Home Tags Napoli

Tag: Napoli

മറഡോണയോട് ആദരമർപ്പിച്ച് നാപ്പോളി

സെരി എയിൽ രോമക്കെതിരെയുള്ള മത്സരത്തിനിടെ മറഡോണയോട് ആദരമർപ്പിച്ച് നാപ്പോളി താരങ്ങൾ. അർജന്റീന ഇതിഹാസത്തിന്റെ പേരാണിഞ്ഞ ജേഴ്സിയുമിട്ടാണ് നാപ്പോളി താരങ്ങൾ ഗ്രൗണ്ടിൽ ഇറങ്ങിയത്. അർജന്റീന ദേശീയ ടീമിന്റെ ജേഴ്സിയുമായി സാമ്യമുള്ള ജേഴ്സിയാണ് നാപ്പോളി താരങ്ങൾ...

യുവന്റസ് വിട്ട് ഹിഗ്വെയിൻ, ഇനി കളി അമേരിക്കയിൽ

അർജന്റീനിയൻ സൂപ്പർ താരം ഗോൺസാലോ ഹിഗ്വെയിൻ യുവന്റസ് വിട്ടു. താരവുമായുള്ള കോണ്ട്രാക്റ്റ് ഔദ്യോഗികമായി റദ്ദാക്കിയകാര്യം ക്ലബ്ബ് തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചത്. പരസ്പരസമ്മതത്തോട് കൂടിയാണ് യുവന്റസും ഹിഗ്വെയുനും വേർപിരിഞ്ഞത്. എങ്കിലും 18.3 മില്ല്യൺ...

ഈ ആഴ്ചക്ക് അകം കൗലിബലിക്കായി ഓഫർ വന്നില്ല എങ്കിൽ പിന്നെ താരത്തെ വിൽക്കില്ല

ഡിഫൻസ് കൂടുതൽ ശക്തമാക്കാൻ വേണ്ടി കൗലിബലിയെ ടീമിൽ എത്തിക്കാൻ ശ്രമിക്കുന്ന മാഞ്ചസ്റ്റർ സിറ്റിയോ കാര്യങ്ങൾ വേഗത്തിലാക്കാൻ നാപോളി ആവശ്യപ്പെട്ടു. ഈ ആഴ്ച അവസാനിക്കും മുമ്പ് ട്രാൻസ്ഫർ പൂർത്തി ആക്കിയില്ല എങ്കിൽ പിന്നെ കൗലിബലിയെ...

ചാമ്പ്യന്മാരുടെ തുടക്കം തോൽവിയോടെ, ലിവർപൂളിനെ തോൽപ്പിച്ച് നാപോളി

കഴിഞ്ഞ തവണത്തെ ചാമ്പ്യൻസ് ലീഗ് ജേതാക്കളായ ലിവർപൂളിന് തോൽവിയോടെ തുടക്കം. നാപോളിയാണ് കഴിഞ്ഞ തവണത്തെ ചാമ്പ്യന്മാരെ ഏകപക്ഷീയമായ രണ്ട് ഗോളുകൾക്ക് തോൽപ്പിച്ചത്. ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിലാണ് മത്സരത്തിലെ...

പ്രീ സീസണിൽ ലിവർപൂളിന് വീണ്ടും തോൽവി

നാപോളിക്ക് മുൻപിൽ ദയനീയ തോൽവിയേറ്റുവാങ്ങി ലിവർപൂൾ. ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്കാണ് നാപോളി ലിവർപൂളിനെ തോൽപ്പിച്ചത്. നേരത്തെ സെവിയ്യയോടും ഡോർട്മുണ്ടിനോടും പ്രീ സീസണിൽ ലിവർപൂൾ തോറ്റിരുന്നു. മുന്നേറ്റ നിരയിൽ സല, ഫിർമിനോ, മാനെ എന്നിവരില്ലാതെ...

ഡെർബി ഡെൽ സോളിൽ റോമയ്‌ക്കെതിരെ നാലടിച്ച് നാപോളി

സീരി എ യിൽ റോമയ്ക്ക് നാണംകെട്ട തോൽവി. ഒളിമ്പിക് സ്റ്റേഡിയത്തിൽ റോമയെ നാണം കെടുത്തുകയായിരുന്നു നാപോളി. ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് റോമയെ നാപോളി പരാജയപ്പെടുത്തിയത്. മിലിക്, മെർട്ടൻസ്,വെർദി, അമീൻ യൂനുസ് എന്നിവരാണ് നാപോളിക്ക്...

കൗലിബലിക്ക് പിന്തുണയുമായി മറഡോണ

ഇന്റർ മിലാനെതിരായ മത്സരത്തിനിടെ വംശീയധിക്ഷേപത്തിന് ഇരയായ നാപോളി താരം കൗലിബലിക്ക് പിന്തുണയുമായി അർജന്റീന ഇതിഹാസവും മുൻ നാപോളി തരാം കൂടിയായ മറഡോണ. നാപോളിയിൽ താൻ കളിച്ചിരുന്ന കാലഘട്ടത്തിൽ തനിക്കും വംശീയധിക്ഷേപം നേരിടേണ്ടി വന്നിട്ടുണ്ടെന്നും മറഡോണ...

വംശീയാധിക്ഷേപമേറ്റ നാപോളി താരത്തിന് പിന്തുണയുമായി ക്രിസ്റ്റിയാനോ റൊണാൾഡോ

വംശീയാധിക്ഷേപമേറ്റ നാപോളി ഡിഫെൻഡർ കലിദു കോലിബാലിക്ക് പിന്തുണയുമായി സൂപ്പർ താരം ക്രിസ്റ്റിയാനോ റൊണാൾഡോ. ജീവിതത്തിലും ഫുട്ബോളിലും ബഹുമാനമാണ് വേണ്ടെതന്നും വർണ്ണവിവേചനത്തോടും ഏത് തരത്തിലുള്ള വിവേചനത്തോടും നോ പറയണമെന്നും ആരാധകർക്കായി ഇൻസ്റ്റാഗ്രാമിൽ കുറിച്ച പോസ്റ്റിൽ...

ഇഞ്ചുറി ടൈമിൽ വണ്ടർ ഗോളുമായി മിലിക്, നാപോളിക്ക് ജയം

സീരി എ യിൽ നാപോളിക്ക് ജയം. എതിരില്ലാത്ത ഒരു ഗോളിനാണ് കാലിയാരിയെ നാപോളി പരാജയപ്പെടുത്തിയത്. പോളിഷ് താരം ആർക്കേഡിയസ് മിലിക് ആണ് ഇഞ്ചുറി ടൈമിൽ നാപോളിക്ക് വിജയം സമ്മാനിച്ചത്. ഇന്നത്തെ വിജയത്തോടു കൂടി നിലവിലെ...

അവസാന സ്ഥാനക്കാരോട് സമനില വഴങ്ങി നാപോളി

സീരി എ യിൽ നാപോളിക്ക് തോൽവിയോളം പോന്ന സമനില. ലീഗിൽ അവസാന സ്ഥാനത്തുള്ള ചിവോ വേറൊണയാണ് നാപോളിയെ സമനിലയിൽ തളച്ചത്. സ്വന്തം മൈതാനത്താണ് ഇറ്റാലിയൻ വമ്പന്മാർ കുഞ്ഞൻ ടീമിനോട് ഗോൾ രഹിത സമനില...

മരണ പോരാട്ടത്തിന് പി.എസ്.ജി ഇന്ന് നാപോളിയിൽ

ചാമ്പ്യൻസ് ലീഗിൽ ജീവന്മരണ പോരാട്ടത്തിൽ നാപോളി സ്വന്തം ഗ്രൗണ്ടിൽ പി.എസ്.ജിയെ നേരിടും. ലീഗ് 1ൽ മികച്ച ഫോമിലാണെങ്കിലും യൂറോപ്പിൽ അത് അവർത്തിക്കാനാവാതെ പോയ പി.എസ്.ജിക്ക് ഇന്നത്തെ മത്സരം വളരെ നിർണായകമാണ്. ഇന്ന് നാപോളിയോടുള്ള...

അനായാസ ജയവുമായി നാപോളി, ഇറ്റലിയിൽ പോരാട്ടം കടുക്കുന്നു

സീരി എ യിൽ കാർലോ അഞ്ചലോട്ടിയുടെ നാപോളിക്ക് അനായാസ ജയം. എംപോളിയെ 5-1 നാണ് അവർ തകർത്തത്. ജയത്തോടെ യുവന്റസുമായുള്ള പോയിന്റ് വിത്യാസം 3 ആക്കി കുറക്കാൻ അവർക്കായി. എങ്കിലും യുവന്റസ് ഒരു...

ഇഞ്ചുറി ടൈം ഗോളിൽ രക്ഷപ്പെട്ട് പി എസ് ജി, നാപോളിയോട് സമനില

പാരീസിൽ ചെന്ന്  പി എസ് ജി യെ വീഴ്ത്താനുള്ള സുവർണാവസരം നാപോളി നഷ്ടമാക്കി. ഇഞ്ചുറി ടൈമിൽ വഴങ്ങിയ ഗോളിന് സമനില വഴങ്ങിയാണ് നാപോളി പാരീസ് വിടുന്നത്. ഇരു ടീമുകളും മത്സരത്തിൽ 2 ഗോളുകൾ...

അവസാന മിനുറ്റിലെ ഗോളിൽ ലിവർപൂളിനെ മറികടന്ന് നാപോളി

ചാമ്പ്യൻസ് ലീഗിൽ ലിവർപൂളിനെ തറപറ്റിച്ച് നാപോളി. സ്വന്തം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനാണ് നാപോളി ജയം സ്വന്തമാക്കിയത്. മത്സരം അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കെ ഇൻസീനി നേടിയ ഗോളാണ് നാപോളിക്ക്...

ചാമ്പ്യൻസ് ലീഗിൽ ലിവർപൂൾ ഇന്ന് നാപോളിക്കെതിരെ

ചാമ്പ്യൻസ് ലീഗിൽ തങ്ങളുടെ വിജയം തുടരാൻ ലിവർപൂൾ ഇന്ന് നാപോളിയെ നേരിടും. ആദ്യ മത്സരത്തിൽ ശക്തരായ പി.എസ്.ജിയെ മറികടന്ന ലിവർപൂളിന് ഗ്രൂപ്പിൽ ആധിപത്യം സ്ഥാപിക്കാൻ ഇന്നത്തെ വിജയം കൂടിയേ തീരു. അതെ സമയം...
Advertisement

Recent News