Browsing Tag

North East

നോർത്ത് ഈസ്റ്റ് ഡിഫൻസിലേക്ക് മുൻ ഡെന്മാർക്ക് ദേശീയ താരം

നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സി ഒരു വിദേശ ഡിഫൻഡറുടെ സൈനിംഗ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. മുൻ ഡാനിഷ് ഇന്റർനാഷണൽ മൈക്കൽ ജേക്കബ്സന്റെ സൈനിംഗ് ആണ് ക്ലബ് പൂർത്തിയാക്കി. 36 കാരനായ താരം ഒരു വർഷത്തെ കരാറിൽ ആകും നോർത്ത് ഈസ്റ്റിനൊപ്പം ചേരുന്നത്.…

അരിന്ദം ഭട്ടാചാര്യ നോർത്ത് ഈസ്റ്റിൽ എത്തി

ഈസ്റ്റ് ബംഗാളിന്റെ ക്യാപ്റ്റൻ ആയിരുന്ന അരിന്ദം ഭട്ടാചാര്യ ഈസ്റ്റ് ബംഗാൾ വിട്ട് നോർത്ത് ഈസ്റ്റിൽ എത്തി. താരത്തെ നോർത്ത് ഈസ്റ്റ് സൈൻ ചെയ്തതായി ക്ലബ് സ്ഥിരീകരിച്ചു. 2023 വരെയുള്ള കരാർ താരം ഒപ്പുവെച്ചു. അരിന്ദം ഭട്ടാചാര്യ നേരത്തെ കഴിഞ്ഞ…

മലയാളി യുവതാരം എമിൽ ബെന്നി ഇനി നോർത്ത് ഈസ്റ്റിൽ | Report

ഗോകുലം കേരളക്കായി ഗംഭീര പ്രകടനം നടത്തിയ യുവതാരം എമിൽ ബെന്നി ഇനി ഐ എസ് എല്ലിൽ. എമിലിനെ ഐ എസ് എൽ ക്ലബായ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് സ്വന്തമാക്കി‌. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വന്നു‌. എമിലുമായി നോർത്ത് ഈസ്റ്റ് യുണൈറ്റഡ് രണ്ടു വർഷത്തെ…

സുഹൈർ കൊൽക്കത്തയിൽ എത്തി, 75 ലക്ഷത്തോളം ട്രാൻസ്ഫർ തുക ആയി നോർത്ത് ഈസ്റ്റിന് | VP Suhair has arrived…

മലയാളി സ്ട്രൈക്കർ വി പി സുഹൈർ ഈസ്റ്റ് ബംഗാളിലേക്കുള്ള നീക്കം പൂർത്തിയാക്കാനായി കൊൽക്കത്തയിൽ എത്തി. താരം ഇന്ന് മെഡിക്കൽ പൂർത്തിയാക്കി ക്ലബിൽ കരാർ ഒപ്പുവെക്കും. കേരള ബ്ലാസ്റ്റേഴ്സിനെ മറികടന്ന് ആണ് ഈസ്റ്റ് ബംഗാൾ സുഹൈറിനെ സ്വന്തമാക്കുന്നത്.…

അവസാന സ്ഥാനം ഈസ്റ്റ് ബംഗാളിന് തന്നെ, നോർത്ത് ഈസ്റ്റിനോട് സമനില

ഐ എസ് എല്ലിലെ അവസാന സ്ഥാനം ഈസ്റ്റ് ബംഗാളിന് തന്നെ. ഇന്ന് നടന്ന മത്സരത്തിൽ അവസാന സ്ഥാനക്കാരായ ഈസ്റ്റ് ബംഗാളും നോർത്ത് ഈസ്റ്റും 1-1 എന്ന സമനിലയിൽ പിരിഞ്ഞു. ഇതോടെ ഈസ്റ്റ് ബംഗാൾ അവസാന സ്ഥാനത്ത് തന്നെ ഫിനിഷ് ചെയ്യും എന്ന് ഉറപ്പായി. ഇന്ന് ആദ്യ…

നോർത്ത് ഈസ്റ്റിന്റെ പൊരുതലും മറികടന്ന് ജംഷദ്പൂർ സെമി ഫൈനലിന് തൊട്ടരികെ

ഐ എസ് എല്ലിൽ സെമി ഫൈനൽ ഉറപ്പിക്കുന്നതിന് അടുത്ത് എത്തിയിരിക്കുകയാണ് ജംഷദ്പൂർ. ഇന്ന് നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ നേരിട്ട ജംഷദ്പൂർ ആവേശകരമായ മത്സരത്തിന് ഒടുവിൽ 3-2 എന്ന സ്കോറിനാണ് ജംഷദ്പൂർ വിജയിച്ചത്. തുടക്കത്തിൽ 2 ഗോളിന് മുന്നിട്ട് നിന്ന…

നോർത്ത് ഈസ്റ്റ് വിദേശ ഡിഫൻഡർ സകറിയയെ സ്വന്തമാക്കി

ആഫ്രിക്കൻ നാഷൺസ് കപ്പ് കളിക്കാനായി പോയ കമാരയ്ക്ക് പകരം ഒരു വിദേശ താരത്തെ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് സ്വന്തമാക്കി. 35കാരനായ സെനഗൽ ഡിഫൻഡർ സകറിയ ഡിയാലോ ആണ് കമാറയ്ക്ക് പകരം നോർത്ത് ഈസ്റ്റിലേക്ക് എത്തിയത്. താരം അടുത്ത മത്സരം മുതൽ നോർത്ത്…

സ്ത്രീകളടക്കമുള്ള നോർത്ത് ഈസ്റ്റുകാരെ ഗ്യാലറയിൽ അപമാനിച്ച് ചെന്നൈയിൻ ഫാൻസ്

ഇന്നലെ നടന്ന ചെന്നൈയിൻ നോർത്ത് ഈസ്റ്റ് മത്സരത്തിനിടെ നോർത്ത് ഈസ്റ്റ് ആരാധകരെ ചെന്നൈയിൻ ആരാധകർ വംശീയമായ് അധിക്ഷേപിച്ചു. സ്ത്രീകൾ അടക്കമുള്ള നോർത്ത് ഈസ്റ്റ് ആരാധക സംഘത്തിന് എതിരെ ആയിരുന്നു വളരെ‌ മോശം രീതിയിലുള്ള പെരുമാറ്റ ചെന്നൈയിൻ ആരാധകർ…

നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ ജേഴ്സി എത്തി

നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ ഐ എസ് എൽ നാലാം സീസണായുള്ള ജേഴ്സി പ്രകാശനം ചെയ്തു‌‌. ഇന്ന് ഉച്ചയ്ക്ക് റുക്മിനിഗവോണിലെ റിലയൻസ് ട്രെൻഡ്സിൽ വെച്ചാണ് ജേഴ്സി പ്രകാശനം ചെയ്തത്. മുൻ സീസണിലേതു പോലെ വെള്ള തന്നെയാണ് നോർത്ത് ഈസ്റ്റിന്റെ ഇത്തവണത്തേയും…

പെനാൾട്ടി സേവുമായി രഹ്നേഷ് രക്ഷകനായി, നോർത്ത് ഈസ്റ്റിന് വിജയം

മലയാളി താരം ടി പി രഹ്നേഷ് രക്ഷകനായ മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് വിജയം. ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് നാഫ്റ്റ് അൽ ജനൂബ് എന്ന ക്ലബിനെയാണ് നോർത്ത് ഈസ്റ്റ് തുർക്കിയിൽ പരാജയപ്പെടുത്തിയത്. നിർണായകമായ പെനാൾട്ടി സേവ് ചെയ്ത ടി പി രഹ്നേഷാണ്…