഡിന് എതിരെ ഡൊണ്ണരുമ്മ വല കാക്കാൻ സാധ്യത

ഇന്ന് രാത്രി റയൽ മാഡ്രിഡിനെതിരായ ചാമ്പ്യൻസ് ലീഗ് പോരാട്ടത്തിൽ ഇറ്റലിയുടെ ഗോൾകീപ്പർ ജിജിയോ ഡോണാരുമ്മ പി എസ് ജിയുടെ വല കാക്കും എന്ന് റിപ്പോർട്ട്. കെയ്ലർ നവസിനെ ബെഞ്ചിൽ ഇരുത്താൻ ആണ്...

മെസ്സി വീണ്ടും റയൽ മാഡ്രിഡിന് എതിരെ, ഇന്ന് ചാമ്പ്യൻസ് ലീഗിൽ തീപാറും പോരാട്ടം

ഇന്ന് ചാമ്പ്യൻസ് ലീഗ് കളിക്കളം പ്രീക്വാർട്ടർ യുദ്ധങ്ങളിലേക്ക് കടക്കുകയാണ്. ചൊവ്വാഴ്ച രാത്രി ചാമ്പ്യൻസ് ലീഗിൽ പാരീസിൽ വെച്ച് ഫുട്ബോൾ ലോകത്തെ വമ്പന്മാരായ പാരീസ് സെന്റ് ജെർമെയ്നും റയൽ മാഡ്രിഡും ആണ് ഏറ്റുമുട്ടുന്നത്. ലയണൽ...

അവസാന നിമിഷം എംബപ്പെയുടെ ഗോളിൽ ജയം പിടിച്ചെടുത്തു പി.എസ്.ജി

ഫ്രഞ്ച് ലീഗ് വണ്ണിൽ അഞ്ചാമതുള്ള റെണയെസിനെ എതിരില്ലാത്ത ഒരു ഗോളിന് മറികടന്നു പാരീസ് സെന്റ് ജർമൻ. ജയത്തോടെ ഒന്നാം സ്ഥാനത്തുള്ള തങ്ങളുടെ മുൻതൂക്കം 16 പോയിന്റുകൾ ആയി ഉയർത്താൻ പി.എസ്.ജിക്ക് ആയി. മത്സരത്തിൽ...

മെസ്സി പത്താം നമ്പർ അണിഞ്ഞ് എത്തിയിട്ടും പി എസ് ജിക്ക് പരാജയം, ഫ്രഞ്ച് കപ്പിൽ...

ഫ്രഞ്ച് കപ്പ് കിരീടം നിലനിർത്താനുള്ള പി എസ് ജി മോഹങ്ങൾക്ക് തിരിച്ചടി. ഇന്ന് നടന്ന മത്സരത്തിൽ നീസിനോട് പെനാൽറ്റി ഷൂട്ടൗട്ടിൽ പരാജയപ്പെട്ട് ആണ് പി എസ് ജി പുറത്തായത്. നിശ്ചിത സമയത്ത് ഗോൾ...

റാമോസിന് ആദ്യ പി എസ് ജി ഗോൾ

ഫ്രഞ്ച് ലീഗിൽ പി എസ് ജിക്ക് മറ്റൊരു വലിയ വിജയം കൂടെ. ഇന്നലെ നടന്ന മത്സരത്തിൽ റൈംസിനെ പി എസ് ജി നേരിട്ടപ്പോൾ എതിരില്ലാത്ത നാലു ഗോളുകളുടെ വിജയമാണ് അവർ നേടിയത്. ആദ്യ...

റാമോസിന് ചുവപ്പ് കാർഡ്, സമനില കൊണ്ട് തടിതപ്പി പി.എസ്.ജി

ലീഗ് 1ൽ കുതിപ്പിക്കുന്ന പി.എസ്.ജിയെ സമനിലയിൽ പിടിച്ച് കെട്ടി ലോറിയെന്റ്. 1-1നാണ് പി.എസ്.ജിയെ ലോറിയെന്റ് സമനിലയിൽ കുടുക്കിയത്. ഇഞ്ചുറി ടൈമിൽ ഐകാർഡിയുടെ ഗോളാണ് പി.എസ്.ജിയെ തോൽ‌വിയിൽ നിന്ന് രക്ഷിച്ചത്. സൂപ്പർ...

ബാഴ്‌സലോണയിൽ ചേരുന്നതിന് അടുത്ത് എത്തിയിരുന്നതായി ഡി മരിയ

ബാഴ്‌സലോണയിൽ ചേരുന്നതിന് അടുത്ത് താൻ എത്തിയിരുന്നതായി വെളിപ്പെടുത്തി പി.എസ്.ജിയുടെ അർജന്റീന താരം ഏഞ്ചൽ ഡി മരിയ. പി.എസ്.ജിയിൽ തന്റെ കരാർ അവസാനിക്കാൻ ഇരുന്ന സമയത്താണ് ബാഴ്‌സലോണയിൽ എത്തുന്നതിന് അടുത്ത് എത്തിയതായി ഡി...

നെയ്മർ ഇന്ന് ചാമ്പ്യൻസ് ലീഗ് മത്സരത്തിന് ഇല്ല

ഇന്ന് യുവേഫ ചാമ്പ്യൻസ് ലീഗിൽ നടക്കുന്ന മത്സരത്തിൽ പി എസ് ജി ലൈപ്സിഗിനെ നേരിടുമ്പോൾ ബ്രസീലിയൻ താരം നെയ്മർ പി എസ് ജിക്ക് ഒപ്പം ഉണ്ടാകില്ല. ബ്രസീൽ ദേശീയ ക്യാമ്പിൽ നിന്ന് തിരികെ...

“എമ്പപ്പെക്ക് ഇതിലും മികച്ച ടീം വേറെ എവിടെയും ലഭിക്കില്ല”

സൂപ്പർ താരം എമ്പപ്പെക്ക് പി.എസ്.ജിയെക്കാൾ മികച്ച ടീമിനെ വേറെ എവിടെയും ലഭിക്കില്ലെന്ന് പി.എസ്.ജിയിൽ എമ്പപ്പെയുടെ സഹ താരമായ ഡി മരിയ. ബാഴ്‌സലോണയിൽ നിന്ന് സൂപ്പർ താരം മെസ്സി പി.എസ്.ജിയിലേക്ക് എത്തിയതിന് ശേഷം സംസാരിക്കുകയായിരുന്നു...

പി.എസ്.ജിയെ തോൽപ്പിച്ച് ലില്ലെക്ക് ഫ്രഞ്ച് സൂപ്പർ കപ്പ്

വമ്പന്മാരായ പി.എസ്.ജിയെ തോൽപ്പിച്ച് ലില്ലെ ഫ്രഞ്ച് സൂപ്പർ കപ്പ് ചാമ്പ്യന്മാർ. ഏകപക്ഷീയമായ ഒരു ഗോളിന് പി.എസ്.ജിയെ തോൽപിച്ചാണ് ലില്ലെ ഫ്രഞ്ച് സൂപ്പർ കപ്പ് കിരീടം സ്വന്തമാക്കിയത്. 8 വർഷം തുടർച്ചയായി ഫ്രഞ്ച് സൂപ്പർ...

“വലിയ നേട്ടങ്ങൾ സ്വന്തമാക്കണമെങ്കിൽ എമ്പപ്പെ പി.എസ്.ജി വിടണം”

ഫുട്ബോൾ കരിയറിൽ വലിയ നേട്ടങ്ങൾ സ്വന്തമാക്കണമെങ്കിൽ പി.എസ്.ജി സൂപ്പർ താരം കിലിയൻ എമ്പപ്പെ പി.എസ്.ജി വിടണമെന്ന് മുൻ ഫ്രഞ്ച് താരം നിക്കോളാസ് അനെൽക്ക. ലോകത്തിലെ മികച്ച താരമായി മാറാൻ താരം ഫ്രഞ്ച്...

“പോച്ചെറ്റിനോ പി.എസ്.ജിയിൽ തന്നെ തുടരും”

പരിശീലകൻ മൗറിസിയോ പോച്ചെറ്റിനോ പി.എസ്.ജിയിൽ തന്നെ തുടരുമെന്ന് പി.എസ്.ജി സ്പോർട്ടിങ് ഡയറക്ടർ ലിയനാർഡോ. റയൽ മാഡ്രിഡ് പരിശീലക സ്ഥാനത്തേക്കും ടോട്ടൻഹാം പരിശീലക സ്ഥാനത്തേക്കും പോച്ചെറ്റിനോയെ പരിഗണിക്കുന്നു എന്ന റിപ്പോർട്ടുകൾക്കിടയിലാണ് പി.എസ്.ജി സ്പോർട്ടിങ് ഡയറക്ടറുടെ...

എമ്പപ്പെ റയൽ മാഡ്രിഡിൽ എത്തുമെന്നാണ് തന്റെ പ്രതീക്ഷയെന്ന് ബെൻസേമ

പി.എസ്.ജി സൂപ്പർ താരം എമ്പപ്പെ അധികം വൈകാതെ തന്നെ റയൽ മാഡ്രിഡിൽ എത്തുമെന്നാണ് തന്റെ പ്രതീക്ഷയെന്ന് റയൽ മാഡ്രിഡ് താരം കരീം ബെൻസേമ. യൂറോ കപ്പിൽ ഫ്രാൻസിന് വേണ്ടി ഇരുവരും ആക്രമണം നയിക്കാനിരിക്കെയാണ്...
Advertisement

Recent News