Browsing Tag

Pique

ബാഴ്സലോണയ്ക്കായി 593 മത്സരങ്ങൾ, പിക്വെ പുയോളിന് ഒപ്പം

ഇന്നലെ അത്‌ലറ്റിക്കോ മാഡ്രിഡിനെതിരായ മത്സരത്തോടെ ഡിഫൻഡർ പികെ ബാഴ്സലോണക്കായി കളിച്ച മത്സരങ്ങളിൽ ഇതിഹാസ താരം കാർലെസ് പുയോളിനൊപ്പം എത്തി. ക്ലബിനായുള്ള ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച 5 താരങ്ങളിൽ ഇതോടെ പികെ ഇടം നേടി. ലിയോ മെസ്സി (778), സാവി…

ബാഴ്‌സലോണയുടെ പ്രസിഡന്റാവുകയെന്നത് തന്റെ സ്വപനം : പികെ

കാറ്റലൻ ക്ലബ് ബാഴ്‌സലോണയുടെ പ്രസിഡണ്ട് ആവുന്നത് താൻ എപ്പോഴും സ്വപനം കാണാറുണ്ടെന്ന് ബാഴ്‌സലോണ പ്രതിരോധ താരം ജെറാർഡ് പികെ. എന്നാൽ അത് നടക്കുമെന്ന് തനിക്ക് അറിയില്ലെന്നും ബാഴ്‌സലോണ പ്രതിരോധ താരം പറഞ്ഞു. താൻ വലിയൊരു ബാഴ്‌സലോണ ആരാധകൻ ആണെന്നും

എൽ ക്ലാസിക്കോ ഒക്ടോബറിൽ നിന്നും മാറ്റേണ്ടിയിരുന്നില്ല – പിക്വെ

ഫുട്ബോൾ ലോകം കാത്തിരിക്കുന്ന ഫുട്ബോൾ മാമാങ്കമാണ് എൽ ക്ലാസിക്കോ. ഒക്ടോബറിൽ നടത്താനിരുന്ന എൽ ക്ലാസിക്കോ മാറ്റേണ്ടിയിരുന്നില്ലെന്ന് ബാഴ്സലോണ പ്രതിരോധതാരം ജെറാഡ് പിക്വെ. ഒക്ടോബർ 26നായിരുന്നു ക്യാമ്പ് നൗവിൽ വെച്ച് എൽക്ലാസിക്കോ…

പികെ ഇനി സ്പാനിഷ് ലീഗ് ക്ലബ്ബിന്റെ ഉടമ

ബാഴ്സ ഡിഫൻഡർ ജെറാർഡ് പികെ ഇനി സ്പാനിഷ് ക്ലബ്ബിന്റെ ഉടമ. പികെയുടെ ഉടമസ്ഥതയിലുള്ള കോസ്മോസ് ഗ്രൂപ്പാണ് സ്പാനിഷ് ലോവർ ഡിവിഷൻ ക്ലബ്ബായ എഫ് സി അണ്ടോറയെ വാങ്ങിയത്. സ്പാനിഷ് അഞ്ചാം ഡിവിഷനിൽ കളിക്കുന്ന ക്ലബ്ബാണ് അണ്ടോറ. 1942 ൽ സ്ഥാപിച്ച ക്ലബ്ബായ…