Home Tags Novak Djokovic

Tag: Novak Djokovic

നൊവാക് ജ്യോക്കോവിച്ചിനും ഭാര്യക്കും കൊറോണ ബാധ സ്ഥിരീകരിച്ചു

നൊവാക് ജ്യോക്കോവിച്ച് മുൻ കൈ എടുത്ത് നടത്തിയ അഡ്രിയ ടൂറിൽ പങ്കെടുത്ത നാലാമത്തെ താരത്തിനും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇത്തവണ ടൂർണമെന്റിൽ കളിച്ച നൊവാക് ജ്യോക്കോവിച്ചിനു തന്നെയാണ് കൊറോണ വൈറസ് ബാധ...

സ്റ്റാൻ ദ മാൻ! ദ്യോക്കോവിച്ച് യു.എസ് ഓപ്പണിൽ നിന്ന് പരിക്കേറ്റു പുറത്ത്

നൊവാക് ദ്യോക്കോവിച്ചിന്റെ മറ്റൊരു സമഗ്രാധിപത്യം ഈ യു.എസ് ഓപ്പണിൽ കാണുകയില്ലെന്നു ഉറപ്പായി. നാലാം റൗണ്ടിൽ സ്റ്റാൻ വാവറിങ്കക്ക് എതിരായ മത്സരത്തിനിടെ പരിക്കേറ്റു പിന്മാറിയതോടെയാണ് ഒന്നാം സീഡും നിലവിലെ ജേതാവും ആയ സെർബിയൻ താരം...

പരിക്ക് അതിജീവിച്ച് ദ്യോക്കോവിച്ച്, യു.എസ് ഓപ്പൺ ജയങ്ങളിൽ സാമ്പ്രസിനൊപ്പം

മികച്ച പോരാട്ടം പുറത്തെടുത്ത അർജന്റീനയുടെ യുവാൻ ഇഗ്നാസിയ ലോന്റേറോയെ നേരിട്ടുള്ള സെറ്റുകൾക്ക് മറികടന്നു ഒന്നാം സീഡും നിലവിലെ ജേതാവും ആയ നൊവാക് ദ്യോക്കോവിച്ച് യു.എസ് ഓപ്പൺ മൂന്നാം റൗണ്ടിൽ പ്രവേശിച്ചു. ആദ്യ രണ്ട്...

സ്പാനിഷ് താരത്തെ തകർത്തു യന്ത്രമനുഷ്യൻ വീണ്ടുമൊരു വിംബിൾഡൺ ഫൈനലിൽ

തന്റെ 16 മത്തെ ഗ്രാന്റ് സ്‌ലാം കിരീടവും 5 മത്തെ വിംബിൾഡൺ കിരീടവും നേരിടുന്ന നൊവാക് ദ്യോക്കോവിച്ച്‌ തന്റെ നയം വ്യക്തമാക്കുകയാണ്. കഴിഞ്ഞ 12 ഗ്രാന്റ്‌ സ്‌ലാം സെമി ഫൈനലുകളിൽ ഒരിക്കൽ മാത്രം...

ഉമ്പർട്ടിനെ തകർത്തു ദ്യോക്കോവിച്ച്‌,ബ്രിട്ടീഷ് പ്രതീക്ഷ കാത്ത് കോന്റ

പതിവ് കാഴ്ചകൾ തന്നെയായിരുന്നു വിംബിൾഡനിൽ കണ്ടത്. നൊവാക് ദ്യോക്കോവിച്ച് എന്ന യന്ത്രമനുഷ്യന് ഒരു തരത്തിലും വെല്ലുവിളിയാവാൻ ഫ്രഞ്ച് താരം 21 കാരൻ ഉഗോ ഉമ്പർട്ടിനു ആവാതിരുന്നപ്പോൾ നിലവിലെ ചാമ്പ്യന്റെ നാലാം റൗണ്ട് ജയം...

ദോഹ ഓപ്പൺ: ജോക്കോവിച്ച് പുറത്ത്

ദോഹ ഓപ്പണിന്റെ സെമി ഫൈനലിൽ ലോക ഒന്നാം നമ്പർ താരം ജോക്കോവിച്ചിന് ഞെട്ടിക്കുന്ന തോൽവി. സ്‌പെയിനിന്റെ അഗൂത് ആണ് ജോക്കോവിച്ചിനെ മൂന്ന് സെറ്റുകൾ നീണ്ട പോരാട്ടത്തിൽ അട്ടിമറിച്ചത്. ആദ്യ സെറ്റ് 6-3 എന്ന...

ജോക്കോവിച്ചിനെ വീഴ്‍ത്തി കാചനോവ് ചാമ്പ്യൻ

പാരിസ് മാസ്റ്റേഴ്‌സിൽ റെക്കോർഡ് ലക്ഷ്യമാക്കി ഇറങ്ങിയ നൊവാക് ജോക്കോവിച്ചിനെ അട്ടിമറിച്ച് റഷ്യയുടെ കാചനോവ് കരിയറിലെ ആദ്യ മാസ്റ്റേഴ്‌സിൽ മുത്തമിട്ടു. റാഫേൽ നദാലിന്റെ 33 മാസ്റ്റേഴ്സ് കിരീടങ്ങൾ എന്ന റെക്കോർഡിന് ഒപ്പമെത്താനുള്ള നോവാക്കിന്റെ മോഹങ്ങൾക്ക്...

32 മാസ്റ്റേഴ്സ് കിരീടങ്ങൾ, ഒന്നാം സ്ഥാനം 35 പോയിന്റ് അകലെ

തൊട്ടതെല്ലാം പൊന്നാണ് നൊവാക് ജോക്കോവിച്ചിന്. ഫോമിന്റെ പാരമ്യത്തിലാണ് ഈ സെർബിയൻ ഇതിഹാസം. ഈ വർഷം വിംബിൾഡൺ കിരീടം, യുഎസ് ഓപ്പൺ കിരീടം, എല്ലാ മാസ്റ്റേഴ്സ് കിരീടങ്ങളും അങ്ങനെ നേട്ടങ്ങളുടെ പട്ടിക നീളുകയാണ്. ഇപ്പോൾ...

ജോക്കോവിച്ച് സംപ്രാസിനൊപ്പം

തുടർച്ചയായ രണ്ട് ഗ്രാൻഡ്സ്ലാം കിരീട നേട്ടത്തോടെ നൊവാക് ജോക്കോവിച്ച് പിസ്റ്റൾ പീറ്റിന്റെ 14 ഗ്രാൻഡ്സ്ലാം എന്ന റെക്കോർഡിനൊപ്പം എത്തി. നേരത്തേ വിംബിൾഡണിൽ ജേതാവായ നൊവാക് എതിരാളികൾക്ക് ഒരു പഴുതും നൽകാതെയാണ് യുഎസ് ഓപ്പണിൽ...

ജോക്കോവിച്ച് × നിഷിക്കോരി സെമി

യുഎസ് ഓപ്പൺ ടെന്നീസിന്റെ പുരുഷ വിഭാഗം രണ്ടാം സെമിയിൽ ജപ്പാന്റെ കീ നിഷിക്കോരി സെർബിയയുടെ നൊവാക് ജോക്കോവിച്ചിനെ നേരിടും. മുൻ ചാമ്പ്യൻ കൂടിയായ മരിയൻ സിലിച്ചിനെതിരെ 5 സെറ്റുകൾ നീണ്ട പോരാട്ടത്തിൽ വിജയിച്ചാണ്‌...

ജോക്കോവിച്ച്, വീനസ് പുറത്ത്

വിംബിൾഡൺ ചാമ്പ്യനും, ഒമ്പതാം സീഡുമായ നൊവാക് ജോക്കോവിച്ച് റോജേഴ്‌സ് കപ്പിൽ നിന്നും പുറത്തായി. സീഡ് ചെയ്യപ്പെടാത്ത ഗ്രീസിന്റെ യുവതാരം സ്റ്റെഫാനോസ് സിസിപ്പാസ് ആണ് നൊവാക്കിനെ മൂന്ന് സെറ്റുകളിൽ അട്ടിമറിച്ചത്. സ്‌കോർ 6-3,6-7,6-3. വാവ്‌റിങ്കയെ...

ലോകകപ്പ് ഫൈനലിൽ ക്രൊയേഷ്യക്ക് സപ്പോർട്ട്, ജോക്കോവിച്ചിനെതിരെ സെർബിയയിൽ രോഷം

ഇന്ന് നടക്കുന്ന റഷ്യൻ ലോകകപ്പ് ഫൈനലിൽ ക്രൊയേഷ്യയെ സപ്പോർട്ട് ചെയ്ത നൊവാക് ജോക്കോവിച്ചിനു നേരെ രൂക്ഷ വിമർശനം. നൊവാക് ജോക്കോവിച്ചിന്റെ ജന്മ നാടായ സെർബിയയിലാണ് താരത്തിനെതിരെ ആരാധകരും പൊതുജനങ്ങളും വിമർശനവുമായി രംഗത്ത് വന്നത്....

ജോക്കർ തിരിച്ചെത്തി

പരിക്കിന് ശേഷമുള്ള തിരിച്ചുവരവ് അത്ര സുഖകരമായിരുന്നില്ല നൊവാക് ജോക്കോവിച്ചിന്. നദാലും, ഫെഡററും ഭരിക്കുന്ന ഗ്രാൻഡ്സ്ലാമുകളിൽ പലപ്പോഴും കാലിടറി വീണു ഈ സെർബിയൻ താരം. എന്നാൽ വലിയ മത്സരങ്ങൾ ജയിക്കേണ്ടത് എങ്ങനെയെന്ന് നൊവാക് മറന്നിട്ടില്ല...

ആന്‍ഡേഴ്സണ്‍-ഇസ്നര്‍ പോരാട്ടം പിന്തള്ളിയത് ജോക്കോവിച്ച് – ഡെൽപോട്രോ മത്സരത്തെ

സെർവിലെ അതികായന്മാർ തമ്മിൽ ഏറ്റുമുട്ടിയ മത്സരത്തിൽ അമേരിക്കയുടെ ജോൺ ഇസ്‌നറെ അഞ്ച് സെറ്റുകൾ നീണ്ട മാരത്തോൺ പോരാട്ടത്തിൽ മറികടന്ന് സൗത്താഫ്രിക്കയുടെ കെവിൻ ആൻഡേഴ്‌സൺ വിംബിൾഡൺ ഫൈനലിൽ സ്ഥാനം പിടിച്ചപ്പോള്‍. (സ്‌കോർ 7-6, 6-7,...

‘ക്വീൻസിൽ’ സിലിച്ച് രാജാവ്

ക്വീൻസ് ഓപ്പൺ കിരീടം ക്രൊയേഷ്യയുടെ ഉയരക്കാരൻ മരിയൻ സിലിച്ച് സ്വന്തമാക്കി. സെർബിയയുടെ മുൻ ലോക ഒന്നാം നമ്പർ താരമായ നൊവാക് ജോക്കോവിച്ചിനെ മൂന്ന് സെറ്റുകൾ നീണ്ട പോരാട്ടത്തിൽ കീഴടക്കിയാണ് സിലിച്ച് ജേതാവായത്. മത്സരത്തിൽ...

Recent News