Tag: Lyca Kovai Kings
ആന്റണി ദാസിന്റെ വെടിക്കെട്ടിനെ അതിജീവിച്ച് 6 റണ്‍സ് വിജയം നേടി ടൂട്ടി പാട്രിയറ്റ്സ്
മഴ കാരണം 13 ഓവര്‍ മാത്രമാക്കി ചുരുക്കിയ ഇന്നലത്തെ തമിഴ്നാട് പ്രീമിയര്‍ ലീഗ് മത്സരത്തില്‍ ടൂട്ടി പാട്രിയറ്റ്സിന് 6 റണ്‍സിന്റെ ജയം. വി ജയദേവന് രീതിയില്‍ ആണ് വിജയം തീരുമാനിക്കപ്പെട്ടത്. മഴ മൂലം...
അഭിനവ് മുകുന്ദിന്റെ മിന്നും പ്രകടനത്തിന്റെ ബലത്തില്‍ കോവൈ കിംഗ്സിന് 8 വിക്കറ്റ് വിജയം
കാഞ്ചി വീരന്‍സിനെതിരെ എട്ട് വിക്കറ്റ് വിജയം കരസ്ഥമാക്കി കോവൈ കിംഗ്സ്. ഇന്ന് നടന്ന ഏക മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത കാഞ്ചി വീരന്‍സ് 6 വിക്കറ്റ് നഷ്ടത്തില്‍ 150 റണ്‍സ് നേടിയപ്പോള്‍ ലക്ഷ്യം...
ഇന്ന് രണ്ടാം ക്വാളിഫയര്‍, ഫൈനല്‍ സ്ഥാനം മോഹിച്ച് മധുരൈയും കോവൈയും
തമിഴ്നാട് പ്രീമിയര്‍ ലീഗിന്റെ ഫൈനല്‍ സ്ഥാനത്തിനായി ഇന്ന് മധുരൈ പാന്തേഴ്സും ലൈക്ക കോവൈ കിംഗ്സും തമ്മില്‍ പോര്. ഇന്ന് നടക്കുന്ന രണ്ടാം ക്വാളിഫയറിലെ വിജയികള്‍ ഫൈനലില്‍ ഡിണ്ടിഗല്‍ ഡ്രാഗണ്സുമായി ഏറ്റുമുട്ടുവാനുള്ള അവസരം ലഭിക്കും....
ലൈക്ക കോവൈ കിംഗ്സിനു രണ്ടാം ക്വാളിഫയറിലേക്ക് യോഗ്യത, കാരൈക്കുഡി പുറത്ത്
ബൗളര്‍മാര്‍ വിജയ പ്രതീക്ഷ നല്‍കിയെങ്കിലും ബാറ്റ്സ്മാന്മാര് കൈവിട്ടപ്പോള്‍ തമിഴ്നാട് പ്രീമിയര്‍ ലീഗ് എലിമിനേറ്ററില്‍ പുറത്തായി കാരൈകുഡി കാളൈകള്‍. ജയത്തോടെ ലൈക്ക കോവൈ കിംഗ്സ് രണ്ടാം ക്വാളിഫയറിനു യോഗ്യത നേടി. മധുരൈ പാന്തേഴ്സ് ആണ്...
തമിഴ്നാട് പ്രീമിയര്‍ ലീഗില്‍ ഇനി പ്ലേ ഓഫുകള്‍
തമിഴ്നാട് പ്രീമിയര്‍ ലീഗില്‍ ഇനി പ്ലേ ഓഫ് മത്സരങ്ങള്‍. പോയിന്റ് പട്ടികയില്‍ ആദ്യ രണ്ട് സ്ഥാനക്കാരായി ഡിണ്ടിഗല്‍ ഡ്രാഗണ്‍സും മധുരൈ പാന്തേഴ്സും പ്ലേ ഓഫില്‍ കടന്നപ്പോള്‍ ലൈക്ക കോവൈ കിംഗ്സ് മൂന്നാം സ്ഥാനത്തും...
ഔഷിക് ശ്രീനിവാസിന്റെ ബൗളിംഗ് മികവില്‍ കോവൈ കിംഗ്സിനെ വീഴ്ത്തി കാഞ്ചി വീരന്‍സ്
ലൈക്ക കോവൈ കിംഗ്സിനെ പരാജയപ്പെടുത്തി വിബി കാഞ്ചി വീരന്‍സ്. ബാറ്റ്സ്മാന്മാര് കൈവിട്ട മത്സരത്തില്‍ ബൗളര്‍മാരുടെ പ്രകടനത്തിലാണ് വിജയം സ്വന്തമാക്കുവാന്‍ കാഞ്ചി വീരന്സിനായത്. 116 റണ്‍സ് മാത്രമാണ് ആദ്യം ബാറ്റ് ചെയ്ത കാഞ്ച് വീരന്‍സ്...
ഷാരൂഖ് ഖാന് കളിയിലെ താരം, ജയം സ്വന്തമാക്കി ലൈക്ക കോവൈ കിംഗ്സ്
റൂബി തൃച്ചി വാരിയേഴ്സിനെ 8 വിക്കറ്റിനു കീഴടക്കി ലൈക്ക കോവൈ കിംഗ്സ്. ഇന്ന് നടന്ന മത്സരത്തില്‍ റണ്‍സ് അധികം പിറക്കാതിരുന്നപ്പോള്‍ ആദ്യം ബാറ്റ് ചെയ്ത തൃച്ചി വാരിയേഴ്സ് 20 ഓവറില്‍ നിന്ന് 9...
11 റണ്‍സ് ജയം സ്വന്തമാക്കി ടൂട്ടി പാട്രിയറ്റ്സ്
ലൈക കോവൈ കിംഗ്സിനെതിരെ 11 റണ്‍സ് ജയം സ്വന്തമാക്കി ടൂട്ടി പാട്രിയറ്റ്സ്. ഇന്നലെ നടന്ന മത്സരത്തില്‍ ആവേശകരമായ വിജയമാണ് പാട്രിയറ്റ്സ് സ്വന്തമാക്കിയത്. അര്‍ദ്ധ ശതകം നേടിയ ടൂട്ടി ഓപ്പണര്‍ എസ് ദിനേശ് ആണ്...
ജയം തുടര്‍ന്ന് ഡിണ്ടിഗല്‍ ഡ്രാഗണ്‍സ്, കോവൈ കിംഗ്സിനെതിരെ 8 വിക്കറ്റ് വിജയം
ലൈക്ക കോവൈ കിംഗ്സ് നേടിയ 185/5 എന്ന സ്കോറിനെ 14 പന്ത് ബാക്കി നില്‍ക്കെ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ മറികടന്ന് ഡിണ്ടിഗല്‍ ഡ്രാഗണ്‍സ്. ഇന്നലെ ഡിണ്ടിഗലിലെ എന്‍പിആര്‍ കോളേജ് ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍...