Browsing Tag

Mohan Began

ആരോസിനെതിരെ ബഗാന് ജയം

ഐ ലീഗിൽ ഇന്ന് മോഹൻ ബഗാൻ വിജയം. ഇന്ന് ഇന്ത്യൻ ആരീസിനെ നേരിട്ട ബഗാൻ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് മോഹൻ ബഗാൻ വിജയിച്ചത്. ആദ്യ പകുതിയിൽ പിറന്ന രണ്ട് ഗോളുകളാണ് മത്സരത്തിന്റെ വിധി എഴുതിയത്. ബഗാനായി ഡിപാന്ദ ഡികയും അക്രമും ആണ് ഇന്ന് ഗോൾ നേടിയത്.…

മോഹൻ ബഗാനെ അട്ടിമറിച്ച് ഗോകുലം കേരള

ഐ ലീഗിൽ അവസാന സ്ഥാനത്തായിരുന്ന ഗോകുലം കേരള എഫ്.സി മോഹൻ ബഗാനെ അട്ടിമറിച്ചു. 2-1 നാണ് കൊൽക്കത്ത ഭീമന്മാരായ മോഹൻ ബഗാനെ ഗോകുലം അട്ടിമറിച്ചത്. അലജ്മിയും ഹെൻറി കിസെക്കയുമാണ് ഗോകുലത്തിനു വേണ്ടി ഗോളുകൾ നേടിയത്.  ദിപാണ്ഡ ഡിക്ക മോഹൻ ബഗാനിന്റെ ഏക ഗോൾ…

ലജോങ്ങിനെ മറികടന്ന് മോഹൻ ബഗാന് ഉജ്ജ്വല ജയം

ലജോങ്ങിനെ ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ച് മോഹൻ ബഗാന് ജയം. ഷില്ലോങിന്റെ ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ദിപാണ്ഡ, അക്രം മോഗ്രബി, ഷെയ്ഖ് ഫൈയാസ് എന്നിവരുടെ ഗോളുകളിലാണ് മോഹൻ ബഗാൻ ലജോങ്ങിനെ മറികടന്നത്. മത്സരത്തിൽ ലജോങ് ആണ് ആദ്യ അവസരം…

മോഹൻ ബഗാൻ റിലീസ് ചെയ്ത ക്രോമയെ ഈസ്റ്റ് ബംഗാൾ സ്വന്തമാക്കി

വൈരികളായ മോഹൻ ബഗാൻ കഴിഞ്ഞ ആഴ്ച റിലീസ് ചെയ്ത വിദേശ ഫോർവേഡ് ക്രോമയെ ഈസ്റ്റ് ബംഗാൾ സൈൻ ചെയ്യുന്നു. ക്രോമ ട്രയൽസിനായി ഇപ്പോൾ ഈസ്റ്റ് ബംഗാളിനൊപ്പമുണ്ട്‌. കോച്ച് ഖാലിദ് ജമീലിന് ബോധിക്കുകയാണെങ്കിൽ ക്രോമ ഇനി ഈസ്റ്റ് ബംഗാളിന് കളിക്കും. പ്ലാസയെ…

മുൻ ബ്ലാസ്റ്റേഴ്സ് താരം പെൻ ഓർജി മോഹൻ ബഗാനിലേക്ക്

മുൻ കേരള ബ്ലാസ്റ്റേഴ്സ് താരവും നൈജീരിയൻ ഫുട്ബോളറുമായ പെൻ ഓർജി മോഹൻ ബഗാനിലേക്ക് എത്തുന്നു. പരിക്കേറ്റ് ടീം വിട്ട സോണി നോർദയ്ക്ക് പകരക്കാരനാവാനാണ് ഓർജി വരുന്നത്. ഐ ലീഗിലും ഐ എസ് എല്ലിലും മികച്ച ഫോർവേഡായി ശ്രദ്ധ നേടിയ താരമാണ് പെൻ. 2014…

കൊൽക്കത്ത ഡർബി വീണ്ടും മോഹൻ ബഗാന്

ദിപാന്ത ഡിക നേടിയ ഇരട്ട ഗോളുകളുടെ ബലത്തിൽ വീണ്ടും മോഹൻ ബഗാൻ കൊൽക്കത്ത കീഴടക്കി. എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ഇന്നത്തെ കൊൽക്കത്ത ഡെർബിയിൽ ബഗാൻ ഈസ്റ്റ് ബംഗാളിനെ തോൽപ്പിച്ചത്. സീസണിലെ ആദ്യ ഡർബിയിലും ജയം മോഹൻ ബഗാന് തന്നെ ആയിരുന്നു. കഴിഞ്ഞ…

രാഹുലിന്റെ മികച്ച ഗോളിൽ ബഗാനെ തളച്ച് ഇന്ത്യൻ ആരോസ്

മോഹൻ ബഗാനെ സമനിലയിൽ തളച്ച് ഇന്ത്യൻ ആരോസ്. 1- 1നാണ് അണ്ടർ 17 ലോകകപ്പിൽ ഇന്ത്യയെ പ്രധിനിധികരിച്ച കുട്ടികൾ ബഗാനെ സമനിലയിൽ തളച്ചത്. അമർജിത് കിയാം ചുവപ്പ് കാർഡ് കണ്ട് പുറത്ത് പോയതോടെ ഇന്ത്യൻ ആരോസ് അവസാന 25 മിനിറ്റ് 10 പേരുമായാണ് കളിച്ചത്.…

വിജയം തുടരാൻ മോഹൻ ബഗാൻ ഷില്ലോങിനെതിരെ

ഐ ലീഗിൽ വിജയ തുടർച്ചക്കായി മോഹൻ ബഗാൻ ഇന്ന് ഇറങ്ങുന്നു. സാൾട് ലേക്കിൽ നടക്കുന്ന മത്സരത്തിൽ ഷില്ലോങ് ലജോങ് എഫ്‌സിയാണ് മുൻ ചാമ്പ്യന്മാരായ മോഹൻ ബഗാന്റെ എതിരാളികൾ. മിനേർവയോട് സമനിലയിൽ തുടങ്ങിയ ബഗാൻ തുടർന്ന് ഈസ്റ്റ് ബംഗാളിനെയും…

ഐ.എസ്.എല്ലും ഐ ലീഗും ഒന്നാവണമെന്ന് ബെംഗളൂരു എഫ്.സി ഉടമ

ഐ.എസ്.എല്ലും ഐ ലീഗും ഒന്നാവണമെന്ന് ബെംഗളൂരു എഫ്.സിയുടെ ഉടമസ്ഥന്‍ പാർത്ഥ് ജിൻഡൽ. ട്വിറ്ററിലൂടെയാണ് ബെംഗളൂരു എഫ്.സിയുടെ മേധാവി ഈ അഭിപ്രായം രേഖ പെടുത്തിയത്. മുൻ ഐ ലീഗ് ചാമ്പ്യന്മാരാണ് ബെംഗളൂരു എഫ്.സി. കഴിഞ്ഞ വർഷം ഐ ലീഗ് കളിച്ച ബെംഗളൂരു എഫ്.സി…

മലയാളി ഗോൾകീപ്പർ ഷിബിൻ രാജിനെ മോഹൻ ബഗാൻ നിലനിർത്തി.

കഴിഞ്ഞ സീസണിൽ ബഗാന്‌ വേണ്ടി AFC കപ്പിലും, ഐ-ലീഗിലും അരങ്ങേറ്റം കുറിച്ച ഷിബിൻ രാജ്‌ ഇത്തവണ ഐ.എസ്‌.എൽ ഡ്രാഫ്റ്റിൽ ഇടം പിടിക്കാൻ സാധ്യത ഉണ്ടായിരുന്നെങ്കിലും അവസാന നിമിഷം മോഹൻ ബഗാൻ താരത്തെ സ്വന്തം തട്ടകത്തിൽ തന്നെ എത്തിക്കുകയായിരുന്നു. ടീമിന്റെ…