Home Tags Mark Chapman

Tag: Mark Chapman

ന്യൂസിലാണ്ടിന്റെ വിജയം ഉറപ്പാക്കി ടിം സൈഫെര്‍ട്ട്, നിര്‍ണ്ണായക ഇന്നിംഗ്സുമായി മാര്‍ക്ക് ചാപ്മാന്‍

പാക്കിസ്ഥാന്‍ നല്‍കിയ 154 റണ്‍സ് ലക്ഷ്യം 18.5 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ മറികടന്ന് ആതിഥേയരായ ന്യൂസിലാണ്ട്. തുടക്കം പാളിയെങ്കിലും ടിം സൈഫെര്‍ട്ട് 57 റണ്‍സ് നേടി നല്‍കിയ അടിത്തറയ്ക്കൊപ്പം ഗ്ലെന്‍ ഫിലിപ്പ്സ്(23),...

പകരക്കാരെ പ്രഖ്യാപിച്ച് സെയിന്റ് ലൂസിയ സ്റ്റാര്‍സ്

കരീബിയന്‍ പ്രീമിയര്‍ ലീഗ് 2018ല്‍ തങ്ങളുടെ ടീമില്‍ കളിക്കാനാകാതെ വരുന്ന താരങ്ങള്‍ക്ക് പകരക്കാരെ പ്രഖ്യാപിച്ച് സെയിന്റ് ലൂസിയ സ്റ്റാര്‍സ്. റുമ്മാന്‍ റയീസ്, ഹുസൈന്‍ തലത് എന്നിവര്‍ക്ക് പകരം ന്യൂസിലാണ്ട് താരം മാര്‍ക്ക് ചാപ്മാന്‍,...

രണ്ടാം ഏകദിനം ന്യൂസിലാണ്ട് നായകന്‍ സംശയത്തില്‍

ന്യൂസിലാണ്ടിന്റെ നായകന്‍ കെയിന്‍ വില്യംസണ്‍ ഇംഗ്ലണ്ടിനെതിരെയുള്ള രണ്ടാം ഏകദിനത്തില്‍ കളിക്കുന്ന കാര്യം സംശയത്തില്‍. വില്യംസണിന്റെ അഭാവത്തില്‍ മാര്‍ക്ക് ചാപ്മാന്‍ തന്റെ ഏകദിന അരങ്ങേറ്റം കുറിക്കുവാനുള്ള സാധ്യത ഏറെയെന്നാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍. നാളെ...

ജയം ഇംഗ്ലണ്ടിനു പക്ഷേ പ്രതീക്ഷകളെ തല്ലിക്കെടുത്തി കോളിന്‍ മണ്‍റോയുടെ ഇന്നിംഗ്സ്

ഓസ്ട്രേലിയയ്ക്കെതിരെ ഫൈനല്‍ യോഗ്യത നേടുക എന്ന ഇംഗ്ലണ്ടിന്റെ പ്രതീക്ഷകളെ തല്ലിക്കെടുത്തി കോളിന്‍ മണ്‍റോയും മറ്റു ബാറ്റ്സ്മാന്മാരും. ഇംഗ്ലണ്ടിനു 2 റണ്‍സിന്റെ ജയം സ്വന്തമാക്കാനായെങ്കിലും 20 റണ്‍സിനു മേലെ ജയം അനിവാര്യമായിരുന്ന സാഹചര്യമാണുണ്ടായത്. അതാണ്...

മുന്‍ ഹോങ്കോംഗ് താരം മാര്‍ക്ക് ചാപ്മാന്‍ ന്യൂസിലാണ്ട് ടീമിലേക്ക്

സൂപ്പര്‍ സ്മാഷിലും ഫോര്‍ഡ് ട്രോഫിയിലും മികച്ച ഫോം നിലനിര്‍ത്തി വരുന്ന മാര്‍ക്ക് ചാപ്മാനെ ന്യൂസിലാണ്ട് ക്രിക്കറ്റ് ടീമില്‍ ഉള്‍പ്പെടുത്തി. ത്രിരാഷ്ട്ര പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഓസ്ട്രേലിയയോട് കനത്ത തോല്‍വി ഏറ്റവുാങ്ങിയ ശേഷമാണ് ടീമിലേക്ക്...
Advertisement

Recent News