Browsing Tag

Napoli

100 മില്യണും ഒപ്പം റൊണാൾഡോയും വേണം, പകരം ഒസിമനെ തരാം എന്ന് നാപോളി

മാഞ്ചസ്റ്റർ യുണൈറ്റഡ് വിടാൻ ശ്രമിക്കുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോയെ സ്വീകരിക്കാൻ ഞങ്ങൾ ഒരുക്കമാണെന്ന് ഇറ്റാലിയൻ ക്ലബ് നാപോളി. എന്നാൽ നാപോളി മാഞ്ചസ്റ്റർ യുണൈറ്റഡിന് മുന്നിൽ വെക്കുന്ന ഡിമാൻഡ് കേട്ടാൽ ഞെട്ടും. മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വന്തമാക്കാൻ…

സീരി എയിൽ എ.സി മിലാനെ സമനിലയിൽ തളച്ചു അറ്റലാന്റ, വമ്പൻ ജയവുമായി നാപോളി | Report

സീരി എയിൽ മിലാനു സമനില കുരുക്ക്, തുടർച്ചയായി വമ്പൻ ജയവുമായി നാപോളി. ഇറ്റാലിയൻ സീരി എയിൽ നിലവിലെ ചാമ്പ്യൻമാർ ആയ എ.സി മിലാനെ സമനിലയിൽ തളച്ചു അറ്റലാന്റ. മത്സരത്തിൽ ഇരു ടീമുകളും ഓരോ ഗോൾ വീതം അടിച്ചു പിരിയുക ആയിരുന്നു. പന്ത് കൈവശം വക്കുന്നതിൽ…

എൻഡോംബലയെ ടീമിൽ എത്തിച്ച് നാപോളി

ടോട്ടനം മിഡ്ഫീൽഡർ താങ്വി എൻഡോമ്പലയെ നാപോളി ടീമിൽ എത്തിച്ചു. ഒരു വർഷത്തെ ലോണിലാണ് ഫ്രഞ്ച് താരം ഇറ്റലിയിലേക്ക് എത്തുന്നത്. സീസണിന് ശേഷം താരത്തെ സ്വന്തമാക്കാനും നാപോളിക്ക് സാധിക്കും. ഇതിന് വേണ്ടി ഏകദേശം മുപ്പത് മില്യൺ യൂറോ വരെ ചെലവാക്കേണ്ടി…

സസ്സുളോ മുന്നേറ്റ താരം നാപോളിയിലേക്കെത്തുന്നു | Report

സസ്സുളോയിൽ നിന്നും മുന്നേറ്റ താരം ജിയാകോമോ റാസ്പഡോരിയെ എത്തിക്കാൻ നാപോളി. ടീമുകൾ തമ്മിൽ ഏകദേശ ധാരണയിൽ എത്തിയിട്ടുണ്ട്. താരത്തെ ആദ്യം ലോണിൽ ആവും നാപോളി എത്തിക്കുക. അഞ്ച് മില്യൺ യൂറോയാണ് ലോണിൽ എത്തിക്കുന്നതിന് വേണ്ടി നൽകുക. സീസണിന്റെ അവസാനം…

ജിയോവാനി സിമിയോണി നാപോളിയിൽ എത്തി | Report

വേറൊണയുടെ മുന്നേറ്റ താരം ജിയോവാനി സിമിയോണി നപോളിയിലേക്കെത്തി. ഒരു വർഷത്തെ ലോണിൽ ആണ് അർജന്റീനൻ താരത്തെ നപോളി ടീമിലേക്ക് എത്തിക്കുന്നത്. ശേഷം സീസണിന്റെ അവസാനം താരത്തെ സ്വന്തമാക്കാനും നാപോളിക്കാവും. ലോണിൽ എത്തിക്കുന്നതിന് നപോളി മൂന്നര മില്യൺ…

എൻഡോമ്പലയെ ടീമിൽ എത്തിക്കാൻ നാപോളി

ടോട്ടനത്തിൽ നിന്നും ഫ്രഞ്ച് മിഡ്ഫീൽഡർ താങ്വി എൻഡോമ്പലയെ ടീമിൽ എത്തിക്കാൻ നാപോളിയുടെ ശ്രമം. ഒരു വർഷത്തെ ലോണിൽ താരത്തെ എത്തിക്കാൻ ആണ് ഇറ്റാലിയൻ ടീം ശ്രമിക്കുന്നത്. സീസണിന് ശേഷം താരത്തെ സ്വന്തമാക്കാനും അവർക്ക് താല്പര്യമുണ്ട്.…

നാപോളിയുടെ വല കാക്കാൻ കെയ്‌ലർ നവാസ് എത്തിയേക്കും

ഗോൾ വലക്ക് കീഴിൽ പുതിയ താരങ്ങളെ തേടുന്ന നാപോളി പിഎസ്ജിയിൽ നിന്നും കെയ്‌ലർ നവാസിനെ എത്തിച്ചേക്കും. താരത്തെ എത്തിക്കാനുള്ള ചർച്ചകളിൽ ടീം വളരെ മുന്നോട്ടു പോയെന്ന് ഡി മർസിയോ റിപ്പോർട്ട് ചെയ്യുന്നു. ഇതോടെ ചെൽസി താരം കെപ്പയെ എത്തിക്കാനുള്ള…

ജിയോവാനി സിമിയോണി നപോളിയിലേക്ക് തന്നെ

വേറൊണയുടെ മുന്നേറ്റ താരം ജിയോവാനി സിമിയോണി നപോളിയിലേക്ക് കൂടുമാറിയേക്കും. മെർട്ടെൻസ്, ഇൻസിന്യെ എന്നിവരെ അടുത്തിടെ നഷ്ടമായ ടീം, മുന്നേറ്റ നിരയിൽ വിക്റ്റർ ഒസിമന് യോജിച്ച പങ്കാളിയെ തേടുകയായിരുന്നു. ലോണിൽ ആണ് സിമിയോണി നാപോളിയിലേക്ക് എത്തുക.…

ഒരു കാര്യം എഴുതി ഒപ്പിട്ടു കൊടുത്താൽ അല്ലാതെ ഇനി നാപോളി ആഫ്രിക്കൻ താരങ്ങളെ സൈൻ ചെയ്യില്ല എന്ന് ക്ലബ്…

ആഫ്രിക്കൻ താരങ്ങളെ ഇനി നാപോളി സൈൻ ചെയ്യില്ല എന്നും സൈൻ ചെയ്യണം എങ്കിൽ ഒരു കാര്യം അവർ എഴുതി ഒപ്പിട്ടു കൊടുക്കണം എന്നും ഇറ്റാലിയൻ ക്ലബായ നാപോളിയുടെ പ്രസിഡന്റ് ഒറിലിയൊ ഡി ലൊറെന്റിസ്. ആഫ്രിക്കൻ ദേശീയ ടീമുകൾക്ക് കളിക്കുന്ന കളിക്കാരെ ഇനി…

വമ്പൻ ജയവുമായി കിരീട പ്രതീക്ഷ നിലനിർത്തി നാപോളി

ഇറ്റാലിയൻ സീരി എയിൽ കിരീട പ്രതീക്ഷ കൈവിടാതെ നാപോളി. സസുവോളക്ക് എതിരെ ഒന്നിനെതിരെ 6 ഗോളുകൾക്ക് വമ്പൻ ജയം കുറിച്ച അവർ ആദ്യ രണ്ട് സ്ഥാനങ്ങളിൽ ഉള്ള മിലാൻ ക്ലബുകൾക്ക് മുന്നറിയിപ്പ് നൽകി. ആദ്യ പകുതിയിൽ 4 ഗോളുകൾ അടിച്ച നാപോളി 54 മിനിറ്റുകൾക്ക്…