Home Tags Morocco

Tag: Morocco

മൊറോക്കോയോട് സമനില, സ്പെയിൻ ഗ്രൂപ്പ് ജേതാക്കൾ

ലോകകപ്പ് ഗ്രൂപ്പ് ബി യിൽ സ്പെയിനിനെ മൊറോക്കോ സമനിലയിൽ തളച്ചു. ഇരു ടീമുകളും 2 ഗോളുകൾ നേടി. ഇതേ ഗ്രൂപ്പിൽ ഇറാൻ പോർച്ചുഗലിനെ സമനിലയിൽ പിടിച്ചതോടെ ഗ്രൂപ്പ് ചാമ്പ്യന്മാരായി സ്പെയിൻ പ്രീ ക്വാർട്ടർ...

ഇറാനെ സമ്മര്‍ദ്ദത്തിലാക്കി മൊറോക്കോ, ആദ്യ പകുതി ഗോളില്ല

പ്രതിരോധ നിരയുടെ കരുത്തുമായി ഏഷ്യൻ പ്രതീക്ഷകളായ ഇറാനും ആഫ്രിക്കൻ ശക്തികളായ മൊറോക്കോയും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ ആദ്യ പകുതിയിൽ ഗോളുകളൊന്നും പിറന്നില്ല. മികച്ച അവസരങ്ങൾ ഇരു ടീമുകൾക്കും ഉണ്ടായെങ്കിലും ഒന്നും ലക്ഷ്യം കണ്ടില്ല. മത്സരത്തിൽ...

ഇറാനും മൊറോക്കയും നേർക്ക് നേർ , ആദ്യ ഇലവൻ ഇങ്ങനെ

പ്രതിരോധ നിരയുടെ കരുത്തുമായി ഏഷ്യൻ പ്രതീക്ഷകളായ ഇറാനും ആഫ്രിക്കൻ ശക്തികളായ മൊറോക്കോയും തമ്മിൽ ഇന്ന് ലോകകപ്പിലെ ആദ്യ മത്സരത്തിന് ഇറങ്ങുന്നു. ലോകകപ്പിൽ ആദ്യമായണ് ഇറാനും മൊറോക്കോയും തമ്മിൽ ഏറ്റുമുട്ടുന്നത്. MOROCCO :Munir, Amrabat, Benatia, Saïss,...

ലോകത്തെ ഞെട്ടിക്കുമോ മൊറോക്കോ?

ചരിത്രത്തിലാദ്യമായി ഒരു ആഫ്രിക്കൻ രാജ്യം ലോകകപ്പിന്റെ രണ്ടാം റൗണ്ട് കടക്കുന്നത് 1986 ൽ മൊറോക്കയിലുടെയാണ്, അതും ഗ്രൂപ്പ് ചാമ്പ്യന്മാരായി. ഈ നേട്ടത്തിന്റെ വലിപ്പം അന്ന് മൊറോക്കോ കളിച്ച ഗ്രൂപ്പിലെ മറ്റ് അംഗങ്ങളെ അറിഞ്ഞാലെ...

ഐവറികോസ്റ്റ് ലോകകപ്പിന് പുറത്ത്, 98ന് ശേഷം ആദ്യമായി മൊറോക്കോ ലോകകപ്പിന്

ഐവറികോസ്റ്റിന്റെ സ്വപ്നങ്ങൾ സ്വന്തം നാട്ടിൽ വെച്ച് തകർന്നു. എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ഐവറികോസ്റ്റിൽ ചെന്ന് വിജയിച്ച മൊറോക്കോ ആകട്ടെ 98 ലോകകപ്പിന് ശേഷം ആദ്യമായൊരു ലോകകപ്പിന് എത്തുന്നു. അതെ ആഫ്രിക്കയിൽ ലോകകപ്പ് യോഗ്യതയുടെ...

2026ലെ വേൾഡ് കപ്പിനായി മൊറോക്കോയും

2026ലെ വേൾഡ് കപ്പിനായി ആഫ്രിക്കൻ രാജ്യമായ മൊറോക്കോയും ശ്രമം തുടങ്ങി. ഇത് അഞ്ചാം തവണയാണ് ഫുട്ബോൾ വേൾഡ് കപ്പിനായി മൊറോക്കോ ശ്രമിക്കുന്നത്. 1994, 1998, 2006,2010 എന്നി വർഷങ്ങളിലും വിഫലമായ ശ്രമങ്ങൾ മൊറോക്കോ നടത്തിയിരുന്നു. റഷ്യയും...

ചാമ്പ്യന്മാർ പുറത്ത്, കോംഗോ ഉജ്ജ്വല ജയത്തോടെ ക്വാർട്ടറിൽ

നിലവിലെ ചാമ്പ്യന്മാരായ ഐവറി കോസ്റ്റ് ആഫ്രിക്കൻ നേഷൻസ് കപ്പിന്റെ ക്വാർട്ടർ ഫൈനൽ കാണാതെ പുറത്തായി. മൊറോക്കോയോട് ഏകപക്ഷീയമായ ഒരു ഗോളിന് തോറ്റാണ് ഐവറി കോസ്റ്റ് പുറത്തായത്. അടുത്ത റൗണ്ടിലെത്താൻ വിജയം അനിവാര്യമായിരുന്ന ചാമ്പ്യന്മാർക്കു മൊറോക്കോയോട് തോൽക്കാനായിരുന്നു...
Advertisement

Recent News