Home Tags New Zealand

Tag: New Zealand

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഈ ഫോര്‍മാറ്റിന്റെ മൂല്യം കൂട്ടും

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ടെസ്റ്റ് ക്രിക്കറ്റിന്റെ മൂല്യം വര്‍ദ്ധിപ്പിക്കുമെന്ന് പറഞ്ഞ് ന്യൂസിലാണ്ട് നായകന്‍ കെയിന്‍ വില്യംസണ്‍. ശ്രീലങ്കയ്ക്കെതിരെ നാളെ നടക്കുന്ന ആദ്യ ടെസ്റ്റിന് മുന്നോടിയായി സംസാരിക്കുകയായിരുന്നു താരം. ഗോളില്‍ നടക്കുന്ന ടെസ്റ്റ് ന്യൂസിലാണ്ടിന്റെ...

ന്യൂസിലാണ്ടിനെതിരെയുള്ള പ്രാഥമിക ടെസ്റ്റ് സ്ക്വാഡ് പ്രഖ്യാപിച്ച് ലങ്ക

ന്യൂസിലാണ്ടിനെതിരെ നടക്കുന്ന ടെസ്റ്റ് മത്സരങ്ങള്‍ക്കുള്ള പ്രാഥമിക സ്ക്വാഡിനെ പ്രഖ്യാപിച്ച് ശ്രീലങ്ക. ഫെബ്രുവരി 14ന് ഗോള്‍ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്. നിലവില്‍ 22 അംഗ സ്ക്വാഡിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നതെങ്കിലും ഇത് 15 അംഗ...

ഡിജിറ്റല്‍ ഉള്ളടക്കത്തില്‍ റെക്കോര്‍ഡിട്ട് ഐസിസി ക്രിക്കറ്റ് ലോകകപ്പ്, ട്വിറ്ററില്‍ ഏറ്റവും അധികം ആളുകള്‍ കണ്ടത്...

പുരുഷ ക്രിക്കറ്റ് ലോകകപ്പിന്റെ സ്വീകാര്യതയില്‍ പുതിയ റെക്കോര്‍ഡിട്ട് ഇക്കഴിഞ്ഞ ലോകകപ്പെന്ന് വെളിപ്പെടുത്തി ഐസിസി. ഈ കണക്കുകള്‍ ആഗോള തലത്തില്‍ ക്രിക്കറ്റിന്റെ സ്വീകാര്യതയെ കാണിക്കുന്നതാണെന്നാണ് ഐസിസിയുടെ ചീഫ് എക്സിക്യൂട്ടീവ് ആയ മനു സ്വാഹ്‍നേ അഭിപ്രായപ്പെട്ടത്....

വെട്ടോറിയ്ക്ക് ആദരം, 11ാം നമ്പര്‍ ജഴ്സി പിന്‍വലിച്ച് ന്യൂസിലാണ്ട്

മുന്‍ ന്യൂസിലാണ്ട് നായകന്‍ ഡാനിയേല്‍ വെട്ടോറിയോടുള്ള ആദര സൂചകമായി താരം തന്റെ ഏകദിന ടി20 കരിയറില്‍ പ്രധാനമായും ഉപയോഗിച്ചിരുന്ന പതിനൊന്നാം നമ്പര്‍ ജഴ്സി പിന്‍വലിച്ച് ന്യൂസിലാണ്ട്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിനുള്ള തങ്ങളുടെ ജഴ്സി...

“ആ വേദന എനിയ്ക്ക് മനസ്സിലാവും”

ലോകകപ്പ് ഫൈനലില്‍ ന്യൂസിലാണ്ട് തോറ്റുവെന്ന് പറയാനാവില്ലെങ്കിലും കിരീടം സ്വന്തമാക്കുവാന്‍ ടീമിനായില്ല. ടൂര്‍ണ്ണമെന്റില്‍ ടീമിന്റെ നെടുംതൂണായ കെയിന്‍ വില്യംസണ്‍ 578 റണ്‍സുമായി ടൂര്‍ണ്ണമെന്റിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ സങ്കടത്തോടെ കപ്പ് ഇംഗ്ലണ്ട് ഉയര്‍ത്തുന്നത് കാണുവാനെ ഇംഗ്ലണ്ട്...

സൂപ്പര്‍ ഓവറിനിടെ അവസാന ശ്വാസം വലിച്ച് ജെയിംസ് നീഷത്തിന്റെ ഹൈസ്കൂള്‍ കോച്ച്, താരത്തിന്റെ വക...

സൂപ്പര്‍ ഓവറില്‍ ജോഫ്ര ആര്‍ച്ചറെ സിക്സര്‍ പായിച്ച് ന്യൂസിലാണ്ടിന്റെ സാധ്യത ജെയിംസ് നീഷം നിലനിര്‍ത്തിയപ്പോള്‍ അങ്ങകലെ ന്യൂസിലാണ്ടില്‍ താരത്തിന്റെ ഹൈ സ്കൂള്‍ ടീച്ചര്‍ ഡേവ് ഗോര്‍ഡണ്‍ തന്റെ അന്ത്യശ്വാസം വലിയ്ക്കുകയായിരുന്നു. കുറച്ച് കാലമായി...

ഐ.സി.സി. നിയമങ്ങൾ പുനഃപരിശോധിക്കണമെന്ന് ന്യൂസിലാൻഡ് പരിശീലകൻ

ഇംഗ്ലനെതിരായ ലോകകപ്പ് ഫൈനൽ വിചിത്രമായ രീതിയിൽ പരാജയപെട്ടതിന് പിന്നാലെ ഐ.സി.സി ഇതുപോലെയുള്ള നിയമങ്ങൾ പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ന്യൂസിലാൻഡ് പരിശീലകൻ ഗാരി സ്റ്റീഡ്. മത്സരത്തിൽ നിശ്ചിത 50 ഓവറിലും സൂപ്പർ ഓവറിലും സമനില ആയതിനെ...

2019 ലോകകപ്പ് ഞങ്ങളുടെ കൈപ്പിടിയില്‍ നിന്ന് വഴുതിയ ലോകകപ്പായി അറിയപ്പെടും

2019 ലോകകപ്പ് തങ്ങളുടെ കൈപ്പിടിയില്‍ നിന്ന് വഴുതിയപ്പോയ ലോകകപ്പായി ചരിത്രത്തില്‍ രേഖപ്പെടുത്തുമെന്ന് പറഞ്ഞ് ന്യൂസിലാണ്ടിന്റെ മുഖ്യ കോച്ച് ഗാരി സ്റ്റെഡ്. ഒരു റണ്‍സിനാണ് കിരീടമെന്ന സ്വപ്നം തങ്ങള്‍ക്ക് കൈവിട്ടത്. 100 ഓവറുകള്‍ കളിച്ച്...

അവസാന ഓവറിലെ ഡിപ്ലെക്റ്റഡ് ഫോര്‍, താന്‍ വില്യംസണിനോട് മാപ്പ് പറഞ്ഞു

ഇംഗ്ലണ്ടിന് തെറ്റായാണ് ആറ് റണ്‍സ് നല്‍കിയതെന്നും ശരിക്കും നല്‍കേണ്ടത് അഞ്ച് റണ്‍സായിരുന്നുവെന്നും ക്രിക്കറ്റ് ലോകത്ത് വിവാദം കത്തിപ്പുകയുമ്പോളും താന്‍ മത്സര ശേഷം കെയിന്‍ വില്യംസണിനോട് ആ സംഭവത്തിന് മാപ്പ് പറഞ്ഞുവെന്ന് പറഞ്ഞ് ബെന്‍...

അമ്പയര്‍മാര്‍ക്ക് അവിടെ പിഴവ് സംഭവിച്ചു – സൈമണ്‍ ടോഫല്‍

അവസാന ഓവറിലെ ഓവര്‍ ത്രോ ബൗണ്ടറിയ്ക്ക് ശേഷം ഇംഗ്ലണ്ടിന് 6 റണ്‍സ് നല്‍കിയത് തെറ്റായ തീരുമാനമായിരുന്നുവെന്നും ശരിക്കും അവിടെ 5 റണ്‍സ് മാത്രമാണ് നല്‍കേയണ്ടിയിരുന്നതെന്നും പറഞ്ഞ് മുന്‍ ഐസിസി അമ്പയര്‍ സൈമണ്‍ ടോഫല്‍....

ഇത്തരം സാഹചര്യങ്ങളില്‍ ഇങ്ങനത്തെ കാര്യങ്ങള്‍ ഒരിക്കലും സംഭവിക്കരുതേയെന്ന് ആഗ്രഹിക്കുന്നു

ലോര്‍ഡ്സിലെ ലോകകപ്പ് ഫൈനല്‍ ഒരു പക്ഷേ ക്രിക്കറ്റ് ലോകകപ്പ് കണ്ട ഫൈനലുകളില്‍ ഏറ്റവും മികച്ചതായിരുന്നിരിക്കാം. പല ഘട്ടങ്ങളിലും മത്സരം ഇരുപക്ഷത്തേക്കും മാറി മറിയുന്നത് കണ്ടപ്പോള്‍ നിശ്ചിത സമയത്തും സൂപ്പര്‍ ഓവറിലും വിജയികളെ കണ്ടെത്താനാകാതെ...

സൂപ്പര്‍ ഓവറിലും ടൈ, കിരീടം ഇംഗ്ലണ്ടിന്

തങ്ങളുടെ നാലാം ലോകകപ്പ് ഫൈനല്‍ അങ്കത്തില്‍ കിരീടം സ്വന്തമാക്കി ഇംഗ്ലണ്ട്. നിശ്ചിത സമയത്ത് 241 റണ്‍സ് നേടി മത്സരം ടൈ ആയപ്പോള്‍ സൂപ്പര്‍ ഓവറിലും മത്സരം ടൈയില്‍ അവസാനിച്ചുവെങ്കിലും മത്സരത്തില്‍ നിന്ന് ഏറ്റവും...

ഫൈനല്‍ മാമാങ്കം ഇനി സൂപ്പര്‍ ഓവറിലേക്ക്

ലോകകപ്പ് ഫൈനലില്‍ വിജയികളെ നിശ്ചയിക്കുക സൂപ്പര്‍ ഓവറില്‍. വിജയത്തിനായി അവസാന ഓവറില്‍ 15 റണ്‍സ് തേടിയിറങ്ങിയ ഇംഗ്ലണ്ടിനായി ലക്ഷ്യം 1 പന്തില്‍ രണ്ടാക്കി സ്റ്റോക്സ് മാറ്റിയെങ്കിലും അവസാന പന്തില്‍ മാര്‍ക്ക് വുഡ് റണ്ണൗട്ടായതോടെ...

ന്യൂസിലാണ്ടിന്റെ റണ്ണൊഴുക്കിനെ തടഞ്ഞ് ലിയാം പ്ലങ്കറ്റിന്റെ സ്പെല്‍, ലോകകപ്പ് നേടുവാന്‍ ഇംഗ്ലണ്ട് നേടേണ്ടത് 242...

ഇംഗ്ലണ്ടിനെതിരെ ലോര്‍ഡ്സില്‍ ലോകകപ്പ് ഫൈനലില്‍ ആദ്യം ബാറ്റ് ചെയ്യുവാന്‍ തീരുമാനിച്ച ന്യൂസിലാണ്ടിന് നേടാനായത് 241 റണ്‍സ്. 8 വിക്കറ്റ് നഷ്ടത്തിലാണ് ന്യൂസിലാണ്ട് ഈ സ്കോര്‍ നേടിയത്. ഓപ്പണര്‍ ഹെന്‍റി നിക്കോളസ് നേടിയ അര്‍ദ്ധ...

ലോകകപ്പ് ഫൈനലില്‍ ടോസ് നേടി കെയിന്‍ വില്യംസണ്‍ , ആദ്യ ബാറ്റിംഗ് തിരഞ്ഞെടുത്തു

ലോകകപ്പിലെ പുതിയ കിരീടാവകാശികളെ അറിയുവാന്‍ ഇനി ഏതാനും മണിക്കൂറുകള്‍ മാത്രം. ഇന്ന് ലോര്‍ഡ്സില്‍ നടക്കുന്ന ഫൈനലില്‍ ടോസ് കെയിന്‍ വില്യംസണ്‍ ആണ് നേടിയത്. ഇന്ത്യയ്ക്കെതിരെ സെമി കളിച്ച ടീമില്‍ മാറ്റങ്ങളില്ലാതെയാണ് ന്യൂസിലാണ്ട് ഇന്നത്തെ...
Advertisement

Recent News