Browsing Tag

Michael Klinger

റെനഗേഡ്സ് കോച്ച് ക്ലിംഗര്‍ പടിയിറങ്ങുന്നു, ഇനി പുതിയ ദൗത്യം ന്യൂ സൗത്ത് വെയില്‍സില്‍

മെല്‍ബേണ്‍ റെനഗേഡ്സ് കോച്ച് മൈക്കല്‍ ക്ലിംഗര്‍ സ്ഥാനം ഒഴിയുന്നു. താരം ന്യൂ സൗത്ത് വെയില്‍സ് പുരുഷ ക്രിക്കറ്റിന്റെ തലവനെന്ന സ്ഥാനം വഹിക്കുവാനാണ് ഇപ്പോളത്തെ റോളില്‍ നിന്ന് രാജി വയ്ക്കുന്നത്. റെനഗേഡ്സുമായി മൂന്ന് വര്‍ഷത്തെ കരാര്‍ ആയിരുന്നു…

മെല്‍ബേണ്‍ റെനഗേഡ്സിന്റെ കോച്ചായി ബിഗ് ബാഷ് ഇതിഹാസം മൈക്കല്‍ ക്ലിംഗര്‍

ബിഗ് ബാഷിലെ എക്കാലത്തെയും ഉയര്‍ന്ന റണ്‍ സ്കോറര്‍ ആയ മൈക്കല്‍ ക്ലിംഗര്‍ ഇനി മുതല്‍ മെല്‍ബേണ്‍ റെനഗേഡ്സിന്റെ മുഖ്യ കോച്ച്. റെനഗേഡ്സ് കോച്ച് ആന്‍ഡ്രൂ മക്ഡൊണാള്‍ഡ് ജസ്റ്റിന്‍ ലാംഗറുടെ സഹ പരിശീലകനായി ഓസ്ട്രേലിയന്‍ ദേശീയ ടീമിലേക്ക് പോയതോടെയാണ് ഈ…

വിജയത്തോടെ ക്ലിംഗര്‍ കരിയര്‍ അവസാനിപ്പിച്ചു, പെര്‍ത്തിനു 27 റണ്‍സ് ജയം

ബിഗ് ബാഷില്‍ തന്റെ അവസാന മത്സരം ജയത്തോടെ അവസാനിപ്പിച്ച് മൈക്കല്‍ ക്ലിംഗര്‍. ഇന്നലെ പെര്‍ത്തിന്റെ മെല്‍ബേണ്‍ സ്റ്റാര്‍സിനെതിരെയുള്ള വിജയം താരത്തിന്റെ ബിഗ് ബാഷിലെ അവസാന മത്സരമായിരുന്നു. ആദ്യം ബാറ്റ് ചെയ്ത പെര്‍ത്ത് 182/3 എന്ന സ്കോര്‍…

ക്ലിംഗര്‍ ബിഗ് ബാഷില്‍ നിന്ന് റിട്ടയര്‍ ചെയ്യാനൊരുങ്ങുന്നു

പെര്‍ത്ത് സ്കോര്‍ച്ചേര്‍സിന്റെ മൈക്കല്‍ ക്ലിംഗര്‍ ബിഗ് ബാഷ് ഈ സീസണ്‍ അവസാനത്തോടെ കളി മതിയാക്കുവാന്‍ ഒരുങ്ങുന്നു. ഇന്നലെയാണ് താരം ഈ പ്രഖ്യാപനം നടത്തിയത്. ടൂര്‍ണ്ണമെന്റിന്റെ ചരിത്രത്തില്‍ ഏറ്റവും അധികം റണ്‍സ് നേടിയ രണ്ടാമത്തെ താരമാണ് മൈക്കല്‍…

ക്രിക്കറ്റിലേക്ക് മടങ്ങിയെത്തി ക്ലിംഗര്‍

ഭാര്യയുടെ ചികിത്സയുടെ ഭാഗമായി ക്രിക്കറ്റില്‍ നിന്ന് കഴിഞ്ഞ വര്‍ഷമവസാനം ഇടവേളയെടുത്ത ഓസ്ട്രേലിയന്‍ വെറ്ററന്‍ താരം മൈക്കല്‍ ക്ലിംഗര്‍ ക്രിക്കറ്റിലേക്ക് മടങ്ങിയെത്തി. ഭാര്യ ചികിത്സയുമായി മികച്ച രീതിയില്‍ പ്രതികരിക്കുന്നുണ്ടെന്നും സുഖം…

ക്ലിംഗര്‍ ഒരുങ്ങുന്നു, കരിയറിനു വിരാമമിടാന്‍

തന്റെ ഫസ്റ്റ് ക്ലാസ് കരിയറയിനു ഈ സീസണോടെ അവസാനം കുറിക്കാനൊരുങ്ങി സീനിയര്‍ ഓസ്ട്രേലിയന്‍ കളിക്കാരന്‍ മൈക്കല്‍ ക്ലിംഗര്‍. എന്നാല്‍ ബിഗ് ബാഷ് ഉള്‍പ്പെടെ വിവിധി ടി20 ലീഗുകളില്‍ താന്‍ തുടര്‍ന്നും കളിക്കുമെന്ന് താരം അറിയിച്ചിട്ടുണ്ട്. 182…

പെര്‍ത്തിനു നാലാം ജയം, തിളങ്ങി ക്ലിംഗര്‍

മൈക്കല്‍ ക്ലിംഗര്‍ നേടിയ 83 റണ്‍സിന്റെ ബലത്തില്‍ പെര്‍ത്ത് സ്കോര്‍ച്ചേര്‍സിനു തുടര്‍ച്ചയായ നാലാം ജയം. ജയത്തോടെ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് പെര്‍ത്ത് ഉയര്‍ന്നു. സിഡ്നി സിക്സേര്‍സ് നേടിയ 167 റണ്‍സ് 19.1 ഓവറില്‍ പെര്‍ത്ത്…

ആശ്വാസ ജയവുമായി ഓസ്ട്രേലിയ

ശ്രീലങ്കയ്ക്കെതിരെയുള്ള മൂന്നാം ടി20യില്‍ ആശ്വാസ ജയവുമായി ഓസ്ട്രേലിയ. 41 റണ്‍സിനാണ് ആതിഥേയര്‍ പരമ്പരയിലെ അവസാന മത്സരത്തില്‍ വിജയം സ്വന്തമാക്കിയത്. ആദ്ം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 187 റണ്‍സ് നേടിയപ്പോള്‍ ശ്രീലങ്ക 146 റണ്‍സിനു ഓള്‍ഔട്ട് ആയി.…