Home Tags PSG

Tag: PSG

റൊണാൾഡോ മാഞ്ചസ്റ്റർ യൂണൈറ്റഡിലേക്കോ ?

ക്രിസ്റ്റ്യാനോ റൊണാൾഡോ റയൽ മാഡ്രിഡ് വിടുമെന്ന് വാർത്ത വന്നതോടെ എല്ലാരുടെയും ചോദ്യം ക്രിസ്റ്റ്യാനോയുടെ അടുത്ത ടീം എന്താണെന്നാണ്. ലോകത്തിലെ ചുരുക്കം ചില ക്ലബ്ബുകൾക്ക് മാത്രമേ റൊണാൾഡോയോ പോലൊരു താരത്തെ സ്വന്തമാക്കാനാവു. തന്റെ മുൻ...

മാഴ്സെ Vs പി.എസ്.ജി! ഫ്രഞ്ച് ക്ലാസിക്!

ഫ്രഞ്ച് ഫുട്‌ബോൾ ചരിത്രത്തിലെ ഏറ്റവും പ്രസിദ്ധമായ മത്സരത്തിനാവും തിങ്കളാഴ്ച്ച പുലർച്ചെ 1.30 തിനു അരങ്ങുയരുക. സമീപകാലത്ത് പഴയ പ്രതാപത്തിന്റെ നിഴയിലാണ് മാഴ്സെയെങ്കിലും മത്സരം തീപാറും. ബാഴ്സയെ ചാമ്പ്യൻസ് ലീഗിൽ തകർത്തുവെങ്കിലും ലീഗിൽ കഴിഞ്ഞ കളിയിൽ...

സമനില വഴങ്ങി പി.എസ്.ജി, ലിയോണു ജയം.

ലീഗിൽ ഒന്നാമതുള്ള മൊണാക്കയുമായുള്ള പോയിന്റ് വ്യത്യാസം ഒന്നായി കുറക്കാനുള്ള അവസരം കളഞ്ഞ് കുളിച്ച് പി.എസ്.ജി. ഇന്ന് പുലർച്ചെ നടന്ന മത്സരത്തിൽ ലീഗിൽ എട്ടാമതുള്ള ടാലോസാണ് നിലവിലെ ചാമ്പ്യന്മാരെ ഗോൾ രഹിത സമനിലയിൽ തളച്ചത്. ചാമ്പ്യൻസ്...

ബാഴ്‌സലോണയെ തകർത്ത് പി എസ് ജി

പ്രണയ ദിനത്തിൽ കമിതാക്കളുടെ നഗരത്തിൽ ബാഴ്സലോണയെ കാത്തിരുന്നത് അക്ഷരാർത്ഥത്തിൽ ഒരു ദുസ്വപ്നം തന്നെയായിരുന്നു. ഫ്രഞ്ച് ചാമ്പ്യന്മാർക്കെതിരെ 4-0 ത്തിൻ്റെ കനത്ത തോൽവിയാണ് ബാഴ്സ ഏറ്റ് വാങ്ങിയത്. തുടക്കം മുതലെ മികച്ച് നിന്ന പി.എസ്.ജി...

ചാമ്പ്യൻസ് ലീഗ് : ബാഴ്സലോണ, പി.എസ്.ജി സൂപ്പർ പോരാട്ടം

ചാമ്പ്യൻസ് ലീഗ് നോക്കോട്ട് മത്സരങ്ങളിൽ സൂപ്പർ പോരാട്ടങ്ങളാണ് ആരാധകരെ കാത്തിരിക്കുന്നത്. നാളെ പുലർച്ചെ 1.15 നു നടക്കുന്ന മത്സരങ്ങളിൽ ബാഴ്സലോണ പി.എസ്.ജിയെ നേരിടുമ്പോൾ ബൊറുസ്സിയ ഡോർട്ട്മുണ്ടിന്റെ എതിരാളികൾ ബെനഫിക്കയാണ്. സ്പാനിഷ് ചാമ്പ്യന്മാരും 5 തവണ...

ജയം കണ്ട് നാപ്പോളി, പി.എസ്.ജി

സീരി എയിൽ ദുർബലരായ ജെനോവക്കെതിരെ 2-0 ത്തിനാണ് ഇന്ന് പുലർച്ചെ നടന്ന മത്സരത്തിൽ നാപ്പോളി ജയം കണ്ടത്. ചാമ്പ്യൻസ് ലീഗിൽ റയൽ മാഡ്രിഡിനെ നേരിടാൻ ഒരുങ്ങുന്ന നാപ്പോളിക്കായി സെലിൻസ്കി, ഗിയാചെരിണി എന്നിവരാണ് ലക്ഷ്യം...

ഫ്രാൻസിൽ ഇഞ്ചോടിഞ്ച്, പി.എസ്.ജിയും മൊണാക്കയും ഇറങ്ങുന്നു

കടുത്ത ലീഗ് വൺ ആരാധകർ പോലും ഒരിക്കലും പ്രതീക്ഷിക്കാത്ത കിരീട പോരാട്ടത്തിനാണ് ഫ്രാൻസ് ഇത്തവണ വേദിയാകുന്നത്. പി.എസ്.ജി, മൊണാക്ക, നീസ് എന്നീ ടീമുകളും കടുത്ത പോരാട്ടമാണ് കിരീടത്തിനായി നടത്തുന്നത്. 55 പോയിൻ്റുള്ള മൊണാക്കക്ക്...

നീസിനെ തകർത്ത് മൊണാക്കോ ലീഗിൽ ഒന്നാമത്.

സമീപകാലത്ത് കേട്ട് കേൾവിയില്ലാത്ത ആവേശകരമായ അന്ത്യത്തിലേക്കാണ് ലീഗ് വൺ ഇത്തവണ കടക്കുന്നത്. നിലവിലെ ചാമ്പ്യന്മാരായ പി.എസ്.ജി, മിന്നും ഫോമിലുള്ള മൊണാക്കോ, അപ്രതീക്ഷിതമായി നീസ് ഇവരിൽ ആർക്കും കിരീടമുയർത്താം എന്ന അവസ്ഥയാണിപ്പോൾ ഫ്രാൻസിലുള്ളത്. ഇന്നലെ...

അവസാന നിമിഷം രക്ഷകനായി ബെർണാഡോ സിൽവ, പി.എസ്.ജിയെ തളച്ച് മൊണാക്കോ

സീരി എയിലെ സൂപ്പർ പോരാട്ടത്തിൽ സമാസമം പാലിച്ച് പി.എസ്.ജിയും മൊണാക്കയും. ലീഗ് വൺ കിരീടപോരാട്ടത്തിൽ നിർണ്ണായകമായ മത്സരത്തിൽ അവസാന നിമിഷം പോർച്ചുഗീസ് താരം ബെർണാഡോ സിൽവ നേടിയ ഗോളാണ് മൊണാക്കോയെ രക്ഷിച്ചത്. 83...

ലീഗ് വണ്ണിൽ പി.എസ്.ജി മൊണാക്കോ സൂപ്പർ പോരാട്ടം

ലീഗ് വണ്ണിൽ ഒന്നാമതുള്ള മൊണാക്കോയും നിലവിലെ ചാമ്പ്യന്മാരായ പി.എസ്.ജിയും തമ്മിലുള്ള സൂപ്പർ പോരാട്ടം തന്നെയാവും ഈ ആഴ്ച്ചയെ ശ്രദ്ധേയമാക്കുന്നത്. പി.എസ്.ജിയേക്കാൾ 3 പോയിന്റ് മാത്രം മുകളിലുള്ള മൊണാക്കോ മിന്നും ഫോമിലാണ്. ഗോളടിച്ച് കൂട്ടുന്ന ക്യാപ്റ്റൻ...

കവാനിയുടെ ഇരട്ട ഗോളിൽ പി.എസ്.ജി, ഒന്നാം സ്ഥാനം തിരിച്ച് പിടിക്കാൻ മൊണാക്കോ ഇന്നിറങ്ങുന്നു

ഇരു പകുതികളിലായി എഡിസൺ കവാനി നേടിയ ഗോളുകളിലൂടെയാണ് നിലവിലെ ചാമ്പ്യന്മാരായ പി.എസ്.ജി ലീഗ് വണ്ണിൽ നാൻ്റ്സിനെ മറികടന്നത്. പി.എസ്.ജിക്കെതിരെ പൊരുതി നോക്കിയെങ്കിലും അവരുടെ കരുത്തിന് മുന്നിൽ നാൻ്റ്സ് അടിയറവ് പറയുകയായിരുന്നു. ഇതോടെ ലീഗിൽ നീസിന്...

ജൂലിയൻ ഡ്രാക്സ്ലർ PSGലേക്ക്, ഓസ്കാർ ചൈനയിലേക്

ജർമൻ ഇന്റർനാഷണലും വോൾഫ്സ്ബർഗ് പ്ലെയറുമായ മിഡ്ഫീൽഡർ ജൂലിയൻ ഡ്രാക്സ്ലർ പാരീസ് സൈന്റ്റ് ജെർമെയിനിലേക്ക്. 35 മില്യൺ പൗണ്ടിനാണ് PSG ഡ്രാക്സ്ലറെ സൈൻ ചെയ്യുന്നത്. കഴിഞ്ഞ സീസണിൽ വോൾഫ്സ്ബെർഗിനു വേണ്ടി 35 മത്സരങ്ങളിൽ നിന്നും...

ഫ്രാൻസിൽ പോരാട്ടം കടുക്കുന്നു, ഇറ്റലിയിൽ ലാസിയോയെ തകർത്ത് ഇൻ്റർ മിലാൻ

ഫ്രാൻസിൽ പി.എസ്.ജിയുടെ ആധിപത്യം ഇത്തവണ ഉണ്ടാവില്ലെന്ന ശക്തമായ സൂചന ലീഗ് തുടങ്ങിയ അന്ന് മുതലെ ഉണ്ടായിരുന്നു. അതിന് അടിവരയിടുന്ന പ്രകടനങ്ങളാണ് നീസും മൊണോക്കോയും ലീഗ് വണ്ണിൽ പുറത്തെടുക്കുന്നത്. ഇന്ന് തൊട്ട് 3 ആഴ്ച്ചത്തെ...

ജർമ്മനിയിൽ തുടരുന്ന ലെപ്സിഗ് വിപ്ലവം, ഫ്രാൻസിൽ പി.എസ്.ജിക്ക് പരാജയം

ജർമ്മൻ ഫുട്ബോൾ പാരമ്പര്യത്തെ എല്ലാ അർത്ഥത്തിലും വെല്ലുവിളിക്കുന്ന റെഡ് ബുള്ളിൻ്റെ ലെപ്സിഗ് വിപ്ലവം ആരാധകരെ പോലും ഞെട്ടിച്ച് കൊണ്ടുള്ള കുതിപ്പാണ് നടത്തുന്നത്. കളിച്ച 13 ബുണ്ടസ് ലീഗ മത്സരങ്ങളിലും ഗോൾ നേടിയ അവർ...

ഫ്രാൻസിൽ നീസ്, പി.എസ്.ജി കുതിക്കുന്നു, മൊണാക്കോക്ക് അപ്രതീക്ഷിത സമനില

ലീഗ് വണ്ണിൽ നീസ്, മൊണാക്കോ ടീമുകൾ ചാമ്പ്യന്മാരായ പാരിസ് സെൻ്റ് ജെർമ്മനു കനത്ത ഭീക്ഷണി തന്നെ ഉയർത്തുകയാണ്. ലീഗിൽ 15 മത്സരങ്ങൾ പിന്നിടുമ്പോൾ നീസ് തങ്ങളുടെ ഒന്നാം സ്ഥാനം നിലനിർത്തിയിരിക്കുകയാണ്. ഇന്നലെ നടന്ന മത്സരത്തിൽ...
Advertisement

Recent News