Browsing Tag

marcelo

റയൽ മാഡ്രിഡ് ഇതിഹാസം മാർസെലോ ഗ്രീക്ക് ക്ലബിലേക്ക്

റയൽ മാഡ്രിഡിന്റെ ഇതിഹാസ താരമായ മാർസെലോ പുതിയ ക്ലബിലേക്ക്. മാർസെലോയെ ഗ്രീക്ക് ക്ലബായ ഒളിമ്പിയാകോസ് സ്വന്തമാക്കും എന്ന് ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. റയൽ മാഡ്രിഡ് വിട്ട മാർസെലോ ഇപ്പോൾ ഫ്രീ ഏജന്റ് ആണ്‌. താരം പ്രീമിയർ ലീഗ് ക്ലബായ…

മാർസെലോ ഫ്രഞ്ച് ക്ലബിലേക്ക് എത്താൻ സാധ്യത

റയൽ മാഡ്രിഡിന്റെ ഇതിഹാസ താരമായ മാർസെലോ പുതിയ ക്ലബിലേക്ക്. മാർസെലോയെ ഫ്രഞ്ച് ക്ലബായ നീസ് സ്വന്തമാക്കാൻ ശ്രമിക്കുന്നു. റയൽ മാഡ്രിഡ് വിട്ട മാർസലോ ഇപ്പോൾ ഫ്രീ ഏജന്റ് ആണ്‌. മാർസലോയുമായി നീസ് ചർച്ചകൾ നടത്തുന്നുണ്ട്. മാർസലോ ഫുട്ബോളിൽ നിന്ന്…

തനിക്ക് മുന്നിൽ ഇനിയാരുമില്ലാ! റയലിൽ ചരിത്രം കുറിച്ച് മാഴ്‌സെലോ

റയൽ മാഡ്രിഡ് ഫുട്ബാൾ ക്ലബിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കിരീടങ്ങൾ സ്വന്തമാക്കുന്ന റെക്കോർഡിന് ഒപ്പമെത്തി ബ്രസീലിയൻ ലെഫ്റ്റ് ബാക്ക് മാഴ്‌സെലോ. ഇന്നലെ നടന്നസൂപ്പർ കോപ്പ ഫൈനൽ മത്സരത്തിൽ അത്‌ലറ്റിക് ക്ലബ്ബിനെ പരാജയപ്പെടുത്തി റയൽ കിരീടം…

1904ന് ശേഷം റയൽ മാഡ്രിഡിന് ആദ്യ വിദേശ ക്യാപ്റ്റൻ

റയൽ മാഡ്രിഡ് ക്യാപ്റ്റൻ സെർജിയോ റാമോസ് ക്ലബ് വിടുമെന്ന് ഉറപ്പായതോടെ റയൽ മാഡ്രിഡിനെ അടുത്ത സീസൺ മുതൽ പുതിയ ക്യാപ്റ്റൻ നയിക്കും. സെർജിയോ റാമോസിന് പകരം പ്രതിരോധ താരം മാഴ്‌സെലോയാവും ക്ലബ്ബിന്റെ പുതിയ ക്യാപ്റ്റൻ ആവുക. 2015ൽ കാസിയസിൽ നിന്നാണ്

നികുതി വെട്ടിപ്പ് കേസിൽ പിഴയടച്ച് തടിയൂരി മാഴ്‌സെല്ലോ

നികുതി വെട്ടിപ്പ് വിവാദത്തിൽ പിഴയടച്ച് കേസ് തീർക്കാൻ റയൽ മാഡ്രിഡ് സൂപ്പർ താരം മാഴ്‌സെല്ലോ. അഞ്ചു ലക്ഷത്തോളം യൂറോ സ്പാനിഷ് അതോറിറ്റിക്ക് പിഴയായി കൈമാറാനാണ് ബ്രസീലിയൻ താരം തീരുമാനമെടുത്തത്. തന്റെ പേരിൽ വന്ന നികുതി വെട്ടിപ്പ് ആരോപണങ്ങൾ എല്ലാം…

മാഴ്സെലോയും നികുതി വെട്ടിപ്പ് വിവാദത്തിൽ

റയൽ മാഡ്രിഡിന്റെ പ്രതിരോധതാരം മാഴ്സെലോയും നികുതി വെട്ടിപ്പ് വിവാദത്തിൽ. ബ്രസീലിയൻ താരത്തിന്റെ ഇമേജ് റൈറ്റ്‌സുമായി ബന്ധപ്പെട്ട നികുതി വെട്ടിപ്പ് ആണ് അധികൃതരുടെ മുൻപിൽ എത്തിയിരിക്കുന്നത്. പുറത്ത് വരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് 4 ലക്ഷത്തോളം…