Home Tags Nathan Coulter-Nile

Tag: Nathan Coulter-Nile

കോള്‍ട്ടര്‍ നൈലിനായി ചാമ്പ്യന്മാരുടെ വടം വലി, 8 കോടിയ്ക്ക് താരം മുംബൈയ്ക്ക് സ്വന്തം

ഐപിഎലില്‍ ഏറ്റവും അധികം കിരീടങ്ങള്‍ നേടിയിട്ടുള്ള മുംബൈയും ചെന്നൈയും തമ്മിലുള്ള ലേലപ്പോരിന് ശേഷം നഥാന്‍ കോള്‍ട്ടര്‍-നൈലിനെ സ്വന്തമാക്കി മുംബൈ ഇന്ത്യന്‍സ്. 1 കോടിയുടെ അടിസ്ഥാന വിലയുള്ള താരത്തെ 8 കോടി രൂപയ്ക്കാണ് മുംബൈ...

പെര്‍ത്തിനോട് വിട പറഞ്ഞ്, മെല്‍ബേണ്‍ സ്റ്റാര്‍സിലേക്ക് എത്തി നഥാന്‍ കോള്‍ട്ടര്‍-നൈല്‍

പെര്‍ത്ത് സ്കോര്‍ച്ചേഴ്സുമായുള്ള തന്റെ കരാര്‍ മതിയാക്കി മെല്‍ബേണ്‍ സ്റ്റാര്‍സില്‍ ചേര്‍ന്ന് നഥാന്‍ കോള്‍ട്ടര്‍-നൈല്‍. സ്കോര്‍ച്ചേഴ്സിന് വേണ്ടി 38 ബിഗ് ബാഷ് മത്സരങ്ങളില്‍ കളിച്ചിട്ടുള്ള താരം 46 വിക്കറ്റുകളും 285 റണ്‍സുമാണ് നേടിയിട്ടുള്ളത്. തന്റെ...

ടീമിലെ തന്റെ സ്ഥാനം സുരക്ഷിതമല്ല, അടുത്ത കളിയില്‍ താന്‍ ചിലപ്പോള്‍ ടീമില്‍ കണ്ടില്ലെങ്കിലും അത്ഭുതമില്ല

തന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച ഇന്നിംഗ്സ് കളിച്ചുവെങ്കിലും കഴിഞ്ഞ രണ്ട് മത്സരങ്ങളില്‍ നിന്ന് വിക്കറ്റ് ലഭിക്കാത്തതിനാല്‍ തന്റെ ടീമിലെ സ്ഥാനം സുരക്ഷിതമല്ലെന്ന് പറഞ്ഞ് നഥാന്‍ കോള്‍ട്ടര്‍ നൈല്‍. വിന്‍ഡീസിനെതിരെ 60 പന്തില്‍...

കോള്‍ട്ടര്‍ നൈലിന്റെ ബാറ്റിംഗില്‍ ടീമിനു എന്നും വിശ്വാസമുണ്ടായിരുന്നു

ടോപ് ഓര്‍ഡര്‍ തകര്‍ന്നടിഞ്ഞ ഓസ്ട്രേലിയയെ സ്റ്റീവ് സ്മിത്തിനൊപ്പം നിന്ന് പൊരുതാവുന്ന സ്കോറിലേക്ക് എത്തിച്ചത് എട്ടാം നമ്പറില്‍ ക്രീസിലെത്തിയ നഥാന്‍ കോള്‍ട്ടര്‍ നൈല്‍ ആയിരുന്നു. 8 ഫോറും 4 സിക്സും സഹിതം 60 പന്തില്‍...

ഇത്രയും റണ്‍സ് താനടിക്കുമെന്ന് കരുതിയിരുന്നില്ല

താന്‍ ഇത്രയും റണ്‍സ് അടിയ്ക്കുമെന്ന് കരുതിയില്ലെന്ന് ഓസ്ട്രേലിയയുടെ വിജയ നായകന്‍ നഥാന്‍ കോള്‍ട്ടര്‍ നൈല്‍. അഞ്ച് വിക്കറ്റുകളുമായി മിച്ചല്‍ സ്റ്റാര്‍ക് ടീമിന്റെ ബൗളിംഗിലെ നായകനായെങ്കിലും 60 പന്തില്‍ നിന്ന് 92 റണ്‍സ് നേടി...

2010നു ശേഷം ഏകദിനത്തില്‍ തുടര്‍ച്ചയായ പത്താം ജയം കുറിച്ച് ഓസ്ട്രേലിയ

തങ്ങളുടെ പ്രതാപകാലത്തിനു ശേഷം 2015ല്‍ ലോകകപ്പ് നേടിയെങ്കിലും ഓസ്ട്രേലിയയ്ക്ക് അതിനു ശേഷം മോശം സമയമായിരുന്നു. പ്രത്യേകിച്ച് കഴിഞ്ഞ ഒരു വര്‍ഷക്കാലം ടീം പല വിവാദങ്ങളിലും തോല്‍വികളിലും ഉള്‍പ്പെട്ട് ആകെ തകര്‍ന്ന് നില്‍ക്കുന്ന അവസ്ഥയിലൂടെയാണ്...

എട്ടാം നമ്പറിലെത്തി വിന്‍ഡീസിനെ വെള്ളം കുടിപ്പിച്ച് നഥാന്‍ കോള്‍ട്ടര്‍ നൈല്‍

ഓസ്ട്രേലിയയ്ക്കായി എട്ടാം നമ്പറില്‍ ബാറ്റ് ചെയ്യാന്‍ എത്തുമ്പോള്‍ നഥാന്‍ കോള്‍ട്ടര്‍ നൈലിനു അത്ര കണ്ട് സമ്മര്‍ദ്ദമില്ലായിരുന്നു. 79/5 എന്ന നിലയില്‍ നിന്ന് ടീമിനെ അലെക്സ് കാറെയുടെ കൂടെ സ്റ്റീവ് സ്മിത്ത് ടീമിനെ 147/6...

അവിശ്വസനീയ ഇന്നിംഗ്സുമായി നഥാന്‍ കോള്‍ട്ടര്‍-നൈല്‍, സ്മിത്തിനും അര്‍ദ്ധ ശതകം, അലെക്സ് കാറെയുടെയും നിര്‍ണ്ണായക ഇന്നിംഗ്സ്

ഓസ്ട്രേലിയയുടെ പേര് കേട്ട ബാറ്റ്സ്മാന്മാര്‍ വിന്‍ഡീസ് പേസ് പടയ്ക്ക് മുന്നില്‍ മുട്ട് കുത്തിയപ്പോള്‍ ടീമിന്റെ രക്ഷകനായി അവതരിച്ച് നഥാന്‍ കോള്‍ട്ടര്‍ നൈല്‍. സ്മിത്തിന്റെ പൊരുതി നേടിയ അര്‍ദ്ധ ശതകത്തിന്റെയും നഥാന്‍ കോള്‍ട്ടര്‍-നൈല്‍ തകര്‍പ്പനടികളിലൂടെ...

കാണികളുടെ പെരുമാറ്റം പ്രതീക്ഷിച്ചത്, അവ നേരിടുവാന്‍ തയ്യാറെടുത്ത് തന്നെയാണ് എത്തിയത്

പന്ത് ചുരണ്ടല്‍ വിവാദത്തിനു ശേഷം ഒരു വര്‍ഷത്തെ വിലക്ക് നേരിട്ട് വീണ്ടും ക്രിക്കറ്റ് കളത്തിലേക്ക് എത്തിയ ഡേവിഡ് വാര്‍ണറെയും സ്റ്റീവന്‍ സ്മിത്തിനെയും ഇംഗ്ലണ്ടിലെ കാണികള്‍ വരവേറ്റത്ത് കൂകി വിളികളോടു കൂടിയാണ്. സന്നാഹ മത്സരത്തില്‍...

രണ്ട് താരങ്ങള്‍ ശതകം നേടിയിട്ടും പാക്കിസ്ഥാന് ജയമില്ല, ആറ് റണ്‍സിന്റെ ജയം സ്വന്തമാക്കി ഓസ്ട്രേലിയ

278 റണ്‍സെന്ന വിജയ ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ പാക്കിസ്ഥാന്‍ 6 റണ്‍സിന്റെ തോല്‍വി വഴങ്ങി പരമ്പരയിലെ നാലാം മത്സരത്തിലും അടിയറവ് പറഞ്ഞു. ഗ്ലെന്‍ മാക്സ്വെല്ലിന്റെ 98 റണ്‍സിനൊപ്പം ഉസ്മാന്‍ ഖവാജ(62), അലെക്സ് കാറെ(55) എന്നിവരാണ്...

മൂവര്‍ സംഘത്തിനു ലോകകപ്പിനു മുമ്പുള്ള അവസാന അവസരങ്ങള്‍

പാറ്റ് കമ്മിന്‍സിനു വിശ്രമം നല്‍കുവാന്‍ ഓസ്ട്രേലിയ നിശ്ചയിച്ചതോടെ ശേഷിക്കുന്ന രണ്ട് ഏകദിനങ്ങളില്‍ പാക്കിസ്ഥാനെ കശക്കിയെറിയുവാനുള്ള ദൗത്യം വന്നെത്തിയിരിക്കുന്നത് നഥാന്‍ കോള്‍ട്ടര്‍-നൈല്‍, ജേസണ്‍ ബെഹ്രെന്‍ഡോര്‍ഫ്, കെയിന്‍ റിച്ചാര്‍ഡ്സണ്‍ എന്നീ ബൗളര്‍മാര്‍ക്കുമേലാണ്. ഇവരില്‍ തിളങ്ങുന്നവര്‍ക്ക് ലോകകപ്പിനു...

ശതകവുമായി മുഹമ്മദ് റിസ്വാന്‍, പാക്കിസ്ഥാന് 284 റണ്‍സ്

ഓസ്ട്രേലിയയ്ക്കെതിരെ രണ്ടാം ഏകദിനത്തില്‍ പാക്കിസ്ഥാന് 284 റണ്‍സ്. മുഹമ്മദ് റിസ്വാന്റെ ശതകത്തിന്റെ ബലത്തിലാണ് ഈ സ്കോര്‍ പാക്കിസ്ഥാന്‍ നേടിയത്. ഷൊയ്ബ് മാലിക് 60 റണ്‍സ് നേടിയപ്പോള്‍ ഹാരിസ് സൊഹൈല്‍ 34 റണ്‍സ് നേടി...

രാഹുലിന്റെ മികച്ച തുടക്കത്തിനു ശേഷം ഇഴഞ്ഞ് നീങ്ങി ഇന്ത്യ, നേടിയത് 126 റണ്‍സ്

ഒരു ഘടത്തില്‍ 80/2 എന്ന നിലയില്‍ നിന്ന് ഇന്ത്യയുടെ ബാറ്റിംഗ് നിര തകര്‍ന്നപ്പോള്‍ ആദ്യ ടി20യില്‍ 126 റണ്‍സ് മാത്രം നേടി ആതിഥേയര്‍. ഇന്ന് വിശാഖപട്ടണത്ത് കെഎല്‍ രാഹുല്‍ തന്റെ മികച്ച അര്‍ദ്ധ...

വിജയത്തോടെ ക്ലിംഗര്‍ കരിയര്‍ അവസാനിപ്പിച്ചു, പെര്‍ത്തിനു 27 റണ്‍സ് ജയം

ബിഗ് ബാഷില്‍ തന്റെ അവസാന മത്സരം ജയത്തോടെ അവസാനിപ്പിച്ച് മൈക്കല്‍ ക്ലിംഗര്‍. ഇന്നലെ പെര്‍ത്തിന്റെ മെല്‍ബേണ്‍ സ്റ്റാര്‍സിനെതിരെയുള്ള വിജയം താരത്തിന്റെ ബിഗ് ബാഷിലെ അവസാന മത്സരമായിരുന്നു. ആദ്യം ബാറ്റ് ചെയ്ത പെര്‍ത്ത് 182/3...

മുജീബ് മാന്‍ ഓഫ് ദി മാച്ച്, ബ്രിസ്ബെ‍യിനിനു ജയം

അഫ്ഗാന്‍ യുവ താരം മുജീബ് ഉര്‍ റഹ്മാന്റെ തകര്‍പ്പന്‍ പ്രകടനത്തിന്റെ ബലത്തില്‍ പെര്‍ത്ത് സ്കോര്‍ച്ചേര്‍സിനെ പിടിച്ചുകെട്ടിയ ബ്രിസ്ബെയിന്‍ ഹീറ്റിനു 5 വിക്കറ്റഅ ജയം. 20 ഓവറില്‍ നിന്ന് പെര്‍ത്ത് 135/6 എന്ന സ്കോര്‍...

Recent News