Home Tags PSG

Tag: PSG

സെപ്റ്റംബർ വരെ ഫ്രാൻസിൽ മത്സരങ്ങളില്ല, ലീഗ് 1 ഉപേക്ഷിച്ചു

കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ സെപ്റ്റംബർ വരെ ഫ്രാൻസിൽ ഫുട്ബോൾ മത്സരങ്ങൾ നിരോധിച്ചതോടെ ഫ്രഞ്ച് ലീഗ് 1 ഉപേക്ഷിച്ചു. ഫ്രാൻസ് പ്രധാനമന്ത്രി എഡ്‌വാർഡ്‌ ഫിലിപ്പെ ഈ വർഷം സെപ്റ്റംബർ വരെ എല്ലാ കായിക...

പി.എസ്.ജിക്കായി 200 ഗോളുമായി കവാനി, നെയ്മറിനു ചുവപ്പ് കാർഡ്, ജയം കണ്ട് പി.എസ്.ജി

ബോർഡക്സിനെ ആവേശപോരാട്ടത്തിൽ 4-3 മറികടന്ന് പാരീസ് സെന്റ് ജർമ്മൻ. പി.എസ്.ജിക്ക് ആയി ചരിത്രത്തിൽ ആദ്യമായി 200 ഗോളുകൾ നേടുന്ന താരമായി ഉറുഗ്വേ താരം എഡിസൺ കവാനി മാറിയ മത്സരം കൂടിയായിരുന്നു ഇത്. 298...

നെയ്മറിന് രണ്ട് ഗോൾ, സമനിലയിൽ കുടുങ്ങി പി.എസ്.ജി

സൂപ്പർ താരം നെയ്മർ ഇരട്ട ഗോളുകൾ നേടിയ മത്സരത്തിൽ പി.എസ്.ജിയെ സമനിലയിൽ തളച്ച് മൊണാകോ. 3-3നാണ് പി.എസ്.ജിയുടെ ഗ്രൗണ്ടിൽ മൊണാകോ സമനില പിടിച്ചത്. മത്സരത്തിൽ രണ്ടു ഗോളുകൾ നേടിയ നെയ്മർ പി.എസ്.ജിക്ക് വേണ്ടി...

പാരിസിൽ എത്തിയതിന് ശേഷം പിഎസ്ജിക്ക് വേണ്ടി പകുതി മത്സരങ്ങളും കളിക്കാതെ നെയ്മർ

ഫുട്ബോളിലെ ട്രാൻസ്ഫർ റെക്കോർഡുകൾ കാറ്റിൽ പറത്തിയാണ് 2017ൽ ബാഴ്സലോണയിൽ നിന്നും പിഎസ്ജിയിലേക്ക് നെയ്മർ ജൂനിയർ എത്തിയത്. റെക്കോർഡ് തുകയായ 222 മില്ല്യൺ യൂറോ നൽകിയാണ് ബ്രസീലിയൻ സൂപ്പർ താരത്തെ ക്യാമ്പ് നൗവിൽ നിന്നും...

നെയ്മറിന്റെ പരിക്ക് ഗുരുതരം, ഒരു മാസത്തോളം പുറത്തിരിക്കും

പിഎസ്ജി ആരാധകരുടെ പ്രാർത്ഥനകൾ വിഫലം. നെയ്മർ ജൂനിയർ ഒരു മാസത്തോളം കളത്തിന് പുറത്തിരിക്കും. പിഎസ്ജി സോഷ്യൽ മീഡിയയിലൂടെയാണ് നെയ്മറിന്റെ മെഡിക്കൽ അപ്ഡേറ്റ്സ് പങ്ക് വെച്ചത്. ബ്രസീലിന് വേണ്ടി സൗഹൃദ മത്സരം കളിക്കുന്നതിനിടെയാണ് നെയ്മറിന്...

പ്രമുഖരില്ലാതെ ഇറങ്ങിയിട്ടും ജയത്തോടെ പി.എസ്.ജി ലീഗിൽ ഒന്നാമത്

പ്രമുഖരില്ലാതെ ഇറങ്ങിയിട്ടും മെട്സിനെ ഏകപക്ഷീയമായ രണ്ടു ഗോളുകൾക്ക് തോൽപിച്ച് പി.എസ്.ജി ലീഗ് 1ൽ ഒന്നാം സ്ഥാനത്തെത്തി. നെയ്മർ, എംബപ്പേ, കവാനി, ഹെരേര എന്നിവരില്ലാതെ ഇറങ്ങിയ പി.എസ്.ജി മികച്ച പ്രകടനത്തിലൂടെ ജയം സ്വന്തമാക്കുകയായിരുന്നു. ആദ്യ പകുതിയുടെ തുടക്കത്തിൽ...

പിഎസ്ജിയുടെ ഗോൾകീപ്പറെ സ്വന്തമാക്കി ഫ്രാങ്ക്ഫർട്ട്

പിഎസ്ജിയുടെ ഗോൾ കീപ്പർ കെവിൻ ട്രാപ്പ് ബുണ്ടസ് ലീഗയിൽ തിരിച്ചെത്തി. ഫ്രാങ്ക്ഫർട്ടാണ് ട്രാപ്പിനെ പെർമനന്റ് ഡീലിൽ സ്വന്തമാക്കിയത്. കഴിഞ്ഞ സീസണിൽ ലോണിൽ എത്തിയ ട്രാപ്പിനെ 5 വർഷത്തെ കരാറിലാണ് ഫ്രാങ്ക്ഫർട്ട് പാരിസിൽ നിന്നും...

പി.എസ്.ജി താരം റാബിയോ യുവന്റസിലേക്ക്

പി.എസ്.ജി താരം അഡ്രിയാൻ റാബിയോ ഇറ്റാലിയൻ വമ്പന്മാരായ യുവന്റസിൽ എത്തുമെന്ന് ഉറപ്പായി. ഫ്രീ ട്രാൻസ്ഫറിലാണ് താരം യുവന്റസിൽ എത്തുന്നത്. പി.എസ്.ജിയിൽ ജൂൺ 30ന് കരാർ കാലാവധി അവസാനിക്കുന്നതോടെ താരത്തിന്റെ യുവന്റസിലേക്കുള്ള വരവ് ഔദ്യോകികമാവുമെന്നാണ്...

പി.എസ്.ജിയുമായി വമ്പൻ കരാർ ഉറപ്പിച്ച് നൈക്

ഫ്രഞ്ച് ചാമ്പ്യന്മാരായ പി.എസ്.ജിയുമായി വമ്പൻ കരാറിലെത്തി സ്പോർട്സ് രംഗത്തെ ഭീമന്മാരായ നൈക്. നിലവിൽ പി.എസ്.ജിയുടെ കിറ്റ് സ്പോൺസറായ നൈക് 2032 വരെയുള്ള ദീർഘ കരാറിലാണ് ഏർപ്പെട്ടത്. ക്ലബ്ബിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ...

ഫ്രാൻസിൽ നെയ്മറിനെ മറികടന്ന് എമ്പപ്പെ മികച്ച താരം

പ്രൊഫെഷണൽ ഫുട്ബോൾ അസോസിയേഷന്റെ മികച്ച താരത്തിനുള്ള പുരസ്കാരവും മികച്ച യുവതാരത്തിലിനുള്ള പുരസ്കാരവും സ്വന്തമാക്കി പി.എസ്.ജി താരം എമ്പപ്പെ. ഫ്രഞ്ച് ഫുട്ബോൾ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഈ രണ്ടു അവാർഡുകളും ഒരു താരം സ്വന്തമാക്കുന്നത്. 20...

നെയ്മറെ ക്യാപ്റ്റനാക്കില്ലെന്ന് പി.എസ്.ജി പരിശീലകൻ

അടുത്ത സീസണിൽ പി.എസ്.ജിയുടെ ക്യാപ്റ്റനായി നെയ്മറെ നിയമിക്കാൻ ഉദ്ദേശമില്ലെന്ന് പി.എസ്.ജി പരിശീലകൻ തോമസ് ടൂഹൽ. നിലവിൽ പി.എസ്.ജിയുടെ ക്യാപ്റ്റന്മാരായ തിയാഗോ സിൽവയെയും മാർക്വിഞ്ഞൊസിനെയും മാറ്റാൻ തനിക്ക് ഉദ്ദേശമില്ലെന്നും അവരുടെ പ്രകടനത്തിൽ തൃപ്തനാണെന്നും പി.എസ്.ജി...

നെയ്മറിന് യുവേഫയുടെ ശിക്ഷ, യൂറോപ്യൻ മത്സരങ്ങളിൽ നിന്ന് വിലക്ക്

പാരീസ് സെയ്ന്റ് ജർമ്മൻ സൂപ്പർ താരം നെയ്മർ ജൂനിയറിന് വിലക്ക്. 3 യൂറോപ്യൻ മത്സരങ്ങളിൽ നിന്നാണ് താരത്തെ വിലക്കിയത്. പി എസ് ജിയുടെ മാഞ്ചസ്റ്റർ യുണൈറ്റഡിന് എതിരായ തോൽവിക്ക് പിന്നാലെ റഫറിമാരെ സോഷ്യൽ...

പരിക്ക് മാറി, നെയ്‌മർ തിരിച്ചെത്തുന്നു

പരിക്ക് മാറിയ പി എസ് ജി സൂപ്പർ താരം നെയ്മർ ജൂനിയർ തിരിച്ചെത്തുന്നു. ഈ ആഴ്ച്ച തന്നെ താരം പി എസ് ജി ക്ക് വേണ്ടി കളത്തിൽ തിരിച്ചെത്തും എന്നാണ് റിപ്പോർട്ടുകൾ. മൂന്ന്...

ബാഴ്സലോണ വിടാൻ തീരുമാനിച്ചത് നെയ്മർ ചെയ്ത മണ്ടത്തരം- റിവാൾഡോ

ബ്രസീൽ താരം നെയ്മർ ജൂനിയർ ബാഴ്സലോണയിൽ നിന്ന് പി എസ് ജി യിൽ ചേരാൻ തീരുമാനിച്ചത് വലിയ മണ്ടത്തരമായിരുന്നെന്ന് ബ്രസീൽ ഇതിഹാസവും മുൻ ബാഴ്സലോണ താരവുമായ റിവാൾഡോ. നെയ്മർ സ്പാനിഷ് ഫുട്‌ബോളിലേക്ക് മടങ്ങി...

സിദാനെ മാത്രമേ ഫുട്‌ബോളിൽ പെലെയുമായി താരതമ്യം ചെയ്യാൻ പറ്റൂ – എംബപ്പേ

ഫുട്‌ബോളിൽ സിനദിൻ സിദാനെ മാത്രമേ പെലെയുമായി താരതമ്യം ചെയ്യാൻ പറ്റുന്നത് എന്ന് ഫ്രാൻസ് താരം കിലിയൻ എംബപ്പേ. പി എസ് ജി താരമായ എംബപ്പേ റയൽ മാഡ്രിഡിലേക് മാറിയേക്കും എന്ന അഭ്യുഹങ്ങൾ പരക്കുന്നതിന്...
Advertisement

Recent News