Browsing Tag

Matteo Guendouzi

ആഴ്‌സണൽ വിട്ട് മറ്റോ ഗെന്ദൂസി ബുണ്ടസ്‌ലീഗയിൽ

ആഴ്‌സണൽ താരം മറ്റോ ഗെന്ദൂസി ബുണ്ടസ്‌ലീഗ ക്ലബായ ഹെർത്ത ബെർലിനിൽ. ട്രാൻസ്ഫർ വിൻഡോയുടെ അവസാന ദിവസമായ ഇന്ന് ഒരു വർഷത്തെ ലോൺ അടിസ്ഥാനത്തിലാണ് ഗെന്ദൂസി ഹെർത്ത ബെർലിനിൽ എത്തുന്നത്. ആഴ്‌സണൽ പരിശീലകൻ അർടെറ്റയുടെ പദ്ധതികളിൽ താരം ഇല്ലെന്ന സൂചന…