Home Tags Marco Reus

Tag: Marco Reus

ട്രെബിൾ സ്വപ്നങ്ങൾ അവസാനിച്ചു, ജർമ്മൻ കപ്പിൽ നിന്നും ബൊറുസിയ ഡോർട്ട്മുണ്ട് പുറത്ത്

ജർമ്മൻ കപ്പിൽ നിന്നും ബൊറുസിയ ഡോർട്ട്മുണ്ട് പുറത്ത്. പെനാൽറ്റിയിലാണ് വേർഡർ ബ്രെമൻ ബൊറുസിയ ഡോർട്ട്മുണ്ട് പരാജയപ്പെടുത്തിയത്. എക്സ്ട്രാ സമയത്തിന് ശേഷം ഇരു ടീമുകളും മൂന്ന് ഗോളുകൾ വീതമടിച്ചതിനെ തുടർന്നാണ് മത്സരം പെനാൽറ്റിയിലേക്ക് നീണ്ടത്. തൊണ്ണൂറു...

മാർക്കോ റൂയിസ് ഇനി ബൊറൂസിയ ഡോർട്ട്മുണ്ട് ക്യാപ്റ്റൻ

സൂപ്പർ താരം മാർക്കോ റൂയിസ് ഇനി ബൊറൂസിയ ഡോർട്ട്മുണ്ട് ക്യാപ്റ്റൻ. ഡോർട്ട്മുണ്ട് കോച്ച് ലൂസിയൻ ഫേവരെയാണ് റൂയിസ് ടീമിനെ നയിക്കുന്ന കാര്യം പുറത്ത് വിട്ടത്. സ്വിസ് ടാക്റ്റീഷ്യന്റെ കീഴിൽ ബുണ്ടസ് ലീഗയിലേക്ക് ശക്തമായ...

ലോകകപ്പിലെ കന്നി ഗോളുമായി മാർക്കോ റൂയിസ്

48 ആം മിനുട്ടിൽ ജർമ്മനിയുടെ ലോകകപ്പ് പ്രതീക്ഷകൾക്കൊപ്പം പിറന്നത് മാർക്കോ റൂയീസിന്റെ കന്നി ലോകകപ്പ് ഗോളാണ്. ആദ്യ പകുതിയിൽ ഒരു ഗോളിന് പിന്നിട്ട നിന്ന ജർമ്മനിക്ക് ജീവവായു നേടിക്കൊടുക്കാൻ റൂയീസിന്റെ സമനില ഗോളിനായി....

ഓസ്ട്രിയക്കെതിരെ റുയിസും ന്യൂയറും ജർമ്മനിക്ക് വേണ്ടി ഇറങ്ങും

ലോകകപ്പിന് മുന്നോടിയായുള്ള സൗഹൃദ മത്സരത്തിൽ മാർക്കോ റുയിസും മാനുവൽ ന്യൂയറും ഇറങ്ങും. നീണ്ട എട്ടു മാസങ്ങളായി പരിക്കിന്റെ പിടിയിലായ നൂയറിന്റെ ആദ്യ മത്സരമാകും ഇത്. ദിവസങ്ങൾക്ക് മുൻപ് ഇരുപത്തിയൊമ്പതാം ജന്മദിനം ആഘോഷിച്ച മാർക്കോ...

ബൊറൂസിയ ഡോർട്ട്മുണ്ടിന്റെ കോച്ചാവാൻ ലൂസിയൻ ഫാവ്റേ

ബുണ്ടസ് ലീഗയിലെ വമ്പന്മാരായ ബൊറൂസിയ ഡോർട്ട്മുണ്ടിന്റെ കോച്ചായി ലൂസിയൻ ഫാവ്റേ സ്ഥാനമേറ്റെടുത്തേക്കും. നിലവിലെ കോച്ചായ പീറ്റർ സ്റ്റോജെർ ഈ സീസണിനൊടുവിൽ പുറത്ത് പോകുമെന്നുറപ്പാണ്. നിലവിൽ OGC നൈസിന്റെ കോച്ചാണ് ലൂസിയൻ ഫാവ്റേ. കഴിഞ്ഞ സീസണിൽ...

സാഞ്ചോയ്ക്ക് കന്നി ഗോൾ, റൂയിസിന്റെ ഇരട്ട ഗോൾ, ഡോർട്ട്മുണ്ടിന് തകർപ്പൻ ജയം

ബുണ്ടസ് ലീഗയിൽ ബൊറൂസിയ ഡോർട്ട്മുണ്ടിന് തകർപ്പൻ ജയം. ഏകപക്ഷീയമായ നാല് ഗോളുകൾക്കാണ് ബയേർ ലെവർകൂസനെ പരാജയപ്പെടുത്തിയത്. മാർക്കോ റൂയിസിന്റെ ഇരട്ട ഗോളുകളും ജേഡൻ സാഞ്ചോയുടെ കന്നി ഗോളും ഈ മത്സരത്തിൽ പിറന്നു. മാക്സിമില്യൻ...

മാർക്കോ റൂയിസും ഗോട്സെയുമില്ല, ജർമ്മൻ ടീമിനെ പ്രഖ്യാപിച്ചു

ബ്രസീലിനും സ്പെയിനിനും എതിരായ സൗഹൃദമത്സരങ്ങളിലെ ജർമ്മൻ ടീമിനെ പ്രഖ്യാപിച്ചു. പരിക്കിന്റെ പിടിയിൽ നിന്നും കളിക്കളത്തിലേക്ക് തിരിച്ചെത്തിയ മാർക്കോ റൂയിസും ജർമ്മനിയുടെ ലോകകപ്പ് ഹീറോ മരിയോ ഗോട്സെയും ജോവാക്കിം ലോയുടെ ടീമിൽ ഇടം നേടിയില്ല....

മാർക്കോ റൂയിസ് 2023 വരെ ബൊറൂസിയ ഡോർട്ട്മുണ്ടിൽ തുടരും

ബൊറൂസിയ ഡോർട്ട്മുണ്ടിന്റെ സൂപ്പർ താരം മാർക്കോ റൂയിസ് ക്ലബ്ബു്മായുള്ള കരാർ 2023 വരെ നീട്ടി. ഏറെ നാൾ നീണ്ടുനിന്ന ട്രാൻസ്ഫർ റൂമറുകൾക്ക് അന്ത്യം കുറിച്ചാണ് ഡോർട്ട്മുണ്ടിന്റെ എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളായ റൂയിസ്...

ബുണ്ടസ് ലീഗ റെക്കോർഡുമായി മാർക്കോ റൂയിസ്

ബുണ്ടസ് ലീഗയുടെ റെക്കോർഡ് ബുക്കുകളിൽ മാർക്കോ റൂയിസ് തന്റെ പേരെഴുതി ചേർത്തു. ആർബി ലെപ്‌സിഗിനെതിരായ മത്സരത്തിൽ സമനില ഗോൾ നേടിയാണ് മാർക്കോ റൂയിസ് ഈ നേട്ടം സ്വന്തമാക്കിയത്. ഈ ഗോളോട് കൂടി ബുണ്ടസ്...

ഗോളടിച്ച് വരവറിയിച്ച് മാർക്കോ റൂയിസ്

ബുണ്ടസ് ലീഗയിൽ ബൊറൂസിയ ഡോർട്ട്മുണ്ടിന് സൂപ്പർ സ്റ്റാർ മാർക്കോ റൂയിസിന്റെ ഗോളിൽ ജയം. ബൊറൂസിയ പാർക്കിൽ എട്ടുമാസത്തോളം പരിക്കിനോട് മല്ലിട്ട മഞ്ഞപ്പടയുടെ സ്വന്തം മാർക്കോ റൂയിസിന്റെ ഗോളാണ് ഡോർട്ട്മുണ്ടിന്റെ രക്ഷയ്ക്കെത്തിയത്. കഴിഞ്ഞ വർഷം...

പരിക്കിന് വിട, മാർക്കോ റൂയിസ് ഡോർട്ട്മുണ്ടിൽ തിരിച്ചെത്തി

ബൊറൂസിയ ഡോർട്ട്മുണ്ട് സൂപ്പർ സ്റ്റാർ മാർക്കോ റൂയിസ് തിരിച്ചെത്തി. എട്ടുമാസത്തോളം പരിക്കിനോട് മല്ലിട്ടതിനു ശേഷമാണ് മഞ്ഞപ്പടയുടെ സ്വന്തം മാർക്കോ റൂയിസ് ടീമിൽ തിരിച്ചെത്തിയത്. കഴിഞ്ഞ വർഷം ജർമ്മൻ കപ്പ് ഫൈനലിൽ ഏറ്റ പരിക്കാണ്...
Advertisement

Recent News