Home Tags New Zealand

Tag: New Zealand

രണ്ടാം ഇന്നിംഗ്സിലും ന്യൂസിലാണ്ടിന് ബാറ്റിംഗ് തകര്‍ച്ച

ശ്രീലങ്കയ്ക്കെതിരെ ഒന്നാം ടെസ്റ്റിന്റെ മൂന്നാം ദിവസ ചായയ്ക്ക് പിരിയുമ്പോള്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 124 റണ്‍സ് നേടി ന്യൂസിലാണ്ട്. മത്സരത്തില്‍ വെറും 106 റണ്‍സിന്റെ ലീഡ് മാത്രമാണ് ടീമിന് ലഭിച്ചത്. ജീത്ത് റാവലിനെ...

ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടപ്പെട്ട് ന്യൂസിലാണ്ട്, സ്കോറുകള്‍ തുല്യം

ഗോള്‍ ടെസ്റ്റിന്റെ മൂന്നാം ദിവസം ഉച്ചഭക്ഷണത്തിനായി ടീമുകള്‍ പിരിയുമ്പോള്‍ ഇരു ടീമുകളുടെയും സ്കോറുകള്‍ തുല്യം. 18 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് കരസ്ഥമാക്കുവാന്‍ ശ്രീലങ്കയ്ക്ക് സാധിച്ചപ്പോള്‍ രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗ് ആരംഭിച്ച ന്യൂസിലാണ്ട്...

18 റണ്‍സിന്റെ ലീഡ് സ്വന്തമാക്കി ശ്രീലങ്ക

നിരോഷന്‍ ഡിക്ക്വെല്ലയുടെയും സുരംഗ ലക്മലിന്റെയും ചെറുത്ത് നില്പിന്റെ ബലമായി 18 റണ്‍സിന്റെ നേരിയ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടി ശ്രീലങ്ക. ന്യൂസിലാണ്ടിന്റെ 249 റണ്‍സ് എന്ന് ഒന്നാം ഇന്നിംഗ്സ് സ്കോര്‍ പിന്തുടര്‍ന്നിറങ്ങിയ ശ്രീലങ്ക...

രണ്ട് വിക്കറ്റ് നഷ്ടത്തിന് ശേഷം തിരിച്ചുവരവിന്റെ പാതയില്‍ ഇംഗ്ലണ്ട്

ആഷസിലെ ലോര്‍ഡ്സ് ടെസ്റ്റിന്റെ രണ്ടാം ദിവസം ഉച്ച ഭക്ഷണത്തിന് പിരിയുമ്പോള്‍ ഇംഗ്ലണ്ട് 76/2 എന്ന നിലയില്‍. ജോഷ് ഹാസല്‍വുഡ് ഇരട്ട വിക്കറ്റുമായി ഇംഗ്ലണ്ടിനെ തുടക്കത്തില്‍ തന്നെ പ്രതിരോധത്തിലാക്കിയെങ്കിലും റോറി ബേണ്‍സും ജോ ഡെന്‍ലിയും...

ഒന്നാം ഇന്നിംഗ്സ് ലീഡിനായുള്ള പിടിവലി തുടരുന്നു, അജാസ് പട്ടേലിന്റെ പ്രഹരങ്ങള്‍ക്കിടയില്‍ പിടിച്ച് നിന്ന് എട്ടാം...

മൂന്ന് വിക്കറ്റ് അവശേഷിക്കെ ഗോള്‍ ടെസ്റ്റില്‍ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടുവാന്‍ ശ്രീലങ്ക നേടേണ്ടത് ഇനി 22 റണ്‍സ് കൂടി. കുശല്‍ മെന്‍ഡിസ്-ആഞ്ചലോ മാത്യൂസ് കൂട്ടുകെട്ട് ടീമിനെ മികച്ച സ്കോറിലേക്ക് നയിക്കുമെന്ന് കരുതിയെങ്കിലും...

നിലയുറപ്പിച്ച മെന്‍ഡിസെനയും പുറത്താക്കി അജാസ് പട്ടേല്‍, ലങ്കയ്ക്ക് മൂന്ന് വിക്കറ്റ് നഷ്ടം

ഗോള്‍ ടെസ്റ്റിന്റെ രണ്ടാം ദിവസം ചായയ്ക്കായി ടീമുകള്‍ പിരിയുമ്പോള്‍ ശ്രീലങ്കയ്ക്ക് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 143 റണ്‍സ്. 106 റണ്‍സിന് പിന്നിലായാണ് ശ്രീലങ്ക നിലകൊള്ളുന്നതെങ്കിലും ആഞ്ചലോ മാത്യൂസ് മികച്ച രീതിയില്‍ ബാറ്റ് ചെയ്യുന്നത്...

ലഞ്ചിന് പിരിയുമ്പോള്‍ ശ്രീലങ്കയ്ക്ക് ഒരു വിക്കറ്റ് നഷ്ടം

ന്യൂസിലാണ്ടിനെ 249 റണ്‍സിന് പുറത്താക്കി തങ്ങളുടെ ഒന്നാം ഇന്നിംഗ്സ് ബാറ്റിംഗ് ആരംഭിച്ച ശ്രീലങ്കയ്ക്ക് ഒരു വിക്കറ്റ് നഷ്ടം. 13 ഓവറില്‍ 34 റണ്‍സ് നേടി നില്‍ക്കുന്ന ടീമിന് 10 റണ്‍സ് നേടിയ ലഹിരു...

249 റണ്‍സിന് ഓള്‍ഔട്ട് ആയി ന്യൂസിലാണ്ട്, നാല് വിക്കറ്റുമായി ലക്മല്‍

ആദ്യ ദിവസം അകില ധനന്‍ജയ ആണെങ്കില്‍ രണ്ടാം ദിവസം സുരംഗ ലക്മല്‍ തകര്‍ത്തെറിഞ്ഞപ്പോള്‍ 83.2 ഓവറില്‍ 249 റണ്‍സിന് ഓള്‍ഔട്ട് ആയി ന്യൂസിലാണ്ട്. ഗോള്‍ ടെസ്റ്റില്‍ ഒന്നാം ദിവസം മൂന്നാം സെഷന്റെ ഭൂരിഭാഗവും...

ഗോളില്‍ ഒന്നാം ദിവസം ഇനി കളിയില്ല, വില്ലനായത് മഴ

ഒന്നാം ദിവസം രണ്ടാം സെഷന് ശേഷം കാര്യമായി കളി നടക്കാതെ ഗോള്‍ ടെസ്റ്റ്. 86 റണ്‍സ് നേടിയ റോസ് ടെയിലറിന്റെ ബലത്തില്‍ ന്യൂസിലാണ്ട് 203/5 എന്ന നിലയിലാണ് സ്ഥിതി ചെയ്യുന്നത്. ഓപ്പണര്‍മാര്‍ നല്‍കിയ...

200 കടന്ന് ന്യൂസിലാണ്ട്, കളി മുടക്കി മഴ, റോസ് ടെയിലര്‍ ശതകത്തിനരികെ

അകില ധനന്‍ജയയുടെ അഞ്ച് വിക്കറ്റുകള്‍ക്കിടയിലും പതറാതെ പൊരുതി നിന്ന റോസ് ടെയിലര്‍ തന്റെ ശതകത്തിനായുള്ള കാത്തിരിപ്പ് തുടരം. 68 ഓവറുകള്‍ ന്യൂസിലാണ്ട് ഇന്നിംഗ്സില്‍ പൂര്‍ത്തിയായപ്പോള്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 203 റണ്‍സാണ് ന്യൂസിലാണ്ട്...

മഴ ലോര്‍ഡ്സില്‍ ടോസ് വൈകും, ഗോള്‍ ടെസ്റ്റും വെളിച്ചക്കുറവ് മൂലം നിര്‍ത്തി വെച്ചു

മഴ മൂലം ആഷസ് പരമ്പരയിലെ രണ്ടാം ടെസ്റ്റ് വൈകി മാത്രമാകം തുടങ്ങുകയെന്നാണ് അറിയുന്നത്. ലോര്‍ഡ്സില്‍ ഇന്ന് ആരംഭിക്കേണ്ട ടെസ്റ്റിന്റെ ടോസ് വരെ വൈകിയിരിക്കുന്ന തരത്തിലാണ് മഴ പെയ്യുന്നത്. നിലവില്‍ മഴ പെയ്യുന്നില്ലെങ്കിലും ഇന്ന്...

ആദ്യ സെഷന്‍ പോലെ രണ്ടാം സെഷന് പിരിയുന്നതിന് മുമ്പ് വിക്കറ്റുകള്‍ നഷ്ടമായി ന്യൂസിലാണ്ട്, ധനന്‍ജയയ്ക്ക്...

ആദ്യ സെഷനിലേതിന് സമാനയമായി രണ്ടാം സെഷനും അവസാനിക്കുന്നതിന് തൊട്ട് മുമ്പ് ന്യൂസിലാണ്ടിന് വിക്കറ്റുകള്‍ നഷ്ടം. അകില ധനന്‍ജയ തന്റെ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയപ്പോള്‍ ഒന്നാം ദിവസം ചായയ്ക്ക് പിരിയുമ്പോള്‍ ന്യൂസിലാണ്ട് 179/5...

മൂന്ന് വിക്കറ്റുമായി അകില ധനന്‍ജയ, ആദ്യ സെഷന്‍ വിക്കറ്റ് നഷ്ടമില്ലാതെ അവസാനിപ്പിക്കുവാനുള്ള ന്യൂസിലാണ്ട് മോഹങ്ങള്‍ക്ക്...

ഗോളില്‍ ശ്രീലങ്കയ്ക്കെതിരെ ആദ്യ ടെസ്റ്റിന്റെ ആദ്യ ദിവസം ഒന്നാം സെഷനില്‍ വിക്കറ്റ് നഷ്ടമില്ലാതെ അവസാനിപ്പിക്കാമെന്ന് കരുതിയ ന്യൂസിലാണ്ടിന് തിരിച്ചടി നല്‍കി ശ്രീലങ്ക. ഇന്നിംഗ്സിലെ 27ാം ഓവറില്‍ അകില ധനന്‍ജയ ടോം ലാഥമിനെ പുറത്താക്കിയതോടെ...

ശ്രീലങ്കയ്ക്കെതിരെ ഗോളില്‍ ബാറ്റിംഗ് തിരഞ്ഞെടുത്ത് ന്യൂസിലാണ്ട്

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമായുള്ള ശ്രീലങ്ക-ന്യൂസിലാണ്ട് എന്നിവരുടെ ആദ്യ ടെസ്റ്റില്‍ ബാറ്റിംഗ് തിരഞ്ഞെടുത്ത് ന്യൂസിലാണ്ട്. കഴിഞ്ഞ അഞ്ച് ടെസ്റ്റ് പരമ്പരകളില്‍ അപരാജിതരായിയാണ് ന്യൂസിലാണ്ട് എത്തുന്നത്. പാക്കിസ്ഥാനെതിരെ യുഎഇയില്‍ ചരിത്ര വിജയം കൂടി ടം...

വിന്‍ഡീസിനോട് ടെസ്റ്റ് പരമ്പര 2-0ന് തോറ്റാല്‍ ഇന്ത്യയുടെ ഒന്നാം റാങ്ക് നഷ്ടമാകുവാനുള്ള സാധ്യത ഇങ്ങനെ

നിലവില്‍ ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാം സ്ഥാനമാണെങ്കില്‍ ഇന്ത്യയ്ക്ക് ഈ സ്ഥാനം നഷ്ടമാകുവാനുള്ള സാധ്യത നിലനില്‍ക്കുന്നുവെന്നാണ് കണക്കുകള്‍ പരിശോധിച്ചാല്‍ മനസ്സിലാകുന്നത്. ഇന്ത്യ 2-0 എന്ന മാര്‍ജിനില്‍ വിന്‍ഡീസിനോട് പരാജയപ്പെട്ടാല്‍ അതേ മാര്‍ജിനില്‍ ന്യൂസിലാണ്ട്...
Advertisement

Recent News