Browsing Tag

Naseem Shah

ഇംഗ്ലണ്ടിനെതിരെയുള്ള പരമ്പരയിൽ നിന്ന് നസീം ഷായെ റിലീസ് ചെയ്തു, താരം ടീമിനൊപ്പം ന്യൂസിലാണ്ടിലേക്ക്…

ന്യുമോണിയ ബാധിച്ച നസീം ഷാ ടീമിനൊപ്പം ന്യൂസിലാണ്ടിലേക്ക് യാത്രയാകും എന്ന് അറിയിച്ച് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്. താരത്തിനെ ഇംഗ്ലണ്ടിനെതിരെയുള്ള അവശേഷിക്കുന്ന ടി20 ടീമിൽ നിന്ന് റിലീസ് ചെയ്തിട്ടുണ്ട്. ആവശ്യത്തിന് വിശ്രമം വീട്ടിൽ…

നസീം ഷായ്ക്ക് ന്യുമോണിയ, ആശുപത്രിയിൽ പ്രവേശിപ്പിച്ചു

പാക്കിസ്ഥാന്‍ ഫാസ്റ്റ് ബൗളര്‍ നസീം ഷായ്ക്ക് ന്യുമോണിയ. താരത്തിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ട സാഹചര്യം വന്നതിനാൽ തന്നെ താരം ഇനി അവശേഷിക്കുന്ന ഇംഗ്ലണ്ടിനെതിരെയുള്ള ടി20 മത്സരങ്ങളിൽ കളിക്കില്ലെന്നാണ് വിവരം. ഇത് സംബന്ധിച്ച അന്തിമ തീരുമാനം…

തനിക്ക് സിക്സുകള്‍ അടിക്കുവാനാകുമെന്ന വിശ്വാസമുണ്ടായിരുന്നു – നസീം ഷാ

അഫ്ഗാനിസ്ഥാനെതിരെ ഒരു വിക്കറ്റ് അവശേഷിക്കെ 11 റൺസായിരുന്നു അവസാന ഓവറിൽ വിജയത്തിനായി പാക്കിസ്ഥാന്‍ നേടേണ്ടിയിരുന്നത്. എന്നാൽ നസീം ഷാ ആദ്യ രണ്ട് പന്തിൽ തന്നെ സിക്സറുകള്‍ പായിച്ചപ്പോള്‍ അഫ്ഗാനിസ്ഥാന്‍ മാത്രമല്ല ഇന്ത്യ കൂടിയാണ് ഏഷ്യ കപ്പിൽ…

പാക് ബൗളിംഗിന് മുന്നിൽ പിടിച്ച് നിൽക്കാനായില്ല, ഹോങ്കോംഗ് 38 റൺസിന് ഓള്‍ഔട്ട്, ടോപ് സ്കോറര്‍ ആയത്…

ഇന്ത്യയ്ക്കെതിരെ അവസാന ഓവര്‍ വരെ ബാറ്റ് ചെയ്യുവാന്‍ ഹോങ്കോംഗിന് സാധിച്ചുവെങ്കിലും പാക്കിസ്ഥാനെതിരെ അത് സാധിച്ചില്ല. ടീം 10.4 ഓവറിൽ 38 റൺസിന് ഓള്‍ഔട്ട് ആയപ്പോള്‍ 155 റൺസിന്റെ കൂറ്റന്‍ ജയം ആണ് പാക്കിസ്ഥാന്‍ ഇന്ന് നേടിയത്. ഷദബ് ഖാന്‍ നാലും…

10-15 റൺസ് അധികം വേണമായിരുന്നു – ബാബര്‍ അസം

ഇന്ത്യയ്ക്കെതിരെ ബാറ്റിംഗിൽ 10-15 റൺസ് അധികം ഉണ്ടായിരുന്നുവെങ്കിൽ ഫലം മറ്റൊന്നാകുമായിരുന്നുവെന്ന് പറഞ്ഞ് പാക്കിസ്ഥാന്‍ നായകന്‍ ബാബര്‍ അസം. ബൗളിംഗിൽ മികച്ച രീതിയിലാണ് പാക്കിസ്ഥാന്‍ തുടങ്ങിയതെന്നും ബൗളര്‍മാര്‍ അവസരത്തിനൊത്തുയര്‍ന്ന് മത്സരം…

ത്രില്ലറിൽ വിജയം ഇന്ത്യയ്ക്ക്, വിജയ ശില്പിയായി ജഡേജയും ഹാര്‍ദ്ദിക്കും

ഇന്ത്യ - പാക്കിസ്ഥാന്‍ മത്സരത്തിന്റെ ആവേശം മുഴുവന്‍ വന്ന മത്സരത്തിൽ 5 വിക്കറ്റ് വിജയവുമായി ഇന്ത്യ. 2 പന്ത് അവശേഷിക്കെ ഇന്ത്യയുടെ വിജയം ഉറപ്പാക്കിയത് ഹാര്‍ദ്ദിക് പാണ്ഡ്യയുടെ സിക്സര്‍ ആണ്. ഹാര്‍ദ്ദിക്കും രവീന്ദ്ര ജഡേജയും ചേര്‍ന്നാണ് ഇന്ത്യന്‍…

ശ്രീലങ്ക 378 റൺസിന് ഓള്‍ഔട്ട്

ഗോളിൽ ശ്രീലങ്കയുടെ ഒന്നാം ഇന്നിംഗ്സ് 378 റൺസിൽ അവസാനിച്ചു. നിരോഷന്‍ ഡിക്ക്വെല്ല തന്റെ അര്‍ദ്ധ ശതകം 51 നേടിയപ്പോള്‍ രമേശ് മെന്‍ഡിസ് 35 റൺസുമായി നിര്‍ണ്ണായക സംഭാവന ടീമിനായി നടത്തി. പാക്കിസ്ഥാന് വേണ്ടി യസീര്‍ ഷായും നസീം ഷായും മൂന്ന് വീതം…

നന്ദി നസീം ഷായ്ക്ക് – ബാബര്‍ അസം

പാക്കിസ്ഥാന്റെ ആദ്യ ഇന്നിംഗ്സിൽ ശ്രീലങ്കയുടെ ലീഡ് 4 റൺസാക്കി കുറയ്ക്കുവാന്‍ സഹായിച്ചതിന് വാലറ്റക്കാര്‍ക്ക് നന്ദി പറഞ്ഞ് പാക്കിസ്ഥാന്‍ നായകന്‍ ബാബര്‍ അസം. പ്രത്യേകിച്ച് നസീം ഷായുടെ പ്രകടനം ഏറെ പ്രശംസ അര്‍ഹിക്കുന്നതാണെന്നും അസം വ്യക്തമാക്കി.…

രണ്ടാം സെഷനിൽ പാക്കിസ്ഥാന്റെ അതിശക്തമായ തിരിച്ചുവരവ്

ലാഹോറിൽ ഓസ്ട്രേലിയയെ 391 റൺസിന് ഓള്‍ ഔട്ട് ആക്കി പാക്കിസ്ഥാന്‍. ലഞ്ചിന് ശേഷം 341/5 എന്ന നിലയിൽ നിന്ന് അവശേഷിക്കുന്ന 5 വിക്കറ്റുകള്‍ 50 റൺസ് നേടുന്നതിനിടെ ആണ് ഓസ്ട്രേലിയയ്ക്ക് നഷ്ടമായത്. 67 റൺസ് നേടി അലക്സ് കാറെയെ നൗമന്‍ അലി…

വീണ്ടും ഖവാജ, പാക്കിസ്ഥാനെതിരെ താരത്തിന് ശതകം നഷ്ടമായത് 9 റൺസിന്

പാക്കിസ്ഥാനെതിരെ ഓസ്ട്രേലിയയ്ക്ക് ലാഹോര്‍ ടെസ്റ്റിന്റെ ആദ്യ ദിവസം അവസാനിക്കുമ്പോള്‍ 232 റൺസ്. 8/2 എന്ന നിലയിലേക്ക് വീണ ഓസ്ട്രേലിയയെ ഉസ്മാന്‍ ഖവാജയുടെയും സ്റ്റീവന്‍ സ്മിത്തിന്റെയും അര്‍ദ്ധ ശതകങ്ങൾ മുന്നോട്ട് നയിക്കുകയായിരുന്നു. ഷഹീന്‍…