Browsing Tag

Maria Sharapova

ഷറപ്പോവയെ തകർത്ത് സെറീന വില്യംസ്‌, പുരുഷ വിഭാഗത്തിൽ അട്ടിമറികൾ തുടർന്നു

അത്ഭുതം ഒന്നും ഉണ്ടായില്ല എല്ലാം പ്രതീക്ഷിച്ച പോലെ തന്നെ എന്നും ഷറപ്പോവയുടെ മേലുള്ള തന്റെ ആധിപത്യം സെറീന വില്യംസ്‌ തുടർന്നപ്പോൾ ആർതർ ആഷ് മൈതാനത്ത് 2006 ലെ ചാമ്പ്യനു മറുപടി ഉണ്ടായില്ല. അധികം വിയർക്കേണ്ട ആവശ്യം ഇല്ലായിരുന്നു തന്റെ 24 മത്തെ…

നിലവിലെ ചാമ്പ്യന് മടക്ക ടിക്കറ്റ് നല്‍കി ഷറപ്പോവ

ആസ്ട്രേലിയൻ ഓപ്പൺ നിലവിലെ വനിത വിഭാഗം ജേതാവ് കരോളിന വോസ്നിയാക്കിയ്ക്ക് തോല്‍വി. റഷ്യയുടെ മരിയ ഷറപ്പോവയാണ് നിലവിലെ ചാമ്പ്യന് മടക്ക ടിക്കറ്റ് നല്‍കിയത്. വോസ്നിയാക്കി വനിത വിഭാഗം സിംഗിള്‍സിന്റെ മൂന്നാം റൗണ്ടിലാണ് മരിയ ഷറപ്പോവയോട് തല്‍വിയേറ്റു…

വിംബിൾഡൺ വാമപ്പ് മത്സരത്തിൽ നിന്നും ഷറപ്പോവ പിന്മാറി

വിംബിൾഡൺ വാമപ്പ് മത്സരത്തിൽ നിന്നും മരിയ ഷറപ്പോവ പിന്മാറി. വിംബിൾഡണിൽ പൂർണ ശ്രദ്ധ ചെലുത്താനാണ് ബെർമിങ്ഹാമിലെ വാംഅപ്പ് മത്സരത്തിൽ നിന്നും പിന്മാറിയത്. മൂന്നു വർഷത്തിന് ശേഷമാണ് വിംബിൾഡണിൽ മരിയ ഷറപ്പോവ തിരിച്ചെത്തുന്നത്. 31-കാരിയായ 2004 ലെ…

മരിയ ഷറപ്പോവയെ തകർത്ത് മുഗുരുസ ഫ്രഞ്ച് ഓപ്പൺ സെമിയിൽ

റഷ്യയുടെ മരിയ ഷറപ്പോവയെ നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുത്തി ഗാർബിൻ മുഗുരുസ ഫ്രഞ്ച് ഓപ്പണിന്റെ സെമി ഫൈനലിൽ കടന്നു. ആറ് വർഷത്തിനിടെയുള്ള ഷറപ്പോവയുടെ ഏറ്റവും ദാരുണമായ പരാജയമാണ് ഇന്നേറ്റു വാങ്ങേണ്ടി വന്നത്. സ്‌കോർ: 6-2, 6-1 ഷറപ്പോവയുടെ…

ഫ്രഞ്ച് ഓപ്പണിൽ ‘പുസ്തകപ്പോര്’

ഫ്രഞ്ച് ഓപ്പണിൽ ഇന്ന് നടക്കാനിരിക്കുന്നത് തീ പാറുന്ന പോരാട്ടമാണ്. വിലക്കിന് ശേഷം പഴയ ഫോമിന്റെ മിന്നലാട്ടങ്ങൾ അങ്ങിങ്ങായി കാണിച്ചു തുടങ്ങിയ ഷറപ്പോവ ഒരു ഭാഗത്ത്, മറുഭാഗത്ത് അമ്മയായ ശേഷം ശക്തമായ തിരിച്ചു വരവ് നടത്തുന്ന സെറീന. മത്സരം കടുകട്ടി…

ഷറപ്പോവ നാലാം റൗണ്ടില്‍, സെറീന-ഷറപ്പോവ പോരാട്ടത്തിനു വഴിയൊരുങ്ങുന്നു

കരോലീന പ്ലിസ്കോവയെ 59 മിനുട്ടില്‍ പരാജയപ്പെടുത്തി റഷ്യയുടെ മരിയ ഷറപ്പോവ. 6-2, 6-1 എന്ന സ്കോറിനാണ് 2012, 2014 വര്‍ഷങ്ങളില്‍ ഫ്രഞ്ച് ഓപ്പണ്‍ ജേതാവായ മരിയ പ്ലിസ്കോവയെ കെട്ടുകെട്ടിച്ചത്. അടുത്ത റൗണ്ടില്‍ സെറീന വില്യംസുമായുള്ള മത്സരത്തിനു ഇതോടെ…

ഷറപ്പോവയും കോച്ചും വേര്‍പിരിയുന്നു

ഡബ്ല്യുടിഎ ഇന്ത്യന്‍ വെല്‍സ് ടൂര്‍ണ്ണമെന്റിലെ ആദ്യ റൗണ്ട് പുറത്താകലിനു തൊട്ട് പിന്നാലെ കോച്ചുമായി പിരിയുന്നു എന്ന വാര്‍ത്ത പുറത്ത് വിട്ട് മരിയ ഷറപ്പോവ. നാല് വര്‍ഷത്തോളം ഒരുമിച്ച് പ്രവര്‍ത്തിച്ച് വരുകയായിരുന്ന കോച്ച് സ്വെന്‍…

ഷറപ്പോവ രണ്ടാം റൗണ്ടില്‍

2016ല്‍ കിട്ടിയ 15 മാസത്തെ വിലക്കിനു ശേഷം മെല്‍ബേണില്‍ വീണ്ടും ഇറങ്ങിയപ്പോള്‍ വിജയത്തുടക്കത്തോടെ മരിയ ഷറപ്പോവ. ഇന്ന് നടന്ന ഓസ്ട്രേലിയന്‍ ഓപ്പണ്‍ ആദ്യ റൗണ്ട് മത്സരത്തില്‍ ഷറപ്പോവ നേരിട്ടുള്ള സെറ്റുകളില്‍ ജര്‍മ്മനിയുടെ താത്ജാന മരിയയൊണ്…

തിരിച്ചുവരവ് ഉജ്ജ്വലമാക്കി ഷറപ്പോവ

വിലക്കിന് ശേഷം പങ്കെടുത്ത ആദ്യ ഗ്രാൻഡ്‌സ്ളാം ടൂർണമെന്റിൽ തന്നെ ലോക രണ്ടാം നമ്പർ താരമായ സിമോണ ഹാലെപ്പിനെ മൂന്ന് സെറ്റുകൾ നീണ്ട പോരാട്ടത്തിൽ തകർത്ത് മരിയ ഷറപ്പോവ വരവറിയിച്ചു സ്‌കോർ (6-4, 4-6, 6-3). 19 മാസത്തെ ഇടവേളയിൽ വെറും 11 മത്സരങ്ങൾ…

തിരിച്ചു വരവ് ഗംഭീരമാക്കി ഷറപ്പോവ

ഉത്തേജന മരുന്ന് വിവാദത്തിൽ പെട്ട് 15 മാസം വിലക്ക് നേരിട്ട് മാറി നിന്ന  മുൻ ലോക ഒന്നാം നമ്പർ താരം  മരിയ ഷറപ്പോവ തിരിച്ചുവരവ് ഗംഭീരമാക്കി. സ്റ്റട്ട്ഗാർട്ട് ഗ്രാൻഡ് പ്രിയുടെ ഒന്നാം റൗണ്ടിൽ ഇറ്റാലിയൻ താരം റോബർട്ട വിൻസിയോടാണ് ഷറപ്പോവ…