Browsing Tag

Pooja Vastrakar

ക്യാപ്റ്റന്‍ മുന്നിൽ നിന്ന് നയിച്ചു, ഇന്ത്യയെ മികച്ച സ്കോറിൽ എത്തുവാന്‍ സഹായിച്ച് പൂജയും

ശ്രീലങ്കയ്ക്കെതിരെ മൂന്നാം ഏകദിനത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്ക് 255 റൺസ്. ഹര്‍മന്‍പ്രീത് കൗറിന്റെ തകര്‍പ്പന്‍ 75 റൺസിനൊപ്പം ഷഫാലി വര്‍മ്മ(49), പൂജ വസ്ട്രാക്കര്‍(56*) എന്നിവരുടെ ബാറ്റിംഗ് ആണ് ഇന്ത്യയെ മികച്ച സ്കോറിലേക്ക് എത്തിച്ചത്. 9…

ട്രെയിൽബ്ലേസേഴ്സിനെ വെള്ളംകുടിപ്പിച്ച് പൂജ, സൂപ്പര്‍നോവാസിന് മിന്നും ജയം

വനിത ടി20 ചലഞ്ചിലെ ഈ സീസണിലെ ആദ്യ മത്സരത്തിൽ സൂപ്പര്‍നോവാസിന് വിജയം. ആദ്യം ബാറ്റ് ചെയ്ത് 163 റൺസ് നേടിയ സൂപ്പര്‍നോവാസ് എതിരാളികളെ 114 റൺസിലൊതുക്കിയാണ് വിജയം പിടിച്ചെടുത്തത്. 49 റൺസിന്റെ കൂറ്റന്‍ വിജയം ആണ് ടീം നേടിയത്. 9 വിക്കറ്റ്…

ഇന്ത്യയ്ക്ക് 261 റൺസ് വിജയ ലക്ഷ്യം നൽകി ന്യൂസിലാണ്ട്, പൂജയ്ക്ക് നാല് വിക്കറ്റ്

വനിത ലോകകപ്പിൽ ഇന്ത്യയ്ക്ക് മുന്നിൽ 261 റൺസ് വിജയ ലക്ഷ്യം നൽകി ന്യൂസിലാണ്ട്. ഇന്ന് നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാണ്ട് 9 വിക്കറ്റ് നഷ്ടത്തിലാണ് 260 റൺസാണ് നേടിയത്. അമേലിയ കെറും ആമി സാറ്റെര്‍ത്‍വൈറ്റും അര്‍ദ്ധ ശതകങ്ങള്‍…

തകർച്ചയിൽ ഏഴാം വിക്കറ്റ് തുണയായി, പാക്കിസ്ഥാനെതിരെ 244 റൺസ് നേടി ഇന്ത്യൻ വനിതകൾ

ലോകകപ്പിൽ ഇന്ന് തങ്ങളുടെ ആദ്യ മത്സരത്തിനിറങ്ങിയ ഇന്ത്യയ്ക്ക് പാക്കിസ്ഥാനെതിരെ 244 റൺസ്. 7 വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ ഈ സ്കോര്‍ നേടിയത്. സ്നേഹ് റാണയും പൂജ വസ്ട്രാക്കറും അവസാന ഓവറുകളിൽ തകര്‍ത്തടിച്ചാണ് ഇന്ത്യയെ ഈ സ്കോറിലേക്ക് എത്തിച്ചത്.…

മധ്യ പ്രദേശിനെ 203 റണ്‍സില്‍ ഒതുക്കി കേരളം, സജനയ്ക്ക് നാല് വിക്കറ്റ്

വനിത സീനിയര്‍ ഏകദിന ട്രോഫിയില്‍ ഇന്ന് നടന്ന മത്സരത്തില്‍ കേരളത്തിനെതിരെ ആദ്യം ബാറ്റ് ചെയ്ത് 9 വിക്കറ്റ് നഷ്ടത്തില്‍ 203 റണ്‍സ് നേടി മധ്യ പ്രദേശ്. തമന്ന നിഗം, പൂജ വസ്ട്രാക്കര്‍ കൂട്ടുകെട്ടിന്റെ ബലത്തില്‍ ആണ് ഈ സ്കോര്‍ മധ്യ പ്രദേശ് നേടിയത്.…

ലോക ടി20, ഇന്ത്യന്‍ ടീമിലേക്ക് പകരക്കാരിയായി ദേവിക വൈദ്യ

വനിത ലോക ടി20യില്‍ നിന്ന് പുറത്തായി ഇന്ത്യയുടെ പേസര്‍ പൂജ വസ്ട്രാക്കര്‍. ടൂര്‍ണ്ണമെന്റിന്റെ തുടക്കത്തിലെ സന്നാഹ മത്സരത്തില്‍ പരിക്കേറ്റ താരത്തിനു പകരക്കാരിയായി ദേവിക വൈദ്യയെ ഇന്ത്യ ടീമിലുള്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയുടെ ആവശ്യം…

അനായാസം, ആധികാരികം, ഓസ്ട്രേലിയ

ഇന്ത്യയ്ക്കെതിരെ ആദ്യ ഏകദിന മത്സരത്തില്‍ വിജയം നേടി ഓസ്ട്രേലിയന്‍ വനിതകള്‍. തികച്ചും ആധികാരികമായ വിജയമാണ് ഓള്‍റൗണ്ട് പ്രകടനം പുറത്തെടുത്ത ഓസ്ട്രേലിയ നേടിയത്. ഇന്ത്യയെ 200 റണ്‍സിനു ചുരുക്കിയ ശേഷം ലക്ഷ്യം 2 വിക്കറ്റുകളുടെ നഷ്ടത്തില്‍ 32.1…

ഓസ്ട്രേലിയയ്ക്കെതിരെ ഇന്ത്യന്‍ വനിതകള്‍ക്ക് ബാറ്റിംഗ് തകര്‍ച്ച, രക്ഷയായത് എട്ടാം വിക്കറ്റ്…

വനിത ഏകദിന മത്സരത്തില്‍ ഓസ്ട്രേലിയയ്ക്കെതിരെ ഇന്ത്യയ്ക്ക് ബാറ്റിംഗ് തകര്‍ച്ച. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യയ്ക്ക് അടിക്കടി വിക്കറ്റുകള്‍ നഷ്ടമായത് തിരിച്ചടിയായി. ഓപ്പണര്‍ പൂനം റൗത്ത് 37 റണ്‍സുമായി പൊരുതി നോക്കിയെങ്കിലും ടോപ്…