Home Tags Napoli

Tag: Napoli

നാപോളി കിരീടം കൈവിട്ടു, യുവന്റസ് കിരീടം ഉയർത്താൻ ഇനി ഔപചാരികത മാത്രം ബാക്കി

സീരി ഏ കിരീടം വീണ്ടും ടൂറിനിലേക്കെത്തും. യുവന്റസ് കിരീടം ഉയർത്താൻ ഇനി ഔപചാരികത മാത്രം ബാക്കി. നാപോളി ടോറീനോ മത്സരം സമനിലയിൽ ആയതിനെ തുടർന്നാണ് ഓൾഡ് ലേഡി 34 ആം തവണ ചാമ്പ്യന്മാരാകുമെന്നത്...

ഇറ്റലി ഫോട്ടോ ഫിനിഷിലേക്ക്, ഇത്തവണ യുവേ കിരീടം കൈവിടുമോ ?

പ്രതിരോധ ഫുട്‌ബോളിന്റെ അറുബോറൻ ലീഗെന്ന കളിയാക്കലുകൾ ഇനി സീരി എ ക്ക് ചേരുമെന്ന് തോന്നുന്നില്ല. ല ലീഗയും, പ്രീമിയർ ലീഗും, ബുണ്ടസ് ലീഗെയും ഒക്കെ ഏകപക്ഷീയമായി ജേതാക്കളെ കണ്ടെത്തിയപ്പോൾ യൂറോപ്പിൽ കിരീട പോരാട്ടം...

ടീം ബസ്സിനെ അനുഗമിച്ച് നാപോളി ആരാധകർ

യുവന്റസ് - നാപോളി പോരാട്ടത്തിന് മുന്നോടിയായി നാപോളി ടീം ബസിനെ അനുഗമിച്ച് നാപോളി ആരാധകർ. സീരി എയിൽ ഫുട്ബോൾ ലോകം കാത്തിരിക്കുന്ന മത്സരം നടക്കുന്നത് ടൂറിനിൽ വെച്ചാണ്. 2000 ത്തോളം വരുന്ന ആരാധകരാണ്...

നാപോളി ആരാധകർക്ക് യുവന്റസിൽ കളി കാണാം

സീരി എയിൽ യുവന്റസ് - നാപോളി മത്സരം ഗ്രൗണ്ടിലും സ്റ്റാൻഡ്‌സിലും ആവേശകരമാണ്. തുടർച്ചയായ ആരാധകരുടെ ആക്രമണ പരമ്പരകൾ തുടർന്ന് സാധാരണയായി യുവന്റസ് - നാപോളി മത്സരത്തിൽ എവേ ഫാൻസിനെ അനുവദിക്കാറില്ല. യുവന്റസിന്റെ ഹോം...

മറഡോണയ്ക്ക് ഷർട്ട് സമ്മാനിച്ച് നാപോളി ക്യാപ്റ്റൻ മാരെക് ഹാംസിക്ക്

നാപോളി ക്യാപ്റ്റൻ മാരെക് ഹാംസിക്ക് ഇതിഹാസ താരം ഡീഗോ മറഡോണയ്ക്ക് തന്റെ ഷർട്ട് സമ്മാനിച്ചു. നാപോളിയുടെ ഏറ്റവും മികച്ച ഗോൾവേട്ടക്കാരനായി മാരെക് ഹാംസിക്ക് മാറിയത് ഡീഗോ മറഡോണയുടെ 115 ഗോളെന്ന റെക്കോർഡ് മറികടന്നിട്ടാണ്....

നാപോളിക്ക് വൻ ജയം, ഇറ്റലിയിൽ കിരീട പോരാട്ടം നിർണായക ഘട്ടത്തിലേക്ക്

ഇറ്റലിയിൽ നാപോളി കിരീടത്തിലേക്ക് ഒരു ചുവട് കൂടെ അടുത്തു. എവേ മത്സരത്തിൽ കഗ്ലിയാരിയെ എതിരില്ലാത്ത 5 ഗോളുകൾക്ക് തകർത്താണ് നാപോളി പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്ത് 4 പോയിന്റിന്റെ ആധിപത്യം സ്ഥാപിച്ചത്. ഇന്നലെ...

രണ്ട് ഗോളിന് ജയിച്ചിട്ടും നാപോളി യൂറോപ്പ ലീഗിൽ നിന്ന് പുറത്ത്

രണ്ട് ഗോളിന് ജർമ്മനിയിൽ ചെന്ന് വിജയിച്ചിട്ടും നാപോളി യൂറോപ്പ ലീഗിൽ നിന്ന് പുറത്ത്. ഇന്നലെ ലെപ്സിഗിനെ നേരിട്ട നാപോളി എതിരില്ലാത്ത രണ്ടു ഗോളിന് വിജയിച്ചു എങ്കിലും ആദ്യ പാദത്തിലെ ദയനീയ പരാജയം വിനയാവുകയായിരുന്നു. 3-3...

നാപോളി കോച്ചിനായി സ്‌മോക്കിങ് റൂം ഒരുക്കി ലെപ്‌സിഗ്

യൂറോപ്പ ലീഗിൽ ഇന്ന് നാപോളിയും ലെപ്സിഗും തമ്മിൽ ഏറ്റുമുട്ടുന്നു. അതിനേക്കാളുപരി വാർത്തകളിൽ ഇടം നേടുന്നത് നാപോളി കോച്ചിനായി റെഡ്ബുൾ അറീനയിൽ ലെപ്‌സിഗ് ഒരുക്കിയ സ്‌മോക്കിങ് റൂമാണ്. നാപോളിയുടെ കോച്ച് മൗറിസിയോ സാരിക്ക് പുകവലിക്കാനാണ്...

യുവന്റസിനെ മറികടന്നു സീരി ഏയിൽ ഒന്നാമതായി നാപോളി

സീരി ഏയിൽ യുവന്റസിനെ മറികടന്നു നാപോളി ഒന്നാം സ്ഥാനത്തേക്കുയർന്നു. എതിരില്ലാത്ത ഒരു ഗോളിന് സ്‌പാലിനെ പരാജയപ്പെടുത്തിയാണ് നാപോളി വീണ്ടും ഒന്നാം സ്ഥാനം കയ്യടക്കിയത്. നാപോളിയുടെ തുടർച്ചയായ ഒൻപതാം വിജയമാണിത്. നാപോളിയുടെ സീരി ഏ...

ലാസിയോയെയും വീഴ്ത്തി നാപോളിയുടെ കുതിപ്പ്, സീരി എ കിരീട പോരാട്ടം കടുക്കുന്നു

ഒരു ഗോളിന് പിറകിൽ പോയ ശേഷം ശക്തമായി തിരിച്ചു വന്ന നാപോളി സീരി എ യിൽ ലാസിയോയെ മറികടന്നു മികച്ച ജയം. സ്വന്തം മൈതാനത്ത് 4-1 നാണ് നാപോളി ലാസിയോയെ മറികടന്നത്. ജയത്തോടെ...

ഗുലാമിന് വീണ്ടും പരിക്ക്, സീസൺ നഷ്ടമാകുമെന്ന് നാപോളി

നാപോളിയുടെ അൾജീരിയൻ ഡിഫൻഡർ ഫാസി ഗുലാമിന് വീണ്ടും പരിക്ക്. ഇന്നലെ ട്രെയിനിംഗിനിടെയാണ് താരത്തിന് പരിക്ക് പറ്റിയത്. നീ കാപ്പിന് പരിക്കേറ്റ താരത്തിന് ഇനി സീസണിൽ കളിക്കാനാകില്ല എന്നാണ് വാർത്തകൾ. രണ്ടു മാസം മുമ്പ്...

സീരി എ : ജയത്തോടെ നാപോളി ഒന്നാം സ്ഥാനത്ത് മടങ്ങിയെത്തി

ബെനവെന്റോയെ എതിരില്ലാത്ത 2 ഗോളുകൾക്ക് മറികടന്ന് നാപോളി ഇറ്റാലിയൻ സീരി എ ടേബിളിൽ ഒന്നാം സ്ഥാനത് തിരിച്ചെത്തി. ഇന്നലെ ആദ്യം നടന്ന മത്സരത്തിൽ യുവന്റസ് ജയിച്ചതോടെ അവർ പോയിന്റ് ടേബിളിൽ ഒന്നാമത് എത്തിയിരുന്നെങ്കിലും...

കോപ്പ ഇറ്റാലിയ : നാപോളി പുറത്ത്

കോപ്പ ഇറ്റാലിയായിൽ നിന്ന് സീരി എ ആദ്യ സ്ഥാനക്കാരായ നാപോളി പുറത്ത്. അറ്റലാന്റയാണ്‌ നാപോളിയെ 1-2 ന് സാൻ പോളോയിൽ നടന്ന മത്സരത്തിൽ മറികടന്നത്. ജയത്തോടെ അറ്റലാന്റ സെമി ഫൈനലിൽ ഇടം നേടി....

മാരെക് ഹാംസിക്ക് എ റിയൽ ഫുട്ബോളർ

'ഹംസിക്ക് എന്റെ അനന്തരാവകാശിയാണ്. തന്റെ സ്വഭാവവും കളിക്കുന്ന രീതിയും കണക്കിലെടുത്ത് എനിക്ക് ഏറെ സാമ്യതയുളള ഫുട്‌ബോളറാണ് അദ്ദേഹം'. മുന്‍ ചെക്ക് റിപ്പബ്ലിക്കിന്റെയും യുവന്റെസിന്റെയും താരമായ പാവെല്‍ നെദ്‌വെദിന്റെ വാക്കുകളാണിത്. വെറും 54 ലക്ഷം...

മറഡോണയുടെ റെക്കോർഡ്‌ മറികടന്ന് ഹാംഷിക്

ഫുട്‌ബോൾ ഇതിഹാസം മറഡോണയുടെ പേരിൽ വർഷങ്ങളോളം നിന്ന റെക്കോർഡ് പഴംകഥയാക്കി നാപോളി താരം ഹാംഷിക്.  നാപോളിക്ക് വേണ്ടി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരമെന്ന റെക്കോർഡാണ് ഹാംഷിക് സ്വന്തം പേരിലാക്കിയത്. ക്ലബ്ബിന് വേണ്ടി...
Advertisement

Recent News