Browsing Tag

Odisha

ഈസ്റ്റ് ബംഗാളിന്റെ പൊരുതലും മറികടന്ന് ഒഡീഷക്ക് വിജയം

ഐ എസ് എല്ലിൽ ഇന്ന് നടന്ന മത്സരത്തിൽ ഒഡീഷ എഫ് സി ഈസ്റ്റ് ബംഗാളിനെ പരാജയപ്പെടുത്തി. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ഒഡീഷയുടെ വിജയം. ആദ്യ പകുതിയിൽ 23ആം മിനുട്ടിൽ ഹാവി ഹെർണാണ്ടസിന്റെ അസിസ്റ്റിൽ നിന്ന് ഒരു ടാപിന്നിലൂടെ ജോണതാൻ ഒഡീഷക്ക് ലീഡ്…

അവസാന മിനുട്ടിൽ ഗോവയ്ക്ക് സമനില, ഒഡീഷക്ക് വീണ്ടും ഗോവക്ക് എതിരെ നിരാശ

ഐ എസ് എല്ലിൽ ആദ്യമായി എഫ് സി ഗോവയെ പരാജയപ്പെടുത്താമെന്ന ഒഡീഷൻ ആഗ്രഹത്തിൽ 95ആം മിനുട്ടിൽ തിരിച്ചടി. 1-0ന് മുന്നിലായിരുന്ന ഒഡീഷ 95ആം മിനുട്ടിൽ ജേസുരാജിന്റെ ഗോളിലാണ് സമനില വഴങ്ങിയത്. ഇതിനു മുമ്പ് അഞ്ച് തവണ ഇരു ടീമുകളും നേർക്കുനേർ…

ജയിച്ചാൽ ടോപ് 4ൽ എത്താം, ഒഡീഷയും മോഹൻ ബഗാനും ഇറങ്ങുന്നു

2021-22ലെ ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിന്റെ (ഐഎസ്‌എൽ) 53-ാം മത്സരത്തിൽ ഞായറാഴ്ച ഗോവയിലെ മർഗോവിലുള്ള പിജെഎൻ സ്റ്റേഡിയത്തിൽ എടികെ മോഹൻ ബഗാൻ ഒഡീഷ എഫ്‌സിയുമായി ഏറ്റുമുട്ടും. ഒമ്പത് മത്സരങ്ങളിൽ നിന്ന് 15 പോയിന്റുമായി മറൈനേഴ്സ് പോയിന്റ് പട്ടികയിൽ ആറാം…

റോബിന്‍ ഉത്തപ്പയുടെ ശതകം, മഴ നിയമത്തില്‍ കേരളത്തിന് ഒഡീഷയ്ക്കെതിരെ വിജയം

ഒഡീഷയ്ക്കെതിരെ മഴനിയമത്തിലൂടെ ജയവുമായി കേരളം. ഇന്ന് ആദ്യം ബാറ്റ് ചെയ്ത ഒഡീഷ 45 ഓവറില്‍ നിന്ന് 258/8 എന്ന സ്കോര്‍ നേടിയപ്പോള്‍ ലക്ഷ്യം 4 വിക്കറ്റ് നഷ്ടത്തില്‍ 38.2 ഓവറില്‍ 233 റണ്‍സിലെത്തി നില്‍ക്കുമ്പോള്‍ തടസ്സമായി മഴയെത്തിയത്. പിന്നീട് വി…

വിജയം 26 റണ്‍സ് അകലെ, കേരളത്തിന്റെ മത്സരം തടസ്സപ്പെടുത്തി മഴ

ഒഡീഷയ്ക്കെതിരെയുള്ള വിജയത്തിന് 26 റണ്‍സ് അകലെ എത്തി നില്‍ക്കുമ്പോള്‍ കളി തടസ്സപ്പെടുത്തി മഴ. 40 പന്തില്‍ നിന്ന് 26 റണ്‍സാണ് കേരളം നേടേണ്ടത്. കേരളത്തിനായി അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടില്‍ 29 റണ്‍സുമായി വത്സല്‍ ഗോവിന്ദും 23 റണ്‍സ് നേടി…

മികച്ച തുടക്കത്തിന് ശേഷം ഒഡീഷയെ പിടിച്ചുകെട്ടി കേരളം, ഒഡീഷയുടെ രക്ഷയ്ക്കെത്തി കാര്‍ത്തിക് ബിസ്വാല്‍

ഓപ്പണര്‍മാര്‍ നില്‍കിയ മികച്ച തുടക്കത്തിന് ശേഷം ഒഡീഷയുടെ വിക്കറ്റുകള്‍ തുടരെ വീഴ്ത്തി ഒഡീഷ. ഇന്ന് വിജയ് ഹസാരെ ട്രോഫിയിലെ എലൈറ്റ് ഗ്രൂപ്പ് സിയിലെ മത്സരത്തില്‍ ടോസ് നേടിയ കേരളം ഫീല്‍ഡിംഗ് തിരഞ്ഞെടുത്തുവെങ്കിലും പ്രതീക്ഷിച്ച പോലെയല്ല…

മാനുവൽ ഒൻവു ഇനി ഒഡീഷയുടെ സ്വന്തം താരം

കഴിഞ്ഞ സീസൺ അവസാനം ബെംഗളൂരു എഫ് സിയിൽ നിന്ന് ലോണിൽ എത്തി ഒഡീഷയ്ക്ക് വേണ്ടി ഗോളടിച്ചു കൂട്ടിയ മാനുവൽ ഒന്വുവിനെ ഒഡീഷ സ്ഥിര കരാറിൽ സൈൻ ചെയ്തു. ഒന്വു ഒരു വർഷത്തേക്കുള്ള കരാർ ഒഡീഷയുമായി ഒപ്പുവെച്ചു. കഴിഞ്ഞ സീസൺ രണ്ടാം പകുതിയിൽ ഒഡീഷയിൽ എത്തിയ…

സന്തോഷ് ട്രോഫി; ഒഡീഷയ്ക്ക് എതിരെ മേഘാലയക്ക് വിജയം

സന്തോഷ് ട്രോഫി ഫൈനൽ റൗണ്ടിൽ മേഘാലയക്ക് ആദ്യ വിജയം. ഇന്ന് രാവിലെ നടന്ന ഗ്രൂപ്പ് എ പോരാട്ടത്തിൽ ഒഡീഷയെ ആണ് മേഘാലയ പരാജയപ്പെടുത്തിയത്. രണ്ടിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു മേഘാലയയുടെ വിജയം. റെയ്കുത് ശിഷയുടെ ഇരട്ട ഗോളുകളാണ് മേഘാലയക്ക് വിജയം…

ട്രിപ്പിള്‍ ശതകവുമായി വത്സല്‍ ഗോവിന്ദ്, പടുകൂറ്റന്‍ സ്കോര്‍ നേടി കേരളം, അശ്വിന്‍ ആനന്ദിനു ഇരട്ട ശതകം

U-23 കൂച്ച് ബെഹാര്‍ ട്രോഫിയില്‍ കേരളത്തിനു ഒഡീഷയ്ക്കെതിരെ കൂറ്റന്‍ സ്കോര്‍. ട്രിപ്പിള്‍ ശതകം നേടിയ വത്സല്‍ ഗോവിന്ദിന്റെ മികവില്‍ കേരളം തങ്ങളുടെ ഇന്നിംഗ്സ് 651/5 എന്ന സ്കോറിനു ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ശ്രീകുമാര്‍ നായര്‍ നേടിയ ട്രിപ്പിള്‍…

വിജയ് ഹസാരെയിലെ ആദ്യ ജയം നേടി കേരളം, സച്ചിന്‍ ബേബി ടോപ് സ്കോറര്‍

ബൗളര്‍മാരും സച്ചിന്‍ ബേബിയും തിളങ്ങിയ മത്സരത്തില്‍ ഒഡീഷയ്ക്കെതിരെ 6 വിക്കറ്റ് വിജയം നേടി കേരളം. 117 റണ്‍സിനു ഒഡീഷയെ പുറത്താക്കിയ ബൗളര്‍മാരുടെ പ്രകടനത്തിനു ശേഷം 37.3 ഓവറുകളില്‍ നിന്നാണ് കേരളം 4 വിക്കറ്റ് നഷ്ടത്തില്‍ വിജയം നേടിയത്. 37 റണ്‍സ്…