Home Tags Parupalli Kashyap

Tag: Parupalli Kashyap

5 മാച്ച് പോയിന്റ് രക്ഷിച്ച ശേഷം വിജയം പിടിച്ചെടുത്ത് പ്രണോയ്, ഇന്ത്യന്‍ താരങ്ങളുടെ പോരാട്ടത്തില്‍...

യുഎസ് ഓപ്പണ്‍ ആദ്യ റൗണ്ടില്‍ അട്ടിമറി വിജയവുമായി എച്ച് എസ് പ്രണോയ്. ജപ്പാന്റെ യു ഇഗാരാഷിയ്ക്കെതിരെ അഞ്ച് മാച്ച് പോയിന്റുകള്‍ രക്ഷിച്ച ശേഷം തകര്‍പ്പന്‍ ജയമാണ് പ്രണോയ് സ്വന്തമാക്കിയത്. ആദ്യ ഗെയിം 21-23ന്...

നാലാം സീഡിനെ അട്ടിമറിച്ച് ഫൈനലിലേക്ക് കടന്ന് പാരുപ്പള്ളി കശ്യപ്

കാനഡ ഓപ്പണിന്റെ ഫൈനലില്‍ കടന്ന് ഇന്ത്യയുടെ പാരുപ്പള്ളി കശ്യാപ്. സെമിയില്‍ ചൈനീസ് തായ്പേയുടെ വാംഗ് സു വീയെ മൂന്ന് ഗെയിം പോരാട്ടത്തിലാണ് കശ്യപ് അട്ടിമറിച്ചത്. 14-21, 21-17, 21-18 എന്ന സ്കോറിന് ആദ്യ...

യോനക്സ് കാനഡ ഓപ്പണ്‍, സെമിയില്‍ കടന്ന് പാരുപ്പള്ളി കശ്യപ്, സൗരഭ് വര്‍മ്മയ്ക്ക് തോല്‍വി

മൂന്ന് ഗെയിം ത്രില്ലറില്‍ വിജയം കുറിച്ച് കാനഡ ഓപ്പണ്‍ സെമിയില്‍ കടന്ന് പാരുപ്പള്ളി കശ്യപ്. ഫ്രാന്‍സിന്റെ ലൂക്കാസ് ക്ലൈര്‍ബൗട്ടിനെ മൂന്ന് ഗെയിം നീണ്ട പോരാട്ടത്തിനൊടുവില്‍ കീഴടക്കിയാണ് കശ്യപിന്റെ വിജയം. ആദ്യ ഗെയിം കൈവിട്ടുവെങ്കിലും...

പ്രണോയ്‍ക്ക് പിന്നാലെ കശ്യപിനെയും പുറത്താക്കി ലിന്‍ ഡാന്‍, ഇന്ത്യയുടെ അവസാന പ്രതീക്ഷയും അവസാനിച്ചു

ആദ്യ റൗണ്ടില്‍ എച്ച് എസ് പ്രണോയ്‍യെ പുറത്താക്കിയ ലിന്‍ ഡാന്‍ രണ്ടാം റൗണ്ടില്‍ ഇന്ത്യയുടെ പാരുപ്പള്ളി കശ്യപിനെയും ഓസ്ട്രേലിയന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസില്‍ നിന്ന് പുറത്താക്കി. ഇന്ന് നടന്ന ആവേശ പോരാട്ടത്തില്‍ മൂന്ന്...

കശ്യപിനു വിജയം, ലിന്‍ ഡാനിനോട് കീഴടങ്ങി പ്രണോയ്

ഓസ്ട്രേലിയന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസിന്റെ ആദ്യ റൗണ്ടില്‍ പാരുപ്പള്ളി കശ്യപിനു വിജയം. തായ്‍ലാന്‍ഡിന്റെ സുപ്പാന്യുവിനെയാണ് നേരിട്ടുള്ള ഗെയിമില്‍ ഇന്ത്യന്‍ താരം കീഴടക്കിയത്. 21-16, 21-15 എന്ന സ്കോറിനു 44 മിനുട്ടിനുള്ളില്‍ ഇന്ത്യന്‍ താരം...

സിംഗപ്പൂര്‍ ഓപ്പണ്‍ ക്വാര്‍ട്ടറില്‍ കടന്ന് സമീര്‍ വര്‍മ്മയും കിഡംബിയും, പ്രണോയ്ക്കും പാരുപ്പള്ളി കശ്യപിനും തോല്‍വി

സിംഗപ്പൂര്‍ ഓപ്പണിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്ന് സമീര്‍ വര്‍മ്മയും ശ്രീകാന്ത് കിഡംബിയും. അതേ സമയം എച്ച് എസ് പ്രണോയും പാരുപ്പള്ളി കശ്യപിനും തോല്‍വിയായിരുന്നു ഫലം. സമീര്‍ വര്‍മ്മ നേരിട്ടുള്ള ഗെയിമില്‍ ചൈനയുടെ ലൂ...

കിഡംബി ഫൈനലില്‍, അക്സെല്‍സെനു മുന്നില്‍ കശ്യപിനും രക്ഷയില്ല

ഇന്ത്യ ഓപ്പണ്‍ ബാഡ്മിന്റണിന്റെ ഫൈനലിലേക്ക് യോഗ്യത നേടി ശ്രീകാന്ത് കിഡംബി. സെമി ഫൈനലില്‍ ചൈനയുടെ യൂസിയാംഗ് ഹുവാംഗിനെതിരെ മൂന്ന് ഗെയിം പോരാട്ടത്തിലാണ് കിഡംബിയുടെ ജയം. ആദ്യ ഗെയിം കൈവിട്ട ശേഷമാണ് കിഡംബി ഫൈനലിലേക്ക്...

കശ്യപ് സെമിയില്‍, പ്രണീതിനെ കീഴടക്കി കിഡംബിയും

ഇന്ത്യ ഓപ്പണ്‍ ബാഡ്മിന്റണിന്റെ സെമിയില്‍ പ്രവേശിച്ച് പാരുപള്ളി കശ്യപും ശ്രീകാന്ത് കിഡംബിയും. തായ്‍വാന്റെ സു വീ വാംഗിനെ നേരിട്ടുള്ള ഗെയിമിലാണ് പാരുപ്പള്ളി കശ്യപ് പുറത്താക്കിയത്. 21-16, 21-11 എന്ന സ്കോറിനായിരുന്നു കശ്യപിന്റെ വിജയം....

സായി പ്രണീതിനോട് തോല്‍വി വഴങ്ങി സമീര്‍ വര്‍മ്മ, കശ്യപിനു പരാജയം

അജയ് ജയറാമിനെ ആദ്യ റൗണ്ടില്‍ കീഴടക്കിയെത്തിയ സമീര്‍ വര്‍മ്മയ്ക്ക് മറ്റൊരു ഇന്ത്യന്‍ താരത്തിനു മുന്നില്‍ കാലിടറി. ഇന്നലെ നടന്ന പ്രീക്വാര്‍ട്ടര്‍ മത്സരത്തില്‍ ഇന്ത്യന്‍ സഹതാരം സായി പ്രണീതിനോടാണ് സമീര്‍ നേരിട്ടുള്ള ഗെയിമുകളില്‍ പരാജയം...

സ്വിസ് ഓപ്പണ്‍ പാരുപ്പള്ളി കശ്യപിനു ജയം, ഡബിള്‍സ് ടീമുകള്‍ക്ക് പരാജയം

2019 സ്പിസ്സ് ഓപ്പണില്‍ ഇന്ത്യയുടെ പാരുപ്പള്ളി കശ്യപിനു ജയം. ആദ്യ റൗണ്ട് മത്സരത്തില്‍ സ്വീഡന്റെ ഫെലിക്സ് ബുര്‍സ്റ്റെഡ്റ്റിനെയാണ് കശ്യപ് നേരിട്ടുള്ള ഗെയിമില്‍ പരാജയപ്പെടുത്തിയത്. 47 മിനുട്ട് നീണ്ട മത്സരത്തില്‍ ഇരു ഗെയിമുകളിലും അവസാനം...

ഇന്ത്യയ്ക്ക് വീണ്ടും നിരാശ, കശ്യപിനു തോല്‍വി

ബാഴ്സലോണ്‍ സ്പെയിന്‍ മാസ്റ്റേഴ്സ് 2019ല്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് നിരാശ നിറഞ്ഞ ദിനം. സൗരഭ് വര്‍മ്മയ്ക്കും അജയ് ജയറാമിനും പിന്നാലെ ഇന്ത്യയുടെ പാരുപ്പള്ളി കശ്യപും ടൂര്‍ണ്ണമെന്റില്‍ നിന്ന് ഇന്ന് പുറത്തായി. സിംഗപ്പൂരിന്റെ കീന്‍ യെവ്...

കശ്യപിനു തോല്‍വി, ക്വാര്‍ട്ടര്‍ കാണാതെ പുറത്ത്

ഇന്ത്യയുടെ പാരുപ്പള്ളി കശ്യപിനു പ്രീ ക്വാര്‍ട്ടറില്‍ തോല്‍വി. മലേഷ്യ മാസ്റ്റേഴ്സിന്റെ പ്രീ ക്വാര്‍ട്ടറില്‍ ഇന്തോനേഷ്യയുടെ ആന്തണി സിനിസുക ഗിന്റിംഗിനോടാണ് നേരിട്ടുള്ള ഗെയിമുകളില്‍ കശ്യപ് പരാജയം ഏറ്റവുാങ്ങിയത്. 53 മിനുട്ട് നീണ്ട പോരാട്ടത്തില്‍ ഇരു...

സൈനയ്ക്ക് പിന്നാലെ ആദ്യ റൗണ്ടില്‍ ജയം സ്വന്തമാക്കി കശ്യപും, വനിത ഡബിള്‍സിലും ഇന്ത്യന്‍ സഖ്യത്തിനു...

സൈന നെഹ്‍വാലിന്റെ ആദ്യ റൗണ്ട് ജയത്തിനു പിന്നാലെ വിജയം കുറിച്ച് ഭര്‍ത്താവ് പാരുപ്പള്ളി കശ്യപും. ഇന്ന് നടന്ന മലേഷ്യ മാസ്റ്റേഴ്സ് ആദ്യ റൗണ്ട് മത്സരത്തില്‍ കശ്യപ്പ് ആദ്യ ഗെയിം കൈവിട്ട ശേഷമാണ് മത്സരത്തിലേക്ക്...

മലേഷ്യ മാസ്റ്റേഴ്സ് മെയിന്‍ ഡ്രോയിലേക്ക് യോഗ്യത നേടി കശ്യപ്

മലേഷ്യ മാസ്റ്റേഴ്സ് യോഗ്യത റൗണ്ടില്‍ റഷ്യയുടെ വ്ലാഡിമര്‍ മാല്‍കോവിനെ നേരിട്ടുള്ള ഗെയിമുകളില്‍ പരാജയപ്പെടുത്തി ഇന്ത്യയുടെ പാരുപ്പള്ളി കശ്യപ്. ജയത്തോടെ കശ്യപ് ടൂര്‍ണ്ണമെന്റിന്റെ മെയിന്‍ ഡ്രോയിലേക്ക് യോഗ്യത നേടിയിട്ടുണ്ട്. 21-12, 21-17 എന്ന സ്കോറിനാണ്...

മലേഷ്യ മാസ്റ്റേഴ്സ്, യോഗ്യത റൗണ്ടില്‍ വിജയം നേടി പാരുപ്പള്ളി കശ്യപ്

മലേഷ്യ മാസ്റ്റേഴ്സ് 2019ന്റെ യോഗ്യത റൗണ്ടില്‍ വിജയം കുറിച്ച് പാരുപ്പള്ളി കശ്യപ്. 21-14, 21-9 എന്നിങ്ങനെ നേരിട്ടുള്ള ഗെയിമിലാണ് താരത്തിന്റെ വിജയം. ഫ്രാന്‍സിന്റെ ലൂകാസ് ക്ലെയര്‍ബൗട്ടിനെയാണ് കശ്യപ് പരാജയപ്പെടുത്തിയത്. മെയിന്‍ ഡ്രോയില്‍ ഇന്ത്യയുടെ...
Advertisement

Recent News