Browsing Tag

Monaco

ഫ്രാൻസിൽ ആദ്യ ഗോളടിച്ച് ഫാബ്രിഗാസ്, മൊണാകോക്ക് ജയം

മൊണാക്കോ ജേഴ്സിയിൽ ആദ്യ ഗോൾ നേടി ഫാബ്രിഗാസ് മോണകോക്ക് ജയമൊരുക്കി. ലീഗ് 1 ൽ 2-1 നാണ് ജാർഡിമിന്റെ ടീം ടോലോസോയെ മറികടന്നത്. ലീഗിൽ തരം താഴ്ത്തലിൽ നിന്ന് രക്ഷപെടാൻ ശ്രമിക്കുന്ന ടീമിന് നിർണായകമാണ് ഈ ജയം. ജയത്തോടെ ലീഗിൽ 17 ആം സ്ഥാനത്താണ് അവർ.…

തോറ്റു മടുത്ത് മൊണാക്കോ, ഹെൻറിയുടെ കസേര തെറിച്ചേക്കും

തിയറി ഹെൻറിയുടെ മൊണാക്കോ പരിശീലക സ്ഥാനം തെറിച്ചേക്കും. ഫ്രഞ്ച് ലീഗിലും കപ്പ് മത്സരങ്ങളിലും ക്ലബ്ബ് തുടരുന്ന മോശം ഫോമാണ് മുൻ ആഴ്സണൽ ഇതിഹാസത്തിന്റെ സ്ഥാനം തെറിപ്പിക്കുന്നത്. ലിയാനാർഡോ ജാർഡിമിന്റെ പകരക്കാരനായി കേവലം 3 മാസം മുൻപാണ് ഹെൻറി താൻ…

ഫാബ്രിഗാസ് മാജിക് ഇനി ചെൽസിയിലില്ല, ഇനി ഹെന്രികൊപ്പം മൊണാക്കോയിൽ

ചെൽസി മധ്യനിര താരം സെസ്ക് ഫാബ്രിഗാസ് ക്ലബ്ബ് വിട്ടു. ഫ്രഞ്ച് ക്ലബ്ബ് മൊണാക്കോയിലേക്കാണ് താരം ചുവട് മാരുന്നത്. ഫാബ്രിഗാസിന്റെ മുൻ ആഴ്സണൽ സഹ താരം തിയറി ഹെൻറി പരിശീലിപ്പിക്കുന്ന ക്ലബ്ബാണ് മൊണാക്കോ.…

ഹെൻറിയുടെ മൊണാക്കോ വീണ്ടും തോറ്റു

തിയറി ഹെൻറിയുടെ കഷ്ട്ടകാലം തീരുന്നില്ല. ഫ്രഞ്ച് ലീഗിൽ ഏറെ നേരം മുന്നിട്ട് നിന്ന മത്സരത്തിൽ പക്ഷെ മൊണാക്കോ തോൽവി വഴങ്ങി. മൊണ്ട്പില്ലിയറാണ് മൊണാക്കോയെ 1-2 ന് മറികടന്നത്. ഫ്രഞ്ച് ലീഗിൽ വെറും 10 പോയിന്റുമായി 19 ആം സ്ഥാനത്താണ് മൊണാക്കോ. മത്സര…

ചാമ്പ്യൻസ് ലീഗിൽ സിമയോണിയും ഹെൻറിയും ഇന്ന് നേർക്ക് നേർ

ചാമ്പ്യൻസ് ലീഗിൽ അത്ലറ്റികോ മാഡ്രിഡ് ഇന്ന് മൊണാക്കോയെ നേരിടും. സിമയോണിയും ഹെൻറിയും പരിശീലകർ എന്ന നിലയിൽ ആദ്യമായി ഏറ്റു മുട്ടുന്ന മത്സരം എന്ന പ്രത്യേകതയും ഇന്നത്തെ മത്സരത്തിന് ഉണ്ട്. അത്ലറ്റിക്കോയുടെ ഹോം ഗ്രൗണ്ടായ വാൻഡ മെട്രോപൊലീറ്റാനോയിലാണ്…

ജയത്തിനായി ഹെൻറിയുടെ കാത്തിരിപ്പ് നീളും, ചാമ്പ്യൻസ് ലീഗിലും രക്ഷയില്ല

പരിശീലക റോളിൽ ആദ്യ ജയത്തിനായുള്ള തിയറി ഹെൻറിയുടെ കാത്തിരിപ്പ് തുടരും. ചാമ്പ്യൻസ് ലീഗിൽ ഹെൻറിയുടെ മൊണാക്കോയെ ക്ലബ്ബ് ബ്രൂഗ് സമനിലയിൽ തളച്ചു. ഫ്രഞ്ച് ലീഗിൽ തോൽവിയോടെ ആരംഭിച്ച ഹെൻറിക് ചാമ്പ്യൻസ് ലീഗിൽ തോൽവി ഒഴിവാക്കാൻ ആയെങ്കിലും കാര്യങ്ങൾ അത്ര…

ഹെൻറിയുടെ പരിശീലക അരങ്ങേറ്റം പാളി, തോൽവിയോടെ തുടക്കം

മൊണാക്കോ പരിശീലകനായി എത്തി ആദ്യ മത്സരത്തിൽ തന്നെ തിയറി ഹെൻറിക് തോൽവി. ലീഗ് 1 ൽ സ്ട്രാസ്ബോർഗാണു മൊണാക്കോയെ മറികടന്നത്. തോൽവിയോടെ മൊണാക്കോ ലീഗ് 1 ൽ 19 ആം സ്ഥാനത്താണ്. ഭീമൻ ജോലിയാണ് ഇനി ഹെൻറിക് മുൻപിൽ ഉള്ളത് എന്നത് ഇന്നത്തോടെ വ്യക്തമായി.…

മൊണാക്കോയിൽ ഇനി ഹെൻറിയുടെ തന്ത്രങ്ങൾ

ലീഗ് 1 ക്ലബ്ബ് മൊണാക്കോക്ക് ഇനി ഫ്രഞ്ച് ഇതിഹാസം തിയറി ഹെൻറി തന്ത്രങ്ങൾ ഒരുക്കും. ഹെൻറിയെ പരിശീലകനായി നിയമിച്ചുള്ള ക്ലബ്ബിന്റെ ഔദ്യോഗിക പ്രഖ്യാപനം എത്തി. മുൻപ് മൊണാക്കോക്ക് വേണ്ടി കളിച്ച താരമാണ് ഹെൻറി. ലിയാനാർഡോ ജാർഡിമിന്റെ പിൻഗാമിയായാണ്‌…

മൊണാക്കോ പരിശീലകനെ പുറത്താക്കി

ഫ്രഞ്ച് ലീഗ് 1 ക്ലബ്ബ് മൊണാക്കോ പരിശീലകൻ ലിയാനാർഡോ ജാർഡിമിനെ പുറത്താക്കി. ലീഗിൽ ടീം തുടരുന്ന മോശം ഫോമിന്റെ പേരിലാണ് പുറത്താക്കൽ. നിലവിൽ ലീഗ് 1 ൽ 18 ആം സ്ഥാനത്താണ് മുൻ ചാമ്പ്യന്മാരായ മൊണാക്കോ. 2016-2017 സീസണിൽ പി എസ് ജി യുടെ ആധിപത്യം…

മൊണാക്കോ താരത്തെ ഇന്റർ മിലാൻ സ്വന്തമാക്കി

മൊണാക്കോയുടെ സെനഗലീസ് വിങ്ങർ കെയ്റ്റ ബാൽഡെ ഇനി ഇന്റർ മിലാനിൽ. ലോൺ അടിസ്ഥാനത്തിലാണ് താരം സാൻ സിറോയിൽ എത്തുക. പക്ഷെ അടുത്ത സീസണിൽ താരത്തെ വാങ്ങാനുള്ള ഓപ്നും ഇന്ററിന് ഉണ്ട്. https://twitter.com/Inter_en/status/1029035261118824448?s=19…