Home Tags Poland

Tag: Poland

ഇന്ത്യയുടെ വിജയ യാത്ര തുടരുന്നു, പോളണ്ടിനെതിരെ 8-2ന്റെ വിജയത്തോടെ ക്വാര്‍ട്ടറിൽ

ജൂനിയര്‍ പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യയുടെ വിജയകുതിപ്പ് തുടരുന്നു. ആദ്യ മത്സരത്തിൽ ഫ്രാന്‍സിനോട് അടിയറവ് പറഞ്ഞ ശേഷം വിജയങ്ങള്‍ കൊയ്ത് ഗോള്‍ മഴ തീര്‍‍ത്ത് മുന്നേറുന്ന ഇന്ത്യ ഇന്ന് 8-2ന്റെ വിജയം ആണ്...

മിക്സഡ് റിലേയിൽ ഇന്ത്യയ്ക്ക് വെങ്കലം, ആധിപത്യം തുടര്‍ന്ന് നൈജീരിയ

അണ്ടര്‍ 20 ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിന്റെ 4x400 മീറ്റര്‍ മിക്സഡ് റിലേയിൽ  ഹീറ്റ്സിൽ രണ്ടാം സ്ഥാനക്കാരായിരുന്നുവെങ്കിലും ഫൈനലിൽ മൂന്നാം സ്ഥാനത്തേക്ക് ഇന്ത്യ പിന്തള്ളപ്പെടുകയായിരുന്നു. പോളണ്ടിന്റെ കനത്ത വെല്ലുവിളിയെ അതിജീവിച്ച  നൈജീരിയയ്ക്ക് സ്വര്‍ണ്ണം ലഭിച്ചു. ഫൈനലില്‍...

പോളണ്ട് നീന്തൽ താരങ്ങളെ ടോക്കിയോയിൽ നിന്ന് മടക്കിയയച്ചു, മാപ്പ് പറഞ്ഞ് നീന്തൽ ഫെഡറേഷന്‍

ആറ് നീന്തൽ താരങ്ങളെ നാട്ടിലേക്ക് മടക്കി അയയ്ച്ച് പോളണ്ട്. അഡ്മിനിസ്ട്രേറ്റീവ് പിഴവ് മൂലം ആറ് താരങ്ങളെ കൂടുതലായി തിരഞ്ഞെടുത്തുവെന്നാണ് പോളണ്ട് നീന്തൽ ഫെഡറേഷന്‍ വിശദീകരണം. ടോക്കിയോയിൽ നിന്ന് ഈ താരങ്ങളെ മടക്കി അയയ്ക്കുകയാണെന്നും...

പോളണ്ടിനോട് ഫൈനലില്‍ പരാജയം, ഇന്ത്യയ്ക്ക് വെള്ളി മെഡല്‍

ഐഎസ്എസ്എഫ് ഷൂട്ടിംഗ് ലോകകപ്പില്‍ 50 മീറ്റര്‍ റൈഫല്‍ 3 പൊസിഷന്‍സ് ടീം ഇവന്റില്‍ ഇന്ത്യയ്ക്ക് തിരിച്ചടി. ഫൈനല്‍ മത്സരത്തില്‍ പോളണ്ടിനോട് നേരിയ വ്യത്യാസത്തില്‍ പിന്നില്‍ പോയതോടെ ഇന്ത്യ വെള്ളി മെഡല്‍ കൊണ്ട് സംതൃപ്തിപ്പെടേണ്ടി...

ചാമ്പ്യൻസ് ലീഗിൽ ചരിത്രമെഴുതി റോബർട്ട് ലെവൻഡോസ്കി!

ചാമ്പ്യൻസ് ലീഗിൽ ചരിത്രമെഴുതി ബയേണിന്റെ റോബർട്ട് ലെവൻഡോസ്കി. യുവേഫ ചാമ്പ്യൻസ് ലീഗിലെ എക്കാലത്തെയും മികച്ച 5 ഗോൾ വേട്ടക്കാരിൽ ഒരാളായി ലെവൻഡോസ്കി. റൂഡ് വാൻ നിസ്റ്റൽറോയിയെ മറികടന്നാണ് ആ നേട്ടം ലെവൻഡോസ്കി കുറിച്ചത്....

സെമി പോരാട്ടങ്ങള്‍ ഇന്ന്, ഇന്ത്യയ്ക്ക് എതിരാളി ജപ്പാന്‍, റഷ്യയ്ക്ക് അഞ്ചാം സ്ഥാനം

FIH സീരീസ് പുരുഷ വിഭാഗം ഭുവനേശ്വര്‍ പതിപ്പിന്റെ സെമി ഫൈനല്‍ പോരാട്ടങ്ങള്‍ ഇന്ന് നടക്കും. ഇന്നത്തെ ആദ്യ സെമിയില്‍ യുഎസ്എ ദക്ഷിണാഫ്രിക്കയെ നേരിടുമ്പോള്‍ രണ്ടാം സെമിയില്‍ ഇന്ത്യയുടെ എതിരാളികള്‍ ജപ്പാന്‍ ആണ്. ഇന്ത്യയുടെ...

ഇന്ത്യയ്ക്ക് രണ്ടാം ജയം, പോളണ്ടിനെ കീഴടക്കിയത് 3-1 എന്ന സ്കോറിനു

എഫ്ഐഎച്ച് സീരീസ് ഫൈനല്‍സില്‍ ഇന്ത്യയ്ക്ക് രണ്ടാം മത്സരത്തില്‍ പോളണ്ടിനെതിരെ വിജയം. 3-1 എന്ന സ്കോറിനായിരുന്നു ഇന്ത്യയുടെ വിജയം. ഇന്ത്യയ്ക്കായി 21ാം മിനുട്ടില്‍ മന്‍പ്രീത് സിംഗ് ആണ് ഗോള്‍ സ്കോറിംഗ് ആരംഭിച്ചത്. എന്നാല്‍ നാല്...

അപരാജിതരായി ഇന്ത്യ, പോളണ്ടിനെതിരെ നേടിയത് പത്ത് ഗോള്‍

അസ്ലന്‍ ഷാ കപ്പ് ഹോക്കിയുടെ പ്രാഥമിക റൗണ്ടിലെ അവസാന മത്സരത്തില്‍ വമ്പന്‍ ജയവുമായി ഇന്ത്യ. പോളണ്ടിനെതിരെ ഏകപക്ഷീയമായ പത്ത് ഗോളുകള്‍ക്കാണ് ഇന്ത്യയുടെ ജയം. നാളെ നടക്കുന്ന ഫൈനലിലേക്ക് ഇന്ത്യ നേരത്തെ തന്നെ യോഗ്യത...

യൂത്ത് ഒളിമ്പിക്സ് ഹോക്കിയില്‍ ഫൈനലില്‍ കടന്ന് ഇന്ത്യ

ആതിഥേയരായ അര്‍ജന്റീനയെ കീഴടക്കി ഇന്ത്യ യൂത്ത് ഒളിമ്പിക്സ് ഹോക്കി 5s ഫൈനലില്‍ പ്രവേശിച്ചു. ഇന്ത്യന്‍ സമയം ശനിയാഴ്ച 11.30യ്ക്ക് നടന്ന മത്സരത്തില്‍ 3-1 എന്ന സ്കോറിനാണ് ഇന്ത്യയുടെ വിജയം. മൂന്നാം മിനുട്ടില്‍ രാഹുല്‍...

ജപ്പാൻ – പോളണ്ട് പോരാട്ടം, ആദ്യ പകുതിയിൽ ഗോളുകളില്ല

ഗ്രൂപ്പ് എച്ചിലെ നിർണായക മത്സരത്തിന്റെ ആദ്യ പകുതിയിൽ ഗോൾ രഹിത സമനില. ഏഷ്യൻ പ്രതീക്ഷകളായ ജപ്പാനും വിജയത്തോടെ മടക്കയാത്ര ഉറപ്പിക്കാൻ പോളണ്ടും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ ഗോളൊന്നുമടിക്കാൻ ഇരു ടീമുകൾക്കും സാധിച്ചില്ല. ആദ്യ പകുതിയിൽ ആക്രമിച്ച്...

ലോകകപ്പ് പ്രതീക്ഷകൾ നിലനിർത്തി കൊളംബിയൻ ജയം, പോളണ്ട് പുറത്തേക്ക്

പോളണ്ടിനെതിരെ കൊളംബിയക്ക് തകർപ്പൻ ജയം. ഏകപക്ഷീയമായ മൂന്നു ഗോളുകളാക്കാന് പോളണ്ട് പരാജയമേറ്റു വാങ്ങിയത്. റോബർട്ട് ലെവൻഡോസ്‌കിയുടെ പോളണ്ടിന് കൊളംബിയയുടെ വിജയക്കുതിപ്പിൽ പിടിച്ച് നില്ക്കാൻ സാധിച്ചില്ല. തുടർച്ചയായ രണ്ടാം തോൽവിയോടെ പോളണ്ട് ലോകകപ്പിൽ നിന്നും...

യേറി മിനയടിച്ചു , ആദ്യ പകുതിയിൽ കൊളംബിയ മുൻപിൽ

പോളണ്ട് കൊളംബിയ പോരാട്ടത്തിന്റെ ആദ്യ പകുതിയിൽ കൊളംബിയ മുന്നിൽ. യേറി മിനയുടെ ഗോളിലാണ് കൊളംബിയ മുൻപിലെത്തിയത്. ഇരു ടീമുകൾക്കും വിജയം അനിവാര്യമായതിനാൽ അക്രമിച്ചാണ് ഇരു പക്ഷവും കളി ആരംഭിച്ചത്‌. മത്സരത്തിൽ പതിയെ കൊളംബിയ...

ആദ്യ വിജയം തേടി കൊളംബിയയും പോളണ്ടും, ലൈനപ്പ് അറിയാം

ഗ്രൂപ്പ് എച്ചിലെ ആദ്യ മത്സരത്തിൽ പരാജയപ്പെട്ട രണ്ടു ടീമുകൾ തമ്മിലാണ് ഇനി പോരാട്ടം. ലെവൻഡോസ്‌കിയുടെ പോളണ്ടും ഹാമിഷ് റോഡ്രിഗ്രസിന്റെ കൊളംബിയയും തമ്മിലാണ് ഇനി ഏറ്റുമുട്ടുക. ജപ്പാനോട് പരാജയപ്പെട്ട കൊളംബിയയും സെനഗലിനിയോട് പരാജയപ്പെട്ട പോളണ്ടും...

ലെവൻഡോസ്‌കിയുടെ ഇരട്ട ഗോളിൽ പോളണ്ടിന് തകർപ്പൻ ജയം

ലെവൻഡോസ്‌കിയുടെ ഇരട്ട ഗോളിൽ ലിത്വാനിയയെ ഏകപക്ഷീയമായ നാല് ഗോളുകൾക്ക് തോൽപ്പിച്ച് പോളണ്ട് റഷ്യയിലേക്ക് യാത്ര തിരിച്ചു. പോളണ്ടിന്റെ മറ്റു ഗോളുകൾ കൗനാക്കിയും ബ്ലാസിസ്കോസ്‌കിയും നേടി. മത്സരത്തിന്റെ തുടക്കം മുതൽ ആക്രമിച്ചു കളിച്ച പോളണ്ട്...

ജപ്പാനോട് തോറ്റ് ഇന്ത്യ, ഇനി ഏഴാം സ്ഥാനത്തിനായി പോരാടും

ഹോക്കി വേള്‍ഡ് ലീഗ് സ്ഥാന നിര്‍ണ്ണയ പോരാട്ടത്തിലും ഇന്ത്യയ്ക്ക് തോല്‍വി. ജപ്പാനോടാണ് ഇന്ത്യ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെട്ടത്. ഏഴാം മിനുട്ടില്‍ കാന നോമുരയിലൂടെ ലീഡ് നേടിയ ജപ്പാന്‍ 29ാം മിനുട്ടില്‍ വിജയം...
Advertisement

Recent News