Home Tags Nasser Hussain

Tag: Nasser Hussain

പാക്കിസ്ഥാന്‍ പരമ്പര ജയിക്കണമെങ്കില്‍ ബാബര്‍ അസം തിളങ്ങണം, താരത്തിന്റെ ട്രേഡ്മാര്‍ക്ക് ഷോട്ടാണ് കവര്‍ ഡ്രൈവ്...

ഇംഗ്ലണ്ടിനെതിരെ പാക്കിസ്ഥാന് ടെസ്റ്റ് പരമ്പര വിജയിക്കണമെങ്കില്‍ ബാബര്‍ അസം തന്റെ മികച്ച ഇന്നിംഗ്സുകള്‍ പുറത്തെടുക്കേണ്ടി വരുമെന്ന് പറഞ്ഞ് മുന്‍ ഇംഗ്ലണ്ട് നായകന്‍ നാസ്സര്‍ ഹുസൈന്‍. ഇംഗ്ലണ്ടിനെതിരെ വിജയം കൊയ്യുവാന്‍ ടീമിനെ പ്രാപ്തനാക്കുവാന്‍ കഴിവുള്ള...

വിന്‍ഡീസിനെ വിലകുറച്ച് കണ്ടത് കൊണ്ടാണോ ബ്രോഡിനെ പുറത്തിരുത്തിയത് – നാസ്സര്‍ ഹുസൈന്‍

വിന്‍ഡീസിനെ വില കുറച്ച് കണ്ടത് കൊണ്ടാണോ സ്റ്റുവര്‍ട് ബ്രോഡിനെ പുറത്തിരുത്തുവാന്‍ ഇംഗ്ലണ്ട് തീരുമാനിച്ചതെന്ന് ചോദിച്ച് മുന്‍ ഇംഗ്ലണ്ട് നായകന്‍ നാസ്സര്‍ ഹുസൈന്‍. സൗത്താംപ്ടണിലെ ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ട് നായകന്‍ ബെന്‍ സ്റ്റോക്സ് ബ്രോഡിനെ...

നാസർ ഹുസൈനെതിരെ ശക്തമായ പ്രതികരണവുമായി സുനിൽ ഗാവസ്‌കർ

മുൻ ഇംഗ്ലണ്ട് നായകൻ നാസർ ഹുസൈനെതിരെ ശക്തമായ പ്രതികരണവുമായി മുൻ ഇന്ത്യൻ താരം സുനിൽ ഗാവസ്‌കർ. ഇന്ത്യൻ താരങ്ങൾ സൗരവ് ഗാംഗുലി ക്യാപ്റ്റനാവുന്നതിന് മുൻപ് ദുർബലയിരുന്നു എന്ന പ്രതികരണത്തിനെതിരെയാണ് ശക്തമായ മറുപടിയുമായി ഗാവസ്‌കർ...

സച്ചിൻ ടെണ്ടുൽക്കറിനെതിരെ പന്തെറിയുക പ്രയാസം!

ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറിനെതിരെ പന്തെറിയുക വളരെ പ്രയാസമായിരുന്നെന്ന് മുൻ വെസ്റ്റിൻഡീസ് താരം ഇയാൻ ബിഷപ്പ്. സച്ചിൻ ടെണ്ടുൽക്കറിന്റെ ടെക്‌നിക് അപരമായിരുന്നെന്ന് മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ നാസർ ഹുസൈനും പറഞ്ഞു. ഐ.സി.സിയുടെ...

രാഹുലും രോഹിത്തും ബാറ്റിംഗ് അനായാസമെന്ന് തോന്നിപ്പിക്കും, റണ്‍ ചേസില്‍ കോഹ്‍ലിയുടെ കഴിവ് അതുല്യം –...

കെഎല്‍ രാഹുലും വിരാട് കോഹ്‍ലിയും രോഹിത് ശര്‍മ്മയുമാണ് ഇപ്പോളത്തെ തന്റെ ഏറ്റവും ഇന്ത്യന്‍ താരങ്ങളെന്ന് പറഞ്ഞ് മുന്‍ ഇംഗ്ലണ്ട് നായകന്‍ നാസര്‍ ഹുസൈന്‍. രോഹിത്തും കെഎല്‍ രാഹുലും ബാറ്റിംഗ് അനായാസമെന്ന് തോന്നിപ്പിക്കുന്ന താരങ്ങളാണെന്ന്...

ഐപിഎല്‍ ശത്രുക്കളെ മിത്രങ്ങളാക്കുന്നു, വിദേശ താരങ്ങള്‍ തമ്മില്‍ അടുത്തറിയുവാനുള്ള സാഹചര്യം ടൂര്‍ണ്ണമെന്റ് സൃഷ്ടിക്കുന്നു

രാജ്യത്തിന് വേണ്ടി പരസ്പരം പോരടിച്ച താരങ്ങള്‍ ഐപിഎല്‍ ടീമുകളിലെത്തി ഡ്രസ്സിംഗ് റൂം ഷെയര്‍ ചെയ്യുമ്പോള്‍ പുതിയ സൗഹൃദങ്ങളാണ് സൃഷ്ടിക്കപ്പെടുന്നതെന്ന് പറഞ്ഞ് മുന്‍ ഇംഗ്ലണ്ട് നായകന്‍ നാസര്‍ ഹുസൈന്‍. ആഷസില്‍ പരസ്പരം കടിച്ച് കീറുവാന്‍...

ഇന്ത്യയെ ഇന്നത്തെ നിലയിലേക്ക് മാറ്റിയെടുത്തത് ഗാംഗുലി

മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലിയാണ്ഇന്ത്യന്‍ ക്രിക്കറ്റിനെ മാറ്റിയെടുത്തതെന്ന് പറഞ്ഞ് മുന്‍ ഇംഗ്ലണ്ട് നായകന്‍ നാസര്‍ ഹുസൈന്‍. ഇന്ത്യയെ ഒരു ടഫ് ടീം ആക്കി മാറ്റിയത് ഗാംഗുലി ടീമിന്റെ നായക സ്ഥാനത്തേക്ക് എത്തിയ...

പണം വിന്‍ഡീസ് താരങ്ങളെ ഐപിഎലിലേക്ക് ആകൃഷ്ടരാക്കുന്നു, ക്രിക്കറ്റില്‍ നിന്ന് അല്ലാതെ ഇത് പോലൊരു തുക...

ഐപിഎല്‍ താരങ്ങള്‍ക്കിടയില്‍ ഇത്രയും വലിയ ടൂര്‍ണ്ണമെന്റ് ആക്കുന്നതിന് കാരണം അവിടെ നിന്ന് ലഭിയ്ക്കുന്ന പണം ആണ് കാരണമെന്ന് പറഞ്ഞ് നാസര്‍ ഹുസൈന്‍. ലോകോത്തര താരങ്ങള്‍ കളിക്കുന്ന ഏറ്റവും പ്രശസ്തമാ ടൂര്‍ണ്ണമെന്റാണ് ഐപിഎല്‍, അതിത്രയും...

ഐപിഎല്‍ ക്രിക്കറ്ററെന്ന നിലയില്‍ നിങ്ങളെ പൂര്‍ണ്ണനാക്കുന്നു – നാസര്‍ ഹുസൈന്‍

ഐപിഎല്‍ ഒരു ലേണിംഗ് സ്കൂള്‍ അല്ലെന്നും അത് ഫിനിഷിംഗ് സ്കൂള്‍ ആണെന്നും പറഞ്ഞ് മുന്‍ ഇംഗ്ലണ്ട് നായകന്‍ നാസര്‍ ഹുസൈന്‍. നിങ്ങളെ ക്രിക്കറ്ററെന്ന നിലയില്‍ അത് പൂര്‍ണ്ണനാക്കുന്നുവെന്ന് ഹുസൈന്‍ പറഞ്ഞു. ഏത് ക്രിക്കറ്റര്‍ക്കും...

ഓയിന്‍ മോര്‍ഗനും കെയിന്‍ വില്യംസണും ഏറ്റവും മികച്ച ക്യാപ്റ്റന്മാര്‍

ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ക്യാപ്റ്റന്മാര്‍ ഓയിന്‍ മോര്‍ഗനും കെയിന്‍ വില്യംസണും ആണെന്ന് അഭിപ്രായപ്പെട്ട് മുന്‍ ഇംഗ്ലണ്ട് നായകന്‍ നാസര്‍ ഹുസൈന്‍. ഏകദിനത്തില്‍ ഇംഗ്ലണ്ടിന്റെ ഓയിന്‍ മോര്‍ഗനും ടെസ്റ്റ് ക്രിക്കറ്റില്‍ ന്യൂസിലാണ്ടിന്റെ കെയിന്‍...

കോഹ്‍ലിയെ ആദ്യമായി കണ്ടപ്പോള്‍ തന്നെ താരത്തിന്റെ പോരാട്ട വീര്യത്തെ ഡംഗന്‍ ഫ്ലെച്ചര്‍ ശ്രദ്ധിച്ചിരുന്നു

വിരാട് കോഹ്‍ലിയുടെ കളി ജയിക്കുവാനും കളിയോടുള്ള അര്‍പ്പണ ബോധവും ഏവര്‍ക്കും അറിയാവുന്നതാണ്. താരം തന്റെ നൂറ് ശതമാനം പരിശീലനത്തിലും കളത്തിലും ഒരു പോലെ അര്‍പ്പിക്കുന്നുവെന്ന് ഏവരും സമ്മതിയ്ക്കുന്ന കാര്യമാണ്. കോഹ്‍ലിയുടെ ഈ കഴിവിനെ...

കോഹ്‍ലി ഫുട്ബോള്‍ പരിശീലനം നടത്തുന്നത് അത് ഫിഫ ഫൈനലെന്ന തീവ്രതയിലാണ് – നാസ്സര്‍ ഹുസൈന്‍

ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‍ലി പ്രീ-മാച്ച് ഫുട്ബോള്‍ ഡ്രില്ലില്‍ ഏര്‍പ്പെടുന്നത് അത് ലോകകപ്പ് ഫൈനലാണെന്ന തരത്തിലാണെന്ന് അഭിപ്രായപ്പെട്ട് നാസ്സര്‍ ഹുസൈന്‍. തന്റെ വ്യായാമത്തിലും പരിശീലനത്തിലുമെല്ലാം അതീവ പ്രാധാന്യം കൊടുക്കുന്ന ഒരു താരമാണ് വിരാട്...

ഇംഗ്ലണ്ട് ഈ വര്‍ഷം കൗണ്ടി ചാമ്പ്യന്‍ഷിപ്പ് ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ നായകന്‍

ഇംഗ്ലണ്ട് ഈ വര്‍ഷം കൗണ്ടി ചാമ്പ്യന്‍ഷിപ്പ് നടത്തരുതെന്ന് ബോര്‍ഡിനോട് ആവശ്യപ്പെട്ട് മുന്‍ നായകന്‍ നാസ്സര്‍ ഹുസൈന്‍. കൊറോണ വ്യാപനത്തിനെത്തുടര്‍ന്ന് ആണ് ബോര്‍ഡിനോട് ഈ മുന്‍ താരം തന്റെ നിര്‍ദ്ദേശം മുന്നോട്ട് വെച്ചത്. സാമ്പത്തിക...

ലോകകപ്പ് നേടുവാന്‍ മുന്‍ പന്തിയിലുള്ളത് ഇന്ത്യയും ഇംഗ്ലണ്ടും

ഇന്ത്യയും ഇംഗ്ലണ്ടുമാണ് ലോകകപ്പിനു ഏറ്റവും സാധ്യതയുള്ള താരങ്ങളെന്ന് വ്യക്തമാക്കി മുന്‍ ഇംഗ്ലണ്ട് നായകന്‍ നാസ്സര്‍ ഹുസൈന്‍. കഴിഞ്ഞ ചാമ്പ്യന്‍സ് ട്രോഫിയിലും സമാനമായ അവസ്ഥയായിരുന്നുവെങ്കിലും എന്താണ് സംഭവിച്ചതെന്ന് ഏവരും കണ്ടതാണ്. ഇംഗ്ലണ്ട് സെമിയിലും ഇന്ത്യ...

ജോഫ്ര സ്പെഷ്യല്‍, ഇംഗ്ലണ്ടിന്റെ ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്തണം

വരുന്ന ഏകദിന ലോകകപ്പില്‍ ഇംഗ്ലണ്ട് ജോഫ്ര ആര്‍ച്ചറെ ടീമില്‍ ഉള്‍പ്പെടുത്തണമെന്ന് പറഞ്ഞ് മുന്‍ ഇംഗ്ലണ്ട് നായകന്‍ നാസ്സര്‍ ഹുസൈന്‍. താരം "സ്പെഷ്യല്‍" ആണെന്ന് പറഞ്ഞ മുന്‍ ഇംഗ്ലണ്ട് താരം സെലക്ടര്‍മാരോട് ഈ ആവശ്യം...
Advertisement

Recent News