Home Tags Navdeep Saini

Tag: Navdeep Saini

നവ്ദീപ് സൈനി ടെസ്റ്റ് ടീമിനൊപ്പം കരുതല്‍ താരമായി തുടരും

വിന്‍ഡീസിനെതിരെ ടി20 അരങ്ങേറ്റം കുറിച്ച നവ്ദീപ് സൈനിയോട് വിന്‍ഡീസിനെതിരെയുള്ള ടെസ്റ്റ് പരമ്പരയില്‍ കരുതില്‍ താരമായി നില്‍ക്കുവാന്‍ ആവശ്യപ്പെട്ട് ബോര്‍ഡ്. ടി20യിലെ അരങ്ങേറ്റ മത്സരത്തില്‍ മൂന്ന് വിക്കറ്റും മാന്‍ ഓഫ് ദി മാച്ച് പുരസ്കാരവും...

നവദീപ് സെയ്നിക്കെതിരെ അരങ്ങേറ്റത്തിൽ തന്നെ ഐ.സി.സിയുടെ നടപടി

അരങ്ങേറ്റ മത്സരത്തിൽ തന്നെ ഐ.സി.സിയുടെ പെരുമാറ്റചട്ടം ലംഘിച്ച ഇന്ത്യൻ ബൗളർ നവദീപ് സെയ്നിക്കെതിരെ ഐ.സി.സി നടപടി. വെസ്റ്റിൻഡീസിനെതിരായ മത്സരത്തിൽ നിക്കോളാസ് പൂരനെ വിക്കറ്റ് വീഴ്ത്തിയതിന് ശേഷം താരത്തിന്റെ ആഘോഷം അതിരുകടന്നതാണ് ഐ.സി.സി നടപടി...

മലയാളി താരം സന്ദീപ് വാര്യര്‍ ഇന്ത്യ എ ടീമില്‍

വിന്‍‍ഡീസ് എ ടീമിനെതിരെയുള്ള അനൗദ്യോഗിക ടെസ്റ്റ് മത്സരങ്ങളിലെ രണ്ടാമത്തെയും മൂന്നാമത്തെയും മത്സരത്തിനുള്ള ടീമിലേക്ക് കേരള പേസര്‍ സന്ദീപ് വാര്യറെ ഉള്‍പ്പെടുത്തി. സന്ദീപിനെ നവ്ദീപ് സൈനിയ്ക്ക് പകരമായാണ് ടീമിലേക്ക് ഉള്‍പ്പെടുത്തിയിട്ടുള്ളത്. സൈനിയെ ഇന്ത്യയുടെ സീനിയിര്‍...

ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച ഇന്ത്യ എ ഇന്ന് പരമ്പര സ്വന്തമാക്കുവാനിറങ്ങുന്നു

വിന്‍ഡീസ് എ യ്ക്കെതിരെ ആദ്യ രണ്ട് മത്സരങ്ങളിലും 65 റണ്‍സിന്റെ വിജയം കരസ്ഥമാക്കിയ ഇന്ത്യ ഇന്ന് പരമ്പര സ്വന്തമാക്കുവാനായി ഇറങ്ങുന്നു. ആദ്യ മത്സരത്തില്‍ ബാറ്റിംഗ് തകര്‍ച്ച നേരിട്ട ശേഷം ശ്രേയസ്സ് അയ്യര്‍ ബാറ്റിംഗിലും...

ഇന്ത്യയുടെ നെറ്റ്സില്‍ പന്തെറിയാന്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ താരം എത്തി

ഇന്ത്യയുടെ ലോകകപ്പിനുള്ള സ്റ്റാന്‍ഡ് ബൈ താരങ്ങളില്‍ ഒരാളായ നവ്ദീപ് സൈനി ഇന്ത്യന്‍ ടീമിനൊപ്പം നെറ്റ്സ് ബൗളറായി ചേര്‍ന്നു. താരം മാഞ്ചെസ്റ്ററില്‍ എത്തിയെന്ന് ബിസിസിഐ ആണ് ഇന്നലെ പ്രഖ്യാപിച്ചത്. ഭുവനേശ്വര്‍ കുമാര്‍ പരിക്കില്‍ നിന്ന്...

സമ്മര്‍ദ്ദത്തില്‍ അടിപ്പെടാതെ സൈനി, 19ാം ഓവറില്‍ മൂന്ന് റണ്‍സ് വിട്ട് നല്‍കി പുറത്താക്കിയത് രണ്ട്...

റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ തങ്ങളുടെ തുടര്‍ച്ചയായ മൂന്നാം ജയം സ്വന്തമാക്കിയപ്പോള്‍ ഏറെ നിര്‍ണ്ണായകമായ ബൗളിംഗ് പ്രകടനവുമായി നവ്ദീപ് സൈനി. ഇന്നലെ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂര്‍ 202 റണ്‍സ് നേടിയപ്പോള്‍...

അവസാന സ്ഥാനത്ത് നിന്ന് മോചനം, നിക്കോളസ് പൂരന്റെ വെല്ലുവിളിയെ അതിജീവിച്ച് നാലാം ജയം സ്വന്തമാക്കി...

203 എന്ന ശ്രമകരമായ ലക്ഷ്യം തേടിയിറങ്ങിയ കിംഗ്സ് ഇലവന്‍ പഞ്ചാബിനു വേണ്ടി ഗെയിലും രാഹുലും പൂരനുമെല്ലാം ശ്രമിച്ചു നോക്കിയെങ്കിലും ഇവര്‍ക്കാര്‍ക്കും തങ്ങളുടെ ഇന്നിംഗ്സ് അധികം മുന്നോട്ട് നയിക്കുവാനാകാതെ പോയപ്പോള്‍ 185 റണ്‍സില്‍ അവസാനിച്ച്...

പന്തും റായിഡുവും സൈനിയും ഇന്ത്യയുടെ സ്റ്റാന്‍ഡ് ബൈ താരങ്ങള്‍, നെറ്റ് ബൗളേഴ്സായും അന്താരാഷ്ട്ര താരങ്ങള്‍...

ഇന്ത്യയുടെ ലോകകപ്പ് സ്ക്വാഡില്‍ ഇടം പിടിച്ചില്ലെങ്കിലും ഋഷഭ് പന്തും അമ്പാട്ടി റായിഡുവും ഇന്ത്യയുടെ സ്റ്റാന്‍ഡ് ബൈ താരങ്ങളായി ഉള്‍പ്പെടുത്തിയെന്നാണ് ലഭിയ്ക്കുന്ന വിവരം. ഒപ്പം റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനു വേണ്ടി കളിയ്ക്കുന്ന നവ്ദീപ് സൈനിയും...

ലയണ്‍സിനെ വെള്ളംകുടിപ്പിച്ച് ഇന്ത്യ, 144 റണ്‍സിനു പുറത്ത്, ഫോളോ ഓണ്‍

മൈസൂരില്‍ നടക്കുന്ന ഇന്ത്യ എ ഇംഗ്ലണ്ട് ലയണ്‍സ് മത്സരത്തില്‍ കൂറ്റന്‍ ലീഡ് നേടി ഇന്ത്യ എ. ടോപ് ഓര്‍ഡറിന്റെ മികച്ച തുടക്കത്തിനു ശേഷം ഇന്ത്യ 392 റണ്‍സിനു ഓള്‍ഔട്ട് ആയെങ്കിലും 144 റണ്‍സിനു...

ബേദിയെയും ചേതന്‍ ചൗഹാനെയും കളിയാക്കി ഗൗതം ഗംഭീര്‍

നവദീപ് സൈനിയുടെ ഇന്ത്യന്‍ ടീമിലേക്കുള്ള തിരഞ്ഞെടുപ്പിനു ശേഷം ബിഷന്‍ സിംഗ് ബേദിയെയും ചേതന്‍ ചൗഹാനെയും ട്വിറ്ററിലൂടെ കളിയാക്കി ഗൗതം ഗംഭീര്‍. ഡല്‍ഹി ടീമിലേക്ക് നവദീപ് സൈനിയുടെ തിരഞ്ഞെടുപ്പിനെ എതിര്‍ത്തവരായിരുന്നു ബിഷന്‍ സിംഗ് ബേദിയും...

എന്നെ ഇന്നത്തെ നിലയിലെ ക്രിക്കറ്ററാക്കിയത് ഗൗതം ഗംഭീര്‍: നവദീപ് സൈനി

എന്നെ ഇന്നത്തെ നിലയിലൊരു ക്രിക്കറ്ററാക്കി മാറ്റിയത് ഗൗതം ഗംഭീര്‍ ആണെന്ന് പറഞ്ഞ് നവദീപ് സൈനി. മുഹമ്മദ് ഷമി യോ-യോ ടെസ്റ്റില്‍ പരാജയപ്പെട്ടതോടെയാണ് പകരം അഫ്ഗാനിസ്ഥാനെതിരെ ടെസ്റ്റ് ടീമില്‍ നവദീപ് സൈനിയ്ക്ക് അവസരം ലഭിക്കുന്നത്....

വീണ്ടും പണിയായി ഫിറ്റ്നെസ് ടെസ്റ്റ്, ഷമിയ്ക്ക് പകരം നവദീപ് സൈനി

അഫ്ഗാനിസ്ഥാന്‍ ടെസ്റ്റില്‍ നിന്ന് മുഹമ്മദ് ഷമിയെ ഒഴിവാക്കി. ഫിറ്റ്നെസ് ടെസ്റ്റില്‍ മുഹമ്മദ് ഷമി പരാജയപ്പെട്ടതിനാലാണ് ടീമില്‍ നിന്ന് താരത്തെ ഒഴിവാക്കിയത്. പകരം നവദീപ് സൈനിയെയാണ് ബിസിസിഐ ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ബെംഗളൂരു നാഷണല്‍ ക്രിക്കറ്റ്...

ബംഗാളിനെ എറിഞ്ഞിട്ട് ഡല്‍ഹി രഞ്ജി ഫൈനലിലേക്ക്

ബംഗാളിനെ രണ്ടാം ഇന്നിംഗ്സില്‍ ചെറു സ്കോറിനു എറിഞ്ഞിട്ട് രഞ്ജി ഫൈനലിലേക്ക് ഡല്‍ഹി. വെറും 86 റണ്‍സിനാണ് ഡല്‍ഹി ബൗളര്‍മാര്‍ ബംഗാളിനെ ഒതുക്കിയത്. ഒരിന്നിംഗ്സിനും 26 റണ്‍സിനുമാണ് ഡല്‍ഹി വിജയം കൊയ്തത്. ബംഗാളിന്റെ ഒന്നാം...

Recent News